<<= Back
Next =>>
You Are On Question Answer Bank SET 4075
203751. ലോകത്തെ ഏറ്റവും നീളം കൂടിയ ബീച്ച് ? [Lokatthe ettavum neelam koodiya beecchu ?]
Answer: കോക്സ് ബസാർ [Koksu basaar]
203752. ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യം ? [Ettavum kizhakkaayi sthithi cheyyunna raajyam ?]
Answer: കിരിബാറ്റി [Kiribaatti]
203753. ലോകത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം ? [Lokatthe ettavum valiya shuddhajala thadaakam ?]
Answer: സുപ്പീരിയർ തടാകം [Suppeeriyar thadaakam]
203754. ഏറ്റവും നീളം കൂടിയ കടലിടുക്ക് ? [Ettavum neelam koodiya kadalidukku ?]
Answer: ടാർടാർ [Daardaar]
203755. ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ? [Lokatthe ethra samaya mekhalakalaayi tharam thiricchirikkunnu ?]
Answer: 24
203756. ലോകത്തിൽ കര ഭാഗത്തുള്ള ഏറ്റവും നീളം കൂടിയ പർവ്വതനിര ? [Lokatthil kara bhaagatthulla ettavum neelam koodiya parvvathanira ?]
Answer: ആൽപ്സ് [Aalpsu]
203757. സമുദ്രനിരപ്പിൽ നിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം ? [Samudranirappil ninnum sharaashari uyaram ettavum koodiya bhookhandam ?]
Answer: അന്റാർട്ടിക്ക [Antaarttikka]
203758. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ? [Lokatthile ettavum uyaram koodiya randaamatthe kodumudi ?]
Answer: ഗോഡ് വിൻ ഓസ്റ്റിൻ [Godu vin osttin]
203759. ലോകത്തിൽ ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന തടാകം ? [Lokatthil ettavum thaazheyaayi sthithi cheyyunna thadaakam ?]
Answer: ചാവുകടൽ [Chaavukadal]
203760. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം ? [Lokatthinte panchasaarakkinnam ?]
Answer: ക്യൂബ [Kyooba]
203761. ലോകത്തിൽ ജനങ്ങൾ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്ന പ്രദേശം ? [Lokatthil janangal ettavum adhikam thingippaarkkunna pradesham ?]
Answer: മക്കാവു [Makkaavu]
203762. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ? [Ettavum kooduthal raajyangaliloode ozhukunna nadi ?]
Answer: ഡാന്യൂബ് [Daanyoobu]
203763. ചന്ദ്രഗ്രഹണ സമയത്ത് നടുക്കു വരുന്ന ഗ്രഹം ? [Chandragrahana samayatthu nadukku varunna graham ?]
Answer: ഭൂമി [Bhoomi]
203764. കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ് ? [Kaaraappuzha jalasechana paddhathi ethu jillayilaanu ?]
Answer: വയനാട് [Vayanaadu]
203765. സോളാർ സെൽ നിർമ്മിച്ചിരിക്കുന്ന മൂലകങ്ങൾ ? [Solaar sel nirmmicchirikkunna moolakangal ?]
Answer: സിലിക്കൺ, ജർമ്മേനിയം [Silikkan, jarmmeniyam]
203766. കേരളത്തിൽ ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി ? [Keralatthil ettavum kooduthal jala vydyutha paddhathikal sthithi cheyyunna nadi ?]
Answer: പെരിയാർ [Periyaar]
203767. ഫ്രാൻസിന്റെ സഹായത്തോടെ മഹാരാഷ്ട്രയിൽ നിർമ്മിക്കുന്ന ആണവ നിലയം ? [Phraansinte sahaayatthode mahaaraashdrayil nirmmikkunna aanava nilayam ?]
Answer: ജയ്താപൂർ [Jaythaapoor]
203768. യാന്ത്രികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ? [Yaanthrikorjatthe vydyuthorjamaakki maattunna upakaranam ?]
Answer: ജനറേറ്റർ [Janarettar]
203769. പിട്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ? [Pitti pakshi sanketham sthithi cheyyunnathu ?]
Answer: കവരത്തി [Kavaratthi]
203770. ആധുനിക പത്രപ്രവർത്തനത്തിന്റെ പിതാവ് ? [Aadhunika pathrapravartthanatthinte pithaavu ?]
Answer: ലിപ്പ് മാൻ വാൾട്ടർ [Lippu maan vaalttar]
203771. U.S.B യുടെ പൂർണ്ണ രൂപം ? [U. S. B yude poornna roopam ?]
Answer: Universal Serial Bus
203772. സാവിത്രി എത് കൃതിയിലെ കഥാപാത്രമാണ് ? [Saavithri ethu kruthiyile kathaapaathramaanu ?]
Answer: ദുരവസ്ഥ [Duravastha]
203773. ഒ.എൻ.വി യുടെ ജന്മസ്ഥലം ? [O. En. Vi yude janmasthalam ?]
Answer: ചവറ [Chavara]
203774. കൊട്ടം ഏത് സംസ്ഥാനത്തിന്റെ ന്യത്ത രൂപമാണ് ? [Kottam ethu samsthaanatthinte nyattha roopamaanu ?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
203775. കേരളത്തിലെ ആദ്യ സ്വകാര്യ ഐ.ടി പാർക്ക് ? [Keralatthile aadya svakaarya ai. Di paarkku ?]
Answer: മുത്തൂറ്റ് ടെക്നോപോളിസ് [Mutthoottu deknopolisu]
203776. ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം ? [Chandranu bhoomiye oru praavashyam chuttaan aavashyamaaya samayam ?]
Answer: 27 ദിവസം [27 divasam]
203777. വാഹനങ്ങളിലെ കണ്ണാടികളിൽ ഉപയോഗിക്കുന്നത് ഏത് മിററാണ് ? [Vaahanangalile kannaadikalil upayogikkunnathu ethu miraraanu ?]
Answer: കോൺവെക്സ് മിറർ [Konveksu mirar]
203778. എൽ.ഐ.സി സ്ഥാപിതമായ വർഷം ? [El. Ai. Si sthaapithamaaya varsham ?]
Answer: 1956
203779. തെണ്ടിവർഗം എന്ന കൃതി രചിച്ചതാര് ? [Thendivargam enna kruthi rachicchathaaru ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
203780. ഹൂവർ പുരസ്‌കാരം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ? [Hoovar puraskaaram nediya aadyatthe eshyakkaaran ?]
Answer: എ പി ജെ അബ്ദുൽ കലാം [E pi je abdul kalaam]
203781. മലബാർ ഗോഖലെ എന്നറിയപ്പെട്ടത് ആര് ? [Malabaar gokhale ennariyappettathu aaru ?]
Answer: മങ്കട കൃഷ്ണവർമരാജ [Mankada krushnavarmaraaja]
203782. ഐ സി ഡി എസ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയതെവിടെ? [Ai si di esu paddhathi keralatthil aadyamaayi nadappilaakkiyathevide?]
Answer: മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിൽ [Malappuram jillayile vengara blokkil]
203783. ഇപ്പോഴത്തെ കേരള ഗ്രാമീണ ബാങ്ക് ചെയർമാൻ ? [Ippozhatthe kerala graameena baanku cheyarmaan ?]
Answer: എം കെ രവികൃഷ്ണൻ [Em ke ravikrushnan]
203784. െ ലോക അത്ലറ്റിക് ചാംപ്യൻഷിപ് മീറ്റിൽ ീറ്ററിൽ സ്വർണം നേടിയ താരം ? [E loka athlattiku chaampyanshipu meettil eettaril svarnam nediya thaaram ?]
Answer: ജസ്റ്റിൻ ഗാറ്റ്ലിൻ ( അമേരിക്ക ) [Jasttin gaattlin ( amerikka )]
203785. െ ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ? [E phipha lokakappinu yogyatha nediya ettavum janasamkhya kuranja raajyam ?]
Answer: ഐസ് ലൻഡ് [Aisu landu]
203786. വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായ മലയാളി ? [Vyomasenayude depyootti cheephu ophu sttaaphu aayi niyamithanaaya malayaali ?]
Answer: എയർ മാർഷൽ രഘുനാഥ് നമ്പ്യാർ [Eyar maarshal raghunaathu nampyaar]
203787. കേരള സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ ചെയർമാൻ ? [Kerala samsthaana vydyutha ragulettari kammeeshan cheyarmaan ?]
Answer: ഡോ. ആർ. പി ദിനരാജ് [Do. Aar. Pi dinaraaju]
203788. രാജ്യത്തെ ആദ്യ ഭിന്നലിംഗ ഒളിംപിക്സിന് ആതിഥ്യം വഹിച്ച നഗരം ? [Raajyatthe aadya bhinnalimga olimpiksinu aathithyam vahiccha nagaram ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
203789. തമിഴ്നാട് അഡ്വക്കേറ്റ് ജനറലായി നിയമിതനായ മലയാളി ? [Thamizhnaadu advakkettu janaralaayi niyamithanaaya malayaali ?]
Answer: വിജയ് നാരായണൻ [Vijayu naaraayanan]
203790. വൈഫൈ സൗകര്യം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ? [Vyphy saukaryam erppedutthiya keralatthile aadya reyilve stteshan ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
203791. കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യ കാൻസർ സെന്റര്? [Keralatthil sahakarana mekhalayil aarambhiccha aadya kaansar sentar?]
Answer: എം വി ആർ കാൻസർ സെന്റര് [Em vi aar kaansar sentaru]
203792. ആദ്യ ലോക സമുദ്ര ശാസ്ത്ര കോൺഗ്രസിന് വേദിയായ കേരളത്തിലെ നഗരം ? [Aadya loka samudra shaasthra kongrasinu vediyaaya keralatthile nagaram ?]
Answer: കൊച്ചി [Kocchi]
203793. രാജ്യത്തെ ഏറ്റവും ഉയർന്ന ആയുർദൈഖ്യമുള്ള സംസ്ഥാനം ഏതു ? [Raajyatthe ettavum uyarnna aayurdykhyamulla samsthaanam ethu ?]
Answer: കേരളം [Keralam]
203794. 1640സർക്കാർ ആശുപത്രികളിൽ കാൻസർ രോഗികൾക്കു സൗജന്യ ചികിത്സ നൽകുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ? [1640sarkkaar aashupathrikalil kaansar rogikalkku saujanya chikithsa nalkunnathinaayi kerala sarkkaar aavishkariccha paddhathi ?]
Answer: സുകൃതം [Sukrutham]
203795. ചൈനയിൽ നടന്ന ഏഷ്യൻ മരത്തോണിൽ സ്വർണം നേടിയ മലയാളി കായിക താരം ? [Chynayil nadanna eshyan maratthonil svarnam nediya malayaali kaayika thaaram ?]
Answer: ടി ഗോപി [Di gopi]
203796. െ കേരള ബഡ്ജറ്റിൽ പഴയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി ? [E kerala badjattil pazhaya vaahanangalkku erppedutthiya nikuthi ?]
Answer: ഹരിത നികുതി [Haritha nikuthi]
203797. ലോകത്തിലെ ആദ്യ ട്രാക് രഹിത ട്രെയിൻ നിർമിച്ച രാജ്യം ? [Lokatthile aadya draaku rahitha dreyin nirmiccha raajyam ?]
Answer: ചൈന [Chyna]
203798. ലോകത്തിലെ ആദ്യ റോഡ് മ്യൂസിയം ആരംഭിച്ചതെവിടെ ? [Lokatthile aadya rodu myoosiyam aarambhicchathevide ?]
Answer: ബെയ്‌ജിങ് [Beyjingu]
203799. ലോകത്തിലെ ആദ്യ അണ്ടർ വാട്ടർ റിസോർട് നിർമിക്കുന്നതെവിടെ ? [Lokatthile aadya andar vaattar risordu nirmikkunnathevide ?]
Answer: ദുബായ് [Dubaayu]
203800. ലോകത്തിൽ ഏറ്റവും അധികം ആണവനിലയങ്ങളുള്ള രാജ്യം ? [Lokatthil ettavum adhikam aanavanilayangalulla raajyam ?]
Answer: ചൈന [Chyna]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution