<<= Back Next =>>
You Are On Question Answer Bank SET 4076

203801. നാറ്റോയ്ക്കു ബദലായി ചൈനയുടെ നേതൃത്വത്തിലുള്ള സംഘടനാ ? [Naattoykku badalaayi chynayude nethruthvatthilulla samghadanaa ?]

Answer: ഷാങ്ങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസഷൻ (s c o ) [Shaanghaayu ko oppareshan organysashan (s c o )]

203802. നടക്കുന്ന G ച്ചകോടി വേദി ? [Nadakkunna g cchakodi vedi ?]

Answer: ഇന്ത്യ [Inthya]

203803. മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കപെട്ടതേത് ? [Mikaccha sinima sauhruda samsthaanamaayi prakhyaapikkapettathethu ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

203804. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത ? [Saahithyatthinulla nobal sammaanam nediya aadya vanitha ?]

Answer: സെൽമ ലാഗർ [Selma laagar]

203805. മലയാളത്തിൽ മഹാകാവ്യമെഴുതിയ ഏക കവയിത്രി ? [Malayaalatthil mahaakaavyamezhuthiya eka kavayithri ?]

Answer: സിസ്റ്റർ മേരി ബെനീഞ്ഞ [Sisttar meri beneenja]

203806. റഷ്യയുടെ ദേശീയ കവിയായി അറിയപെടുന്നതാര് ? [Rashyayude desheeya kaviyaayi ariyapedunnathaaru ?]

Answer: അലക്സാണ്ടർ പുഷ്കിൻ [Alaksaandar pushkin]

203807. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട വന്യജീവിസങ്കേതം ? [Keralatthil ettavum oduvilaayi roopam konda vanyajeevisanketham ?]

Answer: കൊട്ടിയൂർ വന്യജീവിസങ്കേതം [Kottiyoor vanyajeevisanketham]

203808. നൽ സരോവർ പക്ഷിസങ്കേതം എവിടെ സ്ഥിതി ചെയുന്നു ? [Nal sarovar pakshisanketham evide sthithi cheyunnu ?]

Answer: ഗുജറാത്തിലെ അഹമ്മദാബാദിൽ [Gujaraatthile ahammadaabaadil]

203809. വനഭൂമി ഏറ്റവും കുറഞ്ഞ സംസ്ഥാനം ? [Vanabhoomi ettavum kuranja samsthaanam ?]

Answer: ഹരിയാന [Hariyaana]

203810. അപൂർവമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം കാണപ്പെടുന്ന ദേശീയോദ്യാനം ? [Apoorvamaaya ottakkompan kaandaamrugam kaanappedunna desheeyodyaanam ?]

Answer: അസമിലെ കാസിരംഗ ( ബ്രഹ്മപുത്രയുടെ തീരത്തു ) [Asamile kaasiramga ( brahmaputhrayude theeratthu )]

203811. ആദ്യത്തെ സോഷ്യൽ മീഡിയ നെറ്റ് വർക്കിംഗ് ? [Aadyatthe soshyal meediya nettu varkkimgu ?]

Answer: Six degrees.com

203812. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ? [Inthyayile aadya dijittal villeju ?]

Answer: അകോദർ ( ഗുജ്റാത്ത് ) [Akodar ( gujraatthu )]

203813. മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ‘ ആൻഡ്രോയിഡ് ‘ വിപണിയിലെത്തിയ വർഷം ? [Mobyl opparettimgu sisttamaaya ‘ aandroyidu ‘ vipaniyiletthiya varsham ?]

Answer: 2008

203814. മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് എന്ന ലക്ഷ്യവുമായി ഇന്ത്യ ജൂൺ നു വിജയകരമായി ഭ്രമണപദത്തിലെത്തിച്ച പുതു തലമുറ വാർത്ത വിനിമയ ഉപഗ്രഹം ? [Mobyl phon vazhiyulla intarnettu enna lakshyavumaayi inthya joon nu vijayakaramaayi bhramanapadatthiletthiccha puthu thalamura vaarttha vinimaya upagraham ?]

Answer: ജി – സാറ്റ് 19 [Ji – saattu 19]

203815. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന എ ടി എം ? [Ettavum uyaratthil sthithi cheyunna e di em ?]

Answer: സിക്കിമിലെ തേഗുവിൽ [Sikkimile theguvil]

203816. സെൻസെക്സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ് ? [Senseksu enna vaakkinte upajnjaathaavu ?]

Answer: ദീപക് മൊഹാനി [Deepaku mohaani]

203817. വെൽത് ഓഫ് നേഷൻസ് എന്ന പുസ്തകം എഴുതിയത് ? [Velthu ophu neshansu enna pusthakam ezhuthiyathu ?]

Answer: ആഡംസ്മിത് [Aadamsmithu]

203818. ആനന്ദമഠം അച്ചടിച്ച പുസ്തകം ? [Aanandamadtam acchadiccha pusthakam ?]

Answer: ബംഗദർശൻ ( വന്ദേമാതരം ഉൾപ്പെടുന്ന നോവൽ ) [Bamgadarshan ( vandemaatharam ulppedunna noval )]

203819. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ ജനറൽ ? [Inthyan karasenayude inthyakkaaranaaya aadya janaral ?]

Answer: കെ എം കരിയപ്പ [Ke em kariyappa]

203820. വെസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം ? [Vestten eyar kamaandinte aasthaanam ?]

Answer: ന്യൂഡൽഹി [Nyoodalhi]

203821. ഇന്ത്യയുടെ ഹ്രസ്വ ദൂര ആണവ മിസൈൽ ? [Inthyayude hrasva doora aanava misyl ?]

Answer: പൃഥ്വി [Pruthvi]

203822. അമേരിക്കൻ ഭരണഘടനയുടെ പിതാവ് ? [Amerikkan bharanaghadanayude pithaavu ?]

Answer: ജയിംസ് മാഡിസൺ [Jayimsu maadisan]

203823. ലോകത്തിൽ ഏറ്റവും കൂടുതൽ കിണറുകളുള്ള സംസ്ഥാനം ? [Lokatthil ettavum kooduthal kinarukalulla samsthaanam ?]

Answer: കേരളം [Keralam]

203824. ഇന്ത്യൻ വംശജയായ യു.എസ്സി ലെ ആദ്യ വനിതാ ഗവർണർ ? [Inthyan vamshajayaaya yu. Esi le aadya vanithaa gavarnar ?]

Answer: നിക്കി ഹാലെ [Nikki haale]

203825. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സാരഥി ? [Sttettu baanku ophu inthyayude charithratthile aadyatthe vanithaa saarathi ?]

Answer: അരുന്ധതി ഭട്ടാചാര്യ [Arundhathi bhattaachaarya]

203826. മുട്ടകളെ ക്കുറിച്ചുള്ള പഠനം ? [Muttakale kkuricchulla padtanam ?]

Answer: ഊളജി ( ഓവലോളജി). [Oolaji ( ovalolaji).]

203827. റവന്യു സ്റ്റാംപ് ആരുടെ ആത്മകഥയാണ് ? [Ravanyu sttaampu aarude aathmakathayaanu ?]

Answer: അമൃതാ പ്രീതം [Amruthaa preetham]

203828. ശകവർഷം ആരംഭിച്ചതെന്ന് ? [Shakavarsham aarambhicchathennu ?]

Answer: എ ഡി 78 ൽ [E di 78 l]

203829. ഏറ്റവുമധികം നോബൽ സമ്മാനങ്ങൾ ലഭിച്ച രാജ്യം ? [Ettavumadhikam nobal sammaanangal labhiccha raajyam ?]

Answer: അമേരിക്ക [Amerikka]

203830. വാഗൺ ട്രാജഡി നടന്ന വർഷം ? [Vaagan draajadi nadanna varsham ?]

Answer: 1921

203831. റോയിറ്റേഴ്‌സ്‌ ഏതു രാജ്യത്തിൻറെ വാർത്ത ഏജൻസി ആണ് ? [Royittezhsu ethu raajyatthinre vaarttha ejansi aanu ?]

Answer: ബ്രിട്ടൻ [Brittan]

203832. രാജ്യാന്തര ഓസോൺ ദിനം? [Raajyaanthara oson dinam?]

Answer: സെപ്തംബര് 16 [Septhambaru 16]

203833. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം ? [Aadyatthe lokakappu hokki nadanna sthalam ?]

Answer: ബാർസിലോണ ( സ്പെയിൻ ) [Baarsilona ( speyin )]

203834. കേരളത്തിലെ പത്രക്കടലാസ് നിർമാണ ശാല ? [Keralatthile pathrakkadalaasu nirmaana shaala ?]

Answer: വെള്ളൂർ [Velloor]

203835. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം ? [Guruvaayoor sathyaagraham aarambhiccha varsham ?]

Answer: 1931

203836. ദേശീയ ഊർജ സംരക്ഷണ ദിനം ? [Desheeya oorja samrakshana dinam ?]

Answer: ഡിസംബർ 14 [Disambar 14]

203837. ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ് ? [Aarkkiyolojikkal sarvve ophu inthya sthaapikkappettathu aarude bharanakaalatthaanu ?]

Answer: കയ്‌സൺ പ്രഭു [Kaysan prabhu]

203838. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ? [Vidyaabhyaasa upagrahamaaya edyoosaaru vazhi labhyamaakunna vidyaabhyaasa chaanal?]

Answer: വിക്‌ടേഴ്‌സ് ടി വി [Vikdezhsu di vi]

203839. കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ സർവീസ് ലഭ്യമാക്കിയ കമ്പനി ? [Keralatthil aadyamaayi mobyl phon sarveesu labhyamaakkiya kampani ?]

Answer: ESCOTEL

203840. ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ ലൈവായി പ്രദർശിപ്പിച്ച ആദ്യ പരിപാടി ? [Inthyayil desheeyaadisthaanatthil lyvaayi pradarshippiccha aadya paripaadi ?]

Answer: ഡൽഹി ഏഷ്യാഡ് [Dalhi eshyaadu]

203841. നിയമശാസ്ത്രത്തിന്റെ പിതാവ് ? [Niyamashaasthratthinte pithaavu ?]

Answer: ജോൺലോക് [Jonloku]

203842. സിന്ധു സാഗർ എന്ന് പ്രാചീന കാലത്തു അറിയപ്പെട്ടിരുന്ന കടൽ ? [Sindhu saagar ennu praacheena kaalatthu ariyappettirunna kadal ?]

Answer: അറബിക്കടൽ [Arabikkadal]

203843. ഫോട്ടോസ്റ്റാറ് മെഷീൻ കണ്ടുപിടിച്ചതാര് ? [Phottosttaaru mesheen kandupidicchathaaru ?]

Answer: ചെസ്റ്റർ കാൾസൺ [Chesttar kaalsan]

203844. രാജ്യാന്തര ഉപഭോക്തൃ ദിനം ? [Raajyaanthara upabhokthru dinam ?]

Answer: മാർച്ച് 15 [Maarcchu 15]

203845. സോഫിയ ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ് ? [Sophiya ethu raajyatthinre thalasthaanamaanu ?]

Answer: ബൾഗേറിയ [Balgeriya]

203846. ന്യൂട്രോൺ കണ്ടുപിടിച്ചതാര് ? [Nyoodron kandupidicchathaaru ?]

Answer: ജെയിംസ് ചാഡ്‌വിക് [Jeyimsu chaadviku]

203847. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ? [Ettavum cheriya aattamulla moolakam ?]

Answer: ഹൈഡ്രജൻ [Hydrajan]

203848. കളിമണ്ണിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം ? [Kalimannil ettavum kooduthal adangiyittulla loham ?]

Answer: അലൂമിനിയം [Aloominiyam]

203849. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ? [Prapanchatthil ettavum kooduthal ulla moolakam ?]

Answer: ഹൈഡ്രജൻ [Hydrajan]

203850. ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം ? [Ettavum uyarnna saandrathayulla loham ?]

Answer: ഓസ്മിയം [Osmiyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution