<<= Back Next =>>
You Are On Question Answer Bank SET 4077

203851. പഞ്ച ലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ? [Pancha loha vigrahangalil ettavum kooduthalulla loham ?]

Answer: ചെമ്പ് [Chempu]

203852. തുരുമ്പിക്കാത്ത ലോഹം ? [Thurumpikkaattha loham ?]

Answer: ഇറിഡിയം [Iridiyam]

203853. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ? [Manushya shareeratthil ettavum kooduthal kaanappedunna moolakam ?]

Answer: ഓക്സിജൻ [Oksijan]

203854. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം ? [Manushya shareeratthil ettavum kooduthalaayi kaanappedunna samyuktham ?]

Answer: ജലം [Jalam]

203855. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ മൂലകം ? [Aadyamaayi nirmikkappetta kruthrima moolakam ?]

Answer: ടെക്‌നീഷ്യം [Dekneeshyam]

203856. ഏറ്റവും സാന്ദ്രത കൂടിയ അലോഹം ? [Ettavum saandratha koodiya aloham ?]

Answer: അയഡിൻ [Ayadin]

203857. ശാസ്ത്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Shaasthrangalude raani ennariyappedunnathu ?]

Answer: ഗണിത ശാസ്ത്രം [Ganitha shaasthram]

203858. ഇന്ത്യയിൽ ഏറ്റവുമധികം വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavumadhikam vydyuthi ulpaadippikkunna samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

203859. K S E B തുടങ്ങിയ വർഷം ? [K s e b thudangiya varsham ?]

Answer: 1957

203860. തുകൽ വ്യവസായത്തിന് ഏറ്റവും വിഖ്യാതമായ ഉത്തർപ്രദേശിലെ നഗരം ? [Thukal vyavasaayatthinu ettavum vikhyaathamaaya uttharpradeshile nagaram ?]

Answer: കാൻപൂർ [Kaanpoor]

203861. ലോകത്തു ആദ്യമായി ആണവനിലയം നിർമിച്ച രാജ്യം ? [Lokatthu aadyamaayi aanavanilayam nirmiccha raajyam ?]

Answer: അമേരിക്ക [Amerikka]

203862. ഇന്ത്യൻ റെയിൽവേ പാസഞ്ചർ സർവീസ് തുടങ്ങിയ വർഷം ? [Inthyan reyilve paasanchar sarveesu thudangiya varsham ?]

Answer: 1853

203863. ലോകത്തിൽ ആദ്യമായി G S T നടപ്പിലാക്കിയ രാജ്യം ? [Lokatthil aadyamaayi g s t nadappilaakkiya raajyam ?]

Answer: ഫ്രാൻസ് [Phraansu]

203864. ഇന്ത്യയിൽ എത്ര തവണ ഡിമോണിറ്റൈസഷൻ നടന്നിട്ടുണ്ട് ? [Inthyayil ethra thavana dimonittysashan nadannittundu ?]

Answer: 3

203865. വൈ ഫൈ യുടെ പൂർണ രൂപം? [Vy phy yude poorna roopam?]

Answer: വയർലെസ്സ് ഫിഡലിറ്റി [Vayarlesu phidalitti]

203866. ജാക്ക് ഡോസേ വികസിപ്പിച്ച സോഷ്യൽ മീഡിയ സൈറ്റ് ? [Jaakku dose vikasippiccha soshyal meediya syttu ?]

Answer: ട്വിറ്റർ [Dvittar]

203867. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ? [Inthyayil aadyamaayi ilakdroniku paasbukku puratthirakkiya baanku ?]

Answer: ഫെഡറൽ ബാങ്ക് [Phedaral baanku]

203868. ഭരണഘടന നിയമ നിർമാണ സഭയുടെ നിയമോപദേഷ്ടാവായിരുന്നത് ആര് ? [Bharanaghadana niyama nirmaana sabhayude niyamopadeshdaavaayirunnathu aaru ?]

Answer: ബി എൻ റാവു [Bi en raavu]

203869. പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡൻറ് പുറപ്പെടുവിക്കുന്ന ഉത്തരവ്? [Paarlamentu sammelikkaatthappol prasidanru purappeduvikkunna uttharav?]

Answer: ഓർഡിനൻസ് [Ordinansu]

203870. സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വര്ഷം ? [Sthreedhana nirodhana niyamam nilavil vanna varsham ?]

Answer: 1961

203871. ിസംബറിൽ ഔദ്യോഗികമായി നിലവിൽ വന്ന സംസ്ഥാന കമ്മീഷൻ ? [Isambaril audyogikamaayi nilavil vanna samsthaana kammeeshan ?]

Answer: കേരള വിവരാവകാശ കമ്മീഷൻ [Kerala vivaraavakaasha kammeeshan]

203872. ഇന്ത്യയിൽ NOTA നിലവിൽ വന്നതെന്ന് ? [Inthyayil nota nilavil vannathennu ?]

Answer: 2013 september 27 സുപ്രീം കോടതി വിധിയിൽ നിലവിൽ വന്നു [2013 september 27 supreem kodathi vidhiyil nilavil vannu]

203873. പുരുഷ സിംഹം എന്നറിയപ്പെട്ട നവോഥാന നായകൻ ? [Purusha simham ennariyappetta navothaana naayakan ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

203874. കൊല്ലം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി ? [Kollam sandarshiccha veneeshyan sanchaari ?]

Answer: മാർക്കോപോളോ [Maarkkopolo]

203875. ചാന്നാർ ലഹള നടന്നതെവിടെ ? [Chaannaar lahala nadannathevide ?]

Answer: തെക്കൻ തിരുവിതാംകൂർ [Thekkan thiruvithaamkoor]

203876. സാമൂതിരി രാജാക്കന്മാരുടെ ആസ്ഥാനം ? [Saamoothiri raajaakkanmaarude aasthaanam ?]

Answer: കോഴിക്കോട് [Kozhikkodu]

203877. ശുചീന്ദ്രം സത്യാഗ്രഹം നടന്ന വർഷം ? [Shucheendram sathyaagraham nadanna varsham ?]

Answer: 1926

203878. ഏറ്റവുമധികം തവണ കോൺഗ്രസ് പ്രസിഡന്റായതാര് ? [Ettavumadhikam thavana kongrasu prasidantaayathaaru ?]

Answer: സോണിയ ഗാന്ധി [Soniya gaandhi]

203879. വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടതാര് ? [Viplavakaarikalude samunnatha nethaavu ennu visheshippikkappettathaaru ?]

Answer: റാണി ലക്ഷ്മി ഭായി [Raani lakshmi bhaayi]

203880. ഒന്നാം സ്വതന്ത്ര സമരത്തിൽ ഗറില്ലാ യുദ്ധമുറ സ്വീകരിച്ച ഇന്ത്യൻ നേതാവ്? [Onnaam svathanthra samaratthil garillaa yuddhamura sveekariccha inthyan nethaav?]

Answer: താന്തിയാതോപ്പി [Thaanthiyaathoppi]

203881. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട വർഷം ? [Indiraa gaandhi vadhikkappetta varsham ?]

Answer: 1984

203882. ഗ്രിഗറി തടാകം ഏതു രാജ്യത്താണ് ? [Grigari thadaakam ethu raajyatthaanu ?]

Answer: ശ്രീലങ്ക [Shreelanka]

203883. ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട് ? [Inthyayile aadya baankingu robottu ?]

Answer: ലക്ഷ്മി [Lakshmi]

203884. എന്താണ് മിഷൻ ഇന്ദ്രധനുഷ് ? [Enthaanu mishan indradhanushu ?]

Answer: കുട്ടികൾക്ക് രോഗ പ്രതോരോധശേഷി വർധിപ്പിക്കാനുള്ള പദ്ധതി [Kuttikalkku roga prathorodhasheshi vardhippikkaanulla paddhathi]

203885. ഓടക്കുഴൽ അവാർഡ് നേടിയ എം എ റഹ്മാന്റെ കൃതി ? [Odakkuzhal avaardu nediya em e rahmaante kruthi ?]

Answer: ഓരോ ജീവനും വിലപ്പെട്ടതാണ് [Oro jeevanum vilappettathaanu]

203886. പഴശ്ശി സ്മാരകം എവിടെയാണ് ? [Pazhashi smaarakam evideyaanu ?]

Answer: മാനന്തവാടി [Maananthavaadi]

203887. പഴശ്ശി മ്യൂസിയം എവിടെയാണ് ? [Pazhashi myoosiyam evideyaanu ?]

Answer: കോഴിക്കോട് [Kozhikkodu]

203888. കേരള പഞ്ചായത്തുരാജ് പാസ്സാക്കിയ വര്ഷം ? [Kerala panchaayatthuraaju paasaakkiya varsham ?]

Answer: 1994

203889. യങ് ബംഗാൾ മൂവ്മെന്റ് സ്ഥാപിച്ചതാര് ? [Yangu bamgaal moovmentu sthaapicchathaaru ?]

Answer: ഹെൻറി ഡോറേസിയോ [Henri doresiyo]

203890. ഇന്ത്യയിൽ ബ്രട്ടീഷുകാർക്കു ആദ്യം വിജയിക്കാൻ കഴിഞ്ഞ പ്രധാന യുദ്ധം ? [Inthyayil bratteeshukaarkku aadyam vijayikkaan kazhinja pradhaana yuddham ?]

Answer: പ്ലാസി യുദ്ധം [Plaasi yuddham]

203891. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം? [Kammyoonisttu paartti pilarnna varsham?]

Answer: 1964

203892. തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ? [Thushaaragiri vellacchaattam ethu jillayilaanu ?]

Answer: കോഴിക്കോട് [Kozhikkodu]

203893. യൂ എൻ പൊതുസഭയുടെ ആസ്ഥാനം ? [Yoo en pothusabhayude aasthaanam ?]

Answer: ന്യൂയോർക് [Nyooyorku]

203894. യൂ എൻ രക്ഷാസമിതിയുടെ ആസ്ഥാനം ? [Yoo en rakshaasamithiyude aasthaanam ?]

Answer: ന്യൂയോർക് [Nyooyorku]

203895. യുനെസ്‌കോയുടെ ആസ്ഥാനം ഏതു നഗരത്തിലാണ് ? [Yuneskoyude aasthaanam ethu nagaratthilaanu ?]

Answer: പാരീസ് [Paareesu]

203896. കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെട്ട വിദേശശക്തി ? [Kulacchal yuddhatthil paraajayappetta videshashakthi ?]

Answer: ഡച്ചുകാർ [Dacchukaar]

203897. മൂന്നാം പാനിപ്പത്തു യുദ്ധത്തിൽ വിജയിച്ചതാര് ? [Moonnaam paanippatthu yuddhatthil vijayicchathaaru ?]

Answer: അഹമ്മദ് ഷാ അബ്ദാലി [Ahammadu shaa abdaali]

203898. കാന്സറിനെക്കുറിച്ചുള്ള പഠനം ? [Kaansarinekkuricchulla padtanam ?]

Answer: ഓങ്കോളജി [Onkolaji]

203899. പൾമോണജി എന്തിനെ കുറിച്ചുള്ള പഠനം ആണ് ? [Palmonaji enthine kuricchulla padtanam aanu ?]

Answer: ശ്വാസകോശ പഠനം [Shvaasakosha padtanam]

203900. ഒരു വൈദ്യുത സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Oru vydyutha sarkyoottile vydyutha pravaaham alakkaan upayogikkunna upakaranam ?]

Answer: അമീറ്റർ [Ameettar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution