<<= Back
Next =>>
You Are On Question Answer Bank SET 4078
203901. ഇന്ത്യയിൽ സർദാർ സരോവർ പദ്ധതിക്കെതിരെ മേധാ പട്കർ രൂപീകരിച്ച പ്രസ്ഥാനം ? [Inthyayil sardaar sarovar paddhathikkethire medhaa padkar roopeekariccha prasthaanam ?]
Answer: നർമദാ ബചാവോ ആന്തോളൻ [Narmadaa bachaavo aantholan]
203902. ചലനത്തെ കുറിച്ചുള്ള പഠനം ? [Chalanatthe kuricchulla padtanam ?]
Answer: ഡൈനാമിക്സ് [Dynaamiksu]
203903. വൃത്ത പാതയിലുള്ള ചലനം ഏതു പേരിൽ പ്രസിദ്ധമാണ് ? [Vruttha paathayilulla chalanam ethu peril prasiddhamaanu ?]
Answer: വാർത്തുള ചലനം [Vaartthula chalanam]
203904. സ്ഥാനാന്തരത്തിന്റെ യൂണിറ്റ് ? [Sthaanaantharatthinte yoonittu ?]
Answer: മീറ്റർ [Meettar]
203905. ഭൂകമ്പത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തരംഗം ? [Bhookampatthinte bhaagamaayi undaakunna tharamgam ?]
Answer: ഇൻഫ്രാസോണിക് തരംഗം [Inphraasoniku tharamgam]
203906. ഇന്ത്യയിലെ ആദ്യ അർദ്ധ സൈനിക വിഭാഗം ? [Inthyayile aadya arddha synika vibhaagam ?]
Answer: അസം റൈഫിൾസ് [Asam ryphilsu]
203907. CRPF രൂപവത്കരിക്കപ്പെട്ട വർഷം ? [Crpf roopavathkarikkappetta varsham ?]
Answer: 1939
203908. ലോക് നായക് എന്നറിയപെട്ടതാര് ? [Loku naayaku ennariyapettathaaru ?]
Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]
203909. കേരളത്തിൽ ഏറ്റവും അധികം വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ജില്ല ? [Keralatthil ettavum adhikam velutthulli ulpaadippikkunna jilla ?]
Answer: ഇടുക്കി [Idukki]
203910. മാവിന്റെ ജന്മനാട് ഏതാണ് ? [Maavinte janmanaadu ethaanu ?]
Answer: ഇന്ത്യ [Inthya]
203911. ഏറ്റവുമധികം ചന്ദനം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavumadhikam chandanam ulpaadippikkunna samsthaanam ?]
Answer: കർണാടകം [Karnaadakam]
203912. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പ്രദേശം ? [Lokatthinte melkkoora ennariyappedunna pradesham ?]
Answer: പാമിർ [Paamir]
203913. ഗുൽമാർഗ് ടുറിസ്റ് കേന്ദ്രം ഏതു സംസ്ഥാനത്താണ് ? [Gulmaargu durisru kendram ethu samsthaanatthaanu ?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
203914. ഇന്ത്യയിലെ ആദ്യ പൈതൃക ഓൺലൈൻ വിജ്ഞാന ശേഖരം ? [Inthyayile aadya pythruka onlyn vijnjaana shekharam ?]
Answer: സഹപീഡിയ [Sahapeediya]
203915. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കു കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്‌കാരം ? [Malayaala sinimaykku nalkiya samagra sambhaavanaykku kerala samsthaana chalacchithra akkaadami nalkunna puraskaaram ?]
Answer: ജെ സി ഡാനിയേൽ പുരസ്‌കാരം [Je si daaniyel puraskaaram]
203916. ആബേൽ പുരസ്‌കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Aabel puraskaaram ethu mekhalayumaayi bandhappettirikkunnu ?]
Answer: ഗണിത ശാസ്ത്രം [Ganitha shaasthram]
203917. ഇന്ത്യയുടെ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്താ ചിത്രകാരൻ? [Inthyayude bharanaghadanayude kavar peju disyn cheythaa chithrakaaran?]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
203918. ” Waiting For The Mahathma ” രചിച്ചത് ? [” waiting for the mahathma ” rachicchathu ?]
Answer: ആർ കെ നാരായൺ [Aar ke naaraayan]
203919. ഋഗ്വേദം ആദ്യമായി മലയാളത്തിലേക്ക് തർജിമ ചെയ്തത് ? [Rugvedam aadyamaayi malayaalatthilekku tharjima cheythathu ?]
Answer: വള്ളത്തോൾ [Vallatthol]
203920. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ വ്യക്തി ? [Ettavum kooduthal kaalam supreem kodathi cheephu jasttisu aaya vyakthi ?]
Answer: വൈ വി ചന്ദ്രചൂഡ് [Vy vi chandrachoodu]
203921. പുരാതനകാലത്തു അരിക്കമേട് തുറമുഖം എന്നറിയപ്പെട്ടിരുന്നത് ? [Puraathanakaalatthu arikkamedu thuramukham ennariyappettirunnathu ?]
Answer: പുതുച്ചേരി [Puthuccheri]
203922. ചിറാപുഞ്ചിയുടെ ഔദ്യോഗിക നാമം ? [Chiraapunchiyude audyogika naamam ?]
Answer: സൊഹ്റാ [Sohraa]
203923. ഇന്ത്യയിൽ നടന്ന FIFA Uോകകപ്പ് ഫൈനലിന് വേദിയായ സ്റ്റേഡിയം ? [Inthyayil nadanna fifa uokakappu phynalinu vediyaaya sttediyam ?]
Answer: സാൾട്ട് ലേക് ( കൊൽക്കത്ത ) [Saalttu leku ( kolkkattha )]
203924. ഇന്ത്യയിൽ ആദ്യമായി സിക വൈറസ് സ്ഥിതീകരിക്കപ്പെട്ട നഗരം ? [Inthyayil aadyamaayi sika vyrasu sthitheekarikkappetta nagaram ?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
203925. മണിപ്പൂരിൽ വാർ മ്യൂസിയം നിർമിക്കാൻ തീരുമാനിച്ച രാജ്യം ? [Manippooril vaar myoosiyam nirmikkaan theerumaaniccha raajyam ?]
Answer: ജപ്പാൻ [Jappaan]
203926. ടി ഉയരത്തിൽ ശ്രീ ശങ്കരാചാര്യരുടെ ലോഹ പ്രതിമ സ്ഥാപിക്കുന്ന നഗരം ? [Di uyaratthil shree shankaraachaaryarude loha prathima sthaapikkunna nagaram ?]
Answer: ഭോപ്പാൽ [Bhoppaal]
203927. സി ആർ പി എഫ് ന്റെ ആന്റി നക്സൽ ഓപ്പറേഷൻസ് കമാൻഡിന്റെ ആസ്ഥാനം ? [Si aar pi ephu nte aanti naksal oppareshansu kamaandinte aasthaanam ?]
Answer: ഛത്തീസ്ഗഡ് [Chhattheesgadu]
203928. ാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിനായി ഇന്ത്യ കരാറിലേർപ്പെട്ട രാജ്യം ? [Aardiyan dronukal vaangunnathinaayi inthya karaarilerppetta raajyam ?]
Answer: അമേരിക്ക [Amerikka]
203929. ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു ലോകവ്യാപകമായി ോടി കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ സിനിമ ? [Phobsinte ettavum puthiya kanakkanusaricchu lokavyaapakamaayi odi kalakshan nediya aadya inthyan sinima ?]
Answer: ദംഗൽ [Damgal]
203930. ട്വിറ്ററിന്റെ സീനിയർ ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ ? [Dvittarinte seeniyar dayarakdaraayi niyamithanaaya inthyan vamshajan ?]
Answer: ശ്രീറാം കൃഷ്ണൻ [Shreeraam krushnan]
203931. ബ്രിട്ടനിലെ സുപ്രീം കോടതി പ്രസിഡന്റാകുന്ന പ്രഥമ വനിത ? [Brittanile supreem kodathi prasidantaakunna prathama vanitha ?]
Answer: ബ്രെൻഡ ഹേൽ [Brenda hel]
203932. നാലാം തവണയും ജർമ്മൻ ചാൻസലർ ആയി തിരഞ്ഞെടുക്കപ്പെട്ട വനിത ? [Naalaam thavanayum jarmman chaansalar aayi thiranjedukkappetta vanitha ?]
Answer: അംഗല മെർക്കൽ [Amgala merkkal]
203933. ദേശീയ ഇന്റലിജൻസ് ഏജൻസിയുടെ പുതിയ ഡയറക്ടർ ജനറൽ ? [Desheeya intalijansu ejansiyude puthiya dayarakdar janaral ?]
Answer: വൈ സി മോദി [Vy si modi]
203934. കൊച്ചി മെട്രോയുടെ പുതിയ മാനേജിങ് ഡയറക്ടർ ? [Kocchi medroyude puthiya maanejingu dayarakdar ?]
Answer: മുഹമ്മദ് ഹനീഷ് [Muhammadu haneeshu]
203935. യു എൻ ൽ എത്ര ഔദ്യോഗിക ഭാഷകളുണ്ട് ? [Yu en l ethra audyogika bhaashakalundu ?]
Answer: 6
203936. സന്തോഷ് ട്രോഫിയിലെ രണ്ടാം സ്ഥാനക്കാർക്ക് നൽകുന്ന ട്രോഫി ? [Santhoshu drophiyile randaam sthaanakkaarkku nalkunna drophi ?]
Answer: കമലാ ഗുപ്താ ട്രോഫി [Kamalaa gupthaa drophi]
203937. െ വയലാർ അവാർഡ് ലഭിച്ചതാർക്ക് ? [E vayalaar avaardu labhicchathaarkku ?]
Answer: ടി ഡി രാമകൃഷ്ണൻ [Di di raamakrushnan]
203938. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രസിഡന്റ് ? [Ethirillaathe thiranjedukkappetta aadya inthyan prasidantu ?]
Answer: നീലം സഞ്ജീവ് റെഡ്‌ഡി [Neelam sanjjeevu reddi]
203939. യൂറോപ്പിന്റെ മദർ ഇൻ ലാ എന്നറിയപ്പെടുന്ന രാജ്യം ? [Yooroppinte madar in laa ennariyappedunna raajyam ?]
Answer: ഡെൻമാർക്ക് [Denmaarkku]
203940. ഇന്ത്യയിലെ ആദ്യത്തെ വനിത ലോക്സഭാ സ്പീക്കർ ? [Inthyayile aadyatthe vanitha loksabhaa speekkar ?]
Answer: മീരാകുമാർ [Meeraakumaar]
203941. ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ? [Onam keralatthinte desheeya uthsavamaayi prakhyaapiccha varsham ?]
Answer: 1961
203942. ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ? [Charithra prasiddhamaaya vykkam sathyaagraham aarambhiccha varsham ?]
Answer: 1924
203943. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ? [Inthyan naashanal kongrasu sthaapithamaaya varsham ?]
Answer: 1885
203944. ഫിറോസ്പൂർ ഏതു നദിയുടെ തീരത്താണ് ? [Phirospoor ethu nadiyude theeratthaanu ?]
Answer: സത്ലജ് [Sathlaju]
203945. ഏറ്റവും കുറച്ചു പരിക്രമണ കാലം ഉള്ള ഗ്രഹം ? [Ettavum kuracchu parikramana kaalam ulla graham ?]
Answer: ബുധൻ [Budhan]
203946. കേരളത്തിൽ കളിമൺ നിക്ഷേപം ഏറ്റവും കൂടുതലുള്ള പ്രദേശം ഏതു ? [Keralatthil kaliman nikshepam ettavum kooduthalulla pradesham ethu ?]
Answer: കുണ്ടറ [Kundara]
203947. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എയർ ബേസുകളുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal eyar besukalulla samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
203948. ദേശീയ ഊർജ സംരക്ഷണ ദിനം ? [Desheeya oorja samrakshana dinam ?]
Answer: ഡിസംബർ 14 [Disambar 14]
203949. ഇന്ത്യ നേപ്പാൾ സംയുക്ത സംരംഭമായ കോസി പദ്ധതി ഏതു സംസ്ഥാനത്തിലാണ് ? [Inthya neppaal samyuktha samrambhamaaya kosi paddhathi ethu samsthaanatthilaanu ?]
Answer: ബീഹാർ [Beehaar]
203950. നിർമാണം പൂർത്തിയായ പള്ളിവാസൽ പദ്ധതി ഏതു നദിയിലാണ്? [Nirmaanam poortthiyaaya pallivaasal paddhathi ethu nadiyilaan?]
Answer: മുതിരപ്പുഴ [Muthirappuzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution