<<= Back
Next =>>
You Are On Question Answer Bank SET 4079
203951. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥപകൻ ആര് ? [Kerala granthashaala samghatthinte sthapakan aaru ?]
Answer: പി എൻ പണിക്കർ [Pi en panikkar]
203952. നുവരിയിൽ വേൾഡ് സ്വീറ്റ് ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം ? [Nuvariyil veldu sveettu phesttival aarambhiccha samsthaanam ?]
Answer: തെലങ്കാന [Thelankaana]
203953. ബൊട്ടാണിസ്റ്റുകളുടെ പറുദീസാ എന്നറിയപ്പെടുന്നത് ? [Bottaanisttukalude parudeesaa ennariyappedunnathu ?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
203954. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? [Prasu kaunsil ophu inthyayude aasthaanam ?]
Answer: ന്യൂഡൽഹി [Nyoodalhi]
203955. ഇന്ത്യയുടെ ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത് ? [Inthyayude shaasthra nagaram ennariyappedunnathu ?]
Answer: കൊൽക്കത്ത [Kolkkattha]
203956. ഗോവയുടെ പഴയ പേര്? [Govayude pazhaya per?]
Answer: ഗോമന്തകം [Gomanthakam]
203957. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയുന്ന സംസ്ഥാനം ? [Inthyayile aadyatthe rabbar daam sthithi cheyunna samsthaanam ?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
203958. മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത് ? [Mahaabhaarathatthinte aathmaavu ennariyappedunnathu ?]
Answer: ഭഗവത്ഗീത [Bhagavathgeetha]
203959. ലോക ലഹരി വിരുദ്ധ ദിനം ? [Loka lahari viruddha dinam ?]
Answer: ജൂൺ 26 [Joon 26]
203960. ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ? [Inthyayude bhookhandaanthara baalisttiku misyl ?]
Answer: അഗ്നി 5 [Agni 5]
203961. പ്രസാർ ഭാരതി നിലവിൽ വന്ന വർഷം ? [Prasaar bhaarathi nilavil vanna varsham ?]
Answer: 1997
203962. മലയാള രാജ്യം ( ആരുടെ കൃതിയാണ് ? [Malayaala raajyam ( aarude kruthiyaanu ?]
Answer: ഹെർമൻ ഗുണ്ടർട് [Herman gundardu]
203963. കണക്കു കൂട്ടുന്നതിനുള്ള ഏറ്റവും പഴക്കമുള്ള ഉപകരണം ? [Kanakku koottunnathinulla ettavum pazhakkamulla upakaranam ?]
Answer: അബാക്കസ് [Abaakkasu]
203964. U P S ന്റെ പൂർണ രൂപം? [U p s nte poorna roopam?]
Answer: അൺഇന്റെറെപ്റ്റഡ് പവർ സപ്ലൈ [Aninterepttadu pavar saply]
203965. G P R S ന്റെ പൂർണ രൂപം ? [G p r s nte poorna roopam ?]
Answer: ജനറൽ പാക്കറ്റ് റേഡിയോ സർവീസ് [Janaral paakkattu rediyo sarveesu]
203966. ഭാരതരത്നം ബഹുമതി ഏർപ്പെടുത്തിയ വർഷം ? [Bhaaratharathnam bahumathi erppedutthiya varsham ?]
Answer: 1954
203967. യേശുക്രിസ്തു ഏതു മതത്തിലാണ് ജനിച്ചത് ? [Yeshukristhu ethu mathatthilaanu janicchathu ?]
Answer: ജൂത മതം [Jootha matham]
203968. അസ്ഥികളുടെ ആരോഗ്യത്തിനു അത്യന്താപേക്ഷികമായ വിറ്റാമിനേത് ? [Asthikalude aarogyatthinu athyanthaapekshikamaaya vittaaminethu ?]
Answer: വിറ്റാമിൻ ഡി [Vittaamin di]
203969. കേരളത്തിൽ എവിടെയാണ് മാർത്താണ്ഡവർമ പാലം ? [Keralatthil evideyaanu maartthaandavarma paalam ?]
Answer: ആലുവ [Aaluva]
203970. കേരള സ്‌റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ ആസ്ഥാനം ? [Kerala sttettu phaamimgu korppareshante aasthaanam ?]
Answer: പുനലൂർ [Punaloor]
203971. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം എവിടെയാണ് ? [Svadeshaabhimaani raamakrushnapillayude shavakudeeram evideyaanu ?]
Answer: പയ്യാമ്പലം [Payyaampalam]
203972. ആനയെ ഇന്ത്യയുടെ ദേശീയ പൈത്യക മൃഗമായി പ്രഖ്യാപിച്ച വർഷം ? [Aanaye inthyayude desheeya pythyaka mrugamaayi prakhyaapiccha varsham ?]
Answer: 2010
203973. ജീവിതപ്പാത ആരുടെ ആത്മകഥയാണ് ? [Jeevithappaatha aarude aathmakathayaanu ?]
Answer: ചെറുകാട് [Cherukaadu]
203974. കേരളത്തിലെ റെയിൽവേ സിറ്റി എന്നറിയപ്പെടുന്ന നഗരം ? [Keralatthile reyilve sitti ennariyappedunna nagaram ?]
Answer: ഷൊർണ്ണൂർ [Shornnoor]
203975. ജാതി നിർണ്ണയം രചിച്ചത് ? [Jaathi nirnnayam rachicchathu ?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
203976. ലോക്സഭാ സ്പീക്കറായ ആദ്യത്തെ ദളിത് നേതാവ് ? [Loksabhaa speekkaraaya aadyatthe dalithu nethaavu ?]
Answer: ജി.എം.സി. ബാലയോഗി [Ji. Em. Si. Baalayogi]
203977. ഇന്ത്യയിൽ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ് സ്ഥാപിക്കപ്പെട്ടത് ? [Inthyayil aadyatthe printimgu prasu sthaapikkappettathu ?]
Answer: ഗോവയിൽ [Govayil]
203978. ബി.ജെ.പി അധികാരത്തിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ? [Bi. Je. Pi adhikaaratthil vanna aadya dakshinenthyan samsthaanam ?]
Answer: ഗോവ [Gova]
203979. മിസ് വേൾഡ് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി ? [Misu veldu pattam nediya aadya inthyaakkaari ?]
Answer: റീത്ത ഫരിയ ( 1966 ) [Reettha phariya ( 1966 )]
203980. ഡൽഹിയ്ക്കു പുറത്തു സംസ്ക്കരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി? [Dalhiykku puratthu samskkarikkappetta aadyatthe inthyan pradhaanamanthri?]
Answer: മൊറാർജി ദേശായി [Moraarji deshaayi]
203981. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായ സ്ഥലം ? [Inthyayile aadyatthe ottomaattiku delaphon ekschenchu sthaapithamaaya sthalam ?]
Answer: ഷിംല (1913 ) [Shimla (1913 )]
203982. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ബീച്ച് ? [Inthyayile aadyatthe bhinnasheshi sauhruda beecchu ?]
Answer: ഗുജറാത്തിലെ വൽസദ് ജില്ലയിലെ തിത്തൻ ബീച്ച് [Gujaraatthile valsadu jillayile thitthan beecchu]
203983. ആഗ്രഹമാണ് സർവ്വ ദു:ഖങ്ങൾക്കും ഹേതു എന്നു പറഞ്ഞത് ? [Aagrahamaanu sarvva du:khangalkkum hethu ennu paranjathu ?]
Answer: ശ്രീബുദ്ധൻ [Shreebuddhan]
203984. ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം ? [Aaryanmaar inthyayilaadyamaayi kudiyeriya sthalam ?]
Answer: പഞ്ചാബ് [Panchaabu]
203985. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് ? [Mutthukalude nagaram ennariyappedunnathu ?]
Answer: തൂത്തുക്കുടി [Thootthukkudi]
203986. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? [Yunyttadu nyoosu ophu inthyayude aasthaanam ?]
Answer: ന്യൂഡൽഹി [Nyoodalhi]
203987. ഭരണഘടനയുടെ മന:സാക്ഷി എന്നറിയപ്പെടുന്നത് ? [Bharanaghadanayude mana:saakshi ennariyappedunnathu ?]
Answer: ആർട്ടിക്കിൾ 19 [Aarttikkil 19]
203988. നാസിക് ഏതു നദിയുടെ തീരത്താണ് ? [Naasiku ethu nadiyude theeratthaanu ?]
Answer: ഗോദാവരി [Godaavari]
203989. അന്താരാഷ്ട്ര സാക്ഷരതാ വർഷം ? [Anthaaraashdra saaksharathaa varsham ?]
Answer: 1990
203990. നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ? [Neelaakaashatthinte naadu ennariyappedunna raajyam ?]
Answer: മംഗോളിയ [Mamgoliya]
203991. നാഗാലാൻഡിലെ പ്രധാന മതമേത് ? [Naagaalaandile pradhaana mathamethu ?]
Answer: ക്രിസ്തുമതം [Kristhumatham]
203992. കുമാരനാശാനെ വിപ്ലവത്തിന്റെ കവി എന്നു വിശേഷിപ്പിച്ചത് ? [Kumaaranaashaane viplavatthinte kavi ennu visheshippicchathu ?]
Answer: തായാട്ട് ശങ്കരൻ [Thaayaattu shankaran]
203993. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം ? [Aaphrikkayile mini inthya ennariyappedunna raajyam ?]
Answer: മൗറിഷ്യസ് [Maurishyasu]
203994. ബ്രസീലിന്റെ ദേശീയപതാകയിലെ ചിഹ്നം എന്തിന്റെയാണ് ? [Braseelinte desheeyapathaakayile chihnam enthinteyaanu ?]
Answer: ഫുട്ബോൾ [Phudbol]
203995. കേരളത്തിലെ ആദ്യ സോളാർ ബോട്ട് ? [Keralatthile aadya solaar bottu ?]
Answer: ആദിത്യ [Aadithya]
203996. കേരളത്തിൽ ഡി ജി പി പദവിയിലെത്തുന്ന ആദ്യ വനിത ? [Keralatthil di ji pi padaviyiletthunna aadya vanitha ?]
Answer: ആർ. ശ്രീലേഖ [Aar. Shreelekha]
203997. ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാർക്കു തൊഴിലവസരം നീക്കി വച്ച സ്ഥാപനം ? [Inthyayilaadyamaayi bhinnalimgakkaarkku thozhilavasaram neekki vaccha sthaapanam ?]
Answer: കൊച്ചി മെട്രോ [Kocchi medro]
203998. കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Kaansar rogikalkku saujanya chikithsa urappu varutthiya aadya inthyan samsthaanam ?]
Answer: കേരളം [Keralam]
203999. ഗായത്രി വീണ തുടർച്ചയായി അഞ്ചു മണിക്കൂർ വായിച്ചു റെക്കോർഡ് സൃഷ്ടിച്ച മലയാളി പിന്നണി ഗായിക ? [Gaayathri veena thudarcchayaayi anchu manikkoor vaayicchu rekkordu srushdiccha malayaali pinnani gaayika ?]
Answer: വൈക്കം വിജയലക്ഷ്മി [Vykkam vijayalakshmi]
204000. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടർ ? [Kocchi medro reyil limittadinte puthiya maanejingu dayarakdar ?]
Answer: എ പി മുഹമ്മദ് ഹനീഷ് [E pi muhammadu haneeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution