<<= Back
Next =>>
You Are On Question Answer Bank SET 4080
204001. കേരളത്തിൽ കോൺസുലേറ്റ് ആരംഭിച്ച ആദ്യ രാജ്യം ? [Keralatthil konsulettu aarambhiccha aadya raajyam ?]
Answer: യു എ ഇ [Yu e i]
204002. സംസ്ഥാനത്തെ ആദ്യ കറൻസി രഹിത കളക്ടറേറ്റ് ? [Samsthaanatthe aadya karansi rahitha kalakdarettu ?]
Answer: പത്തനംതിട്ട [Patthanamthitta]
204003. കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് സ്മാൾ ബാങ്ക് ? [Keralatthile aadyatthe pryvattu smaal baanku ?]
Answer: ഇസാഫ് [Isaaphu]
204004. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ ? [Keralatthile aadyatthe vanithaa vysu chaansalar ?]
Answer: ഡോ. ജാൻസി ജെയിംസ് [Do. Jaansi jeyimsu]
204005. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ? [Sanjjayu gaandhi desheeyodyaanam ethu samsthaanatthaanu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
204006. കേരളത്തിൽ ജല ഗതാഗത വകുപ്പിന്റെ ആസ്ഥാനമെവിടെ ? [Keralatthil jala gathaagatha vakuppinte aasthaanamevide ?]
Answer: ആലപ്പുഴ [Aalappuzha]
204007. കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യത്തെ വ്യക്തിയാര് ? [Kerala sarvakalaashaala dokdarettu nalki aadariccha aadyatthe vyakthiyaaru ?]
Answer: സി പി രാമസ്വാമി അയ്യർ [Si pi raamasvaami ayyar]
204008. കരിമ്പിൻ ജൂസിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ? [Karimpin joosil adangiyirikkunna panchasaara ?]
Answer: സുക്രോസ് [Sukrosu]
204009. ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷക നദിയേത് ? [Gamgayude ettavum neelam koodiya poshaka nadiyethu ?]
Answer: യമുന [Yamuna]
204010. ഒരു ഓർഡിനൻസിന്റെ പരമാവധി കാലാവധി എത്രയാണ് ? [Oru ordinansinte paramaavadhi kaalaavadhi ethrayaanu ?]
Answer: 6 മാസം [6 maasam]
204011. കേരളത്തിലെ ഏതു നദിയുമായി ബന്ധപ്പെട്ടതാണ് മിനി പമ്പ പദ്ധതി ? [Keralatthile ethu nadiyumaayi bandhappettathaanu mini pampa paddhathi ?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
204012. വന്നു കണ്ടു കീഴടക്കി ആരുടെ വാക്കുകളാണ് ? [Vannu kandu keezhadakki aarude vaakkukalaanu ?]
Answer: ജൂലിയസ് സീസർ [Jooliyasu seesar]
204013. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകമേത് ? [Sigarattu laampukalil upayogikkunna vaathakamethu ?]
Answer: ബ്യുട്ടേൻ [Byutten]
204014. ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത് എന്ന് ? [Desheeya malineekarana niyanthrana dinamaayi aacharikkunnathu ennu ?]
Answer: ഡിസംബർ 2 [Disambar 2]
204015. ഇ – മെയിലിന്റെ പൂർണ രൂപം ? [I – meyilinte poorna roopam ?]
Answer: ഇലക്ട്രോണിക് മെയിൽ [Ilakdroniku meyil]
204016. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം ? [Dakshinenthyayile ettavum neelam koodiya reyilve thurankam ?]
Answer: ഗോവയിലെ കാർബുഡെ ( 6.5 km ) [Govayile kaarbude ( 6. 5 km )]
204017. മന്നത്തു പദ്മനാഭന്റെ ആത്മകഥ ? [Mannatthu padmanaabhante aathmakatha ?]
Answer: എൻ്റെ ജീവിതസ്മരണകൾ [En്re jeevithasmaranakal]
204018. ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവൽ ? [Indiraagaandhi kathaapaathramaakunna malayaala noval ?]
Answer: പർവ്വതങ്ങളിലെ കാറ്റ് [Parvvathangalile kaattu]
204019. കൂറുമാറ്റ നിരോധന നിയമ പ്രകാരം കേരള നിയമ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ വ്യക്തി ? [Koorumaatta nirodhana niyama prakaaram kerala niyama sabhayil ninnu puratthaakkappetta aadya vyakthi ?]
Answer: R ബാലകൃഷ്ണപിള്ള [R baalakrushnapilla]
204020. കാസർഗോഡിൻറെ സാംസ്‌കാരിക തലസ്ഥാനം ? [Kaasargodinre saamskaarika thalasthaanam ?]
Answer: നീലേശ്വരം [Neeleshvaram]
204021. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് എവിടെ വച്ച് ? [Bhaarathappuzha arabikkadalil pathikkunnathu evide vacchu ?]
Answer: പൊന്നാനി [Ponnaani]
204022. കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദി തീരം ? [Keralatthil svarna nikshepam kandetthiyittulla nadi theeram ?]
Answer: ചാലിയാർ [Chaaliyaar]
204023. കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ? [Kuttanaadinte kathaakaaran ennariyappedunnathu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
204024. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ? [Kerala saahithya akkaadamiyude mukhapathram ?]
Answer: സാഹിത്യലോകം [Saahithyalokam]
204025. കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക കോർപറേഷൻ ? [Keralatthil vydyuthi vitharanam nadatthunna eka korpareshan ?]
Answer: തൃശൂർ [Thrushoor]
204026. കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ലാ ? [Keralatthil akshaya paddhathi aadyamaayi aarambhiccha jillaa ?]
Answer: മലപ്പുറം [Malappuram]
204027. ബെന്യാമിന്റെ യഥാർത്ഥ പേര് ? [Benyaaminte yathaarththa peru ?]
Answer: ബെന്നി ഡാനിയേൽ [Benni daaniyel]
204028. കേരളത്തിന്റെ കാശി എന്നറിയപ്പെടുന്നത് ? [Keralatthinte kaashi ennariyappedunnathu ?]
Answer: വർക്കല [Varkkala]
204029. ഉറുമി ജല വൈദ്യുത പദ്ധതി സ്ഥിതി ചെയുന്നത് ? [Urumi jala vydyutha paddhathi sthithi cheyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
204030. ഇന്ത്യയിലെ ആദ്യ ശില്പ നഗരം ? [Inthyayile aadya shilpa nagaram ?]
Answer: കോഴിക്കോട് [Kozhikkodu]
204031. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ? [Neelagiriyude raani ennariyappedunna sukhavaasa kendram ?]
Answer: ഊട്ടി [Ootti]
204032. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ? [Keralatthile eka duryodhana kshethram ?]
Answer: മലനട ( കൊല്ലം ) [Malanada ( kollam )]
204033. കേരള കൗമുദിയുടെ സ്ഥാപക പത്രാധിപർ ? [Kerala kaumudiyude sthaapaka pathraadhipar ?]
Answer: സി വി കുഞ്ഞിരാമൻ [Si vi kunjiraaman]
204034. കേരളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം ? [Keralatthile aadyatthe vydyashaasthra prasiddheekaranam ?]
Answer: ധന്വന്തരി [Dhanvanthari]
204035. കേരളത്തിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ ? [Keralatthile sooryakshethram sthithi cheyyunnathevide ?]
Answer: ആദിത്യപുരം ( കോട്ടയം ) [Aadithyapuram ( kottayam )]
204036. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിങ് ജില്ലാ ? [Inthyayile aadyatthe sampoorna baankingu jillaa ?]
Answer: പാലക്കാട് [Paalakkaadu]
204037. െ തിരഞ്ഞെടുപ്പിൽ E M S വിജയിച്ച മണ്ഡലം ? [E thiranjeduppil e m s vijayiccha mandalam ?]
Answer: നീലേശ്വരം [Neeleshvaram]
204038. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ് നേതാവ് ? [Vykkam sathyaagrahatthil pankeduttha thamizhu nethaavu ?]
Answer: ഇ വി രാമസ്വാമി നായ്കർ [I vi raamasvaami naaykar]
204039. പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ? [Paalakkaadineyum koyampatthoorineyum thammil bandhippikkunna churam ?]
Answer: പാലക്കാട് ചുരം [Paalakkaadu churam]
204040. പൂർണമായും കവിതയിൽ പ്രസിദ്ധീകരിച്ച മലയാള പത്രം ? [Poornamaayum kavithayil prasiddheekariccha malayaala pathram ?]
Answer: കവന കൗമുദി [Kavana kaumudi]
204041. പുന്നപ്ര വയലാർ സമരം പ്രമേയമായ തകഴിയുടെ നോവൽ ? [Punnapra vayalaar samaram prameyamaaya thakazhiyude noval ?]
Answer: തലയോട് [Thalayodu]
204042. വിഷ കന്യക എന്ന കൃതി രചിച്ചത് ? [Visha kanyaka enna kruthi rachicchathu ?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
204043. രാജാ കേശവദാസിന്റെ പട്ടണം എന്നറിയപ്പെടുന്നത് ? [Raajaa keshavadaasinte pattanam ennariyappedunnathu ?]
Answer: ആലപ്പുഴ [Aalappuzha]
204044. കേരളാ ഫോറസ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടിന്റെ ആസ്ഥാനം ? [Keralaa phorasru risarcchu insdidyoottinte aasthaanam ?]
Answer: പീച്ചി [Peecchi]
204045. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയ വ്യക്തി ? [Keralatthil ettavum kooduthal kaalam speekkar aaya vyakthi ?]
Answer: വക്കം പുരുഷോത്തമൻ [Vakkam purushotthaman]
204046. ഇ എം എസ് മന്ത്രിസഭ പിരിച്ചുവിടാൻ കാരണമായ സമരം ? [I em esu manthrisabha piricchuvidaan kaaranamaaya samaram ?]
Answer: വിമോചന സമരം [Vimochana samaram]
204047. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ? [Keralatthil ettavum kooduthal naalikeram uthpaadippikkunna jilla ?]
Answer: കോഴിക്കോട് [Kozhikkodu]
204048. ഹാൽദിയ തുറമുഖം സ്ഥിതി ചെയുന്നത് ഏതു ഉൾക്കടലിൽ ? [Haaldiya thuramukham sthithi cheyunnathu ethu ulkkadalil ?]
Answer: ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]
204049. ഡോൾഫിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ച വർഷം ? [Dolphine desheeya jala jeeviyaayi prakhyaapiccha varsham ?]
Answer: 2009
204050. ഗംഗ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം ? [Gamga nadiye desheeya nadiyaayi prakhyaapiccha varsham ?]
Answer: 2008
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution