<<= Back Next =>>
You Are On Question Answer Bank SET 4081

204051. പാതിരാമണൽ ദ്വീപ് സ്ഥിതി ചെയുന്ന കായൽ ? [Paathiraamanal dveepu sthithi cheyunna kaayal ?]

Answer: വേമ്പനാട് കായൽ [Vempanaadu kaayal]

204052. ഒരു രാജ്യ സ്‌നേഹി എന്ന പേരിൽ ലേഖനങ്ങൾ എഴുതിയതാര് ? [Oru raajya snehi enna peril lekhanangal ezhuthiyathaaru ?]

Answer: ജി പി പിള്ള [Ji pi pilla]

204053. വിമോചന സമരം എന്ന പേര് നൽകിയതാര് ? [Vimochana samaram enna peru nalkiyathaaru ?]

Answer: പനമ്പള്ളി ഗോവിന്ദമേനോൻ [Panampalli govindamenon]

204054. സംസ്ഥാന പ്ലാനിംഗ് ബോർഡ് ചെയര്മാന് ? [Samsthaana plaanimgu bordu cheyarmaanu ?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

204055. സ്വകാര്യ മേഖലയിലെ ആദ്യ ജല വൈദ്യുത പദ്ധതി ? [Svakaarya mekhalayile aadya jala vydyutha paddhathi ?]

Answer: മണിയാർ [Maniyaar]

204056. വേലകളിക്കു പ്രസിദ്ധിയാർജ്ജിച്ച സ്ഥലം ? [Velakalikku prasiddhiyaarjjiccha sthalam ?]

Answer: ആലപ്പുഴ [Aalappuzha]

204057. എഡ്യൂസാറ് വിക്ഷേപിച്ചത് എന്ന് ? [Edyoosaaru vikshepicchathu ennu ?]

Answer: 2004 September 20

204058. കടൽത്തീരത്ത് ആരുടെ ചെറുകഥയാണ് ? [Kadalttheeratthu aarude cherukathayaanu ?]

Answer: ഒ വി വിജയൻ [O vi vijayan]

204059. ചന്തുമേനോന്റെ അപൂർണ നോവൽ ? [Chanthumenonte apoorna noval ?]

Answer: ശാരദ [Shaarada]

204060. ദേശീയ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് ? [Desheeya aasoothrana kammeeshan nilavil vannathennu ?]

Answer: 1950 മാർച്ച് 15 [1950 maarcchu 15]

204061. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Gasalukalude pithaavu ennariyappedunnathu ?]

Answer: മിർസ ഗാലിബ് [Mirsa gaalibu]

204062. ദിവസത്തിന് വർഷത്തേക്കാൾ ദൈർഖ്യമുള്ള ഗ്രഹം ? [Divasatthinu varshatthekkaal dyrkhyamulla graham ?]

Answer: ശുക്രൻ [Shukran]

204063. ലോകത്തിലെ ആദ്യ വനിതാ മിലിറ്ററി സ്ഥാപിച്ചതെവിടെ ? [Lokatthile aadya vanithaa milittari sthaapicchathevide ?]

Answer: ലിബിയയിൽ [Libiyayil]

204064. ആൻഡമാനിലെ ഒരു നിർജീവ അഗ്നിപർവതം ? [Aandamaanile oru nirjeeva agniparvatham ?]

Answer: നാർകോണ്ടം [Naarkondam]

204065. മുതുമല വന്യ ജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയുന്ന സംസ്ഥാനം ? [Muthumala vanya jeevi samrakshana kendram sthithi cheyunna samsthaanam ?]

Answer: തമിഴ്‌നാട് [Thamizhnaadu]

204066. ഇന്ത്യൻ റെയിൽവേ ദേശസാൽകരിച്ച വർഷം ? [Inthyan reyilve deshasaalkariccha varsham ?]

Answer: 1951

204067. ദിഗ് ബോയ് എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയുന്ന സംസ്ഥാനം ? [Digu boyu enna shuddheekarana shaala sthithi cheyunna samsthaanam ?]

Answer: അസം [Asam]

204068. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്റെ ആസ്ഥാനം ? [Inthyan insttittyoottu ophu pedroliyatthinte aasthaanam ?]

Answer: ഡെറാഡൂൺ [Deraadoon]

204069. മുംബൈ സ്ഥിതി ചെയുന്ന നദി തീരം ? [Mumby sthithi cheyunna nadi theeram ?]

Answer: മിഥി നദി [Mithi nadi]

204070. ഇന്ത്യൻ ടുറിസം ദിനം? [Inthyan durisam dinam?]

Answer: ജനുവരി 25 [Januvari 25]

204071. ദൂരദർശന്റെ ആസ്ഥാനം? [Dooradarshante aasthaanam?]

Answer: മാണ്ഡി ഹൗസ്‌ [Maandi hausu]

204072. ഹൈദരാബാദ് സ്ഥിതി ചെയുന്നത് ഏതു നദി തീരത്താണ് ? [Hydaraabaadu sthithi cheyunnathu ethu nadi theeratthaanu ?]

Answer: മുസി [Musi]

204073. കർഷകരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Karshakarude naadu ennariyappedunna samsthaanam ?]

Answer: ബീഹാർ [Beehaar]

204074. പ്രസാർ ഭാരതിയുടെ ആദ്യ ചെയര്മാൻ ? [Prasaar bhaarathiyude aadya cheyarmaan ?]

Answer: നിഖിൽ ചക്രവർത്തി [Nikhil chakravartthi]

204075. രഥത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന പ്രസിദ്ധ ക്ഷേത്രം ? [Rathatthinte aakruthiyil nirmicchirikkunna prasiddha kshethram ?]

Answer: കൊണാർക്കിലെ സൂര്യ ക്ഷേത്രം [Konaarkkile soorya kshethram]

204076. കിഴക്കിന്റെ റോം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Kizhakkinte rom ennariyappedunna samsthaanam ?]

Answer: ഗോവ [Gova]

204077. ഇന്ത്യയുടെ കിഴക്കു പടിഞ്ഞാറു ദൂരം ? [Inthyayude kizhakku padinjaaru dooram ?]

Answer: 2933 km

204078. ഇന്ത്യയുടെ തെക്ക് വടക്ക് നീളം ? [Inthyayude thekku vadakku neelam ?]

Answer: 3214 km

204079. സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിയുമായി സഹകരിക്കുന്ന വിദേശ രാജ്യം ? [Svachchha bhaarathu abhiyaan paddhathiyumaayi sahakarikkunna videsha raajyam ?]

Answer: ഫിൻലൻഡ്‌ [Phinlandu]

204080. രാഷ്ടപതിയുടെ മെഡൽ ലഭിച്ച ആദ്യ മലയാള ചിത്രം ? [Raashdapathiyude medal labhiccha aadya malayaala chithram ?]

Answer: ചെമ്മീൻ [Chemmeen]

204081. ജനകീയ കവി എന്നറിയപ്പെടുന്നത് ? [Janakeeya kavi ennariyappedunnathu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

204082. കേരളാ ഫോക്‌ലോർ അക്കാദമിയുടെ മുഖപത്രം ? [Keralaa phoklor akkaadamiyude mukhapathram ?]

Answer: പൊലി [Poli]

204083. കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ട വർഷം ? [Kocchi medroykku tharakkallitta varsham ?]

Answer: 2012

204084. ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്താ സ്ഥലം ? [Shreenaaraayana guruvinte aadya prathima anaachchhaadanam cheythaa sthalam ?]

Answer: തലശ്ശേരി [Thalasheri]

204085. കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിന് സഹകരിച്ച രാജ്യം ? [Kocchi thuramukhatthinte nirmaanatthinu sahakariccha raajyam ?]

Answer: ജപ്പാൻ [Jappaan]

204086. റബ്ബർ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ആസ്ഥാനം ? [Rabbar risarcchu insttidyoottinte aasthaanam ?]

Answer: പുതുപ്പള്ളി [Puthuppalli]

204087. ലക്ഷദ്വീപിലെ ആകെ ദ്വീപുകൾ ? [Lakshadveepile aake dveepukal ?]

Answer: 36

204088. കുമാരനാശാന്റെ നാടകം? [Kumaaranaashaante naadakam?]

Answer: വിചിത്ര വിജയം [Vichithra vijayam]

204089. ” അറിയപ്പെടാത്ത മനുഷ്യ ജീവികൾ ” ആരുടെ ആത്മകഥയാണ് ? [” ariyappedaattha manushya jeevikal ” aarude aathmakathayaanu ?]

Answer: നന്തനാർ [Nanthanaar]

204090. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ലാ ? [Theyyangalude naadu ennariyappedunna jillaa ?]

Answer: കണ്ണൂർ [Kannoor]

204091. പ്രസിഡന്റ് ട്രോഫി ജലോത്സവം നടക്കുന്ന കായൽ ? [Prasidantu drophi jalothsavam nadakkunna kaayal ?]

Answer: അഷ്ടമുടികയാൽ [Ashdamudikayaal]

204092. മാമ്പഴം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ലാ ? [Maampazham ettavum kooduthal ulpaadippikkunna keralatthile jillaa ?]

Answer: പാലക്കാട് [Paalakkaadu]

204093. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്നത് ? [Elam gaveshana kendram sthithi cheyunnathu ?]

Answer: പാമ്പാടും പാറ [ ഇടുക്കി ] [Paampaadum paara [ idukki ]]

204094. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് നിരോധിത ജില്ലാ ? [Keralatthile aadya plaasttiku nirodhitha jillaa ?]

Answer: കോഴിക്കോട് [Kozhikkodu]

204095. എസ് എൻ ഡി പി യുടെ ആദ്യ സെക്രട്ടറി ? [Esu en di pi yude aadya sekrattari ?]

Answer: കുമാരനാശാൻ [Kumaaranaashaan]

204096. ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലാ ? [Ettavum kooduthal kashuvandi ulpaadippikkunna jillaa ?]

Answer: കണ്ണൂർ [Kannoor]

204097. മണിയാർ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയുന്ന ജില്ലാ ? [Maniyaar jala vydyutha paddhathi sthithi cheyunna jillaa ?]

Answer: പത്തനംതിട്ട [Patthanamthitta]

204098. എ കെ ഗോപാലന്റെ ആത്മകഥ ? [E ke gopaalante aathmakatha ?]

Answer: എന്റെ ജീവിതകഥ [Ente jeevithakatha]

204099. കേരളം സാക്ഷരതാ മിഷന്റെ മുഖപത്രം ? [Keralam saaksharathaa mishante mukhapathram ?]

Answer: അക്ഷര കൈരളി [Akshara kyrali]

204100. കരിമീനിനെ സംസ്ഥാന മൽസ്യമായി പ്രഖ്യാപിച്ച വർഷം ? [Karimeenine samsthaana malsyamaayi prakhyaapiccha varsham ?]

Answer: 2010
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution