<<= Back Next =>>
You Are On Question Answer Bank SET 4082

204101. ഭാരതനാട്യത്തിന്റെ ആദ്യ പേര് ? [Bhaarathanaadyatthinte aadya peru ?]

Answer: ദാസിയാട്ടം [Daasiyaattam]

204102. ഏറ്റവും വലിയ മലയ നോവൽ ? [Ettavum valiya malaya noval ?]

Answer: അവകാശികൾ [Avakaashikal]

204103. ബിനാലെയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം ? [Binaaleykku aathithyam vahiccha inthyayile aadyatthe nagaram ?]

Answer: കൊച്ചി [Kocchi]

204104. എക്സ്റേ കണ്ടുപിടിച്ചതാര് ? [Eksre kandupidicchathaaru ?]

Answer: റോൺജൻ [Ronjan]

204105. കഥകളിയിലെ അടിസ്ഥാന മുദ്രകൾ എത്ര ? [Kathakaliyile adisthaana mudrakal ethra ?]

Answer: 24

204106. പ്രശാന്തതയുടെ സമുദ്രം എവിടെയാണ് ? [Prashaanthathayude samudram evideyaanu ?]

Answer: ചന്ദ്രനിൽ [Chandranil]

204107. ഭാരതീയ വിദ്യാ ഭവൻ സ്ഥാപിച്ചത് ? [Bhaaratheeya vidyaa bhavan sthaapicchathu ?]

Answer: കെ എം മുൻഷി ( 1938 ) [Ke em munshi ( 1938 )]

204108. മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നതാര് ? [Maali enna thoolikaanaamatthil ariyapedunnathaaru ?]

Answer: വി മാധവൻ നായർ [Vi maadhavan naayar]

204109. ചട്ടമ്പി സ്വാമികളുടെ ബാല്യകാലത്തിലെ നാമം ? [Chattampi svaamikalude baalyakaalatthile naamam ?]

Answer: കുഞ്ഞൻ പിള്ള [Kunjan pilla]

204110. വൃത്തിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ? [Vrutthiyude naadu ennariyappedunna raajyam ?]

Answer: സിംഗപ്പൂർ [Simgappoor]

204111. സുൽത്താൻപൂർ പക്ഷി സങ്കേതം സ്ഥിതി ചെയുന്ന സംസ്ഥാനം ? [Sultthaanpoor pakshi sanketham sthithi cheyunna samsthaanam ?]

Answer: ഹരിയാന [Hariyaana]

204112. ഘാന പക്ഷി സങ്കേതം സ്ഥിതി ചെയുന്ന സംസ്ഥാനം ? [Ghaana pakshi sanketham sthithi cheyunna samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

204113. ഏഷ്യയിലെ ഏറ്റവും വലിയ ശൈത്യ മരുഭൂമി ? [Eshyayile ettavum valiya shythya marubhoomi ?]

Answer: ഗോബി [Gobi]

204114. നെടുമുടി വേണു സംവിധാനം ചെയ്ത മലയാള സിനിമ ? [Nedumudi venu samvidhaanam cheytha malayaala sinima ?]

Answer: പൂരം [Pooram]

204115. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം ? [Inthyayil ettavum kooduthal vanamulla kendra bharana pradesham ?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപ് [Aandamaan nikkobaar dveepu]

204116. തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം ? [Thakshashilayude avashishdangal kaanappedunna sthalam ?]

Answer: റാവൽപിണ്ടി ( പാകിസ്ഥാൻ ) [Raavalpindi ( paakisthaan )]

204117. അരി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ? [Ari ulpaadanatthil onnaam sthaanatthu nilkkunna samsthaanam ?]

Answer: ബംഗാൾ [Bamgaal]

204118. നേടും കോട്ട നിർമ്മിച്ചത് ? [Nedum kotta nirmmicchathu ?]

Answer: കാർത്തിക തിരുനാൾ രാമവർമ [Kaartthika thirunaal raamavarma]

204119. ഗീതാ ഗോവിന്ദത്തിന്റെ മലയാള പരിഭാഷ ? [Geethaa govindatthinte malayaala paribhaasha ?]

Answer: ഭാഷാഷ്ടപതി [Bhaashaashdapathi]

204120. വിലക്കപ്പെട്ട നഗരം എന്നറിയപ്പെടുന്നത് ? [Vilakkappetta nagaram ennariyappedunnathu ?]

Answer: ലാസ [Laasa]

204121. കേരളത്തിന് പുറമെ പിൻകോഡിൽ ആദ്യ ആക്കം രുന്ന സംസ്ഥാനം ? [Keralatthinu purame pinkodil aadya aakkam runna samsthaanam ?]

Answer: തമിഴ്‌നാട് [Thamizhnaadu]

204122. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത ? [Thiruvithaamkoorile ezhuthappetta aadya niyama samhitha ?]

Answer: ചട്ടവരിയോലകൾ [Chattavariyolakal]

204123. ‘ സർവമത സമരസ്യം ‘ എന്ന കൃതി രചിച്ചത് ? [‘ sarvamatha samarasyam ‘ enna kruthi rachicchathu ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

204124. ‘ നവതരംഗം ‘ എന്ന നിരൂപണ കൃതി രചിച്ചത് ? [‘ navatharamgam ‘ enna niroopana kruthi rachicchathu ?]

Answer: ഡോ. എം. ലീലാവതി [Do. Em. Leelaavathi]

204125. ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Eshyan geyimsinte pithaavu ennariyappedunnathu ?]

Answer: ഗുരുദത് സോധി [Gurudathu sodhi]

204126. സുബാഷ് ചന്ദ്ര ബോസ് ജനിച്ചതെവിടെ ? [Subaashu chandra bosu janicchathevide ?]

Answer: കട്ടക് [Kattaku]

204127. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം ? [Inthyayil aadyatthe hykkodathi nilavil vanna nagaram ?]

Answer: കൊൽക്കത്ത [Kolkkattha]

204128. കൻഹ ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ? [Kanha desheeyodyaanam sthithi cheyunna samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

204129. കുഞ്ഞാലിമരയ്ക്കാർ രണ്ടാമന്റെ പേര് ? [Kunjaalimaraykkaar randaamante peru ?]

Answer: കുട്ടി പോക്കർ അലി [Kutti pokkar ali]

204130. ‘ ഉണ്ണി നമ്പൂതിരി ‘ എന്ന മാസിക ആരംഭിച്ചതാര് ? [‘ unni nampoothiri ‘ enna maasika aarambhicchathaaru ?]

Answer: വി ടി ഭട്ടത്തിരിപ്പാട് [Vi di bhattatthirippaadu]

204131. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Aayiram thadaakangalude naadu ennariyappedunna samsthaanam ?]

Answer: ഫിൻലൻഡ്‌ [Phinlandu]

204132. മലയാളത്തിലെ ഒരു കവിത അതെ പേരിൽ തന്നെ ആദ്യമായി ചലച്ചിത്രമായത് ? [Malayaalatthile oru kavitha athe peril thanne aadyamaayi chalacchithramaayathu ?]

Answer: രാമായണം [Raamaayanam]

204133. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്ന കേരളത്തിലെ നദി ? [Ettavum kooduthal anakkettukal nirmicchirikkunna keralatthile nadi ?]

Answer: പെരിയാർ [Periyaar]

204134. ശ്രീനാരായണഗുരു ധർമ പരിപാലനയോഗത്തിന്റെ മുഖപത്രം ? [Shreenaaraayanaguru dharma paripaalanayogatthinte mukhapathram ?]

Answer: യോഗനാദം [Yoganaadam]

204135. ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം ? [Ettavum neelam koodiya reyilve plaattphom ?]

Answer: ഗോരഖ്പൂർ ( 1366 മീറ്റർ ) [Gorakhpoor ( 1366 meettar )]

204136. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal jillakalulla samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

204137. നവജീവൻ പത്രത്തിന്റെ സ്ഥാപകൻ ? [Navajeevan pathratthinte sthaapakan ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

204138. ഏതു നഗരത്തിന്റെ പഴയ പേരാണ് ഋഷിനാഗകുളം ? [Ethu nagaratthinte pazhaya peraanu rushinaagakulam ?]

Answer: എറണാകുളം [Eranaakulam]

204139. രവീന്ദ്ര നാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം ? [Raveendra naatha daagorinu nobal sammaanam labhiccha varsham ?]

Answer: 1913

204140. ഭീകരവാദ വിരുദ്ധ ദിനം എന്നാണ് ? [Bheekaravaada viruddha dinam ennaanu ?]

Answer: മെയ് 21 [Meyu 21]

204141. എമു പക്ഷിയുടെ മുട്ടയുടെ നിറം ? [Emu pakshiyude muttayude niram ?]

Answer: പച്ച [Paccha]

204142. ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം ? [Shareeratthil rakthatthinte nirmaanatthinaavashyamaaya jeevakam ?]

Answer: ഫോളിക്കാസിഡ് ( Vitamin B9 ) [Pholikkaasidu ( vitamin b9 )]

204143. കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിക്കാൻ കാരണമായ നിയമം ? [Keralatthil janmi sampradaayam avasaanikkaan kaaranamaaya niyamam ?]

Answer: ഭൂപരിഷ്കരണ നിയമം [Bhooparishkarana niyamam]

204144. കാറുകളിൽ സുരക്ഷയ്ക്കായി വീർത്തു വരുന്ന ബലൂണിൽ നിറയുന്ന വാതകം? [Kaarukalil surakshaykkaayi veertthu varunna baloonil nirayunna vaathakam?]

Answer: നൈട്രജൻ ഗ്യാസ് [Nydrajan gyaasu]

204145. മഹാത്മാഗാന്ധിയെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത ? [Mahaathmaagaandhiye kuricchu vallatthol rachiccha kavitha ?]

Answer: എന്റെ ഗുരുനാഥൻ [Ente gurunaathan]

204146. പത്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ ? [Pathmashree labhiccha aadya malayaala nadan ?]

Answer: തിക്കുറിശ്ശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]

204147. ദാദ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി ? [Daada saahibu phaalkke avaardu nediya aadya malayaali ?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

204148. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം ? [Dyvatthinte svantham naadu ennariyappedunna raajyam ?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

204149. ഭൂസർവേ നടത്താനുള്ള ഉപകരണം ? [Bhoosarve nadatthaanulla upakaranam ?]

Answer: തിയോഡോലൈറ്റ് [Thiyodolyttu]

204150. ” കറുത്ത ചെട്ടിച്ചികൾ ” എന്ന കൃതിയുടെ കർത്താവ് ? [” karuttha chetticchikal ” enna kruthiyude kartthaavu ?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution