<<= Back
Next =>>
You Are On Question Answer Bank SET 4083
204151. ചൈന ബ്രിട്ടീഷ് കോളനിയാകാൻ കാരണമായ യുദ്ധം ? [Chyna britteeshu kolaniyaakaan kaaranamaaya yuddham ?]
Answer: കറുപ്പ് യുദ്ധം [Karuppu yuddham]
204152. ഇന്ത്യയെ വടക്കേ ഇന്ത്യ , തെക്കേ ഇന്ത്യ എന്നിങ്ങനെ വേർ തിരിക്കുന്ന നദി? [Inthyaye vadakke inthya , thekke inthya enningane ver thirikkunna nadi?]
Answer: നർമദാ [Narmadaa]
204153. ‘ എന്റെ കേരളം ‘ എന്ന യാത്ര വിവരണം എഴുതിയത് ? [‘ ente keralam ‘ enna yaathra vivaranam ezhuthiyathu ?]
Answer: കെ. രവീന്ദ്രൻ [Ke. Raveendran]
204154. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം ? [Aaphrikkan yooniyante aasthaanam ?]
Answer: ആഡിസ് അബാബ [Aadisu abaaba]
204155. കാറ്റിന്റെ ഗതി അറിയാനുള്ള ഉപകരണം ? [Kaattinte gathi ariyaanulla upakaranam ?]
Answer: വിൻഡ് വെയിൻ [Vindu veyin]
204156. കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ ? [Karalile koshangal thudarcchayaayi jeernicchukondirikkunna avastha ?]
Answer: സിറോസിസ് [Sirosisu]
204157. ജൻ ധൻ യോജനയുടെ മുദ്രവാക്യം ? [Jan dhan yojanayude mudravaakyam ?]
Answer: മേരാ ഖാതാ ഭാഗ്യ വിധാതാ [Meraa khaathaa bhaagya vidhaathaa]
204158. ഏകലവ്യൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ? [Ekalavyan enna thoolika naamatthil ariyappedunnathu ?]
Answer: കെ എം മാത്യൂസ് [Ke em maathyoosu]
204159. ലോകത്തേറ്റവും വനഭൂമിയുള്ള രാജ്യം ? [Lokatthettavum vanabhoomiyulla raajyam ?]
Answer: റഷ്യ [Rashya]
204160. നീലാകാശത്തിന്റെ നാട്? [Neelaakaashatthinte naad?]
Answer: മംഗോളിയ [Mamgoliya]
204161. തിരഞ്ഞെടുക്കപ്പെട്ട രാജാവ് ഭരിക്കുന്ന ഏക രാജ്യം ? [Thiranjedukkappetta raajaavu bharikkunna eka raajyam ?]
Answer: മലേഷ്യ [Maleshya]
204162. അമേരിക്കയിൽ നിന്ന് സ്വതന്ത്രമായ ഏക ഏഷ്യൻ രാജ്യം ? [Amerikkayil ninnu svathanthramaaya eka eshyan raajyam ?]
Answer: ഫിലിപ്പീൻസ് [Philippeensu]
204163. തെക്കേ അമേരിക്കയിലെ വലിയ രാജ്യം ? [Thekke amerikkayile valiya raajyam ?]
Answer: ബ്രസീൽ [Braseel]
204164. ഏറ്റവും വലിയ കരബന്ധിത രാജ്യം ? [Ettavum valiya karabandhitha raajyam ?]
Answer: ഖസാക്കിസ്ഥാൻ [Khasaakkisthaan]
204165. മാർബിളിന്റെ നാട്? [Maarbilinte naad?]
Answer: ഇറ്റലി [Ittali]
204166. ഭൂഖണ്ഡ രാഷ്ട്രം? [Bhookhanda raashdram?]
Answer: ഓസ്ട്രേലിയ [Osdreliya]
204167. യൂറോപ്പിലെ വലിയ രാജ്യം ? [Yooroppile valiya raajyam ?]
Answer: യുക്രൈൻ [Yukryn]
204168. മേപ്പിളിന്റെ നാട്? [Meppilinte naad?]
Answer: കാനഡ [Kaanada]
204169. ലില്ലിപ്പൂക്കളുടെ നാട് ? [Lillippookkalude naadu ?]
Answer: കാനഡ [Kaanada]
204170. മെഡിറ്ററേനിയന്റെ മുത്ത് ? [Medittareniyante mutthu ?]
Answer: ലെബനൻ [Lebanan]
204171. സൂര്യന്റെ നാട്? [Sooryante naad?]
Answer: പോർച്ചുഗൽ [Porcchugal]
204172. ദശലക്ഷം ആനകളുടെ നാട്? [Dashalaksham aanakalude naad?]
Answer: ലാവോസ് [Laavosu]
204173. ലോകത്തേറ്റവുമധികം ഭാഷയുള്ള രാജ്യം ? [Lokatthettavumadhikam bhaashayulla raajyam ?]
Answer: പാപുവ ന്യൂ ഗിനിയ [Paapuva nyoo giniya]
204174. തെക്കേ അമേരിക്കയുടെ ഹൃദയം ? [Thekke amerikkayude hrudayam ?]
Answer: പാരഗ്വായ് [Paaragvaayu]
204175. കിഴക്കിന്റെ മുത്ത്? [Kizhakkinte mutthu?]
Answer: ശ്രീലങ്ക [Shreelanka]
204176. ഏഷ്യയിലെ ചെറിയ രാജ്യം ? [Eshyayile cheriya raajyam ?]
Answer: മാലിദ്വീപ് [Maalidveepu]
204177. രണ്ടു ദേശീയ ഗാനങ്ങളുള്ള രാജ്യം ? [Randu desheeya gaanangalulla raajyam ?]
Answer: ന്യൂസിലാൻഡ് [Nyoosilaandu]
204178. ലോകത്തേറ്റവും ആയുർദൈർഖ്യമുള്ള രാജ്യം ? [Lokatthettavum aayurdyrkhyamulla raajyam ?]
Answer: അൻഡോറ [Andora]
204179. ആഫ്രിക്കയിലെ ചെറിയ രാജ്യം ? [Aaphrikkayile cheriya raajyam ?]
Answer: സെയ്‌ഷെൽസ് [Seyshelsu]
204180. കഴുകന്മാരുടെ നാട്? [Kazhukanmaarude naad?]
Answer: അൽബേനിയ [Albeniya]
204181. ആഫ്രിക്കയിലെ വലിയ രാജ്യം ? [Aaphrikkayile valiya raajyam ?]
Answer: അൾജീരിയ [Aljeeriya]
204182. ദേശീയ ഗാനമില്ലാത്ത രാജ്യം ? [Desheeya gaanamillaattha raajyam ?]
Answer: സെപ്റ്സ് [Seprsu]
204183. രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Raajaakkanmaarude raajaavu ennariyappedunnathu ?]
Answer: അക്ബർ [Akbar]
204184. രാജ്യാന്തര ടെലിവിഷൻ ദിനം ? [Raajyaanthara delivishan dinam ?]
Answer: നവംബർ 21 [Navambar 21]
204185. ആന്ധ്രപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ? [Aandhrapradeshu gavarnar aaya aadya malayaali ?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
204186. അന്തർവാഹിനികളിൽ വായു ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന വാതക മിശ്രിതം ? [Antharvaahinikalil vaayu shuddheekaranatthinu upayogikkunna vaathaka mishritham ?]
Answer: സോഡിയം പെറോക്സയിഡ് [Sodiyam peroksayidu]
204187. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയുന്ന വസ്തു ? [Inthyayil ettavum kooduthal irakkumathi cheyunna vasthu ?]
Answer: പെട്രോളിയം [Pedroliyam]
204188. വോട്ടു ചെയ്തതിനു ശേഷം വിരലിൽ പുരട്ടുന്നത് ? [Vottu cheythathinu shesham viralil purattunnathu ?]
Answer: സിൽവർ നൈട്രേറ്റ് [Silvar nydrettu]
204189. ലോക്സഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് ? [Loksabhayudeyum raajya sabhayudeyum samyuktha sammelanatthinu adhyakshatha vahikkunnathu ?]
Answer: ലോക്സഭാ സ്‌പീക്കർ [Loksabhaa speekkar]
204190. ആനമുടി സ്ഥിതി ചെയുന്ന പഞ്ചായത്ത് ? [Aanamudi sthithi cheyunna panchaayatthu ?]
Answer: മൂന്നാർ [Moonnaar]
204191. ആദ്യമായി തപാൽ സ്റ്റാമ്പ് ഇറക്കിയ രാജ്യമേത് ? [Aadyamaayi thapaal sttaampu irakkiya raajyamethu ?]
Answer: ബ്രിട്ടൻ [Brittan]
204192. എത്രാമതു ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആണ് റഷ്യയിൽ നടന്നത് ? [Ethraamathu lokakappu phudbol doornamentu aanu rashyayil nadannathu ?]
Answer: ഇരുപത്തിയൊന്നാമത്തെ [Irupatthiyonnaamatthe]
204193. സാവിത്രി എന്ന ഇതിഹാസ കാവ്യം രചിച്ചതാര് ? [Saavithri enna ithihaasa kaavyam rachicchathaaru ?]
Answer: അരവിന്ദഘോഷ് [Aravindaghoshu]
204194. ബേസ്‌ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ? [Besbol deemile kalikkaarude ennam ?]
Answer: 9
204195. ബിഷപ്പ് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Bishappu enna padam ethu kaliyumaayi bandhappettirikkunnu ?]
Answer: ചെസ്സ് [Chesu]
204196. ലീലാവതി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ? [Leelaavathi enna granthatthinte kartthaavu ?]
Answer: ഭാസ്കരാചാര്യ [Bhaaskaraachaarya]
204197. സഹ്യ പർവതത്തിന്റെ ഏറ്റവും തെക്കു ഭാഗത്തുള്ള കൊടുമുടി ? [Sahya parvathatthinte ettavum thekku bhaagatthulla kodumudi ?]
Answer: അഗസ്ത്യാർകൂടം [Agasthyaarkoodam]
204198. പ്രപഞ്ചത്തെ കുറിച്ചുള്ള പഠനം ? [Prapanchatthe kuricchulla padtanam ?]
Answer: കോസ്മോളജി [Kosmolaji]
204199. മൗണ്ട് എറ്റ്നാ അഗ്നിപർവതം സ്ഥിതി ചെയുന്ന രാജ്യം ? [Maundu ettnaa agniparvatham sthithi cheyunna raajyam ?]
Answer: ഇറ്റലി [Ittali]
204200. ഇന്ത്യയുടെ കമാൻഡോ വിഭാഗം കോബ്ര ഫോഴ്‌സിന്റെ ആസ്ഥാനം ? [Inthyayude kamaando vibhaagam kobra phozhsinte aasthaanam ?]
Answer: ന്യൂഡൽഹി [Nyoodalhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution