<<= Back
Next =>>
You Are On Question Answer Bank SET 4084
204201. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ? [Lokatthile ettavum valiya dveepu ?]
Answer: ഗ്രീൻലാൻഡ് [Greenlaandu]
204202. ഇന്ത്യയിൽ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നതെവിടെ ? [Inthyayil phranchu insttittyoottu sthaapicchirikkunnathevide ?]
Answer: പുതുച്ചേരി [Puthuccheri]
204203. ഭവാനിപ്പുഴയുടെ പ്രദാന പോഷക നദി ? [Bhavaanippuzhayude pradaana poshaka nadi ?]
Answer: ശിരുവാണി പുഴ [Shiruvaani puzha]
204204. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ ? [Lokatthile ettavum neelam koodiya reyilve lyn ?]
Answer: ട്രാൻസ് സൈബീരിയൻ റെയിൽവേ ( റഷ്യ ) [Draansu sybeeriyan reyilve ( rashya )]
204205. വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ? [Vaalmeeki desheeyodyaanam sthithi cheyunna samsthaanam ?]
Answer: ബീഹാർ [Beehaar]
204206. ഇംഗ്ളണ്ടിന്റെ ദേശീയ മൃഗം ? [Imglandinte desheeya mrugam ?]
Answer: സിംഹം [Simham]
204207. വന്ദിപ്പിൻ മാതാവിനെ ആരുടെ വരികൾ ? [Vandippin maathaavine aarude varikal ?]
Answer: വള്ളത്തോൾ [Vallatthol]
204208. മഹർഷി ശ്രീനാരായണഗുരു എന്ന ഗ്രന്ഥം രചിച്ചത് ? [Maharshi shreenaaraayanaguru enna grantham rachicchathu ?]
Answer: ടി. ഭാസ്കരൻ [Di. Bhaaskaran]
204209. ടോർച്ചിലെ റിഫ്ലക്ടർ ആയി ഉപയോഗിക്കുന്ന മിറർ ? [Dorcchile riphlakdar aayi upayogikkunna mirar ?]
Answer: കോൺകേവ് മിറർ [Konkevu mirar]
204210. ചിരിയും ചിന്തയും എന്ന കൃതിയുടെ രചയിതാവ് ? [Chiriyum chinthayum enna kruthiyude rachayithaavu ?]
Answer: ഇ വി കൃഷ്ണപിള്ള [I vi krushnapilla]
204211. സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് ? [Svarnatthinteyum vajratthinteyum naadu ?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
204212. അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം ? [Anthaaraashdra naanaya nidhiyude aasthaanam ?]
Answer: വാഷിംഗ്‌ടൺ [Vaashimgdan]
204213. ഫാഷൻ നഗരം എന്നറിയപ്പെടുന്നത് ? [Phaashan nagaram ennariyappedunnathu ?]
Answer: പാരീസ് [Paareesu]
204214. പോഷകാഹാരങ്ങളെ കുറിച്ചുള്ള പഠനം ? [Poshakaahaarangale kuricchulla padtanam ?]
Answer: ട്രൊഫോളജി [Dropholaji]
204215. ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്ന രാജ്യം ? [Eshyayil dacchukaarude ettavum valiya kolaniyaayirunna raajyam ?]
Answer: ഇന്തോനേഷ്യ [Inthoneshya]
204216. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? [Amerikkayude kalisthalam ennu visheshippikkappedunnathu ?]
Answer: കാലിഫോർണിയ [Kaaliphorniya]
204217. പാപികളുടെ നഗരം എന്നറിയപ്പെടുന്നത് ? [Paapikalude nagaram ennariyappedunnathu ?]
Answer: ബാങ്കോക് [Baankoku]
204218. പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും എന്ന കൃതിയുടെ രചയിതാവ് ? [Pullippulikalum vellinakshathrangalum enna kruthiyude rachayithaavu ?]
Answer: സി രാധാകൃഷ്‌ണൻ [Si raadhaakrushnan]
204219. ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ? [Indraavathi desheeyodyaanam sthithi cheyunna samsthaanam ?]
Answer: ഛത്തീസ്‌ഗഡ് [Chhattheesgadu]
204220. അത് എന്റെ അമ്മയാണ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ? [Athu ente ammayaanu ennu gaandhiji visheshippicchathu enthine ?]
Answer: ഭഗവത്ഗീത [Bhagavathgeetha]
204221. ഏറ്റവും വലിയ കടൽ പക്ഷി ? [Ettavum valiya kadal pakshi ?]
Answer: ആൽബട്രോസ് [Aalbadrosu]
204222. ന്യൂക്ലിയസ് കണ്ടുപിടിച്ചതാര് ? [Nyookliyasu kandupidicchathaaru ?]
Answer: ഏണസ്‌റ് റൂഥർഫോർഡ് [Enasru rootharphordu]
204223. സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ് ? [Sarveesu sttori aarude aathmakathayaanu ?]
Answer: മലയാറ്റൂർ രാമകൃഷ്‌ണൻ [Malayaattoor raamakrushnan]
204224. ഏതു രാജ്യത്തിനാണ് എസ് ബി ഐ യുടെ സഹായത്തോടെ ഇന്ത്യയിൽ ബാങ്കിങ് പ്രവർത്തനം ആരംഭിക്കാൻ ആർ ബി ഐ യുടെ അനുമതി ലഭിച്ചത് ? [Ethu raajyatthinaanu esu bi ai yude sahaayatthode inthyayil baankingu pravartthanam aarambhikkaan aar bi ai yude anumathi labhicchathu ?]
Answer: മൗറീഷ്യസ് [Maureeshyasu]
204225. ഇന്ത്യ വിഭജനകാലത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ഋത്വിക് ഘട്ടക്കിന്റെ സിനിമ [Inthya vibhajanakaalatthe sambhavangale adisthaanamaakki nirmmikkappetta ruthviku ghattakkinte sinima]
Answer: മേഘെ ധാക്കധാര [Meghe dhaakkadhaara]
204226. ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Intagreshan ophu inthyan sttettsu enna granthatthinte kartthaav?]
Answer: വി.പി.മേനോൻ [Vi. Pi. Menon]
204227. സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠന്വുമായി ബന്ധപ്പെട്ട കമ്മീഷൻ? [Sekkandari vidyaabhyaasa mekhalayekkuricchulla padtanvumaayi bandhappetta kammeeshan?]
Answer: ഡോ:ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ (1952) [Do:lakshmanasvaami muthaliyaar kammeeshan (1952)]
204228. വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്കാരിക വകുപ്പ് 1979ൽ രൂപീകരിച്ച സ്ഥാപനം? [Vidyaabhyaasatthe samskaaravumaayi bandhippikkuka enna lakshyatthode kendra samskaarika vakuppu 1979l roopeekariccha sthaapanam?]
Answer: സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആന്റ് ട്രയിനിംഗ് [Sentar phor kalccharal risozhsasu aantu drayinimgu]
204229. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകന്ന് പോകുന്ന ദിനം? [Bhoomi sooryanil ninnu ettavum akannu pokunna dinam?]
Answer: ജൂലൈ 4 [Jooly 4]
204230. ഒരേ അന്തരീക്ഷമർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരക്കുന്ന സാങ്ക്ല്പിക രേഖകളാണ്. [Ore anthareekshamarddhamulla sthalangale thammil yojippicchu varakkunna saanklpika rekhakalaanu.]
Answer: സമമർദ്ദരേഖകൾ (isobars) [Samamarddharekhakal (isobars)]
204231. പോർച്ചുഗീസുകാരിൽ നിന്ന് ചാലിയം കോട്ട തിരിച്ചുപിടിക്കാൻ സാമൂതിരിയെ സഹായിച്ചത്? [Porcchugeesukaaril ninnu chaaliyam kotta thiricchupidikkaan saamoothiriye sahaayicchath?]
Answer: കുഞ്ഞാലി മൂന്നാമൻ [Kunjaali moonnaaman]
204232. ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ച് കൊണ്ട് ഖാസി മുഹമ്മദ് പതിനാറാം നൂറ്റാണ്ടിൽ എഴുതിയ അറബി കാവ്യം [Chaaliyam kottayile vijayatthe prakeertthicchu kondu khaasi muhammadu pathinaaraam noottaandil ezhuthiya arabi kaavyam]
Answer: ഫത്ത് ഹുൽ മുബീൻ (വ്യക്തമായ വിജയം) [Phatthu hul mubeen (vyakthamaaya vijayam)]
204233. ദക്ഷിണേന്ത്യയിലെ വ്യപാരകുത്തക നേടിയെടുക്കാൻ ബ്രിട്ടീഷുകാരെ സഹായിച്ച യുദ്ധം? [Dakshinenthyayile vyapaarakutthaka nediyedukkaan britteeshukaare sahaayiccha yuddham?]
Answer: കർണ്ണാട്ടിക്ക് യുദ്ധം [Karnnaattikku yuddham]
204234. നിർവാത മേഖല എന്നറിയപ്പെടുന്ന മർദ്ദമേഖല. [Nirvaatha mekhala ennariyappedunna marddhamekhala.]
Answer: മദ്ധ്യരേഖാ ന്യൂനമർദ്ദമേഖല [Maddhyarekhaa nyoonamarddhamekhala]
204235. തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന മർദ്ദവ്യതിയാനം എന്തു പേരിൽ അറിയപ്പെടുന്നു? [Thirashcheenathalatthil anubhavappedunna marddhavyathiyaanam enthu peril ariyappedunnu?]
Answer: മർദ്ദച്ചരിവ് [Marddhaccharivu]
204236. ബ്രിട്ടീഷ് രേഖകളിൽ ‘കൊട്ട്യോട്ട് രാജ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതാരെ? [Britteeshu rekhakalil ‘kottyottu raaja’ ennu visheshippikkappettirikkunnathaare?]
Answer: പഴശ്ശിരാജ [Pazhashiraaja]
204237. വാണിജ്യവാതങ്ങൾ സംഗമിക്കുന്ന മദ്ധ്യരേഖാ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്നത്. [Vaanijyavaathangal samgamikkunna maddhyarekhaa nyoonamarddha mekhala ariyappedunnathu.]
Answer: അന്തർ ഉഷ്ണമേഖലാ സംക്രമണ മേഖല (ITCZ) [Anthar ushnamekhalaa samkramana mekhala (itcz)]
204238. ‘കോനോലി പ്ളോട്ട്’ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘konoli plottu’ enthumaayi bandhappettirikkunnu?]
Answer: തേക്ക് [Thekku]
204239. കാലത്തിനൊത്ത് ദിശമാറുന്ന എന്നർത്ഥം വരുന്ന വാക്ക്? [Kaalatthinotthu dishamaarunna ennarththam varunna vaakku?]
Answer: മൺസൂൺ [Mansoon]
204240. മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്? [Malayaalatthile aadyatthe vyaakarana grantham thayyaaraakkiyath?]
Answer: ഡോ. ആഞ്ചലോസ് ഫ്രാൻസിസ് [Do. Aanchalosu phraansisu]
204241. ഡോക്ടർ എന്ന് വിളിപ്പേരുള്ള പ്രാദേശിക വാതം? [Dokdar ennu vilipperulla praadeshika vaatham?]
Answer: ഹർമാറ്റൺ [Harmaattan]
204242. 1817ൽ പ്രൈമറി വിദ്യാഭാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി? [1817l prymari vidyaabhaasam saujanyamaakkikkondu vilambaram purappeduviccha thiruvithaamkoor bharanaadhikaari?]
Answer: റാണി ഗൗരി പാർവ്വതിഭായ് [Raani gauri paarvvathibhaayu]
204243. ഫൊൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത് പർവ്വത നിരയിലാണ് ഉണ്ടാകുന്നത്? [Phon ennariyappedunna praadeshika vaatham ethu parvvatha nirayilaanu undaakunnath?]
Answer: ആൽപ്സ് [Aalpsu]
204244. ‘മലബാറിൽ ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിനുമുമ്പ് എവിടേയും കണ്ടിട്ടില്ല’ ആരുടെ വാക്കുകൾ? [‘malabaaril njaan kandathinekkaal kavinja oru vidddittham ithinumumpu evideyum kandittilla’ aarude vaakkukal?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
204245. ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ്? [Indraavathi ethu nadiyude poshaka nadiyaan?]
Answer: ഗോദാവരി [Godaavari]
204246. തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുന്നത് എന്തിനെത്തുടർന്നാണ്? [Thiruvithaamkooril raashdreeya prakshobhangalkku thudakkam kurikkunnathu enthinetthudarnnaan?]
Answer: മലയാളിമെമ്മോറിയൽ [Malayaalimemmoriyal]
204247. ‘എന്റെ ദൈവം കല്ലും മരവുമല്ലാ, എന്റെ രാജാവ് അഴിമതിക്കാരായ രാജസേവകരുമല്ലാ’ ഇത് ആരുടെ വരികളാണ്? [‘ente dyvam kallum maravumallaa, ente raajaavu azhimathikkaaraaya raajasevakarumallaa’ ithu aarude varikalaan?]
Answer: കെ.രാമകൃഷ്ണപിള്ള [Ke. Raamakrushnapilla]
204248. അന്തരീക്ഷത്തിൽ ഒരു ന്യൂനമർദ്ദവും, അതിനു ചുറ്റും ഉച്ചമർദ്ദവും സൃഷ്ടിക്കപ്പെടുന്നതിലൂടെ രൂപം കൊള്ളുന്ന കാറ്റ്? [Anthareekshatthil oru nyoonamarddhavum, athinu chuttum ucchamarddhavum srushdikkappedunnathiloode roopam kollunna kaattu?]
Answer: ചക്രവാതങ്ങൾ [Chakravaathangal]
204249. ഗംഗ, യമുന എനീ നദികളുടെ ഉദ്ഭവസ്ഥാനമായ പർവ്വത നിര? [Gamga, yamuna enee nadikalude udbhavasthaanamaaya parvvatha nira?]
Answer: ഹിമാദ്രി [Himaadri]
204250. ഹിമാചലിന് തൊട്ട് തെക്കായി സ്ഥിതി ചെയ്യുന്ന പർവ്വത നിര? [Himaachalinu thottu thekkaayi sthithi cheyyunna parvvatha nira?]
Answer: സിവാലിക് [Sivaaliku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution