<<= Back Next =>>
You Are On Question Answer Bank SET 4085

204251. സിവാലിക് നിരകളിലെ വിസ്തൃതമായ താഴ്വരകൾ അറിയപ്പെടുന്നത്? [Sivaaliku nirakalile visthruthamaaya thaazhvarakal ariyappedunnath?]

Answer: ഡൂൺസ് [Doonsu]

204252. പർവ്വത നിരകൾ മുറിച്ച് കടക്കാൻ സഹായകമായ സ്വാഭാവികമായ മലയിടുക്കുകൾ അറിയപ്പെടുന്നത്? [Parvvatha nirakal muricchu kadakkaan sahaayakamaaya svaabhaavikamaaya malayidukkukal ariyappedunnath?]

Answer: ചുരങ്ങൾ [Churangal]

204253. ശ്രീനഗറിനേയും കാർഗിലിനേയും ബന്ധിപ്പിക്കുന്ന ചുരം? [Shreenagarineyum kaargilineyum bandhippikkunna churam?]

Answer: സോജി ലാ [Soji laa]

204254. സിക്കിമിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം? [Sikkimineyum dibattineyum bandhippikkunna churam?]

Answer: നാഥുലാ [Naathulaa]

204255. ഉത്തരാഖണ്ഡിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം? [Uttharaakhandineyum dibattineyum bandhippikkunna churam?]

Answer: ലിപു ലേഖ് [Lipu lekhu]

204256. ഹിമാചൽ പ്രദേശിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം? [Himaachal pradeshineyum dibattineyum bandhippikkunna churam?]

Answer: ഷിപ് കിലാ [Shipu kilaa]

204257. ഏത് സമുദ്രത്തിന്റെ അടിത്തട്ട് ഉയർന്നാണ്‌ ഹിമാലയ പർവതനിരകൾ രൂപപ്പെട്ടത്? [Ethu samudratthinte aditthattu uyarnnaanu himaalaya parvathanirakal roopappettath?]

Answer: തെഥിസ് [Thethisu]

204258. ടിബറ്റിലെ ചെമയൂങ്ങ് ദൂങ്ങ് ഹിമാനിയിൽ നിന്ന് ഉദ്ഭവിക്കുന്ന നദി? [Dibattile chemayoongu doongu himaaniyil ninnu udbhavikkunna nadi?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

204259. ലൂണി സരസ്വതി നദികൾ ചേർന്ന് സൃഷ്ടിച്ച സമതലപ്രദേശം? [Looni sarasvathi nadikal chernnu srushdiccha samathalapradesham?]

Answer: മരുസ്ഥലി ബാഗർ [Marusthali baagar]

204260. മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്ന് ഉദ്ഭവിക്കുന്ന നദി? [Mahaaraashdrayile mahaabaleshvaril ninnu udbhavikkunna nadi?]

Answer: കൃഷ്ണ [Krushna]

204261. ധാരാതലീയ ഭൂപടങ്ങളിലെ മാർജിനുകൾക്ക് പുറത്ത് ഭൂപടങ്ങളെ സംബന്ധിച്ച് നല്കിയിരിക്കുന്ന പൊതുവിവരങ്ങൾ? [Dhaaraathaleeya bhoopadangalile maarjinukalkku puratthu bhoopadangale sambandhicchu nalkiyirikkunna pothuvivarangal?]

Answer: പ്രാഥമികവിവരങ്ങൾ [Praathamikavivarangal]

204262. ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാനദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Aakaasheeya chithrangalil ninnum thrimaanadrushyam labhikkaan upayogikkunna upakaranam?]

Answer: സ്റ്റീരിയോസ്കോപ്പ് [Stteeriyoskoppu]

204263. ഇംഗ്ളണ്ടിൽ ആദ്യമായി ഫുട്ബാൾ നിരോധിച്ച ചക്രവർത്തി ആരാണ്? [Imglandil aadyamaayi phudbaal nirodhiccha chakravartthi aaraan?]

Answer: എഡ്വേർഡ് രണ്ടാമൻ (13 April 1314) (King Edward II) [Edverdu randaaman (13 april 1314) (king edward ii)]

204264. സർഗാസോ കടൽ ഏത് സമുദ്രത്തിലാണ്? [Sargaaso kadal ethu samudratthilaan?]

Answer: അറ്റ്ലാന്റിക് [Attlaantiku]

204265. “ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ളാസ്സ് മുറികളിലാണ്‌” ആരൂടെ വാക്കുകൾ? [“inthyayude bhaavi nirnayikkappedunnathu inthyayude klaasu murikalilaan” aaroode vaakkukal?]

Answer: ഡോ: ഡി.എസ്..കോത്താരി [Do: di. Esu.. Kotthaari]

204266. സർവകലാശാലാ വിദ്യാഭാസത്തെക്കുറിച്ചുള്ള പഠനം ഏത് കമ്മീഷനാണ്‌ നടത്തിയത്? [Sarvakalaashaalaa vidyaabhaasatthekkuricchulla padtanam ethu kammeeshanaanu nadatthiyath?]

Answer: ഡോ: രാധാകൃഷ്ണൻ കമ്മീഷൻ [Do: raadhaakrushnan kammeeshan]

204267. ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി സ്ഥാപിതമായത്? [Inthyan bhaashaasaahithyatthinte unnamanam lakshyamaakki sthaapithamaayath?]

Answer: സാഹിത്യാക്കാദമി [Saahithyaakkaadami]

204268. പഞ്ചശീലതത്വങ്ങളിൽ ഒപ്പിട്ട ചൈനീസ് പ്രധാനമന്ത്രി? [Panchasheelathathvangalil oppitta chyneesu pradhaanamanthri?]

Answer: ചൗ എൻ ലായി [Chau en laayi]

204269. മലബാർ കുടിയായ്ന്മ നിയമം നടപ്പിലാക്കിയത് ഏത് കമ്മീഷന്റെ ശുപാർശയെ തുടർന്നാണ്‌? [Malabaar kudiyaaynma niyamam nadappilaakkiyathu ethu kammeeshante shupaarshaye thudarnnaan?]

Answer: ലോഗൻ കമ്മീഷൻ [Logan kammeeshan]

204270. ശൈത്യ അയനാന്തദിനം [Shythya ayanaanthadinam]

Answer: ഡിസംബർ 22 [Disambar 22]

204271. “പാതിരാസൂര്യന്റെ നാട്ടിൽ” ആരുടെ യാത്രാവിവരണ ഗ്രന്ഥമാണ്‌? [“paathiraasooryante naattil” aarude yaathraavivarana granthamaan?]

Answer: എസ്.കെ. പൊറ്റെക്കാട്ട് [Esu. Ke. Pottekkaattu]

204272. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി ണിക്കൂർ വീതമുള്ള എത്ര സമയമേഖലകളാ​‍ായി ലോകത്തെ തിരിച്ചിരിക്കുന്നു? [Greenicchu rekhaye adisthaanamaakki nikkoor veethamulla ethra samayamekhalakalaa​‍aayi lokatthe thiricchirikkunnu?]

Answer: 24 സമയമേഖലകൾ [24 samayamekhalakal]

204273. അന്താരാഷ്ട്രദിനാങ്കരേഖ എന്നറിയപ്പെടുന്നത്? [Anthaaraashdradinaankarekha ennariyappedunnath?]

Answer: 180° രേഖാംശം [180° rekhaamsham]

204274. അന്താരാഷ്ട്രദിനാങ്കരേഖ കടന്ന് പോകുന്ന കടലിടുക്ക്? [Anthaaraashdradinaankarekha kadannu pokunna kadalidukku?]

Answer: ബെറിംഗ് കടലിടുക്ക് [Berimgu kadalidukku]

204275. ബെറിംഗ് കടലിടുക്ക് ഏത് സമുദ്രത്തിലാണ്‌? [Berimgu kadalidukku ethu samudratthilaan?]

Answer: പസഫിക് [Pasaphiku]

204276. രണ്ട് വലിയ കരഭാഗങ്ങൾക്ക്ക്കിടയിൽ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ കടൽ ഭാഗത്തിന്‌ പറയുന്ന പേര്‌? [Randu valiya karabhaagangalkkkkidayil sthithicheyyunna idungiya kadal bhaagatthinu parayunna per?]

Answer: കടലിടുക്ക് [Kadalidukku]

204277. ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സെൻസറിന്‌ തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ്‌. [Upagrahangalil ghadippicchittulla oru sensarinu thiricchariyaan saadhikkunna bhoothalatthile ettavum cheriya vasthuvinte valippamaanu.]

Answer: സ്പേഷ്യൽ റെസല്യൂഷൻ [Speshyal resalyooshan]

204278. ഇന്ത്യൻ വ്യോമചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി 1966ൽ ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്താപിതമായതെവിടെ? [Inthyan vyomachithrangalude vishakalanatthinum padtanatthinumaayi 1966l photto intarpratteshan insttittyoottu sthaapithamaayathevide?]

Answer: ഡറാഡൂൺ [Daraadoon]

204279. ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് അറിയപ്പെടുന്നത് എന്തുപേരിലാണ്‌? [Photto intarpratteshan insttittyoottu innu ariyappedunnathu enthuperilaan?]

Answer: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങ് [Inthyan insttittyoottu ophu rimottu sensingu]

204280. ഇന്ത്യയിൽ ഉപഗ്രഹ വിദൂരസംവേദനത്തിന്‌ തുടക്കം കുറിക്കുന്നത് ഏത് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെയാണ്‌? [Inthyayil upagraha vidoorasamvedanatthinu thudakkam kurikkunnathu ethu upagrahangalude vikshepanatthodeyaan?]

Answer: ഭാസ്കര 1, ഭാസ്കര 2 [Bhaaskara 1, bhaaskara 2]

204281. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി? [Svathanthra inthyayude aadya vidyaabhyaasa manthri?]

Answer: മൗലാനാ അബുൽ കലാം ആസാദ് [Maulaanaa abul kalaam aasaadu]

204282. സർവശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ തുടങ്ങിയവ സംയോജിപ്പിച്ച് നിലവിൽ വന്ന പദ്ധതി? [Sarvashikshaa abhiyaan, raashdreeya maadhyamiku shikshaa abhiyaan thudangiyava samyojippicchu nilavil vanna paddhathi?]

Answer: സമഗ്രശിക്ഷാ അഭിയാൻ [Samagrashikshaa abhiyaan]

204283. വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് രൂപീകരിച്ച സ്ഥാപനം? [Vidyaabhyaasatthe samskaaravumaayi bandhippikkuka enna lakshyatthode kendra saamskaarika vakuppu roopeekariccha sthaapanam?]

Answer: സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രയിനിംഗ് [Sentar phor kalccharal risozhsu aantu drayinimgu]

204284. നിയതമായ അക്ഷാംശരേഖാംശ സ്ഥാനമുള്ള ഭൗമോപരിതല സവിശേഷതകളെ വിളിക്കുന്നത്? [Niyathamaaya akshaamsharekhaamsha sthaanamulla bhaumoparithala savisheshathakale vilikkunnath?]

Answer: സ്ഥാനീയവിവരങ്ങൾ [Sthaaneeyavivarangal]

204285. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണ്‌? [Basaalttu shilakalkku apakshayam sambhavicchundaakunna mannu?]

Answer: കറുത്ത മണ്ണ്‌ [Karuttha mannu]

204286. നമ്മുടെ ഭരണഘടനയുടെ കൈയ്യെഴുത്തുരൂപം ചിത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കിയത്. [Nammude bharanaghadanayude kyyyezhutthuroopam chithrangalum alankaarangalum kondu manoharamaakkiyathu.]

Answer: നന്ദലാൽ ബോസ്: [Nandalaal bos:]

204287. മലബാർ ജില്ലാകോൺഗ്രസ്സിന്റെ പ്രഥമസമ്മേളനം പാലക്കാട്ട് വച്ച് ആരുടെ അദ്ധ്യക്ഷതയിൽ നടന്നു? [Malabaar jillaakongrasinte prathamasammelanam paalakkaattu vacchu aarude addhyakshathayil nadannu?]

Answer: ആനിബസന്റ് [Aanibasantu]

204288. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷപദവിയിലിരുന്ന ഒരേയൊരു മലയാളി? [Inthyan naashanal kongrasinte addhyakshapadaviyilirunna oreyoru malayaali?]

Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]

204289. മലബാർ കലാപത്തെ അടിച്ചമർത്തിയ ജില്ലാപോലീസ് മേധാവി? [Malabaar kalaapatthe adicchamartthiya jillaapoleesu medhaavi?]

Answer: ഹിച്ച്കോക്ക്‌ [Hicchkokku]

204290. അമേരിക്കൻ സ്വാതന്ത്ര്യസമര മുദ്രാവാക്യമായ "പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല "എന്ന മുദ്രാവാക്യത്തിനു രൂപം നൽകിയത്?? [Amerikkan svaathanthryasamara mudraavaakyamaaya "praathinidhyamillaathe nikuthi illa "enna mudraavaakyatthinu roopam nalkiyath??]

Answer: ജെയിംസ് ഓട്ടിസ് [Jeyimsu ottisu]

204291. സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിൽ ആണ് എന്ന് പറഞ്ഞത്?? [Svathanthramaayi janikkunna manushyan evideyum changalayil aanu ennu paranjath??]

Answer: റൂസോ [Rooso]

204292. ടെന്നീസ് കോർട് പ്രതിജ്ഞ ബന്ധപ്പെട്ടിരിക്കുന്നത്?? [Denneesu kordu prathijnja bandhappettirikkunnath??]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

204293. എന്തിന്റെ സ്മരണായ്കയാണ് ടിപ്പു സുൽത്താൻ തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ സ്വാതന്ത്ര്യത്തിന്റെ മരം നട്ടത്?? [Enthinte smaranaaykayaanu dippu sultthaan thante thalasthaanamaaya shreeramgapattanatthil svaathanthryatthinte maram nattath??]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

204294. രക്തരൂഷിതമായ ഞായറാഴ്ച ബെന്ധപെട്ടിരിക്കുന്നത്?? [Raktharooshithamaaya njaayaraazhcha bendhapettirikkunnath??]

Answer: റഷ്യൻ വിപ്ലവം [Rashyan viplavam]

204295. പുരുഷന് യുദ്ധം സ്ത്രീയ്ക് മാതൃത്വം പോലെയാണ് എന്ന് പറഞ്ഞത്?? [Purushanu yuddham sthreeyku maathruthvam poleyaanu ennu paranjath??]

Answer: മുസോളിനി [Musolini]

204296. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള വിഖ്യത ചിത്രം ഗോർണിക്ക ആരുടേതാണ്?? [Randaam loka mahaayuddhatthe kuricchulla vikhyatha chithram gornikka aarudethaan??]

Answer: പിക്കാസോ [Pikkaaso]

204297. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ചാർളി ചാപ്ലിന്റെ സിനിമ?? [Randaam loka mahaayuddhavumaayi bandhappetta chaarli chaaplinte sinima??]

Answer: The Great Dictator

204298. രണ്ടാം ലോക മഹായുദ്ധത്തെ പ്രമേയം ആക്കി മണിമുഴങ്ങുന്നത് ആർക്കു വേണ്ടി എന്ന നോവൽ എഴുതിയത്?? [Randaam loka mahaayuddhatthe prameyam aakki manimuzhangunnathu aarkku vendi enna noval ezhuthiyath??]

Answer: Earnest Hemingway

204299. ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?? [Sheethasamaram enna padam aadyamaayi upayogicchath??]

Answer: ബെർണാഡ് ബറൂച് [Bernaadu baroochu]

204300. സാന്താൾ കലാപം നടന്ന വർഷം?? [Saanthaal kalaapam nadanna varsham??]

Answer: 1855
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution