1. ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ്. [Upagrahangalil ghadippicchittulla oru sensarinu thiricchariyaan saadhikkunna bhoothalatthile ettavum cheriya vasthuvinte valippamaanu.]
Answer: സ്പേഷ്യൽ റെസല്യൂഷൻ [Speshyal resalyooshan]