<<= Back
Next =>>
You Are On Question Answer Bank SET 4086
204301. ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ള് നീലം പോലും യൂറോപ്പ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞത്?? [Inthyan karshakarude raktham puralaattha oru nullu neelam polum yooroppyan kampolatthil etthiyittilla ennu paranjath??]
Answer: D G Tendulkar
204302. ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ നഴ്സറി?? [Inthyan deshiya prasthaanatthinte nazhsari??]
Answer: ബംഗാൾ [Bamgaal]
204303. 1857ലെ വിപ്ലവത്തിന്റെ യഥാർത്ഥ ശക്തിയായി പറയപ്പെടുന്നത്?? [1857le viplavatthinte yathaarththa shakthiyaayi parayappedunnath??]
Answer: ഹിന്ദു മുസ്ലിം ഐക്യം [Hindu muslim aikyam]
204304. കൽക്കട്ട മദ്രസ സ്ഥാപിച്ചത്?? [Kalkkatta madrasa sthaapicchath??]
Answer: വാറൻ ഹേസ്റ്റിംഗ്‌സ് [Vaaran hesttimgsu]
204305. ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത്?? [Banaarasu samskrutha koleju sthaapicchath??]
Answer: ജോനാഥൻ ഡങ്കൻ [Jonaathan dankan]
204306. ബോംബെ സമാചർ എന്ന പത്രത്തിന്റെ സ്ഥാപകൻ?? [Bombe samaachar enna pathratthinte sthaapakan??]
Answer: ഫർദുർജി മാർസ്ബൻ [Phardurji maarsban]
204307. ഷോംപ്രകാശ് എന്ന പത്രത്തിന്റെ സ്ഥാപകൻ??? [Shomprakaashu enna pathratthinte sthaapakan???]
Answer: ഈശ്വരാചന്ദ്ര വിദ്യാസാഗർ [Eeshvaraachandra vidyaasaagar]
204308. വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്ന് പറഞ്ഞത്??? [Vidyaasampannar maattatthinte vakthaakkalaanu ennu paranjath???]
Answer: വീരേശലിംഗം [Veereshalimgam]
204309. നീൽദർപൻ എന്ന നാടകത്തിന്റെ രചിയിതാവ്??? [Neeldarpan enna naadakatthinte rachiyithaav???]
Answer: ദീനബന്ധു മിത്ര [Deenabandhu mithra]
204310. നിബന്തമാല എന്ന കൃതി രചിച്ചത്?? [Nibanthamaala enna kruthi rachicchath??]
Answer: വിഷ്ണു കൃഷ്ണ ചിപ്ലുങ്കർ [Vishnu krushna chiplunkar]
204311. ഇന്ത്യയുടെ കരച്ചിൽ എന്ന കൃതി രചിച്ചത്?? [Inthyayude karacchil enna kruthi rachicchath??]
Answer: വള്ളത്തോൾ [Vallatthol]
204312. ഭാരതമാതാ എന്ന ജലഛായ ചിത്രം വരച്ച ബംഗാളി ചിത്രകാരൻ?? [Bhaarathamaathaa enna jalachhaaya chithram varaccha bamgaali chithrakaaran??]
Answer: അബനീന്ദ്ര നാഥ ടാഗോർ [Abaneendra naatha daagor]
204313. ടിബറ്റിലെ കൈലാസ പർവത നിരകൾ ഏത് പർവത നിരയുടെ തുടർച്ചയാണ്? [Dibattile kylaasa parvatha nirakal ethu parvatha nirayude thudarcchayaan?]
Answer: കാറക്കോറം [Kaarakkoram]
204314. സോജി ലാ ചുരം ബന്ധിപ്പിക്കുന്നത്? [Soji laa churam bandhippikkunnath?]
Answer: ശ്രീനഗർ കാർഗിൽ [Shreenagar kaargil]
204315. ഏത് സമുദ്രത്തിന്റെ അടിത്തട്ടാണ് ഹിമാലയ പർവതനിരയായി രൂപം പ്രാപിച്ചത്? [Ethu samudratthinte aditthattaanu himaalaya parvathanirayaayi roopam praapicchath?]
Answer: തെഥിസ് [Thethisu]
204316. രാജസ്ഥാനിലെ മരുസ്ഥലിബാഗർ സമതലം ഏതൊക്കെ നദികൾ ചേർന്ന് സൃഷ്ടിച്ചതാണ്? [Raajasthaanile marusthalibaagar samathalam ethokke nadikal chernnu srushdicchathaan?]
Answer: ലൂണിസരസ്വതി [Loonisarasvathi]
204317. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗം? [Dhaathukkalude kalavara ennariyappedunna inthyayude bhooprakruthi vibhaagam?]
Answer: ഉപദ്വീപീയ പീഠഭൂമി [Upadveepeeya peedtabhoomi]
204318. മൺസൂൺ മഴയും ഇടവിട്ടുളാ വേനല്ക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപം കൊള്ളുന്ന മണ്ണിനം? [Mansoon mazhayum idavittulaa venalkkaalavum maarimaari anubhavappedunna pradeshangalil roopam kollunna manninam?]
Answer: ലാറ്ററൈറ്റ് [Laattaryttu]
204319. മദ്ധ്യപ്രദേശിലെ ബൈതുൽ ജില്ലയിൽ നിന്നും പുറപ്പെടുന്ന ഉപദ്വീപീയ നദി? [Maddhyapradeshile bythul jillayil ninnum purappedunna upadveepeeya nadi?]
Answer: താപ്തി [Thaapthi]
204320. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pashchima asvasthatha enna prathibhaasam inthyayile ethu kaalaavasthayumaayi bandhappettirikkunnu?]
Answer: ശൈത്യകാലം [Shythyakaalam]
204321. ട്രോപ്പോസ്ഫിയറിലൂടെയുള്ള അതിശക്തമായ വായുപ്രവാഹമാണ്? [Dropposphiyariloodeyulla athishakthamaaya vaayupravaahamaan?]
Answer: ജറ്റ്പ്രവാഹങ്ങൾ [Jattpravaahangal]
204322. ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ ഉണ്ടാകുന്ന ഇടിയോട് കൂടിയ ശക്തമായ മഴയാണ്? [Ushnakaalatthu pashchimabamgaalil undaakunna idiyodu koodiya shakthamaaya mazhayaan?]
Answer: കാൽ ബൈശാഖി [Kaal byshaakhi]
204323. ഇന്ത്യയിലെ ആദ്യ ISO Certified നഗരസഭ [Inthyayile aadya iso certified nagarasabha]
Answer: മലപ്പുറം. [Malappuram.]
204324. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ YONO എന്ന ആപ്പിന്റെ പുര്‍ണ്ണരൂപം [Sttettu baanku ophu inthyayude yono enna aappinte purnnaroopam]
Answer: You Only Need One
204325. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ [Bhakshyavishabaadhaykku kaaranamaaya baakdeeriya]
Answer: ക്ലോസ് ടീഡിയം ബോട്ടുലിനം. [Klosu deediyam bottulinam.]
204326. “രാജ്യസ്നേഹം വീറ് കൊണ്ടെ, ധീരരുണ്ടീ നാട്ടില്, രക്ഷ വേണമെങ്കില് മണ്ടിക്കോട്ടവർ ഇംഗ്ളണ്ടില്” ആരുടെ വരികൾ? [“raajyasneham veeru konde, dheerarundee naattilu, raksha venamenkilu mandikkottavar imglandil” aarude varikal?]
Answer: കുമ്പളത്ത് ഗോവിന്ദൻ നായർ [Kumpalatthu govindan naayar]
204327. ഇന്ത്യയിലെ ആദ്യ ISO Certified തദ്ദേശസ്വയംഭരണ സ്ഥാപനം [Inthyayile aadya iso certified thaddheshasvayambharana sthaapanam]
Answer: പെരിഞ്ഞനം (തൃശ്ശൂർ) [Perinjanam (thrushoor)]
204328. കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ [Kocchiyil adimattham nirodhiccha divaan]
Answer: ശങ്കരവാര്യർ [Shankaravaaryar]
204329. മധുരയിലെ പാണ്ഡ്യവംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം [Madhurayile paandyavamshatthinte keezhilundaayirunna kerala raajavamsham]
Answer: പൂഞ്ഞാർ രാജവംശം ഈ വംശത്തിന്റെ സ്ഥാപകൻ മാനവിക്രമകുലശേഖരപ്പെരുമാളാണെന്ന് വിശ്വസിക്കപ്പെടുന്നു. [Poonjaar raajavamsham ee vamshatthinte sthaapakan maanavikramakulashekharapperumaalaanennu vishvasikkappedunnu.]
204330. "നടക്കുന്ന വൃക്ഷം" എന്നറിയപ്പെടുന്നത് ["nadakkunna vruksham" ennariyappedunnathu]
Answer: പേരാൽ [Peraal]
204331. ആത്മ ബോധോദയ സംഘം സ്ഥാപകൻ [Aathma bodhodaya samgham sthaapakan]
Answer: ശുഭാനന്ദ ഗുരുദേവൻ [Shubhaananda gurudevan]
204332. ദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ [Deshaabhimaani pathratthinte sthaapakan]
Answer: ടി.കെ.മാധവൻ [Di. Ke. Maadhavan]
204333. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ് [Bhraanthan chaannaan ethu kruthiyile kathaapaathramaanu]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
204334. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം [Ilakdroniku vottimgu mesheenil ulkkollikkaan kazhiyunna paramaavadhi sthaanaarththikalude ennam]
Answer: 64
204335. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് [Inthyayil ethu mekhalayilaanu sahakarana prasthaanam aadyamaayi aarambhicchathu]
Answer: കാർഷിക കടം [Kaarshika kadam]
204336. രാജ്യസഭയിലേക്ക് ആർട്ടിക്കിൾ ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കവി [Raajyasabhayilekku aarttikkil ്rakaaram naamanirddhesham cheyyappetta aadya kavi]
Answer: മൈഥിലി ശരൺ ഗുപ്ത [Mythili sharan guptha]
204337. ആരുടെ ജന്മദിനമാണ് തത്വജ്ഞാന ദിനമായി കേരളാ സർക്കാർ ആചരിക്കുന്നത് [Aarude janmadinamaanu thathvajnjaana dinamaayi keralaa sarkkaar aacharikkunnathu]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
204338. ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് [Drysellil upayogikkunna ilakdrolyttu]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
204339. അടിമത്തമില്ലാത്ത ഏക വൻകര [Adimatthamillaattha eka vankara]
Answer: അന്റാർട്ടിക്ക [Antaarttikka]
204340. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു [Sarojini naayiduvinte raashdreeya guru]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
204341. "നാട്ടി" ഏത് സംസ്ഥാനത്തെ പ്രധാന നാടോടി നൃത്തമാണ് ["naatti" ethu samsthaanatthe pradhaana naadodi nrutthamaanu]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
204342. കുമിൾ നഗരം എന്നറിയപ്പെടുന്നത് [Kumil nagaram ennariyappedunnathu]
Answer: സോളൻ [Solan]
204343. ചന്ത്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ് [Chanthrakkaaran ethu kruthiyile kathaapaathramaanu]
Answer: ധർമ്മരാജ [Dharmmaraaja]
204344. NIA യുടെ ആദ്യ മേധാവി [Nia yude aadya medhaavi]
Answer: രാധാ വിനോദ് രാജു [Raadhaa vinodu raaju]
204345. ഭീകര പ്രവർത്തനം തടയുന്നതിന് കേന്ദ്രസർക്കാർ രൂപീകരിച്ച ആദ്യ നിയമം [Bheekara pravartthanam thadayunnathinu kendrasarkkaar roopeekariccha aadya niyamam]
Answer: ഭീകര, വിധ്വംസക പ്രവർത്തന നിരോധന നിയമം (TADA Terrorist and Disruptive Activities (prevention) Act) [Bheekara, vidhvamsaka pravartthana nirodhana niyamam (tada terrorist and disruptive activities (prevention) act)]
204346. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലെ മൂർച്ചയേറിയ ആയുധം എന്ന് വിശേഷണമുള്ള പ്രസ്ഥാനം [Britteeshu viruddha samarangalile moorcchayeriya aayudham ennu visheshanamulla prasthaanam]
Answer: സ്വദേശി പ്രസ്ഥാനം [Svadeshi prasthaanam]
204347. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം [Inthyan desheeya prasthaanatthinte nazhsari ennu visheshippikkunna sthalam]
Answer: ബംഗാൾ [Bamgaal]
204348. നാഡീകോശ സമൂഹത്തെ പറയുന്ന പേര് [Naadeekosha samoohatthe parayunna peru]
Answer: ഗാംഗ്ലിയോൺ [Gaamgliyon]
204349. മനുഷ്യ ശരീരത്തിലെ ആക്സോണുകളുടെ പരമാവധി നീളം [Manushya shareeratthile aaksonukalude paramaavadhi neelam]
Answer: ഒരു മീറ്റർ [Oru meettar]
204350. വാഗ്ഭടാനന്ദൻ പ്രചരിപ്പിച്ച ആരാധനാ രീതി [Vaagbhadaanandan pracharippiccha aaraadhanaa reethi]
Answer: നിർഗുണോപാസന [Nirgunopaasana]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution