<<= Back
Next =>>
You Are On Question Answer Bank SET 4087
204351. റെയിൻബോ റെവല്യൂഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Reyinbo revalyooshan enthumaayi bandhappettirikkunnu]
Answer: കാര്‍ഷിക ഉത്പാദനം [Kaarshika uthpaadanam]
204352. 1906ൽ തത്വപ്രകാശിക എന്ന സംസ്കൃത വിദ്യാലയം കോഴിക്കോട് ആരംഭിച്ചത് ആരാണ് [1906l thathvaprakaashika enna samskrutha vidyaalayam kozhikkodu aarambhicchathu aaraanu]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
204353. വില്യം കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Vilyam kotta sthithi cheyyunnathu evideyaanu]
Answer: തൃശ്ശൂർ [Thrushoor]
204354. വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് കാണപ്പെടുന്ന ആകൃതി [Vimaanatthil ninnu nokkiyaal mazhavillu kaanappedunna aakruthi]
Answer: വൃത്താകൃതി [Vrutthaakruthi]
204355. ഹരിതക വേരുള്ള സസ്യം [Harithaka verulla sasyam]
Answer: അമൃതവള്ളി [Amruthavalli]
204356. കേരളത്തിലെ കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനം [Keralatthile karakaushala thozhilaalikale prothsaahippikkunna sthaapanam]
Answer: കാഡ്കോ [Kaadko]
204357. പനയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കുന്നതിനായുള്ള സർക്കാർ സ്ഥാപനം [Panayumaayi bandhappetta paramparaagatha thozhilukalil erppettirikkunnavare sahaayikkunnathinaayulla sarkkaar sthaapanam]
Answer: കെൽപാം [Kelpaam]
204358. സപ്തശൈല നഗരം എന്നറിയപ്പെടുന്നത് [Sapthashyla nagaram ennariyappedunnathu]
Answer: റോം [Rom]
204359. ചന്ദ്രനിലെ ഏറ്റവും തിളക്കമേറിയ ഗർത്തം [Chandranile ettavum thilakkameriya garttham]
Answer: അരിസ്റ്റർക്കസ് ഗർത്തം [Aristtarkkasu garttham]
204360. ഏത് വ്യവസായത്തിൽ നിന്ന് ലഭിക്കുന്ന ഒരു പ്രധാന ഉൽപന്നമാണ് "ടാനിൻ" [Ethu vyavasaayatthil ninnu labhikkunna oru pradhaana ulpannamaanu "daanin"]
Answer: കശുവണ്ടി [Kashuvandi]
204361. കരകൗശല വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപംകൊടുത്ത പദ്ധതി [Karakaushala vyavasaayatthe prothsaahippikkunnathinaayi kerala sarkkaar roopamkoduttha paddhathi]
Answer: സുരഭി [Surabhi]
204362. കേരളത്തിൽ ആദ്യമായി തീപ്പെട്ടി വ്യവസായം ആരംഭിച്ചത് എവിടെയാണ് [Keralatthil aadyamaayi theeppetti vyavasaayam aarambhicchathu evideyaanu]
Answer: തെന്മല [Thenmala]
204363. പ്രമുഖ ടയർ നിർമ്മാണ കമ്പനിയായ അപ്പോളോ ടയേഴ്സ് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Pramukha dayar nirmmaana kampaniyaaya appolo dayezhsu keralatthil evideyaanu sthithi cheyyunnathu]
Answer: ചാലക്കുടി [Chaalakkudi]
204364. ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവൺമെന്റ് നൽകി വരുന്ന ബഹുമതി [Ettavum nalla karshakanu inthya gavanmentu nalki varunna bahumathi]
Answer: കൃഷി പണ്ഡിറ്റ് [Krushi pandittu]
204365. അത്യുത്പാദനശേഷിയുള്ള ചീരയിനം [Athyuthpaadanasheshiyulla cheerayinam]
Answer: അരുൺ [Arun]
204366. ഇന്ത്യയിൽ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി [Inthyayil idakkaala badjattu avatharippiccha aadya dhanamanthri]
Answer: സി.ഡി.ദേശ്മുഖ് [Si. Di. Deshmukhu]
204367. സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ [Samyuktha sammelanatthil adhyakshatha vahiccha aadya speekkar]
Answer: എം.എ അയ്യങ്കാർ [Em. E ayyankaar]
204368. ദേശീയ നിയമസേവന ദിനം [Desheeya niyamasevana dinam]
Answer: നവംബർ 9 [Navambar 9]
204369. മികച്ച പാർലമെന്റ് അംഗത്തിനുള്ള ഗോവിന്ദ വല്ലഭ് പന്ത് അവാർഡ് കരസ്ഥമാക്കിയ ആദ്യ വ്യക്തി [Mikaccha paarlamentu amgatthinulla govinda vallabhu panthu avaardu karasthamaakkiya aadya vyakthi]
Answer: ഇന്ദ്രജിത്ത് ഗുപ്ത [Indrajitthu guptha]
204370. സുപ്രീംകോടതി ജഡ്ജിയാകാനുള്ള കുറഞ്ഞ പ്രായപരിധി [Supreemkodathi jadjiyaakaanulla kuranja praayaparidhi]
Answer: പരിധിയില്ല [Paridhiyilla]
204371. കേരളത്തിന്റെ ചരിത്രരേഖകളിൽ "ശീമ" എന്നറിയപ്പെടുന്ന പ്രദേശം [Keralatthinte charithrarekhakalil "sheema" ennariyappedunna pradesham]
Answer: ഇംഗ്ലണ്ട് [Imglandu]
204372. ഊരുഭംഗം എന്ന കൃതി രചിച്ചത് [Oorubhamgam enna kruthi rachicchathu]
Answer: ഭാസൻ [Bhaasan]
204373. മലയാളത്തിലെ ആദ്യ ഏകാംഗ നാടകം [Malayaalatthile aadya ekaamga naadakam]
Answer: മുന്നാട്ട് വീരൻ [Munnaattu veeran]
204374. കോശത്തിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത് [Koshatthile draaphiku poleesu ennariyappedunnathu]
Answer: ഗോൾഗി കോംപ്ലക്സ് [Golgi komplaksu]
204375. കോപ്പർ ഐലൻഡ് എന്നറിയപ്പെടുന്ന രാജ്യം [Koppar ailandu ennariyappedunna raajyam]
Answer: സൈപ്രസ് [Syprasu]
204376. ആധുനിക ഗാന്ധി എന്നറിയപ്പെടുത്തതാര് [Aadhunika gaandhi ennariyappedutthathaaru]
Answer: ബാംബ ആംതെ [Baamba aamthe]
204377. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര് [Kvittu inthya prameyam avatharippicchathu aaru]
Answer: ജവഹര്‍ ലാല്‍ നെഹ്‌റു [Javahar laal nehru]
204378. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി [Inthya svaathanthryam nedumpol aaraayirunnu brittante pradhaanamanthri]
Answer: ക്ലമന്റ് ആറ്റ്‌ലി [Klamantu aattli]
204379. പ്രശസ്തമായ "" പോരാ പോരാ നാളില്‍ നാളില്‍..."" എന്ന സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് [Prashasthamaaya "" poraa poraa naalil naalil..."" enna svaathanthrya samaragaanatthinte rachayithaavu]
Answer: വള്ളത്തോള്‍ [Vallatthol]
204380. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ? [Inthyan svaathanthrya samaratthile aadya rakthasaakshi ?]
Answer: മംഗള്‍ പാണ്ഡെ [Mamgal paande]
204381. ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ ആര്? [Inthyan naashanalkongrasinte sthaapakan aar?]
Answer: എ. ഒ.ഹ്യൂം [E. O. Hyoom]
204382. ഇന്ത്യന്‍ പതാകയുടെ വലിപ്പത്തിന്റെ അനുപാതം [Inthyan pathaakayude valippatthinte anupaatham]
Answer: 2:3
204383. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏത് നിറത്തില്‍ കാണുന്നു [Ellaa nirangaleyum prathiphalippikkunna prathalam ethu niratthil kaanunnu]
Answer: വെളള [Velala]
204384. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ [Inthyayile ettavum vegameriya sooppar kampyoottar]
Answer: പ്രത്യൂഷ് [Prathyooshu]
204385. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം [Ettavum kooduthal vanyajeevi sankethangalulla inthyan samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
204386. ഗാന്ധിജിയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥന വൈഷ്ണവ ജനതോ...യുടെ രചയിതാവ് ആര് [Gaandhijiyude priyappetta praarththana vyshnava janatho... Yude rachayithaavu aaru]
Answer: നരസിംഹ മേഹ്ത [Narasimha mehtha]
204387. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം [Panchaayatthu raaju nilavil vanna aadya samsthaanam]
Answer: രാജസ്ഥാന്‍ [Raajasthaan]
204388. ആദ്യ നിയമ കമ്മീഷന്‍ ചെയര്‍മാന്‍ [Aadya niyama kammeeshan cheyarmaan]
Answer: എം.സി സെതല്‍വാദ് [Em. Si sethalvaadu]
204389. ഇന്ത്യന്‍ ഭരണഘടനയിലെ ഭരണകൂട നയങ്ങളുടെ നിര്‍ദേശ നയങ്ങള്‍ (Directive Principles Of State Policy) എന്ന ആശയം ഏത് ഭരണകൂടത്തില്‍ നിന്ന് പകര്‍ത്തിയതാണ് [Inthyan bharanaghadanayile bharanakooda nayangalude nirdesha nayangal (directive principles of state policy) enna aashayam ethu bharanakoodatthil ninnu pakartthiyathaanu]
Answer: അയര്‍ലന്റ് [Ayarlantu]
204390. ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റ് [Inthyan naavikasenayile aadya vanithaa pylattu]
Answer: ശുഭാംഗി സ്വരൂപ് [Shubhaamgi svaroopu]
204391. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത [Arjuna avaardu nediya aadya malayaali vanitha]
Answer: കെ.സി ഏലമ്മ [Ke. Si elamma]
204392. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ [Naashanal judeeshyal akkaadami sthithi cheyyunnathu evide]
Answer: ഭോപാല്‍ [Bhopaal]
204393. കേരളത്തില്‍ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം [Keralatthil pakshigraamam ennariyappedunna sthalam]
Answer: നൂറനാട് [Nooranaadu]
204394. ടെയില്‍സ് ഓഫ് അതിരാണിപ്പാടം ഏത് മലയാള പുസ്‌കത്തിന്റെ പരിഭാഷയാണ് [Deyilsu ophu athiraanippaadam ethu malayaala puskatthinte paribhaashayaanu]
Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]
204395. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടര്‍ [Keralabhaashaa insttittyoottinte aadya dayarakdar]
Answer: എന്‍.വി കൃഷ്ണവാര്യര്‍ [En. Vi krushnavaaryar]
204396. സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Skoolukalil vandemaatharam nirbandhamaakkiya aadya inthyan samsthaanam]
Answer: തമിഴ്‌നാട് [Thamizhnaadu]
204397. ഇന്ത്യന്‍ ഭരണഘടനയിലെ "സിംഗിള്‍ സിറ്റിസണ്‍ഷിപ്പ് " എന്ന ആശയം ഏത് ഭരണകൂടത്തില്‍ നിന്ന് പകര്‍ത്തിയതാണ് [Inthyan bharanaghadanayile "simgil sittisanshippu " enna aashayam ethu bharanakoodatthil ninnu pakartthiyathaanu]
Answer: ബ്രിട്ടന്‍ [Brittan]
204398. തുരുമ്പ് പിടിക്കാതിരിക്കാന്‍ ഇരുമ്പില്‍ നാകം പൂശുന്ന പ്രക്രിയ [Thurumpu pidikkaathirikkaan irumpil naakam pooshunna prakriya]
Answer: ഗാല്‍വനൈസേഷന്‍ [Gaalvanyseshan]
204399. നാറ്റോയില്‍ അംഗമായ ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം [Naattoyil amgamaaya aadya laattin amerikkan raajyam]
Answer: കൊളംബിയ [Kolambiya]
204400. അന്തരീക്ഷമില്ലായെങ്കില്‍ ആകാശത്തിന്റെ നിറമെന്തായിരിക്കും? [Anthareekshamillaayenkil aakaashatthinte niramenthaayirikkum?]
Answer: കറുപ്പ് [Karuppu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution