<<= Back
Next =>>
You Are On Question Answer Bank SET 4088
204401. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയര്‍മാന്‍: [Desheeya manushyaavakaasha kammishante prathama cheyarmaan:]
Answer: രംഗനാഥ് മിശ്ര [Ramganaathu mishra]
204402. 1857ലെ കലാപകാലത്ത് ബ്രിട്ടീഷിന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്നത് [1857le kalaapakaalatthu britteeshinthyayil gavarnar janaralaayirunnathu]
Answer: കാനിങ് പ്രഭു [Kaaningu prabhu]
204403. "ജുഡീഷ്യല്‍ റിവ്യൂ" എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്? ["judeeshyal rivyoo" enna aashayam ethu raajyatthil ninnaanu inthya sveekaricchath?]
Answer: യു.എസ്.എ. [Yu. Esu. E.]
204404. "ദ്വിരാഷ്ട്ര സിദ്ധാന്തം" ആവിഷ്‌കരിച്ചത് ["dviraashdra siddhaantham" aavishkaricchathu]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
204405. പതിനാലാമത് ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍ [Pathinaalaamathu dhanakaarya kammishante adhyakshan]
Answer: വൈ വി റെഡ്ഡി [Vy vi reddi]
204406. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ പുസ്തകമായ "മിറാബിലിയ ഡിസ്‌ക്രിപ്ഷ്യ"രചിച്ചത് [Keralatthile marumakkatthaaya sampradaayatthekkuricchu paraamarshikkunna aadya pusthakamaaya "miraabiliya diskripshya"rachicchathu]
Answer: ഫ്രയര്‍ ജോര്‍ഡാനുസ് [Phrayar jordaanusu]
204407. വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലം [Vimpildan mathsarangal nadakkunna sthalam]
Answer: ലണ്ടന്‍ [Landan]
204408. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയേത് [Thamizhnaattile ettavum cheriya jillayethu]
Answer: ചെന്നൈ [Chenny]
204409. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം" എന്ന് പറഞ്ഞത് ആര്? ["enikku randaayiram pattaalakkaare tharoo, njaan inthya keezhppedutthaam" ennu paranjathu aar?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
204410. "ഇന്ദ്രാവതി" കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്? ["indraavathi" kaduva sanketham ethu samsthaanatthaan?]
Answer: ചത്തീസ്ഗഡ് [Chattheesgadu]
204411. കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ? [Kampyoottaril ninnum "kattu & pesttu" cheyyunna samayatthu thaalkkaalikamaayi daatta sambharicchuvaykkunnathu evide?]
Answer: ക്ലിപ്പ് ബോർഡ് [Klippu bordu]
204412. കണ്ണിന് ഏറ്റവും സുഖകരമായ നിറം [Kanninu ettavum sukhakaramaaya niram]
Answer: മഞ്ഞ. [Manja.]
204413. ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് [Laborattariyil apakada signal lyttu]
Answer: മഞ്ഞപ്രകാശമുള്ളത്. [Manjaprakaashamullathu.]
204414. ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം [Ore thanmaathrakal thammilulla aakarshanabalam]
Answer: കൊഹീഷൻ. [Koheeshan.]
204415. വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം [Vyathyastha thanmaathrakal thammilulla aakarshanabalam]
Answer: അഡ്ഹിഷൻ. [Adhishan.]
204416. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് [Datthavakaasha nirodhananiyamam nadappilaakkiyathu]
Answer: ഡൽഹൗസി പ്രഭു. [Dalhausi prabhu.]
204417. ദത്തവകാശ നിരോധനനിയമം നിരോധിച്ചത് [Datthavakaasha nirodhananiyamam nirodhicchathu]
Answer: കാനിംഗ് പ്രഭു. [Kaanimgu prabhu.]
204418. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്, ആദ്യ നൊബൽ ജേതാവായ പ്രസിഡന്റ് [Ettavum praayam kuranja amerikkan prasidantu, aadya nobal jethaavaaya prasidantu]
Answer: തിയോഡർ റൂസ്വെൽറ്റ്. [Thiyodar roosvelttu.]
204419. 4 തവണ അമേരിക്കൻ പ്രസിഡന്റായത്,ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത് [4 thavana amerikkan prasidantaayathu,aikyaraashdrasamghadanaykku aa peru nirddheshicchathu]
Answer: ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്. [Phraanklin roosvelttu.]
204420. അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയത് [Aldraavayalattu vikiranam kandetthiyathu]
Answer: ജൊഹാൻ വില്യം പീറ്റർ,വിക്ടർ ഷൂമാൻ. [Johaan vilyam peettar,vikdar shoomaan.]
204421. ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് [Inphraaredu vikiranam kandetthiyathu]
Answer: വില്യം ഹെർഷൽ. [Vilyam hershal.]
204422. ഒക്ടേവിയൻ എന്നറിയപെട്ടത് [Okdeviyan ennariyapettathu]
Answer: അഗസ്റ്റസ് സീസർ. [Agasttasu seesar.]
204423. ക്രിസ്തു ജനിച്ചത് ആരുടെ ഭരണകാലത്ത് [Kristhu janicchathu aarude bharanakaalatthu]
Answer: അഗസ്റ്റസ് സീസറുടെ. [Agasttasu seesarude.]
204424. കൈതച്ചക്കയുടെ മണത്തിന് കാരണം [Kythacchakkayude manatthinu kaaranam]
Answer: ഈഥൈൽ അസറ്റേറ്റ്. [Eethyl asattettu.]
204425. വാഴപ്പഴത്തിന്റെ മണത്തിന് കാരണം [Vaazhappazhatthinte manatthinu kaaranam]
Answer: ഈഥൈൽ ബ്യൂട്ടിറെറ്റ്. [Eethyl byoottirettu.]
204426. ജ്യോമെട്രിയുടെ പിതാവ് [Jyomedriyude pithaavu]
Answer: യൂക്ലിഡ്. [Yooklidu.]
204427. ബീജഗണിതത്തിന്റെ പിതാവ് [Beejaganithatthinte pithaavu]
Answer: ഡയഫെന്റസ്. [Dayaphentasu.]
204428. ആധുനിക സംഖ്യാശാസ്ത്രത്തിന്റെ പിതാവ് [Aadhunika samkhyaashaasthratthinte pithaavu]
Answer: പിയറി ഫെർമറ്റ്. [Piyari phermattu.]
204429. കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഭൂവിഭാഗം [Keralatthil ettavum kooduthalulla bhoovibhaagam]
Answer: മലനാട് (ഉന്നതതടം) [Malanaadu (unnathathadam)]
204430. കേരളത്തിൽ ഏറ്റവും കുറവുള്ള ഭൂവിഭാഗം [Keralatthil ettavum kuravulla bhoovibhaagam]
Answer: തീരസമതലം (നിന്മതലം) [Theerasamathalam (ninmathalam)]
204431. മധുരയിലെ പാണ്ഡ്യ വംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം [Madhurayile paandya vamshatthinte keezhilundaayirunna kerala raajavamsham]
Answer: പൂഞ്ഞാർ രാജവംശം. [Poonjaar raajavamsham.]
204432. വിജയനഗരാധിപത്യത്തിൻ കീഴിലുണ്ടായിരുന്നത് [Vijayanagaraadhipathyatthin keezhilundaayirunnathu]
Answer: കുമ്പളവംശം. [Kumpalavamsham.]
204433. ഫലങ്ങൾ പാകമാകാനുള്ള വാതകഹോർമോൺ [Phalangal paakamaakaanulla vaathakahormon]
Answer: എഥിലിൻ. [Ethilin.]
204434. ഫലങ്ങൾ പാകമാകാനുള്ള രാസവസ്തു [Phalangal paakamaakaanulla raasavasthu]
Answer: കാത്സ്യം കാർബൈഡ്. [Kaathsyam kaarbydu.]
204435. അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം [Asthikale thammil yojippikkunna bhaagam]
Answer: സ്നായുക്കൾ. [Snaayukkal.]
204436. അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം [Asthiyeyum,peshiyeyum thammil bandhippikkunna bhaagam]
Answer: ടെൻഡൻ. [Dendan.]
204437. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം [Manushyashareeratthil ettavum kooduthalulla loham]
Answer: കാത്സ്യം. [Kaathsyam.]
204438. ശബ്ദത്തേക്കാൾ കൂടിയ വേഗം [Shabdatthekkaal koodiya vegam]
Answer: സൂപ്പർസോണിക്. കുറഞ്ഞ വേഗം സബ് സോണിക്. [Soopparsoniku. Kuranja vegam sabu soniku.]
204439. സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് [Sooryaprakaashatthil 7 nirangalundennu kandetthiyathu]
Answer: ഐസക് ന്യൂട്ടൺ. [Aisaku nyoottan.]
204440. പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് [Praathamika nirangal (rgb) kandetthiyathu]
Answer: തോമസ് യങ്. [Thomasu yangu.]
204441. പ്രകൃതിദത്ത റബ്ബർ [Prakruthidattha rabbar]
Answer: ഐസോപ്രീൻ [Aisopreen]
204442. കൃത്രിമ റബ്ബർ [Kruthrima rabbar]
Answer: നിയോപ്രീൻ [Niyopreen]
204443. ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് [Bhooribhaagam aalukalilum kaanappedunna raktha grooppu]
Answer: ഒ+ [O+]
204444. വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് [Valare kuracchu peril maathram kaanappedunna raktha grooppu]
Answer: AB
204445. പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് [Prakruthyaa ulala rediyo aakttivitti kandetthiyathu]
Answer: ഹെന്റി ബേക്വറൽ. [Henti bekvaral.]
204446. കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് [Kruthrima rediyo aakdivitti kandetthiyathu]
Answer: ഐറിൻക്യൂറി, ജൂലിയറ്റ്. [Airinkyoori, jooliyattu.]
204447. AIDS വൈറസിനെ കണ്ടെത്തിയത് [Aids vyrasine kandetthiyathu]
Answer: റോബർട്ട് സിഗാലോ. [Robarttu sigaalo.]
204448. HIV കണ്ടെത്തിയതിന് നൊബേൽ ലഭിച്ചത് [Hiv kandetthiyathinu nobel labhicchathu]
Answer: ഫ്രാൻങ്കോയിസ് ലൂക്. [Phraannkoyisu looku.]
204449. HIV യെ തിരിച്ചറിഞ്ഞത് [Hiv ye thiriccharinjathu]
Answer: ലൂക്ക് മൊണ്ടെയ്നർ. [Lookku mondeynar.]
204450. കേരളത്തിന്റെ കവാടം [Keralatthinte kavaadam]
Answer: പാലക്കാട് ചുരം. [Paalakkaadu churam.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution