<<= Back Next =>>
You Are On Question Answer Bank SET 4089

204451. ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്നത് [Nyookliyar riyaakdarukalile athivegamulla nyoodroninte vegatha kuraykkunnathu]

Answer: മോഡറേറ്റർ (ഗ്രാഫൈറ്റ്/ ഘനജലം) [Modarettar (graaphyttu/ ghanajalam)]

204452. ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ എണ്ണം കുറയ്ക്കുന്നത് നിയന്ത്രിത ദണ്ഡുകൾ [Nyookliyar riyaakdarukalile athivegamulla nyoodroninte ennam kuraykkunnathu niyanthritha dandukal]

Answer: (ബോറോൺ/കാഡ്മിയം) [(boron/kaadmiyam)]

204453. പ്രപഞ്ച കേന്ദ്രം ഭൂമിയാണ് എന്ന പറഞ്ഞത് [Prapancha kendram bhoomiyaanu enna paranjathu]

Answer: പൈതഗോറസ്. [Pythagorasu.]

204454. പ്രപഞ്ചകേന്ദ്രം സൂര്യനാണ് എന്ന് പറഞ്ഞത് [Prapanchakendram sooryanaanu ennu paranjathu]

Answer: കോപ്പർനിക്കസ്. [Kopparnikkasu.]

204455. പ്രപഞ്ചകേന്ദ്രം സുര്യനല്ലെന്ന് പറഞ്ഞത് [Prapanchakendram suryanallennu paranjathu]

Answer: വില്യം ഹെർഷൽ. [Vilyam hershal.]

204456. സൂര്യഗ്രഹണം നടക്കുന്നത് അമാവാസിനാളിൽ. [Sooryagrahanam nadakkunnathu amaavaasinaalil.]

Answer: ചന്ദ്രഗ്രഹണം നടക്കുന്നത് വെളുത്ത വാവിൽ. [Chandragrahanam nadakkunnathu veluttha vaavil.]

204457. അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC [Amerikkan thalasthaanamaaya vaashingdan dc]

Answer: പോട്ടമാക് നദീതീരത്ത്. [Pottamaaku nadeetheeratthu.]

204458. മരുഭൂമിയില്ലാത്ത ഭൂഖണ്ഡം [Marubhoomiyillaattha bhookhandam]

Answer: യൂറോപ്പ്. [Yooroppu.]

204459. അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം [Agniparvvathamillaattha bhookhandam]

Answer: ഓസ്ട്രേലിയ. [Osdreliya.]

204460. ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം [Uttharadhruvatthinu ettavumaduttha raajyam]

Answer: ഐസ്ലണ്ട്. [Aislandu.]

204461. ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം [Dakshinadhruvatthinu ettavumaduttha raajyam]

Answer: ചിലി. [Chili.]

204462. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി [Pashchimaghattatthile uyaram koodiya kodumudi]

Answer: ആനമുടി. [Aanamudi.]

204463. പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി [Poorvvaghattatthile uyaram koodiya kodumudi]

Answer: മഹേന്ദ്രഗിരി. [Mahendragiri.]

204464. 1000 തടാകങ്ങളുടെ നാട് ഫിൻലൻഡ്. [1000 thadaakangalude naadu phinlandu.]

Answer: 10000 തടാകങ്ങളുടെ നാട് മിന്നസോട്ട. [10000 thadaakangalude naadu minnasotta.]

204465. കാറ്റിന്റെ വേഗത അളക്കുന്നത് [Kaattinte vegatha alakkunnathu]

Answer: അനിമോമീറ്റർ [Animomeettar]

204466. കാറ്റിന്റെ തീവ്രത അളക്കുന്നത് [Kaattinte theevratha alakkunnathu]

Answer: ബ്യൂഫർട്ട് സ്കെയിൽ. [Byoopharttu skeyil.]

204467. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് [Inthyan pathrapravartthanatthinte pithaavu]

Answer: ചലപതിറാവു. [Chalapathiraavu.]

204468. തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ [Thekke inthyayile alaksaandar]

Answer: രാജ രാജ ചോളൻ – 1. [Raaja raaja cholan – 1.]

204469. ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ [Gamgy kondacholan, panditha cholan,utthama cholan]

Answer: രാജേന്ദ്ര ചോളൻ. [Raajendra cholan.]

204470. 1835 ലെ മെക്കാളെ മിനുട്സ് [1835 le mekkaale minudsu]

Answer: ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ. [Inthyayile imgleeshu vidyaabhyaasatthinte aditthara.]

204471. 1854 ലെ ഡെസ്പാച്ച് [1854 le despaacchu]

Answer: ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട. [Inthyan vidyaabhyaasatthinte maagnaakaartta.]

204472. ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് [Chandragirikkotta pani kazhippicchathu]

Answer: ശിവപ്പ നായ്ക്കർ. [Shivappa naaykkar.]

204473. ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് [Hosdurgu kotta pani kazhippicchathu]

Answer: സോമശേഖര നായ്ക്കർ. [Somashekhara naaykkar.]

204474. കൊച്ചിയിലെ ആദ്യ ദിവാൻ [Kocchiyile aadya divaan]

Answer: കേണൽ മൺറോ. [Kenal manro.]

204475. കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ [Kocchiyil adimattham nirodhiccha divaan]

Answer: ശങ്കരവാര്യർ. [Shankaravaaryar.]

204476. ഇന്ത്യയിലെ ആദ്യ ISO Certified നഗരസഭ [Inthyayile aadya iso certified nagarasabha]

Answer: മലപ്പുറം. [Malappuram.]

204477. ഇന്ത്യയിലെ ആദ്യ ISO Certified തദ്ദേശസ്വയംഭരണ സ്ഥാപനം [Inthyayile aadya iso certified thaddheshasvayambharana sthaapanam]

Answer: പെരിഞ്ഞനം (തൃശൂർ). [Perinjanam (thrushoor).]

204478. ഗവർണറായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി [Gavarnaraaya shesham raashdrapathiyaaya aadya vyakthi]

Answer: സക്കീർ ഹുസൈൻ (ബിഹാർ) [Sakkeer husyn (bihaar)]

204479. കേരള ഗവർണറായശേഷം രാഷ്ട്രപതിയായത് [Kerala gavarnaraayashesham raashdrapathiyaayathu]

Answer: വി വി ഗിരി. [Vi vi giri.]

204480. ഇടക്കാല തിരഞ്ഞെടുപ്പ് [Idakkaala thiranjeduppu]

Answer: കാലാവധിക്കു മുമ്പ് നിയമസഭയെ പിരിച്ച് വിടുമ്പോൾ നടത്തുന്നത്. [Kaalaavadhikku mumpu niyamasabhaye piricchu vidumpol nadatthunnathu.]

204481. ഉപതിരഞ്ഞെടുപ്പ് [Upathiranjeduppu]

Answer: ഒരംഗത്തിന്റെ രാജി,മരണം, അയോഗ്യത എന്നിവയാലുള്ള ഒഴിവിലേക്ക്. [Oramgatthinte raaji,maranam, ayogyatha ennivayaalulla ozhivilekku.]

204482. അവിശ്വാസത്തെ തുടർന്ന് രാജിവെച്ച ആദ്യ മുഖ്യമന്ത്രി [Avishvaasatthe thudarnnu raajiveccha aadya mukhyamanthri]

Answer: ആർ ശങ്കർ. [Aar shankar.]

204483. കൂടുതൽ അവിശ്വാസങ്ങളെ നേരിട്ട മുഖ്യമന്ത്രി [Kooduthal avishvaasangale neritta mukhyamanthri]

Answer: കെ കരുണാകരൻ. [Ke karunaakaran.]

204484. ഒന്നാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് [Onnaam lokamahaayuddhakaalatthu us prasidantu]

Answer: വുഡ്രോ വിൽസൺ. [Vudro vilsan.]

204485. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ [Onnaam lokamahaayuddhakaalatthu britteeshu prym ministtar]

Answer: ഹെർബർട്ട് ഹെൻറി അസ്കിത്ത്. [Herbarttu henri askitthu.]

204486. രണ്ടാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് [Randaam lokamahaayuddhakaalatthu us prasidantu]

Answer: ഹാരി S ട്രൂമാൻ [Haari s droomaan]

204487. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ [Randaam lokamahaayuddhakaalatthu britteeshu prym ministtar]

Answer: വി.ചർച്ചിൽ. [Vi. Charcchil.]

204488. ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് [Aadhunika ganithashaasthratthinte pithaavu]

Answer: റെനെ ദക്കാർത്തെ. [Rene dakkaartthe.]

204489. മിൽമയിൽ പാൽ പുളിപ്പിച്ച് തൈരാക്കുന്ന ബാക്ടീരിയ [Milmayil paal pulippicchu thyraakkunna baakdeeriya]

Answer: ലാക്ടോബാസിലസ്. [Laakdobaasilasu.]

204490. 20th നൂറ്റാണ്ടിലെ താജ്മഹൽ [20th noottaandile thaajmahal]

Answer: ലോട്ടസ് ടെമ്പിൾ (ഡൽഹി) [Lottasu dempil (dalhi)]

204491. പാവങ്ങളുടെ താജ്മഹൽ [Paavangalude thaajmahal]

Answer: ബീബി ക മക്ബറ [Beebi ka makbara]

204492. താജ്മഹലിന്റെ മുൻഗാമി [Thaajmahalinte mungaami]

Answer: ഹുമയൂണിന്റെ ശവകുടീരം. [Humayooninte shavakudeeram.]

204493. ഏറ്റവും ചെറിയ ഏകകോശ ജീവി [Ettavum cheriya ekakosha jeevi]

Answer: മൈക്രോ പ്ലാസ്മ [Mykro plaasma]

204494. ഏറ്റവും ചെറിയ കോശമുള്ള ജീവി [Ettavum cheriya koshamulla jeevi]

Answer: പ്ലൂറോ നുമോണിയ. [Plooro numoniya.]

204495. തേനീച്ച മെഴുകിലെ ആസിഡ് [Theneeccha mezhukile aasidu]

Answer: സെറാട്ടിക്. [Seraattiku.]

204496. തേനീച്ച മെഴുകിലെ രാസവസ്തു [Theneeccha mezhukile raasavasthu]

Answer: പ്രൊപ്പൊലീസ്. [Proppoleesu.]

204497. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം [Malayaali memmoriyal samarppikkappetta varsham]

Answer: 1891 ജൂലൈ 3. [1891 jooly 3.]

204498. ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് [Eezhava memmoriyal samarppikkappettathu]

Answer: 1896 Sep 3

204499. ഇന്ത്യ തദ്ദീശീയമായി നിർമ്മിച്ച ആദ്യ റഡാർ ഇമേജിങ് ഉപഗ്രഹം? [Inthya thaddheesheeyamaayi nirmmiccha aadya radaar imejingu upagraham?]

Answer: റിസാറ്റ് 1 [Risaattu 1]

204500. സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ച് കെ.എസ്.ഇ.ബി രൂപപ്പെടുത്തിയ ബില്ലിംഗ് സമ്പ്രദായം? [Svathanthra sophttveyar upayogicchu ke. Esu. I. Bi roopappedutthiya billimgu sampradaayam?]

Answer: ഒരുമ [Oruma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution