<<= Back Next =>>
You Are On Question Answer Bank SET 4090

204501. ഭൂമിയിൽ ഋതുക്കൾ ഉണ്ടാകാനുള്ള കാരണം? [Bhoomiyil ruthukkal undaakaanulla kaaranam?]

Answer: ഭൂമിയുടെ പരിക്രമണം [Bhoomiyude parikramanam]

204502. ആപേക്ഷിക ആർദ്രത അളക്കുന്നത് ഉപയോഗിക്കുന്ന ഉപകരണം? [Aapekshika aardratha alakkunnathu upayogikkunna upakaranam?]

Answer: ഹൈഗ്രോമീറ്റർ [Hygromeettar]

204503. കേരള പ്രസ്സ് അക്കാദമി സ്ഥാപിക്കപ്പെട്ട വർഷം? [Kerala prasu akkaadami sthaapikkappetta varsham?]

Answer: 1979 മാർച്ച് 19 [1979 maarcchu 19]

204504. സെൻട്രൽ കൊയർ റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ? [Sendral koyar risarcchu insttidyoottu sthithicheyyunnathevide?]

Answer: കലവൂർ (ആലപ്പുഴ ജില്ല) [Kalavoor (aalappuzha jilla)]

204505. മാമാങ്കം നടന്നിരുന്ന തിരുനാവായ ഭാരതപ്പുഴയുടെ തീരത്താണ്.ഇത് ഏത് ജില്ലയിലാണ്? [Maamaankam nadannirunna thirunaavaaya bhaarathappuzhayude theeratthaanu. Ithu ethu jillayilaan?]

Answer: മലപ്പുറം [Malappuram]

204506. ഫോസിൽ ഇന്ധനങ്ങൾ സാധാരണയായി ഏതിനം ശിലകളിലാണ് കാണുന്നത്? [Phosil indhanangal saadhaaranayaayi ethinam shilakalilaanu kaanunnath?]

Answer: അവസാദ ശിലകൾ [Avasaada shilakal]

204507. ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ? [Bhoomiyude bhaaram aadyamaayi kanakkaakkiya shaasthrajnjan?]

Answer: ഹെൻറി കവൻഡിഷ് [Henri kavandishu]

204508. പ്രാചീനകാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭയാണ് [Praacheenakaalatthu madhura aasthaanamaayi nilaninnirunna panditha sabhayaanu]

Answer: സംഘം [Samgham]

204509. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം [Samghakaalatthu shakthi praapiccha bhaashaa saahithyam]

Answer: തമിഴ് [Thamizhu]

204510. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി [Samghakaalatthe pradhaana aaraadhanaamoortthi]

Answer: മുരുകൻ [Murukan]

204511. സംഘകാലത്തെ പ്രധാന യുദ്ധദേവത [Samghakaalatthe pradhaana yuddhadevatha]

Answer: കൊറ്റവൈ [Kottavy]

204512. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്? [Vigrahangale moonnaayi thiricchathil‍ avaykku parayunna perenthu?]

Answer: അചലം, ചലം, ചലാചലം [Achalam, chalam, chalaachalam]

204513. ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്? [Kshethratthil‍ sthiraprathishdta cheyyunna moola vigrahangal‍kku parayunna perenthu?]

Answer: അചല ബിംബങ്ങള്‍ [Achala bimbangal‍]

204514. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു? [Edutthu maattaavunna lohabimbangal‍kku ethu vibhaagatthil‍ppedunnu?]

Answer: ചലം എന്ന വിഭാഗത്തില്‍ [Chalam enna vibhaagatthil‍]

204515. പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്? [Prathishdtaavigraham thanne ar‍cchanaykku upayogikkumpol‍ parayappedunna perenthu?]

Answer: ചലാചലം [Chalaachalam]

204516. ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം? [Bimba rachanaykkulla shila ethra var‍nnamullathaayirikkanam?]

Answer: ഏകവര്‍ണ്ണം [Ekavar‍nnam]

204517. ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം? [Bimbanir‍mmaanatthinu sveekaaryamaaya marangal‍ ethellaam?]

Answer: പ്ലാവ്, ചന്ദനം, ദേവദാരു, ശമീ [Plaavu, chandanam, devadaaru, shamee]

204518. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത്? [Eeshvarapoojayil‍ hindukkal‍ aadyamaayi upayogikkunna manthrameth?]

Answer: ഓംകാരം [Omkaaram]

204519. ഓംകാരത്തിന്‍റെ മറ്റൊരു പേരെന്ത്? [Omkaaratthin‍re mattoru perenthu?]

Answer: പ്രണവം [Pranavam]

204520. ഓംകാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്? [Omkaaratthil‍ ethra aksharangal‍ adangiyittundu?]

Answer: മൂന്ന് [Moonnu]

204521. വിഷ്ണു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്? [Vishnu enna vaakkin‍re a൪ththam enthu?]

Answer: ലോകമെങ്ങും നിറഞ്ഞവന്‍ വ്യാപനശീലന്‍ [Lokamengum niranjavan‍ vyaapanasheelan‍]

204522. ത്രിമൂ൪ത്തികള്‍ ആരെല്ലാം? [Thrimoo൪tthikal‍ aarellaam?]

Answer: ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍ [Brahmaavu, vishnu, maheshvaran‍]

204523. ത്രിലോകങ്ങള്‍ ഏതെല്ലാം? [Thrilokangal‍ ethellaam?]

Answer: സ്വ൪ഗ്ഗം, ഭൂമി, പാതാളം [Sva൪ggam, bhoomi, paathaalam]

204524. ത്രിഗുണങ്ങള്‍ ഏതെല്ലാം? [Thrigunangal‍ ethellaam?]

Answer: സത്വഗുണം, രജോഗുണം, തമോഗുണം [Sathvagunam, rajogunam, thamogunam]

204525. ത്രിക൪മ്മങ്ങള്‍ ഏതെല്ലാം? [Thrika൪mmangal‍ ethellaam?]

Answer: സൃഷ്ടി, സ്ഥിതി, സംഹാരം [Srushdi, sthithi, samhaaram]

204526. ത്രിനയനന്‍ ആര്? [Thrinayanan‍ aar?]

Answer: ശിവന്‍ [Shivan‍]

204527. ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍ പറയുക? [Shivan‍re moonnu paryaayapadangal‍ parayuka?]

Answer: ശംഭു, ശങ്കരന്‍, മഹാദേവന്‍ [Shambhu, shankaran‍, mahaadevan‍]

204528. ത്രിനയനങ്ങള്‍ ഏതെല്ലാമാണ്? [Thrinayanangal‍ ethellaamaan?]

Answer: സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നീ തേജ്ജസ്സുകളാണ് നയനങ്ങള്‍ [Sooryan‍, chandran‍, agni ennee thejjasukalaanu nayanangal‍]

204529. വേദങ്ങള്‍ എത്ര? [Vedangal‍ ethra?]

Answer: വേദങ്ങള്‍ നാല് [Vedangal‍ naalu]

204530. വേദങ്ങള്‍ ഏതെല്ലാം? [Vedangal‍ ethellaam?]

Answer: ഋക്, യജുസ്, സാമം, അഥ൪വ്വം [Ruku, yajusu, saamam, atha൪vvam]

204531. വേദങ്ങളുടെ പൊതുവായ പേരെന്ത്? [Vedangalude pothuvaaya perenthu?]

Answer: ചതു൪വേദങ്ങള്‍ [Chathu൪vedangal‍]

204532. ആരാണ് വേദങ്ങള്‍ക്ക് ഈ പേര് നല്‍കിയത്? [Aaraanu vedangal‍kku ee peru nal‍kiyath?]

Answer: വേദവ്യാസന്‍ [Vedavyaasan‍]

204533. കൃഷ്ണദ്വൈപായനന്‍ ആര്? [Krushnadvypaayanan‍ aar?]

Answer: വേദവ്യാസന്‍ [Vedavyaasan‍]

204534. ചതുരാനനന്‍ ആര്? [Chathuraananan‍ aar?]

Answer: ബ്രഹ്മാവ്‌ [Brahmaavu]

204535. ബ്രഹ്മാവിന് ചതുരാനനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു? [Brahmaavinu chathuraananan‍ enna peru engine labhicchu?]

Answer: നാല് മുഖമുള്ളതിനാല്‍ [Naalu mukhamullathinaal‍]

204536. ചതു൪ഭുജന്‍ എന്നത് ആരുടെ പേരാണ്? [Chathu൪bhujan‍ ennathu aarude peraan?]

Answer: മഹാവിഷ്ണു [Mahaavishnu]

204537. മഹാവിഷ്ണുവിന്‍റെ നാല് പര്യായപദങ്ങള്‍ പറയുക? [Mahaavishnuvin‍re naalu paryaayapadangal‍ parayuka?]

Answer: പത്മനാഭന്‍, കേശവന്‍, മാധവന്‍, വാസുദേവന്‍ [Pathmanaabhan‍, keshavan‍, maadhavan‍, vaasudevan‍]

204538. ബ്രഹ്മാവിന്‍റെ വാഹനമെന്ത്? [Brahmaavin‍re vaahanamenthu?]

Answer: അരയന്നം (ഹംസം) [Arayannam (hamsam)]

204539. ഹാലാഹലം എന്ത്? [Haalaahalam enthu?]

Answer: ലോകനാശകശക്തിയുള്ള വിഷം (കാളകൂടവിഷം) [Lokanaashakashakthiyulla visham (kaalakoodavisham)]

204540. ഹാലാഹലം എന്ന വിഷം എവിടെ നിന്ന് ഉണ്ടായി? [Haalaahalam enna visham evide ninnu undaayi?]

Answer: പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്ന് ഉണ്ടായി. [Paalaazhi mathanasamayatthu vaasukiyil‍ ninnu undaayi.]

204541. എന്താണ് പഞ്ചാക്ഷരം? [Enthaanu panchaaksharam?]

Answer: നമഃ ശിവായ ആണ് പഞ്ചാക്ഷരം (ഓം നമഃ ശിവായ എന്നായാല്‍ "ഷഡാക്ഷരി" എന്ന് പറയുന്നു) [Nama shivaaya aanu panchaaksharam (om nama shivaaya ennaayaal‍ "shadaakshari" ennu parayunnu)]

204542. പഞ്ചാക്ഷരത്തിന്‍റെ സൂക്ഷ്മരൂപം എന്ത്? [Panchaaksharatthin‍re sookshmaroopam enthu?]

Answer: ഓം [Om]

204543. ഓംകാരത്തിന്‍റെ സ്ഥൂലരൂപമെന്താണ്? [Omkaaratthin‍re sthoolaroopamenthaan?]

Answer: നമഃ ശിവായ [Nama shivaaya]

204544. പഞ്ചമുഖന്‍ ആരാണ്? [Panchamukhan‍ aaraan?]

Answer: ശിവന്‍ [Shivan‍]

204545. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്? [Shivapaar‍vvathi samvaadaroopena datthaathreya muni rachicchittulla shaasthrashaakha eth?]

Answer: തന്ത്രശാസ്ത്രം [Thanthrashaasthram]

204546. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു? [Shivan‍ paar‍vvathikku upadeshicchukoduttha thanthram ethu peril‍ ariyappedunnu?]

Answer: ആഗമ ശാസ്ത്രം [Aagama shaasthram]

204547. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം? [Suprasiddha kshethra shilpagrantham?]

Answer: വിശ്വകര്‍മ്മ്യം [Vishvakar‍mmyam]

204548. ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്? [Ee shareeram thanneyaanu kshethram ennu parayunna granthameth?]

Answer: ഭഗവത്ഗീത [Bhagavathgeetha]

204549. താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്? [Thaanthrika vidhiprakaaram bhoomiyil‍ ettavumadhikam saanniddhyamulla devathamaar‍ eth?]

Answer: ഗണപതി, ഭദ്രകാളി [Ganapathi, bhadrakaali]

204550. ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു? [Kshethratthile gopuram manushyashareeratthile ethu sthaanavumaayi bandhappettukidakkunnu?]

Answer: പാദം [Paadam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution