<<= Back Next =>>
You Are On Question Answer Bank SET 4091

204551. ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്? [Kshethratthile yaagashaala manushyashareeratthile enthinodu thulyamaan?]

Answer: നാഡികള്‍ [Naadikal‍]

204552. ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു? [Kshethratthile deepangal‍ manushyashareeratthile enthinodu saamyamaakunnu?]

Answer: പഞ്ചെന്ദ്രിയങ്ങളോട് [Panchendriyangalodu]

204553. ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ? [Shreekovilukalude moonnu aakruthikal‍ eva?]

Answer: ചതുരം, വൃത്തം, അര്‍ദ്ധവൃത്തം [Chathuram, vruttham, ar‍ddhavruttham]

204554. ക്ഷേത്രത്തിൽ ചുരുങ്ങിയത് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്? [Kshethratthil churungiyathu ethra praavashyamaanu pradakshinam vekkendath?]

Answer: 3 പ്രാവശ്യം (മൂന്ന്) [3 praavashyam (moonnu)]

204555. ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത്? [Aadikaavyam enna peril ariyappedunna ithihaasam eth?]

Answer: വാല്മീകി രാമായണം [Vaalmeeki raamaayanam]

204556. സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്? [Saadhaaranayaayi karkkidakamaasatthil keralatthil paaraayanam cheyyappedunna grantham eth?]

Answer: ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് [Aaddhyaathmaraamaayanam kilippaattu]

204557. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര്? [Aaddhyaathmaraamaayanam kilippaattu rachicchathaar?]

Answer: തുഞ്ചത്ത് എഴുത്തച്ഛൻ [Thunchatthu ezhutthachchhan]

204558. ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആദ്യത്തെ കാണ്ഡത്തിന്റെ പേരെന്ത്? [Aaddhyaathmaraamaayanam kilippaattil aadyatthe kaandatthinte perenthu?]

Answer: ബാലകാണ്ഡം [Baalakaandam]

204559. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദങ്ങളോടു കൂടിയാണ്? [Aaddhyaathmaraamaayanam kilippaattu thudangunnathu ethu padangalodu koodiyaan?]

Answer: ശ്രീരാമ! രാമ! രാമ! [Shreeraama! Raama! Raama!]

204560. ആദ്ധ്യാത്മരാമായണം ആർ തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്‌? [Aaddhyaathmaraamaayanam aar thammilulla samvaadamaayittaanu rachikkappettittullath?]

Answer: ഉമാ മഹേശ്വരന്മാർ [Umaa maheshvaranmaar]

204561. ആദ്ധ്യാത്മരാമായണം മൂലം ഏതു ഭാഷയിലാണ്? [Aaddhyaathmaraamaayanam moolam ethu bhaashayilaan?]

Answer: സംസ്കൃതം [Samskrutham]

204562. വാല്മീകി രാമായണം മൂലം ഏതു ഭാഷയിലാണ്? [Vaalmeeki raamaayanam moolam ethu bhaashayilaan?]

Answer: സംസ്കൃതം [Samskrutham]

204563. വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു? [Vaalmeekikku raamaayanam upadeshicchathu aaraayirunnu?]

Answer: ശ്രീനാരദമഹർഷി [Shreenaaradamaharshi]

204564. വാല്മീകി ഏതു നദിയിൽ സ്നാനത്തിനു പോയപ്പോളായിരുന്നു കാട്ടാളൻ ക്രൗഞ്ചപക്ഷിയെ വധിച്ചത് കാണാനിടയായത്? [Vaalmeeki ethu nadiyil snaanatthinu poyappolaayirunnu kaattaalan kraunchapakshiye vadhicchathu kaanaanidayaayath?]

Answer: തമസാനദി [Thamasaanadi]

204565. വാല്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ്? [Vaalmeeki aadyamaayi rachiccha shlokam thudangunnathu enganeyaan?]

Answer: "മാ നിഷാദ" ["maa nishaada"]

204566. വാല്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങളുണ്ട്‌? [Vaalmeeki raamaayanatthil ethra kaandangalundu?]

Answer: ഏഴ് എണ്ണം [Ezhu ennam]

204567. വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്? [Vaalmeeki raamaayanatthil ethra shlokangalundu?]

Answer: 24,000 എണ്ണം [24,000 ennam]

204568. ദശരഥപുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശംകൊണ്ട് ജനിച്ചത് ആരായിരുന്നു? [Dasharathaputhranmaaril mahaavishnuvinte adhikaamshamkondu janicchathu aaraayirunnu?]

Answer: ശ്രീരാമൻ [Shreeraaman]

204569. മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിന്റെ പേരെന്ത്? [Mahaavishnuvinte kayyilulla shamkhinte perenthu?]

Answer: പാഞ്ചജന്യം [Paanchajanyam]

204570. മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്? [Mahaavishnuvinte shamkhinte amsham dasharathaputhranmaaril aaraayittaayirunnu janicchath?]

Answer: ഭരതൻ [Bharathan]

204571. ആദിശേഷന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്? [Aadisheshante amsham dasharathaputhranmaaril aaraayittaayirunnu janicchath?]

Answer: ലക്ഷ്മണൻ [Lakshmanan]

204572. ശത്രുഘ്നനായി അവതരിച്ചത് മഹാവിഷ്ണുവിന്റെ ഏത് ആയുധത്തിന്റെ അംശമായിരുന്നു? [Shathrughnanaayi avatharicchathu mahaavishnuvinte ethu aayudhatthinte amshamaayirunnu?]

Answer: ചക്രം (സുദർശനം) [Chakram (sudarshanam)]

204573. കൈകേയിയുടെ പുത്രൻ ആരായിരുന്നു? [Kykeyiyude puthran aaraayirunnu?]

Answer: ഭരതൻ [Bharathan]

204574. ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയവൻ ആരായിരുന്നു? [Dasharathaputhranmaaril ettavum ilayavan aaraayirunnu?]

Answer: ശത്രുഘ്നൻ [Shathrughnan]

204575. ദശരഥപത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത് ആരായിരുന്നു? [Dasharathapathnimaaril irattakkuttikale prasavicchathu aaraayirunnu?]

Answer: സുമിത്ര [Sumithra]

204576. സുമിത്രയുടെ പുത്രന്മാർ ആരെല്ലാമായിരുന്നു? [Sumithrayude puthranmaar aarellaamaayirunnu?]

Answer: ലക്ഷ്മണശത്രുഘ്നന്മാർ [Lakshmanashathrughnanmaar]

204577. വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രൻ രാമാലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ ഏവ? [Vishappum daahavum ariyaathirikkaanaayi vishvaamithran raamaalakshmananmaarkku upadeshiccha manthrangal eva?]

Answer: ബല, അതിബല [Bala, athibala]

204578. ശ്രീരാമനാൽ ആദ്യമായി വധിയ്ക്കപ്പെട്ട രാക്ഷസി ആരായിരുന്നു? [Shreeraamanaal aadyamaayi vadhiykkappetta raakshasi aaraayirunnu?]

Answer: താടക [Thaadaka]

204579. ശ്രീരാമനാൽ ശാപമോക്ഷം നൽകപ്പെട്ട മുനിപത്നി ആരായിരുന്നു? [Shreeraamanaal shaapamoksham nalkappetta munipathni aaraayirunnu?]

Answer: അഹല്യ [Ahalya]

204580. അഹല്യയുടെ ഭർത്താവായ മഹർഷി ആരായിരുന്നു? [Ahalyayude bhartthaavaaya maharshi aaraayirunnu?]

Answer: ഗൗതമൻ [Gauthaman]

204581. ജനകമഹാരാജാവിന്റെ പുത്രിയുടെ പേരെന്തായിരുന്നു? [Janakamahaaraajaavinte puthriyude perenthaayirunnu?]

Answer: സീത [Seetha]

204582. ജനകമഹാരാജാവിന് പുത്രിയെ ലഭിച്ചത് എവിടെ വെച്ചായിരുന്നു? [Janakamahaaraajaavinu puthriye labhicchathu evide vecchaayirunnu?]

Answer: ഉഴവുചാൽ [Uzhavuchaal]

204583. ലക്ഷ്മണൻ വിവാഹം ചെയ്ത കന്യകയുടെ പേരെന്തായിരുന്നു? [Lakshmanan vivaaham cheytha kanyakayude perenthaayirunnu?]

Answer: ഊർമ്മിള [Oormmila]

204584. ഭരതന്റെ പത്നിയുടെ പേരെന്ത്? [Bharathante pathniyude perenthu?]

Answer: മാണ്ഡവി [Maandavi]

204585. ശത്രുഘ്നന്റെ പത്നിയുടെ പേരെന്ത്? [Shathrughnante pathniyude perenthu?]

Answer: ശ്രുതകീർത്തി [Shruthakeertthi]

204586. സീതയായി ജനിച്ചത് ഏത് ദേവിയായിരുന്നു? [Seethayaayi janicchathu ethu deviyaayirunnu?]

Answer: മഹാലക്ഷ്മി [Mahaalakshmi]

204587. സീതാ സ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്കു മടങ്ങുമ്പോൾ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു? [Seethaa svayamvaram kazhinju ayoddhyayilekku madangumpol shreeraamaadikale nerittathu aaraayirunnu?]

Answer: പരശുരാമൻ [Parashuraaman]

204588. പരശുരാമനിലുണ്ടായിരുന്ന ഏത് ദേവാംശമാണ് ശ്രീരാമനിലേയ്ക്ക് പകർത്തപ്പെട്ടത്? [Parashuraamanilundaayirunna ethu devaamshamaanu shreeraamanileykku pakartthappettath?]

Answer: വൈഷ്ണവാംശം [Vyshnavaamsham]

204589. പരശുരാമൻ ശ്രീരാമന് നൽകിയ ചാപം ഏതായിരുന്നു? [Parashuraaman shreeraamanu nalkiya chaapam ethaayirunnu?]

Answer: വൈഷ്ണവചാപം [Vyshnavachaapam]

204590. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? [Bhagavaan geethaathathvam aadyamaayi aareyaanu upadeshicchathu ?]

Answer: സൂര്യന് [Sooryanu]

204591. ഏതു പക്ഷിയെ ആണ് ഭഗവാന്‍ കൃഷ്ണന്‍ യാത്രക്കായി ഉപയോഗിച്ചിരുന്നത് ? [Ethu pakshiye aanu bhagavaan‍ krushnan‍ yaathrakkaayi upayogicchirunnathu ?]

Answer: ഗരുഡന്‍ [Garudan‍]

204592. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ? [Bhagavathgeetha aarthammilulla samvaadamaanu ?]

Answer: ശ്രീകൃഷ്ണനും അര്‍ജുനനും [Shreekrushnanum ar‍junanum]

204593. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? [Bhagavathgeethayil‍ shreekrushnanum ar‍junanum ethubhaavatthil‍ aanu nilakollunnathu ?]

Answer: ആചാര്യ ശിഷ്യഭാവം [Aachaarya shishyabhaavam]

204594. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്? [Kshethrangalil‍ prathishdtikkunna shilaavigrahangal‍kku parayunna per?]

Answer: ശൈലി [Shyli]

204595. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്? [Thadiyil‍ nir‍mmiccha vigrahangal‍kku parayunna per?]

Answer: ദാരുമയി [Daarumayi]

204596. ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്? [Graamaadikalil‍ ethu dikkilaanu vyshnava kshethram nir‍mmikkendath?]

Answer: കിഴക്കും, പടിഞ്ഞാറും [Kizhakkum, padinjaarum]

204597. ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്? [Graamaadikalil‍ shiva kshethramaanenkil‍ ethu dikkilaanu nir‍mmikkendath?]

Answer: ഈശാനകോണില്‍ [Eeshaanakonil‍]

204598. ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്? [Dur‍ggaadevi kshethram ethu dikkilaanu nir‍mmikkendath?]

Answer: വായുകോണില്‍ [Vaayukonil‍]

204599. ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്. [Gramaadikalil‍ subrahmanyasvaami kshethram ethu dikkilaanu nir‍mmikkendathu.]

Answer: വടക്ക് [Vadakku]

204600. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്? [Ganapathikkum shaasthaavinum graamaadikalil‍ ethu dikkilaanu kshethram nir‍mmikkendath?]

Answer: നിര്യതികോണില്‍ [Niryathikonil‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution