<<= Back Next =>>
You Are On Question Answer Bank SET 4092

204601. ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്? [Kshethram enna padatthinte ar‍ththam enthu?]

Answer: ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്. [Duakhatthil‍ ninnu rakshikkunnathu.]

204602. മഹാഭാരതം യുദ്ധത്തില്‍ ആരംഭം കുറിക്കാന്‍ കൃഷ്ണന്‍ ഏതു ശംഘ് ആണ് ഉപയോഗിച്ചത് ? [Mahaabhaaratham yuddhatthil‍ aarambham kurikkaan‍ krushnan‍ ethu shamghu aanu upayogicchathu ?]

Answer: പാഞ്ചജന്യം [Paanchajanyam]

204603. ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്? [Aadyamaayi bhagavathu geetha malayaalatthil‍ tha൪jjama cheythathaaraan?]

Answer: നിരണത്ത് മാധവപ്പണിക്ക൪ [Niranatthu maadhavappanikka൪]

204604. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ? [Kaashiraajaavin‍re makkal‍ aarellaam ?]

Answer: അംബ, അംബിക, അംബാലിക [Amba, ambika, ambaalika]

204605. ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്? [Shivabhagavaante chuvanna jadayude perenthu?]

Answer: കപര്‍ദ്ദം [Kapar‍ddham]

204606. പഞ്ചലോഹങ്ങള്‍ ഏവ? [Panchalohangal‍ eva?]

Answer: ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം, സ്വ൪ണ്ണം [Chempu, irumpu, velli, eeyam, sva൪nnam]

204607. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ? [Shankaraachaaryarude guru aaraayirunnu ?]

Answer: ഗോവിന്ദഭാഗവദ്പാദര്‍. [Govindabhaagavadpaadar‍.]

204608. വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്? [Vividhakarikal‍ undaakkiyathinushesham miccham vanna pacchakkarikal‍ cher‍tthu poshakasamruddhamaaya aviyal‍ enna vibhavam aadyamaayi undaakkiyathu puraanaprakaaram aaraan?]

Answer: ഭീമന്‍ [Bheeman‍]

204609. ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ആരെയാണ് പൂജിക്കുന്നത്? [Hindukkal‍ aadyamaayi mamgalaka൪mmangal‍kku aareyaanu poojikkunnath?]

Answer: ഗണപതി [Ganapathi]

204610. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?. [Eeshvarapoojayil‍ hindukkal‍ aadyamaayi upayogikkunna manthramethu ?.]

Answer: ഓംകാരം [Omkaaram]

204611. കര്‍ണ്ണനെ പ്രസവിച്ചശേഷം കുന്തി ഏത് നദിയിലാണ് ഒഴുക്കിയത്? [Kar‍nnane prasavicchashesham kunthi ethu nadiyilaanu ozhukkiyath?]

Answer: അശ്വ [Ashva]

204612. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര? [Thanthra samucchayatthile shloka samkhya ethra?]

Answer: 2895

204613. ശങ്കരാചാര്യ൪ കേരളത്തില്‍ എവിടെ ജനിച്ചു? [Shankaraachaarya൪ keralatthil‍ evide janicchu?]

Answer: കാലടിയില്‍ [Kaaladiyil‍]

204614. ബലരാമന്‍റെ ആയുധം എന്ത്? [Balaraaman‍re aayudham enthu?]

Answer: കലപ്പ [Kalappa]

204615. പീതാംബരം എന്ന് പറഞ്ഞാല്‍ എന്ത്? [Peethaambaram ennu paranjaal‍ enthu?]

Answer: മഞ്ഞപ്പട്ട് [Manjappattu]

204616. അഷ്ടാംഗയോഗങ്ങൾ ഏതെല്ലാം? [Ashdaamgayogangal ethellaam?]

Answer: യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി. [Yamam, niyamam, aasanam, praanaayaamam, prathyaahaaram, dhyaanam, dhaarana, samaadhi.]

204617. അഷ്ടപ്രകൃതികൾ ഏതെല്ലാമാണ്? [Ashdaprakruthikal ethellaamaan?]

Answer: ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം. [Bhoomi, jalam, agni, vaayu, aakaasham, manasu, buddhi, ahankaaram.]

204618. അഷ്ടമംഗല്യം ഏതെല്ലാം? [Ashdamamgalyam ethellaam?]

Answer: കുരവ, കണ്ണാടി, വസ്ത്രം, ചെപ്പ്, വിളക്ക്, സ്വർണ്ണാഭരണങ്ങൾ, നിറനാഴി, പൂർണ്ണകുംഭം, എന്നിവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യപ്രശ്നം. [Kurava, kannaadi, vasthram, cheppu, vilakku, svarnnaabharanangal, niranaazhi, poornnakumbham, enniva vecchulla prashnamaanu ashdamamgalyaprashnam.]

204619. നവഗ്രഹങ്ങൾ ഏതെല്ലാം? [Navagrahangal ethellaam?]

Answer: സൂര്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ), ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു. [Sooryan, chandran, kujan (chovva), budhan, vyaazham, shukran, shani, raahu, kethu.]

204620. ദശോപനിഷത്തുക്കൾ ഏതെല്ലാം? [Dashopanishatthukkal ethellaam?]

Answer: ഈശാവാസ്യം, കോനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം. [Eeshaavaasyam, konopanishatthu, kadtopanishatthu, prashnopanishatthu, maandookyopanishatthu, thytthireeyam, aithareyam, chhaandogyam, bruhadaaranyakam.]

204621. സപ്ത൪ഷികള്‍ ആരെല്ലാമാണ്? [Saptha൪shikal‍ aarellaamaan?]

Answer: മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നിവരാണ് സപ്ത൪ഷികള്‍. [Mareechi, amgirasu, athri, pulasthyan‍, pulahan‍, krathu, vasishdtan‍ ennivaraanu saptha൪shikal‍.]

204622. പഞ്ചബാണന്‍ ആര്? [Panchabaanan‍ aar?]

Answer: കാമദേവന്‍ [Kaamadevan‍]

204623. ശ്രീകൃഷ്ണന്‍റെ ഗുരു ആര്? [Shreekrushnan‍re guru aar?]

Answer: സാന്ദീപനി മഹ൪ഷിയാണ് ഗുരു [Saandeepani maha൪shiyaanu guru]

204624. ശ്രീകൃഷ്ണന്‍ ഒടുവില്‍ വസിച്ചിരുന്നത് എവിടെയാണ്? [Shreekrushnan‍ oduvil‍ vasicchirunnathu evideyaan?]

Answer: ദ്വാരകയില്‍ [Dvaarakayil‍]

204625. നാരായണീയത്തിന്‍റെ ക൪ത്താവാര്? [Naaraayaneeyatthin‍re ka൪tthaavaar?]

Answer: മേല്‍പ്പത്തൂ൪ നാരായണഭട്ടതിരി [Mel‍ppatthoo൪ naaraayanabhattathiri]

204626. നാരായണീയത്തിന്‍റെ പ്രതിപാദ്യം എന്താണ്? [Naaraayaneeyatthin‍re prathipaadyam enthaan?]

Answer: മഹാഭാഗവതകഥയുടെ സംഗ്രഹമാണ് നാരായണീയം, പ്രത്യേകിച്ചും ശ്രീകൃഷ്ണകഥ. [Mahaabhaagavathakathayude samgrahamaanu naaraayaneeyam, prathyekicchum shreekrushnakatha.]

204627. പാ൪ത്ഥസാരഥി ആര്? [Paa൪ththasaarathi aar?]

Answer: ശ്രീകൃഷ്ണന്‍ [Shreekrushnan‍]

204628. ശ്രീകൃഷ്ണന് പാ൪ത്ഥസാരഥി എന്ന പേര് എങ്ങിനെ ലഭിച്ചു? [Shreekrushnanu paa൪ththasaarathi enna peru engine labhicchu?]

Answer: പാ൪ത്ഥന്‍റെ അ൪ജ്ജുനന്‍റെ സാരഥി (തേരാളി) ആവുകയാല്‍ [Paa൪ththan‍re a൪jjunan‍re saarathi (theraali) aavukayaal‍]

204629. രണ്ടമ്മയും രണ്ടച്ഛനും ഉണ്ടായിരുന്ന ഭഗവാന്‍ ആര്? അവ൪ ആരെല്ലാം? [Randammayum randachchhanum undaayirunna bhagavaan‍ aar? Ava൪ aarellaam?]

Answer: ശ്രീകൃഷ്ണന്‍ ദേവകിയും വസുദേവരും, നന്ദഗോപനും യശോദയും. [Shreekrushnan‍ devakiyum vasudevarum, nandagopanum yashodayum.]

204630. ഉരുണ്ടുരുണ്ട്‌ ഉണ്ണികൃഷ്ണനെ കൊല്ലാന്‍ വന്നവന്‍ ആരാണ്? [Urundurundu unnikrushnane kollaan‍ vannavan‍ aaraan?]

Answer: ശകടാസുരന്‍ [Shakadaasuran‍]

204631. കൃഷ്ണന് ഗൗരി എന്ന പേരുണ്ടാവാന്‍ കാരണമെന്ത്? [Krushnanu gauri enna perundaavaan‍ kaaranamenthu?]

Answer: ശൂരസേനന്‍റെ കുലത്തില്‍ ജനിക്കയാല്‍ [Shoorasenan‍re kulatthil‍ janikkayaal‍]

204632. ആരാണ് ബലഭദ്രന്‍? [Aaraanu balabhadran‍?]

Answer: ശ്രീകൃഷ്ണന്‍റെ ജ്യേഷ്ഠന്‍ ബലരാമന്‍ [Shreekrushnan‍re jyeshdtan‍ balaraaman‍]

204633. യുഗങ്ങള്‍ ഏതെല്ലാം? [Yugangal‍ ethellaam?]

Answer: കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം [Kruthayugam, threthaayugam, dvaaparayugam, kaliyugam]

204634. വിഷ്ണു എവിടെ വസിക്കുന്നു? [Vishnu evide vasikkunnu?]

Answer: വൈകുണ്ഠത്തില്‍ [Vykundtatthil‍]

204635. വിഷ്ണുവിന്‍റെ വാഹനം എന്ത്? [Vishnuvin‍re vaahanam enthu?]

Answer: ഗരുഡന്‍ [Garudan‍]

204636. വിഷ്ണുവിന്‍റെ ശയ്യ എന്ത്? [Vishnuvin‍re shayya enthu?]

Answer: അനന്തന്‍ [Ananthan‍]

204637. ദാരുകന്‍ ആരാണ്? [Daarukan‍ aaraan?]

Answer: ശ്രീകൃഷ്ണന്‍റെ തേരാളി [Shreekrushnan‍re theraali]

204638. മഹാവിഷ്ണു അണിയുന്ന രത്നം ഏത്? [Mahaavishnu aniyunna rathnam eth?]

Answer: കൗസ്തുഭം [Kausthubham]

204639. മഹാവിഷ്ണുവിന്‍റെ വില്ലിന്‍റെ പേരെന്ത്? [Mahaavishnuvin‍re villin‍re perenthu?]

Answer: ശാ൪ങ്ഗം [Shaa൪nggam]

204640. മഹാവിഷ്ണുവിന്‍റെ ചക്രായുധത്തിന്‍റെ പേരെന്ത്? [Mahaavishnuvin‍re chakraayudhatthin‍re perenthu?]

Answer: സുദ൪ശനം [Suda൪shanam]

204641. ദാമോദരന്‍ എന്ന പേര് ആരുടേതാണ്? [Daamodaran‍ enna peru aarudethaan?]

Answer: ശ്രീകൃഷ്ണന്‍റെ [Shreekrushnan‍re]

204642. പത്മനാഭന്‍ ആര്? [Pathmanaabhan‍ aar?]

Answer: മഹാവിഷ്ണു [Mahaavishnu]

204643. മഹാവിഷ്ണുവിന് പത്മനാഭന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു? [Mahaavishnuvinu pathmanaabhan‍ enna peru engine labhicchu?]

Answer: മഹാവിഷ്ണുവിന്‍റെ നാഭിയില്‍ താമരയുള്ളതിനാല്‍ [Mahaavishnuvin‍re naabhiyil‍ thaamarayullathinaal‍]

204644. ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ആരെയാണ് പൂജിക്കുന്നത്? [Hindukkal‍ aadyamaayi mamgalaka൪mmangal‍kku aareyaanu poojikkunnath?]

Answer: ഗണപതി [Ganapathi]

204645. ഒരു കുട്ടിയെ എഴുത്തിനിരുത്തുമ്പോള്‍ ചൊല്ലിക്കുന്ന വന്ദനമന്ത്രം ഏതാണ്? [Oru kuttiye ezhutthinirutthumpol‍ chollikkunna vandanamanthram ethaan?]

Answer: " ഹരിഃ ശ്രീ ഗണപതയേ നമഃ " [" haria shree ganapathaye nama "]

204646. കേരളീയനായ അദ്വൈതാചാര്യന്‍ ആര്? [Keraleeyanaaya advythaachaaryan‍ aar?]

Answer: ശങ്കരാചാര്യ൪ [Shankaraachaarya൪]

204647. ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ ഏതെല്ലാം? [Shankaraachaarya൪ bhaarathatthil‍ sthaapiccha pradhaana madtangal‍ ethellaam?]

Answer: പുരിയിലെ ഗോവ൪ധന മഠം, മൈസൂറിലെ ശൃംഗേരി മഠം, ദ്വാരകയിലെ ശാരദാമഠം, ബദരിയിലെ ജ്യോതി൪മഠം [Puriyile gova൪dhana madtam, mysoorile shrumgeri madtam, dvaarakayile shaaradaamadtam, badariyile jyothi൪madtam]

204648. ഭഗവത് ഗീതയുടെ ക൪ത്താവാര്? [Bhagavathu geethayude ka൪tthaavaar?]

Answer: വേദവ്യാസന്‍ [Vedavyaasan‍]

204649. ഗീത എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്? [Geetha enna vaakkin‍re a൪ththam enthu?]

Answer: ഗായതേ ഇതി ഗീത (പാടിപ്പുകഴ്ത്തപ്പെടുന്നത്) [Gaayathe ithi geetha (paadippukazhtthappedunnathu)]

204650. ഭഗവത് ഗീതയ്ക്ക് ഭാഷ്യം (വ്യാഖ്യാനം സംസ്കൃതം) എഴുതിയ മലയാളി ആര്? [Bhagavathu geethaykku bhaashyam (vyaakhyaanam samskrutham) ezhuthiya malayaali aar?]

Answer: ശ്രീ ശങ്കരാചാര്യ൪ [Shree shankaraachaarya൪]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution