<<= Back
Next =>>
You Are On Question Answer Bank SET 4093
204651. ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്? [Aadyamaayi bhagavathu geetha malayaalatthil tha൪jjama cheythathaaraan?]
Answer: നിരണത്ത് മാധവപ്പണിക്ക൪ [Niranatthu maadhavappanikka൪]
204652. "ആരാധനാ സ്വാതന്ത്ര്യദിനം" ആഘോഷിക്കുന്ന ക്ഷേത്രം ഏത്? ["aaraadhanaa svaathanthryadinam" aaghoshikkunna kshethram eth?]
Answer: അങ്ങാടിപ്പുറം തളി ക്ഷേത്രം (മലപ്പുറം) [Angaadippuram thali kshethram (malappuram)]
204653. പട്ടും, പാവാടയും ഉടുപ്പിക്കാത്ത ശ്രീകൃഷ്ണവിഗ്രഹമുള്ള ക്ഷേത്രം? [Pattum, paavaadayum uduppikkaattha shreekrushnavigrahamulla kshethram?]
Answer: കടലായി ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ പുതിയതെരു) [Kadalaayi shreekrushnakshethram (kannoor puthiyatheru)]
204654. വലിയ ഉറുമ്പ് പുറ്റ് (വാല്മീകം) ഏതു ക്ഷേത്രത്തിലാണുള്ളത്? [Valiya urumpu puttu (vaalmeekam) ethu kshethratthilaanullath?]
Answer: ആദിസുബ്രഹ്മണ്യ ക്ഷേത്രം (കർണ്ണാടക) [Aadisubrahmanya kshethram (karnnaadaka)]
204655. ഏത് ക്ഷേത്രത്തിലെ ബലിക്കല്ലിനാണ് തുള (ദ്വാരം) യുള്ളത്? [Ethu kshethratthile balikkallinaanu thula (dvaaram) yullath?]
Answer: തൃക്കണാമുക്ക് ശിവക്ഷേത്രം (തൃശ്ശൂർ വൈലത്തൂർ) [Thrukkanaamukku shivakshethram (thrushoor vylatthoor)]
204656. ഏത് ക്ഷേത്രത്തിലാണ് ബലിക്കല്ല് നടയ്ക്ക് നേരെയല്ലാത്തത്? [Ethu kshethratthilaanu balikkallu nadaykku nereyallaatthath?]
Answer: തിരുനെല്ലി ക്ഷേത്രം (വയനാട്) [Thirunelli kshethram (vayanaadu)]
204657. കഴകക്കാരില്ലാത്ത ക്ഷേത്രം ഏത്? [Kazhakakkaarillaattha kshethram eth?]
Answer: രയിരനെല്ലൂർ മലയിൽ ഭഗവതിക്ഷേത്രം (പാലക്കാട് നടുവട്ടം) [Rayiranelloor malayil bhagavathikshethram (paalakkaadu naduvattam)]
204658. ശംഖ് ഉരുട്ടി പ്രശ്നചിന്ത നടത്തുന്ന രാശിപ്പക്കം എന്ന ചടങ്ങ് ഏതു ക്ഷേത്രത്തിലാണ് ഉള്ളത്? [Shamkhu urutti prashnachintha nadatthunna raashippakkam enna chadangu ethu kshethratthilaanu ullath?]
Answer: പൊതുവൂർ ഭദ്രകാളി ക്ഷേത്രം (ആലപ്പുഴ) [Pothuvoor bhadrakaali kshethram (aalappuzha)]
204659. പഴയകാലത്ത് കുരങ്ങന്മാർക്ക് പഴം കൊടുക്കൽ ആചാരമുണ്ടായിരുന്ന ക്ഷേത്രം? [Pazhayakaalatthu kuranganmaarkku pazham kodukkal aachaaramundaayirunna kshethram?]
Answer: ചാമക്കാവ് (പത്തനംതിട്ട പന്തളം) [Chaamakkaavu (patthanamthitta panthalam)]
204660. പയ്യന്നൂർ പവിത്രമോതിരം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Payyannoor pavithramothiram ethu kshethravumaayi bandhappettirikkunnu?]
Answer: പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ) [Payyannoor subrahmanyasvaami kshethram (kannoor)]
204661. ആറന്മുള കണ്ണാടി ഉത്ഭവം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.? [Aaranmula kannaadi uthbhavam ethu kshethravumaayi bandhappettirikkunnu.?]
Answer: ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട) [Aaranmula paarththasaarathi kshethram (patthanamthitta)]
204662. പഴയകാലത്ത് യാഗത്തിന് സോമവും, ചമതയും നൽകിയിരുന്ന ക്ഷേത്രം? [Pazhayakaalatthu yaagatthinu somavum, chamathayum nalkiyirunna kshethram?]
Answer: കൊല്ലംങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രം (പാലക്കാട്) [Kollamnkodu kaacchaamkurishi kshethram (paalakkaadu)]
204663. ഏത് ക്ഷേത്രത്തിലാണ് പൂജാവേളയിൽ ക്ഷേത്ര മേൽശാന്തിമാർ ഭസ്മം ധരിക്കുവാൻ പാടില്ലാത്തത്? [Ethu kshethratthilaanu poojaavelayil kshethra melshaanthimaar bhasmam dharikkuvaan paadillaatthath?]
Answer: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട) [Thiruvalla shreevallabha kshethram (patthanamthitta)]
204664. ചിലന്തിയമ്പലം എന്ന പേരിൽ പ്രസിദ്ധിനേടിയ ക്ഷേത്രം? [Chilanthiyampalam enna peril prasiddhinediya kshethram?]
Answer: പള്ളിയറ ക്ഷേത്രം (പത്തനംതിട്ട) [Palliyara kshethram (patthanamthitta)]
204665. തന്ത്രവിദ്യാപീഠം പ്രവർത്തിക്കുന്ന ക്ഷേത്രം ഏത്? [Thanthravidyaapeedtam pravartthikkunna kshethram eth?]
Answer: ചെറിയത്ത് നരസിംഹക്ഷേത്രം (എറണാകുളം ആലുവ) [Cheriyatthu narasimhakshethram (eranaakulam aaluva)]
204666. ഗ്രഹണം ബാധിക്കാത്ത (ഗ്രഹണസമയത്തും പൂജ നടത്തുന്ന) ക്ഷേത്രം ഏത്? [Grahanam baadhikkaattha (grahanasamayatthum pooja nadatthunna) kshethram eth?]
Answer: തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം) [Thiruvaarppu shreekrushnakshethram (kottayam)]
204667. ഏത് ക്ഷേത്ര സ്ഥാപനത്തോടെയാണ് കണ്ടിയൂരബ്ദം എന്നൊരു വർഷം തന്നെയുണ്ടായത്? [Ethu kshethra sthaapanatthodeyaanu kandiyoorabdam ennoru varsham thanneyundaayath?]
Answer: കണ്ടിയൂർ മഹാദേവ ക്ഷേത്രം (ആലപ്പുഴ) [Kandiyoor mahaadeva kshethram (aalappuzha)]
204668. ശിവന്റെ ശ്രീകോവിലിൽ വിഷ്ണുവിന്റെ വാഹനമുള്ള ക്ഷേത്രം? [Shivante shreekovilil vishnuvinte vaahanamulla kshethram?]
Answer: ഒല്ലൂതൃക്കോവിൽ ശിവക്ഷേത്രം (തൃശ്ശൂർ) [Olloothrukkovil shivakshethram (thrushoor)]
204669. ശംഖ്നാദം മുഴക്കാത്ത ഒരു ക്ഷേത്രം ഏത്? [Shamkhnaadam muzhakkaattha oru kshethram eth?]
Answer: ഇക്കരെ കൊട്ടിയൂർ (കണ്ണൂർ) [Ikkare kottiyoor (kannoor)]
204670. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രം ഏതാണ്? [Keralatthile bhadrakaali kshethrangalude moolakshethram ethaan?]
Answer: കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം (തൃശ്ശൂർ) [Kodungalloor bhadrakaali kshethram (thrushoor)]
204671. പാതിവ്രത്യത്തിന്റെ ഉത്തമോദാഹരണമായ കണ്ണകിയുടെ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു? [Paathivrathyatthinte utthamodaaharanamaaya kannakiyude kshethram evide sthithicheyyunnu?]
Answer: വഞ്ചിനഗരം എന്ന സ്ഥലത്ത് (തമിഴ്നാട്) [Vanchinagaram enna sthalatthu (thamizhnaadu)]
204672. ഗരുഡമാടത്തറയുള്ള ക്ഷേത്രം ഏത്? [Garudamaadattharayulla kshethram eth?]
Answer: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട) [Thiruvalla shreevallabha kshethram (patthanamthitta)]
204673. കഥകളി നിഷിദ്ധമായ ക്ഷേത്രം ഏത്? [Kathakali nishiddhamaaya kshethram eth?]
Answer: ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ) [Guruvaayoor kshethram (thrushoor)]
204674. ഒരേ ക്ഷേത്രത്തിൽ തന്നെ ഗജപൃഷ്ഠം, വട്ടം, ചതുരം എന്നീ മൂന്നു തരം ശ്രീകോവിലുകൾ ഉൾപ്പെട്ട അപൂർവ്വ ക്ഷേത്രം? [Ore kshethratthil thanne gajaprushdtam, vattam, chathuram ennee moonnu tharam shreekovilukal ulppetta apoorvva kshethram?]
Answer: തിരുവേഗപ്പുറം മഹാക്ഷേത്രം (പാലക്കാട്) [Thiruvegappuram mahaakshethram (paalakkaadu)]
204675. ഏതു ക്ഷേത്രത്തിലെ ചെറു തടാകത്തിലാണ് ഒരു മുതല ഉണ്ടായിരിക്കുമെന്ന പാരമ്പര്യം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നത്? [Ethu kshethratthile cheru thadaakatthilaanu oru muthala undaayirikkumenna paaramparyam innum thudarnnukondeyirikkunnath?]
Answer: അനന്തപുരം അനന്തപത്മനാഭസ്വാമിക്ഷേത്രം (കാസർകോഡ്) [Ananthapuram ananthapathmanaabhasvaamikshethram (kaasarkodu)]
204676. കന്യാമറിയത്തിന്റെ പള്ളിയാണെന്നു ധരിച്ച് വാസ്കോഡിഗാമ മുട്ടുകുത്തി പ്രാർത്ഥിച്ച ക്ഷേത്രം ഏത്? [Kanyaamariyatthinte palliyaanennu dharicchu vaaskodigaama muttukutthi praarththiccha kshethram eth?]
Answer: പുത്തൂർ ദുർഗ്ഗാ ക്ഷേത്രം (കോഴിക്കോട്) [Putthoor durggaa kshethram (kozhikkodu)]
204677. ഗർഭപാത്രത്തിന്റെ ആകൃതിയുള്ള ഗർഭഗുഹ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Garbhapaathratthinte aakruthiyulla garbhaguha ethu kshethravumaayi bandhappettirikkunnu?]
Answer: വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മുകാശ്മീർ) [Vyshnavo devee kshethram (jammukaashmeer)]
204678. ഒരിക്കലും വറ്റാത്ത നീരുവറയിൽ പ്രതിഷ്ഠിച്ച ശിവലിംഗമുള്ള ക്ഷേത്രം ഏത്? [Orikkalum vattaattha neeruvarayil prathishdticcha shivalimgamulla kshethram eth?]
Answer: വെള്ളാലത്ത് ശിവക്ഷേത്രം (കണ്ണൂർ പരിയാരം) [Vellaalatthu shivakshethram (kannoor pariyaaram)]
204679. ഏതു ക്ഷേത്രത്തിലാണ് അഭിഷേകത്തിനു ശേഷം അഭിഷേകജലം തുണികൊണ്ട് ഒപ്പിയെടുക്കുന്നത്? [Ethu kshethratthilaanu abhishekatthinu shesham abhishekajalam thunikondu oppiyedukkunnath?]
Answer: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട) [Thiruvalla shreevallabha kshethram (patthanamthitta)]
204680. കവളപ്പാറ കൊമ്പൻ എന്ന ആന ഏതു ക്ഷേത്രത്തിലേക്കാണ് നടയിരുത്തിയത്? [Kavalappaara kompan enna aana ethu kshethratthilekkaanu nadayirutthiyath?]
Answer: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ) [Iringaalakkuda koodalmaanikyam kshethram (thrushoor)]
204681. ഗുരുവായൂർ കേശവനെ നടയിരുത്തിയത് ഏത് കോവിലകമാണ്? [Guruvaayoor keshavane nadayirutthiyathu ethu kovilakamaan?]
Answer: നിലമ്പൂർ കോവിലകം [Nilampoor kovilakam]
204682. കല്ലുകൊണ്ടുള്ള നാദസ്വരവും, കൽമണിയും, കൽചങ്ങലയും, കൽവിളക്കുമുള്ള ഒരു അപൂർവ്വ ക്ഷേത്രം? [Kallukondulla naadasvaravum, kalmaniyum, kalchangalayum, kalvilakkumulla oru apoorvva kshethram?]
Answer: ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം (പത്തനംതിട്ട) [Omalloor rakthakandtasvaamikshethram (patthanamthitta)]
204683. സംഗീത ധ്വനികൾ ഉളവാക്കുന്ന കൽപ്പടവുകൾ ഉള്ള ക്ഷേത്രം? [Samgeetha dhvanikal ulavaakkunna kalppadavukal ulla kshethram?]
Answer: താരാപുരം ഐരാവദേശ്വര ക്ഷേത്രം (തമിഴ്നാട്) [Thaaraapuram airaavadeshvara kshethram (thamizhnaadu)]
204684. കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ ഒരു തൂണ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? [Kidangoor kshethratthile kootthampalatthinte oru thoonu enthukondaanu nirmmicchirikkunnath?]
Answer: മലകുറുന്തോട്ടി [Malakurunthotti]
204685. ഏതു ക്ഷേത്രത്തിന്റെ മുഖമണ്ഡപം പണിയുമ്പോഴാണ് പെരുന്തച്ചൻ തന്റെ മകനെ ഉളി എറിഞ്ഞുകൊന്നതെന്ന് ഐതിഹ്യമുള്ളത്? [Ethu kshethratthinte mukhamandapam paniyumpozhaanu perunthacchan thante makane uli erinjukonnathennu aithihyamullath?]
Answer: ഉളിയന്നൂർ മഹാദേവക്ഷേത്രം (എറണാകുളം) [Uliyannoor mahaadevakshethram (eranaakulam)]
204686. മദ്ധ്യതിരുവിതാംകൂറിലെ തച്ചുശാസ്ത്ര വിദഗ്ദ്ധന്മാർ മഴുക്കോൽ തയ്യാറാക്കുന്നത് ഏത് ക്ഷേത്രത്തിന്റെ കൂത്തമ്പല ചുവരിൽ അടയാളപ്പെടുത്തിയിട്ടുള്ള മഴുക്കോലിന്റെ അവളവനുസരിച്ചാണ്? [Maddhyathiruvithaamkoorile thacchushaasthra vidagddhanmaar mazhukkol thayyaaraakkunnathu ethu kshethratthinte kootthampala chuvaril adayaalappedutthiyittulla mazhukkolinte avalavanusaricchaan?]
Answer: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ (ആലപ്പുഴ) [Harippaadu subrahmanyasvaami kshethratthile (aalappuzha)]
204687. ഏതു ക്ഷേത്രത്തിലാണ് ശ്രീകോവിലിനു ചുറ്റും, താഴെയും മുകളിലുമായി കിരാതം കഥ മരത്തിൽ കൊത്തിവെച്ചിരിക്കുന്നത്? [Ethu kshethratthilaanu shreekovilinu chuttum, thaazheyum mukalilumaayi kiraatham katha maratthil kotthivecchirikkunnath?]
Answer: അവിട്ടത്തൂർ ശിവക്ഷേത്രം (തൃശ്ശൂർ) [Avittatthoor shivakshethram (thrushoor)]
204688. ക്ഷേത്രവിഗ്രഹങ്ങളുടെ കൈകാലുകൾക്ക് കേടു സംഭവിക്കുമ്പോൾ ഏതു മരത്തിന്റെ പട്ടിക കെട്ടിയാണ് ശരിയാക്കിയിരുന്നത്? [Kshethravigrahangalude kykaalukalkku kedu sambhavikkumpol ethu maratthinte pattika kettiyaanu shariyaakkiyirunnath?]
Answer: കാച്ചിമരത്തിന്റെ [Kaacchimaratthinte]
204689. ഏതു ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയിലാണ് ആലിംഗനം ചെയ്തിരിക്കുന്ന മാർക്കണ്ഡയനേയും, ലിംഗത്തേയും ചുറ്റിവരിഞ്ഞ കാലപാശത്തിന്റേയും അടയാളമുള്ളത്? [Ethu kshethratthile shivalimga prathishdtayilaanu aalimganam cheythirikkunna maarkkandayaneyum, limgattheyum chuttivarinja kaalapaashatthinteyum adayaalamullath?]
Answer: തിരുക്കടയൂരിലെ ശിവലിംഗ പ്രതിഷ്ഠയിൽ (തമിഴ്നാട്) [Thirukkadayoorile shivalimga prathishdtayil (thamizhnaadu)]
204690. പ്രതിഷ്ഠ ശിവന്റേതും, പൂജാരി വൈഷ്ണവനും, ഊരാണ്മ ജൈനന്റേതുമായിട്ടുള്ള ക്ഷേത്രം ഏത്? [Prathishdta shivantethum, poojaari vyshnavanum, ooraanma jynantethumaayittulla kshethram eth?]
Answer: ധർമ്മസ്ഥല (കർണ്ണാടക) [Dharmmasthala (karnnaadaka)]
204691. പഞ്ചപാണ്ഡവന്മാർ ഒരുമിച്ച് പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം? [Panchapaandavanmaar orumicchu prathishdticchu ennu aithihyamulla kshethram?]
Answer: പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ) [Paampaadi aivarmadtam shreekrushnakshethram (thrushoor)]
204692. വില്വമംഗലത്തുനിന്നും ഗോപാലമന്ത്രോപദേശം സിദ്ധിച്ച് നിർമ്മാണം നടത്തിയതെന്ന് വിശ്വസിക്കുന്ന ക്ഷേത്രം? [Vilvamamgalatthuninnum gopaalamanthropadesham siddhicchu nirmmaanam nadatthiyathennu vishvasikkunna kshethram?]
Answer: അമ്പലപ്പുഴ (ശ്രീകൃഷ്ണസ്വാമിക്ഷേത്രം (ആലപ്പുഴ) [Ampalappuzha (shreekrushnasvaamikshethram (aalappuzha)]
204693. ഏത് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹത്തിന്റെ പിൻവശത്താണ് ആഴമളക്കാൻ കഴിയാത്ത ദ്വാരമുള്ളത്? [Ethu kshethratthile prathishdtaa vigrahatthinte pinvashatthaanu aazhamalakkaan kazhiyaattha dvaaramullath?]
Answer: തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം) [Thirunnaavaaya naavaamukunda kshethram (malappuram)]
204694. ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നീ ക്ഷേത്രങ്ങളിൽ ഒരേ ദിവസം തന്നെ തൊഴണം എന്ന ഐതിഹ്യത്തിന്റെ കാരണമെന്ത്? [Ettumaanoor, kadutthurutthi, vykkam ennee kshethrangalil ore divasam thanne thozhanam enna aithihyatthinte kaaranamenthu?]
Answer: ഈ മൂന്നു ക്ഷേത്രങ്ങളിലും ഖരമഹർഷി ഒരേ ദിവസം തന്നെ പതിഷ്ഠ നടത്തി എന്ന സങ്കല്പ്പത്താൽ. [Ee moonnu kshethrangalilum kharamaharshi ore divasam thanne pathishdta nadatthi enna sankalppatthaal.]
204695. ഖരമഹർഷിയുടെ വലതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്? [Kharamaharshiyude valathu kyyyilundaayirunna shivalimgam prathishdticcha kshethram eth?]
Answer: വൈക്കം മഹാദേവ ക്ഷേത്രം (കോട്ടയം) [Vykkam mahaadeva kshethram (kottayam)]
204696. ഖരമഹർഷിയുടെ ഇടതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്? [Kharamaharshiyude idathu kyyyilundaayirunna shivalimgam prathishdticcha kshethram eth?]
Answer: ഏറ്റുമാനൂർ മഹാദേവക്ഷേത്രം (കോട്ടയം) [Ettumaanoor mahaadevakshethram (kottayam)]
204697. ഖരമഹർഷിയുടെ കഴുത്തിൽ ഇറുക്കിപിടിച്ചിരുന്ന ശിവലിംഗം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചത്? [Kharamaharshiyude kazhutthil irukkipidicchirunna shivalimgam ethu kshethratthilaanu prathishdticchath?]
Answer: കടുത്തുരുത്തി മഹാദേവക്ഷേത്രം (കോട്ടയം) [Kadutthurutthi mahaadevakshethram (kottayam)]
204698. ഖരമഹർഷിയുടെ ശിഖരത്തിൽ (തലയിൽ) വെച്ച ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്? [Kharamaharshiyude shikharatthil (thalayil) veccha shivalimgam prathishdticcha kshethram eth?]
Answer: ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രം (തിരുവനന്തപുരം) [Ottashekharamamgalam mahaadevakshethram (thiruvananthapuram)]
204699. ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം? [Bhaarathatthil ettavum aadyam nada thurakkunna kshethram?]
Answer: തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം) [Thiruvaarppu shreekrushnakshethram (kottayam)]
204700. വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം? [Varshatthil 6 maasam nadathurakkukayum, 6 maasam adacchidukayum cheyyunna prasiddha kshethram?]
Answer: ബദരിനാഥ് [Badarinaathu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution