<<= Back
Next =>>
You Are On Question Answer Bank SET 4094
204701. തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം? [Thanchaavoorile 13 nila gopuramulla kshethram?]
Answer: ബ്രഹദീശ്വര ക്ഷേത്രം [Brahadeeshvara kshethram]
204702. 27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം? [27 nakshathrangalkkulla sthaanavum, avayodu bandhappetta 27 vrukshangalum ulla kshethram?]
Answer: തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്) [Thiruvettiyoor shivakshethram (thamizhnaadu)]
204703. 108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം? [108 uraalanmaar manthrocchaarana sahitham sthaapiccha 108 kazhukkolukal adangiya vattashreekovilulla kshethram?]
Answer: വൈക്കം മഹാദേവക്ഷേത്രം (കോട്ടയം) [Vykkam mahaadevakshethram (kottayam)]
204704. 1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം? [1008 shivaalayangalil prathamasthaanam vahikkunna kshethram?]
Answer: ചിദംബരം (തമിഴ്നാട്) [Chidambaram (thamizhnaadu)]
204705. 108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്? [108 ayyappankaavukalil aadyatthe ayyappankaavu ethaan?]
Answer: തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ) [Thrukkunnappuzha dharmmashaasthaakshethram (aalappuzha)]
204706. 108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം? [108 vyshnava thiruppathikalil ettavum pradhaanamaaya kshethram?]
Answer: ശ്രീരംഗം (തൃശ്ശിനാപ്പിള്ളി) [Shreeramgam (thrushinaappilli)]
204707. പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം? [Pathinettara thalikalil pathinettaamatthe thali ennu karuthappedunna kshethram?]
Answer: കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ) [Kondaazhi nruttham thali kshethram (thrushoor)]
204708. 4 തന്ത്രിമാർ ഉള്ള ക്ഷേത്രം? [4 thanthrimaar ulla kshethram?]
Answer: തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ) [Thalipparampu raajaraajeshvari kshethram (kannoor)]
204709. 7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്? [7 mathilkkettulla kshethram ethaan?]
Answer: ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്) [Shreeramgam kshethram (thamizhnaadu)]
204710. 16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്? [16 kaalukalulla "shreeprathishdtitha mandapam" ethu kshethratthilaanullath?]
Answer: തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം ചങ്ങനാശ്ശേരി) [Thrukkoditthaanam mahaavishnukshethram (kottayam changanaasheri)]
204711. വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം? [Varshatthil 12 divasam maathram paarvvathiyude nadathurakkunna kshethram?]
Answer: തിരുഐരാണികുളം ക്ഷേത്രം (എറണാകുളം) [Thiruairaanikulam kshethram (eranaakulam)]
204712. ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്? [Ethu kshethratthinte naalampalatthilaanu 222 thoonukal melkkuraye thaanginirtthiyirikkunnath?]
Answer: തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് കന്യാകുമാരി) [Thiruvattaar kshethram (thamizhnaadu kanyaakumaari)]
204713. അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്? [Apoorvvamaaya naagalimgapoomaram ethu kshethratthilaanu ullath?]
Answer: മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് കൂടല്ലൂർ) [Mutthuvilayaamkunnu kshethram (paalakkaadu koodalloor)]
204714. നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ? [Nithyavum pookkunna kanikkonnayulla randu kshethrangal?]
Answer: തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട) [Thiruvanchikulam mahaadevakshethram (thrushoor kodungalloor), malayaalappuzha deveekshethram (patthanamthitta)]
204715. ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്? [Ethu shreekrushnakshethratthile thirumuttatthaanu ilanji maratthinu kaayillaatthath?]
Answer: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ) [Thrucchambaram shreekrushnakshethram (kannoor)]
204716. വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്? [Vrukshangaleyum chedikaleyum snehikkunna vyakthikalkku "aivaalavrukshamithra" enna avaardu ethu kshethramaanu kodukkunnath?]
Answer: തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ) [Thazhakkara aivaalakkaavu kshethram (aalappuzha)]
204717. മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം? [Maartthaandavarmma raajaavinte jeevan rakshiccha ammacchiplaavum navaneethakrushnanum thammil bandhappetta kshethram?]
Answer: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം) [Neyyaattinkara shreekrushnasvaamikshethram (thiruvananthapuram)]
204718. ഏതു ക്ഷേത്രത്തിലെ വിഷ്ണുവിനെ സ്തുതിച്ചാണ് കുലശേഖര ആഴ്വാർ "മുകുന്ദമാല" രചിച്ചത്? [Ethu kshethratthile vishnuvine sthuthicchaanu kulashekhara aazhvaar "mukundamaala" rachicchath?]
Answer: തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ കൊടുങ്ങല്ലൂർ) [Thrukkulashekharapuram shreekrushnakshethram (thrushoor kodungalloor)]
204719. "പാഹി, പാഹി, പാർവ്വതി നന്ദിനി" എന്നു തുടങ്ങുന്ന കീർത്തനം സ്വാതിതിരുനാൾ ഏതു ദേവിയെ കുറിച്ച് പാടിയതാണ്? ["paahi, paahi, paarvvathi nandini" ennu thudangunna keertthanam svaathithirunaal ethu deviye kuricchu paadiyathaan?]
Answer: തിരുവാറാട്ടുകാവ് ഭഗവതി (തിരുവനന്തപുരം ആറ്റിങ്ങൽ) [Thiruvaaraattukaavu bhagavathi (thiruvananthapuram aattingal)]
204720. ഏതു ക്ഷേത്രത്തിലാണ് ഭാഗവതം ദശമസ്കന്ധത്തിലെ കഥാഭാഗങ്ങൾ ബലിക്കൽ പുരയുടെ മച്ചിൽ കൊത്തിവെച്ചിട്ടുള്ളത്? [Ethu kshethratthilaanu bhaagavatham dashamaskandhatthile kathaabhaagangal balikkal purayude macchil kotthivecchittullath?]
Answer: കവിയൂർ മഹാദേവക്ഷേത്രം (പത്തനംതിട്ട) [Kaviyoor mahaadevakshethram (patthanamthitta)]
204721. തിരുവിതാംകൂർ ദേവസ്വം ബോർഡും, കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം? [Thiruvithaamkoor devasvam bordum, kocchin devasvam bordum chernnu bharikkunna keralatthile eka kshethram?]
Answer: പെരുവനം മഹാദേവക്ഷേത്രം (തൃശ്ശൂർ ചേർപ്പ്) [Peruvanam mahaadevakshethram (thrushoor cherppu)]
204722. താന്ത്രിക വിധിപ്രകാരം സ്ത്രീകൾ പൂജ നടത്തുന്ന ഏക ക്ഷേത്രമെന്ന മാഹാത്മ്യം ഏത് ക്ഷേത്രത്തിനാണുള്ളത്? [Thaanthrika vidhiprakaaram sthreekal pooja nadatthunna eka kshethramenna maahaathmyam ethu kshethratthinaanullath?]
Answer: മണ്ണാറശാല നാഗരാജക്ഷേത്രം (ആലപ്പുഴ) [Mannaarashaala naagaraajakshethram (aalappuzha)]
204723. 274 ശൈവ തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതി ക്ഷേത്രം? [274 shyva thiruppathikalil keralatthile eka shyvathiruppathi kshethram?]
Answer: തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശ്ശൂർ കൊടുങ്ങല്ലൂർ) [Thiruvanchikkulam shivakshethram (thrushoor kodungalloor)]
204724. തെക്കോട്ടു നടയുള്ള കേരളത്തിലെ ഏക വിഷ്ണുക്ഷേത്രം? [Thekkottu nadayulla keralatthile eka vishnukshethram?]
Answer: ഓടിട്ട കൂട്ടാല (തൃശ്ശൂർ തിരുവില്വാമല) [Oditta koottaala (thrushoor thiruvilvaamala)]
204725. കേരളത്തിലെ ഏക സൂര്യക്ഷേത്രം ഏത്? [Keralatthile eka sooryakshethram eth?]
Answer: ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം) [Aadithyapuram sooryakshethram (kottayam)]
204726. കണ്ണൂർ ജില്ലയിൽ ഏക ഭരതക്ഷേത്രം എന്നറിയപ്പെടുന്നത് ഏതാണ്? [Kannoor jillayil eka bharathakshethram ennariyappedunnathu ethaan?]
Answer: എളയാവൂർ ക്ഷേത്രം [Elayaavoor kshethram]
204727. കർണ്ണാടകത്തിലെ ഹൊയ്സാല മാതൃകയിൽ നിർമ്മിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം? [Karnnaadakatthile hoysaala maathrukayil nirmmicchittulla keralatthile eka kshethram?]
Answer: തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (ആലപ്പുഴ) [Thrukkandiyoor mahaadevakshethram (aalappuzha)]
204728. ദേവി സന്നിധിയില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം? [Devi sannidhiyillaattha thamizhnaattile eka kshethram?]
Answer: കാഞ്ചിയിലെ ഏകാംബരനാഥ ക്ഷേത്രം? [Kaanchiyile ekaambaranaatha kshethram?]
204729. നിത്യേന ബ്രാഹ്മണിപ്പാട്ട് നടന്നുവരുന്ന കേരളത്തിലെ ഏക ക്ഷേത്രം? [Nithyena braahmanippaattu nadannuvarunna keralatthile eka kshethram?]
Answer: തിരു ഐരാണിക്കുളം മഹാദേവക്ഷേത്രം (തൃശ്ശൂർ) [Thiru airaanikkulam mahaadevakshethram (thrushoor)]
204730. പുരുഷന്മാർ ഷർട്ട് ധരിച്ച് ദർശനം നടത്താൻ പാടില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം? [Purushanmaar sharttu dharicchu darshanam nadatthaan paadillaattha thamizhnaattile eka kshethram?]
Answer: തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം [Thirucchenthoor subrahmanyasvaami kshethram]
204731. കേരളത്തിലെ ക്ഷേത്ര മണികളിൽ ഏറ്റവും വലിയ മണി ഏത് ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം? [Keralatthile kshethra manikalil ettavum valiya mani ethu kshethratthilaanennaanu vishvaasam?]
Answer: കൊച്ചി തിരുമല ക്ഷേത്രം (എറണാകുളം) [Kocchi thirumala kshethram (eranaakulam)]
204732. കേരളത്തിൽ വെച്ച് ഏത് ക്ഷേത്രത്തിലെ സ്വർണ്ണകൊടിമരമാണ് ഏറ്റവും ഉയരംകൂടിയതായി കരുതപ്പെടുന്നത്? [Keralatthil vecchu ethu kshethratthile svarnnakodimaramaanu ettavum uyaramkoodiyathaayi karuthappedunnath?]
Answer: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ) [Harippaadu subrahmanyasvaami kshethram (aalappuzha)]
204733. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലം ഏത് ക്ഷേത്രത്തിലാണുള്ളത്? [Keralatthile ettavum valiya kootthampalam ethu kshethratthilaanullath?]
Answer: വടക്കുംനാഥക്ഷേത്രം (തൃശ്ശൂർ) [Vadakkumnaathakshethram (thrushoor)]
204734. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു? [Lokatthile ettavum valiya hindu kshethram evide sthithi cheyyunnu?]
Answer: കംമ്പോഡിയായിലെ ആൻഖോർവാത് ക്ഷേത്രം [Kammpodiyaayile aankhorvaathu kshethram]
204735. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്? [Dakshinenthyayile ettavum valiya kshethram eth?]
Answer: ശ്രീരംഗം (തമിഴ്നാട് തൃശ്ശിനാപ്പിള്ളി) [Shreeramgam (thamizhnaadu thrushinaappilli)]
204736. കേരളത്തിൽ ഏറ്റവും അധികം ശിലാരേഖകൾ കണ്ടെത്തിയ ക്ഷേത്രം? [Keralatthil ettavum adhikam shilaarekhakal kandetthiya kshethram?]
Answer: തൃക്കാക്കര വാമനക്ഷേത്രം (എറണാകുളം) [Thrukkaakkara vaamanakshethram (eranaakulam)]
204737. ഗൗഡസാരസ്വത ബ്രാഹ്മണരുടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം? [Gaudasaarasvatha braahmanarude keralatthile ettavum valiya kshethram?]
Answer: കൊച്ചിതിരുമല ക്ഷേത്രം (എറണാകുളം) [Kocchithirumala kshethram (eranaakulam)]
204738. ഏറ്റവും അധികം ഗോപുരങ്ങളുള്ള ക്ഷേത്രം? [Ettavum adhikam gopurangalulla kshethram?]
Answer: മധുരമീനാക്ഷി ക്ഷേത്രം (തമിഴ്നാട്) [Madhurameenaakshi kshethram (thamizhnaadu)]
204739. കേരളത്തിലെ ഏറ്റവും വലിയ വട്ടശ്രീകോവിലുള്ള ഒരു ക്ഷേത്രം? [Keralatthile ettavum valiya vattashreekovilulla oru kshethram?]
Answer: തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ) [Thiruvanvandoor vishnukshethram (aalappuzha)]
204740. കിരാതം കഥകളി എഴുതിയ രാമവാര്യർ ഏതു ക്ഷേത്രത്തിൽ വെച്ചാണ് കാളയുടെ കുത്തേറ്റു മരിച്ചെതെന്ന് ഐതിഹ്യമുള്ളത്? [Kiraatham kathakali ezhuthiya raamavaaryar ethu kshethratthil vecchaanu kaalayude kutthettu maricchethennu aithihyamullath?]
Answer: ഇരട്ടകുളങ്ങര മഹാദേവക്ഷേത്രം (ആലപ്പുഴ) [Irattakulangara mahaadevakshethram (aalappuzha)]
204741. ഏതു ക്ഷേത്രത്തിലെ ഗണപതി വിഗ്രഹമാണ് പെരുന്തച്ചൻ വരിക്കപ്ലാവിന്റെ വേരിൽ തീർത്തതെന്ന് ഐതിഹ്യമുള്ളത്? [Ethu kshethratthile ganapathi vigrahamaanu perunthacchan varikkaplaavinte veril theertthathennu aithihyamullath?]
Answer: കൊട്ടാരക്കര ഗണപതിക്ഷേത്രം (കൊല്ലം) [Kottaarakkara ganapathikshethram (kollam)]
204742. കൃഷ്ണഗാഥാ കർത്താവായ ചെറുശ്ശേരിയുടെ ഉപാസനാമൂർത്തി ആരായിരുന്നു? [Krushnagaathaa kartthaavaaya cherusheriyude upaasanaamoortthi aaraayirunnu?]
Answer: പുത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ (കോഴിക്കോട് വടകര) [Putthoor shree mahaavishnu kshethratthile shreekrushnan (kozhikkodu vadakara)]
204743. പാണ്ഡവക്ഷേത്രങ്ങളിൽ യുധിഷ്ഠിരനുമായി ബന്ധപ്പെട്ടക്ഷേത്രം? [Paandavakshethrangalil yudhishdtiranumaayi bandhappettakshethram?]
Answer: തൃച്ചിറ്റാറ്റ് വിഷ്ണു ക്ഷേത്രം (ആലപ്പുഴ ചെങ്ങന്നൂർ) [Thrucchittaattu vishnu kshethram (aalappuzha chengannoor)]
204744. പാണ്ഡവക്ഷേത്രങ്ങളിൽ ഭീമസേനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്? [Paandavakshethrangalil bheemasenanumaayi bandhappetta kshethram eth?]
Answer: തൃപ്പുലിയൂർ ക്ഷേത്രം (ആലപ്പുഴ പുലിയൂർ) [Thruppuliyoor kshethram (aalappuzha puliyoor)]
204745. പാണ്ഡവക്ഷേത്രങ്ങളിൽ അർജ്ജുനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്? [Paandavakshethrangalil arjjunanumaayi bandhappetta kshethram eth?]
Answer: തിരുവാറന്മുള പാർത്ഥസാരഥിക്ഷേത്രം (പത്തനംതിട്ട ചെങ്ങന്നൂർ) [Thiruvaaranmula paarththasaarathikshethram (patthanamthitta chengannoor)]
204746. പാണ്ഡവക്ഷേത്രങ്ങളിൽ നകുലനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്? [Paandavakshethrangalil nakulanumaayi bandhappetta kshethram eth?]
Answer: തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ ചെങ്ങന്നൂർ) [Thiruvanvandoor vishnukshethram (aalappuzha chengannoor)]
204747. പാണ്ഡവക്ഷേത്രങ്ങളിൽ സഹദേവനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്? [Paandavakshethrangalil sahadevanumaayi bandhappetta kshethram eth?]
Answer: തൃക്കൊടിത്താനം ക്ഷേത്രം (കോട്ടയം ചങ്ങനാശ്ശേരി) [Thrukkoditthaanam kshethram (kottayam changanaasheri)]
204748. കുഞ്ഞിക്കുട്ടൻ തമ്പുരാൻ "ഭാരതം" പരിഭാഷപ്പെടുത്തിയത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു? [Kunjikkuttan thampuraan "bhaaratham" paribhaashappedutthiyathu ethu kshethratthil vecchaayirunnu?]
Answer: കൊടുങ്ങല്ലൂർ ക്ഷേത്രം (തൃശ്ശൂർ) [Kodungalloor kshethram (thrushoor)]
204749. പൂന്താനം ഏത് ക്ഷേത്രത്തിൽ വെച്ചാണ് "ശ്രീകൃഷ്ണകർണ്ണാമൃതം" രചിച്ചത്? [Poonthaanam ethu kshethratthil vecchaanu "shreekrushnakarnnaamrutham" rachicchath?]
Answer: ഇടതുപുറം ശ്രീകൃഷ്ണക്ഷേത്രം (മലപ്പുറം അങ്ങാടിപ്പുറം) [Idathupuram shreekrushnakshethram (malappuram angaadippuram)]
204750. മാനവേദൻ സാമൂതിരി "കൃഷ്ണഗീതി" രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചാണ്? [Maanavedan saamoothiri "krushnageethi" rachicchathu ethu kshethratthil vecchaan?]
Answer: ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ) [Guruvaayoor kshethram (thrushoor)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution