<<= Back Next =>>
You Are On Question Answer Bank SET 4095

204751. കൂടവല്ലൂർ നമ്പൂതിരിപ്പാട് "മീമാംസ ഗ്രന്ഥങ്ങൾ" രചിച്ചത് ഏതു ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം? [Koodavalloor nampoothirippaadu "meemaamsa granthangal" rachicchathu ethu kshethratthilaanennaanu vishvaasam?]

Answer: അരിയന്നൂർ ഹരികന്യകാ ക്ഷേത്രം (തൃശ്ശൂർ) [Ariyannoor harikanyakaa kshethram (thrushoor)]

204752. മാധവപണിക്കർ "കണ്ണശ്ശരാമായണം" എഴുതിയത് ഏത് ക്ഷേത്ര ഗോപുരത്തിൽ വെച്ചാണ്? [Maadhavapanikkar "kannasharaamaayanam" ezhuthiyathu ethu kshethra gopuratthil vecchaan?]

Answer: മലയിൻകീഴ് ശ്രീകൃഷ്ണക്ഷേത്രം (തിരുവനന്തപുരം) [Malayinkeezhu shreekrushnakshethram (thiruvananthapuram)]

204753. മേല്പത്തൂർ "നാരായണീയം" രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു? [Melpatthoor "naaraayaneeyam" rachicchathu ethu kshethratthil vecchaayirunnu?]

Answer: ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ) [Guruvaayoor kshethram (thrushoor)]

204754. ഏതു ക്ഷേത്രത്തിൽ ഭജനമിരുന്നാണ് ശ്രീമഠം ശ്രീധരൻനമ്പൂതിരി "അംബികാഷ്ടപ്രാസം" രചിച്ചത്? [Ethu kshethratthil bhajanamirunnaanu shreemadtam shreedharannampoothiri "ambikaashdapraasam" rachicchath?]

Answer: കാരിപ്പടത്തുകാവ് ക്ഷേത്രം (കോട്ടയം കുറിച്ചിത്താനം) [Kaarippadatthukaavu kshethram (kottayam kuricchitthaanam)]

204755. പൂന്താനത്തിന്റെ "ജ്ഞാനപ്പാന" ഏത് ക്ഷേത്രത്തിൽ വെച്ചാണ് പിറവി കൊണ്ടത്? [Poonthaanatthinte "jnjaanappaana" ethu kshethratthil vecchaanu piravi kondath?]

Answer: ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ) [Guruvaayoor kshethram (thrushoor)]

204756. ജയദേവൻ "ഗീതാഗോവിന്ദം" എന്ന കൃതി ഏത് ക്ഷേത്രത്തിൽവെച്ചാണ് രചിച്ചത്? [Jayadevan "geethaagovindam" enna kruthi ethu kshethratthilvecchaanu rachicchath?]

Answer: പുരി ജഗന്നാഥ ക്ഷേത്രം (ഒറീസ്സ) ഒഡീഷ) [Puri jagannaatha kshethram (oreesa) odeesha)]

204757. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്? [Dakshinenthyayile ettavum valiya kshethram eth?]

Answer: ശ്രീരംഗം (തമിഴ്നാട് തൃശ്ശിനാപ്പിള്ളി) [Shreeramgam (thamizhnaadu thrushinaappilli)]

204758. കേരളവർമ്മ വലിയകോയിതമ്പുരാൻ "മയൂര സന്ദേശം" രചിചത് ഏത് ക്ഷേത്രത്തിൽ പീലിവിടർത്തിയാടുന്ന മയിലിനെകണ്ടാണ്‌? [Keralavarmma valiyakoyithampuraan "mayoora sandesham" rachichathu ethu kshethratthil peelividartthiyaadunna mayilinekandaan?]

Answer: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം (ആലപ്പുഴ) [Harippaadu subrahmanyasvaamikshethram (aalappuzha)]

204759. എത്രാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ്‌ തിരുവനന്തപുരത്ത്‌ 2022 മാര്‍ച്ച്‌ 88ന്‌ നടന്നത് ? [Ethraamathu anthaaraashdra chalacchithramelayaanu thiruvananthapuratthu 2022 maar‍cchu 88nu nadannathu ?]

Answer: 26 ാമത്‌ [26 aamathu]

204760. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള എപ്പോള്‍ എവിടെ ആരംഭിച്ചു? [Keralatthile aadyatthe anthaaraashdra chalacchithramela eppol‍ evide aarambhicchu?]

Answer: 1996, കോഴിക്കോട്‌ [1996, kozhikkodu]

204761. ഏഷ്യയിലെ തന്നെ മികച്ച ചലച്ചിത്രമേളകളിലൊന്നാണ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ ഇന്ത്യ. എന്നുമുതലാണ്‌ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള ആരംഭിച്ചത്‌? എവിടെ? [Eshyayile thanne mikaccha chalacchithramelakalilonnaanu intar‍naashanal‍ philim phesttival‍ ophu inthya. Ennumuthalaanu inthyan‍ anthaaraashdra chalacchithra mela aarambhicchath? Evide?]

Answer: 1952, മുംബൈ [1952, mumby]

204762. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ആദ്യമായി എപ്പോഴാണ്‌ കേരളത്തില്‍ നടന്നത്‌? എവിടെവച്ചു? [Inthyan‍ anthaaraashdra chalacchithramela aadyamaayi eppozhaanu keralatthil‍ nadannath? Evidevacchu?]

Answer: 1988, തിരുവനന്തപുരം (രണ്ടാമത്‌ 1997 ല്‍) [1988, thiruvananthapuram (randaamathu 1997 l‍)]

204763. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആരംഭിച്ച വര്‍ഷം? [Kerala samsthaana chalacchithra akkaadami aarambhiccha var‍sham?]

Answer: 1998

204764. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല ചിത്രത്തിന്‌ നല്കുന്ന പുരസ്കാരം [Keralatthile anthaaraashdra chalacchithramelayil‍ ettavum nalla chithratthinu nalkunna puraskaaram]

Answer: സുവര്‍ണ്ണ ചകോരം (സംവിധായകനും നിര്‍മ്മാതാവും പങ്കുവയ്ക്കുന്നു) [Suvar‍nna chakoram (samvidhaayakanum nir‍mmaathaavum pankuvaykkunnu)]

204765. ചലച്ചിത്രമേളയില്‍ മികച്ച സംവിധായകന് നല്കുന്ന പുരസ്കാരം [Chalacchithramelayil‍ mikaccha samvidhaayakanu nalkunna puraskaaram]

Answer: രജത ചകോരം (4 ലക്ഷം രൂപ) [Rajatha chakoram (4 laksham roopa)]

204766. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ട്‌സ്റ്റിക്‌ ഡയറക്ടര്‍ [Keralatthile anthaaraashdra chalacchithramelayude aar‍ttsttiku dayarakdar‍]

Answer: ബീന പോള്‍ [Beena pol‍]

204767. മത്സര വിഭാഗത്തില്‍ ഏഷ്യയില്‍ നിന്നുള്ള മികച്ചചിത്രത്തിന്‌ നല്കുന്ന അവാര്‍ഡ്‌ [Mathsara vibhaagatthil‍ eshyayil‍ ninnulla mikacchachithratthinu nalkunna avaar‍du]

Answer: നെറ്റ്പാക്‌ അവാര്‍ഡ്‌ (NETPAC AWARD) [Nettpaaku avaar‍du (netpac award)]

204768. 2019 ലെ ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍മാന്‍ [2019 le chalacchithra melayude joori cheyar‍maan‍]

Answer: ഖൈറി ബെഷാറ (ഈജിപ്ഷ്യന്‍ സംവിധായകന്‍) [Khyri beshaara (eejipshyan‍ samvidhaayakan‍)]

204769. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി [Inthyan‍ anthaaraashdra chalacchithra melayude sthiram vedi]

Answer: ഗോവ [Gova]

204770. അഞ്ചു ചലച്ചിത്ര സൊസൈറ്റികള്‍ 1959ല്‍ ഡല്‍ഹിയില്‍ സമ്മേളിച്ച്‌ രൂപീകരിച്ച “ഫെഡറേഷന്‍ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ ഓഫ്‌ ഇന്ത്യ"യുടെ ആദ്യ പ്രസിഡന്റ് [Anchu chalacchithra sosyttikal‍ 1959l‍ dal‍hiyil‍ sammelicchu roopeekariccha “phedareshan‍ ophu philim sosytteesu ophu inthya"yude aadya prasidantu]

Answer: സത്യജിത്‌ റായി [Sathyajithu raayi]

204771. 1978 ലെ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ മൂന്ന്‌ അതുല്യ ചലച്ചിത്രപ്രതിഭകളെ ആദരിച്ചു. അതിലൊന്ന്‌സത്യജിത്‌ റായിയായിരുന്നു. ആരൊക്കെയായിരുന്നു മറ്റു രണ്ടു പ്രതിഭകള്‍? [1978 le bar‍lin‍ chalacchithrothsavatthil‍ moonnu athulya chalacchithraprathibhakale aadaricchu. Athilonnsathyajithu raayiyaayirunnu. Aarokkeyaayirunnu mattu randu prathibhakal‍?]

Answer: ചാര്‍ളി ചാപ്ലിന്‍, ഇന്‍ഗ്മര്‍ ബര്‍ഗ്മാന്‍ [Chaar‍li chaaplin‍, in‍gmar‍ bar‍gmaan‍]

204772. 2008 ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്കി അവാര്‍ഡ്‌. ഇതേ മേളയില്‍ തന്നെ ഇന്ത്യയിലെ നവാഗത സംവിധായികയ്ക്കുള്ള ഹസന്‍ കുട്ടി അവാര്‍ഡ്‌ ഈ ചിത്രത്തിലൂടെ അഞ്ജലി മേനോന്‍ നേടി. ഏതാണ്‌ ചിത്രം ? [2008 le keralatthinte anthaaraashdra chalacchithramelayil‍ mikaccha malayaalachithratthinulla phipraski avaar‍du. Ithe melayil‍ thanne inthyayile navaagatha samvidhaayikaykkulla hasan‍ kutti avaar‍du ee chithratthiloode anjjali menon‍ nedi. Ethaanu chithram ?]

Answer: മഞ്ചാടിക്കുരു [Manchaadikkuru]

204773. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ആനുകാലിക പ്രസിദ്ധീകരണം [Kerala samsthaana chalacchithra akkaadami puratthirakkunna aanukaalika prasiddheekaranam]

Answer: ചലച്ചിത്ര സമീക്ഷ [Chalacchithra sameeksha]

204774. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല ചിത്രത്തിന്‌ നല്കുന്ന പുരസ്കാരം [Inthyan‍ anthaaraashdra chalacchithramelayil‍ ettavum nalla chithratthinu nalkunna puraskaaram]

Answer: ഗോള്‍ഡന്‍ പികോക്ക്‌ [Gol‍dan‍ pikokku]

204775. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകന് നല്കുന്ന പുരസ്കാരം [Inthyan‍ anthaaraashdra chalacchithramelayil‍ mikaccha samvidhaayakanu nalkunna puraskaaram]

Answer: സില്‍വര്‍ പീകോക്ക്‌ [Sil‍var‍ peekokku]

204776. ഏത്‌ വര്‍ഷം മുതലാണ്‌ ഗോവ, ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയായത്‌? [Ethu var‍sham muthalaanu gova, inthyan‍ anthaaraashdra chalacchithra melayude sthiram vediyaayath?]

Answer: 2004

204777. 2019 ലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ്‌ പുരസ്കാരം നേടിയ വിഖ്യാത ചലച്ചിത്രകാരന്‍ [2019 le keralatthile anthaaraashdra chalacchithramelayil‍ lyphdym accheevmentu puraskaaram nediya vikhyaatha chalacchithrakaaran‍]

Answer: ഫെര്‍ണാണ്ടോ സോളാനസ്‌ [Pher‍naando solaanasu]

204778. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഒരു പ്രധാന ഇനമാണ്‌ അരവിന്ദന്‍ സ്മാരക പ്രഭാഷണം. 2003 മുതലാണ്‌ പ്രഭാഷണം ആരംഭിച്ചത്‌. ആദ്യത്തെ അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തിയ ചലച്ചിത്ര പ്രതിഭ ആര്‌? [Keralatthile anthaaraashdra chalacchithramelayile oru pradhaana inamaanu aravindan‍ smaaraka prabhaashanam. 2003 muthalaanu prabhaashanam aarambhicchathu. Aadyatthe aravindan‍ smaaraka prabhaashanam nadatthiya chalacchithra prathibha aar?]

Answer: ക്രിസ്റ്റോഫ്‌ സനുസി [Kristtophu sanusi]

204779. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പികോക്ക്‌ പുരസ്കാരത്തിന്‌ നല്കുന്ന അവാര്‍ഡ്‌ തുക [Inthyan‍ anthaaraashdra chalacchithramelayil‍ ettavum mikaccha chithratthinulla gol‍dan‍ pikokku puraskaaratthinu nalkunna avaar‍du thuka]

Answer: 40 ലക്ഷം രൂപ [40 laksham roopa]

204780. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല സംവിധായകനുള്ള സില്‍വര്‍ പീകോക്ക്‌ പുരസ്‌കാരത്തിന്‌ നല്കുന്ന അവാര്‍ഡ്‌ തുക [Inthyan‍ anthaaraashdra chalacchithramelayil‍ ettavum nalla samvidhaayakanulla sil‍var‍ peekokku puraskaaratthinu nalkunna avaar‍du thuka]

Answer: 15 ലക്ഷം രൂപ [15 laksham roopa]

204781. 2021 ലെ 52 ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ്‌ ദി ഇയര്‍ പുരസ്കാരം നേടിയവര്‍ [2021 le 52 aamathu anthaaraashdra chalacchithramelayil‍ philim pezhsanaalitti ophu di iyar‍ puraskaaram nediyavar‍]

Answer: ഹേമ മാലിനി, പ്രസൂണ്‍ ജോഷി [Hema maalini, prasoon‍ joshi]

204782. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇന്ത്യയിലെ രണ്ട്‌ ചലച്ചിത്രപ്രതിഭകളെ ആദരിച്ചു. ആരൊക്കെയാണ്‌ ആദരവ്‌ ഏറ്റ് വാങ്ങിയത്‌? [Inthyan‍ anthaaraashdra chalacchithramelayude suvar‍najoobili var‍shatthil‍ inthyayile randu chalacchithraprathibhakale aadaricchu. Aarokkeyaanu aadaravu ettu vaangiyath?]

Answer: അമിതാഭ് ബച്ചന്‍, രജനികാന്ത്‌ [Amithaabhu bacchan‍, rajanikaanthu]

204783. കേരളത്തിലെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ എത്ര ചിത്രങ്ങളാണ്‌ തെരഞ്ഞെടുക്കാറുള്ളത്‌? [Keralatthile chalacchithramelayil‍ mathsaravibhaagatthil‍ ethra chithrangalaanu theranjedukkaarullath?]

Answer: 14

204784. 2001ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയമികവിന്‌ കെ.പി.എ.സി. ലളിതയ്ക്കും ദേശീയ അവാര്‍ഡ്‌ ലഭിച്ചു. 2001ലെ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രത്തിന്റെ സംവിധായകനായ ജയരാജിനെ ഗോള്‍ഡന്‍ സെന്റ്‌ ജോര്‍ജ്‌ പുരസ്കാരത്തിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏതാണ്‌ ചിത്രം? [2001l‍ mikaccha chithratthinulla desheeya chalacchithra puraskaaram labhicchu. Ee chithratthile abhinayamikavinu ke. Pi. E. Si. Lalithaykkum desheeya avaar‍du labhicchu. 2001le mosko anthaaraashdra chalacchithramelayil‍ ee chithratthinte samvidhaayakanaaya jayaraajine gol‍dan‍ sentu jor‍ju puraskaaratthinu naamanir‍ddhesham cheyyappettittundu. Ethaanu chithram?]

Answer: ശാന്തം [Shaantham]

204785. 2019 ലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രം [2019 le keralatthile anthaaraashdra chalacchithramelayil‍ prekshakar‍ theranjeduttha chithram]

Answer: ജല്ലിക്കട്ട്‌ [Jallikkattu]

204786. 1988 ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ആദ്യ ചിത്രത്തിനുള്ള കാമറ ഡി ഓര്‍ പുരസ്കാരം നേടിയ ഇന്ത്യാക്കാരി [1988 le kaan‍ chalacchithramelayil‍ mikaccha aadya chithratthinulla kaamara di or‍ puraskaaram nediya inthyaakkaari]

Answer: മീരാ നായര്‍ [Meeraa naayar‍]

204787. 2010ലെ കേരള ചലച്ചിത്രമേളയുടെ ജൂറി ചെയര്‍മാന്‍. “ഡോട്ടേഴ്‌സ്‌ ഓഫ്‌ ദ ഡസ്റ്റ്‌” എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തയായ ആഫ്രിക്കന്‍ അമേരിക്കന്‍ സംവിധായിക. 2002 ല്‍ സംവിധാനം ചെയ്ത ടെലിവിഷന്‍ ചിത്രമായ ദ റോസ പാര്‍ക്സ്‌ സ്റ്റോറി ഏറെ ജനശ്രദ്ധ നേടി. ആരാണ്‌ ഈ പ്രതിഭ? [2010le kerala chalacchithramelayude joori cheyar‍maan‍. “dottezhsu ophu da dasttu” enna aadya chithratthiloode prashasthayaaya aaphrikkan‍ amerikkan‍ samvidhaayika. 2002 l‍ samvidhaanam cheytha delivishan‍ chithramaaya da rosa paar‍ksu sttori ere janashraddha nedi. Aaraanu ee prathibha?]

Answer: ജൂലി ഡാഷ്‌ [Jooli daashu]

204788. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സംഘാടകര്‍ ആരാണ്‌? [Inthyan‍ anthaaraashdra chalacchithramelayude samghaadakar‍ aaraan?]

Answer: ഗോവന്‍ സര്‍ക്കാരും ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റും [Govan‍ sar‍kkaarum inthyan‍ philim phesttival‍ dayarakdarettum]

204789. എണ്ണ പ്രകൃതിവാതക ഉത്പാദക ഗവേഷണ സ്ഥാപനമേത്‌? [Enna prakruthivaathaka uthpaadaka gaveshana sthaapanameth?]

Answer: ഒ.എന്‍.ജി.സി. (ഓയില്‍ ആന്‍ഡ്‌നാച്വറല്‍ ഗ്യാസ്‌ കോര്‍പ്പറേഷന്‍) [O. En‍. Ji. Si. (oyil‍ aan‍dnaachvaral‍ gyaasu kor‍ppareshan‍)]

204790. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ്‌ ഓയിലിന്റെ 70 ശതമാനത്തോളം ഉത്പാദിപ്പിക്കുന്ന സ്ഥാപനമേത്‌? [Inthyayil‍ uthpaadippikkunna kroodu oyilinte 70 shathamaanattholam uthpaadippikkunna sthaapanameth?]

Answer: ഒ.എന്‍.ജി.സി. [O. En‍. Ji. Si.]

204791. 201920 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനമേത്‌? [201920 le kanakkukal prakaaram inthyayile ettavum laabhakaramaaya pothumekhalaa sthaapanameth?]

Answer: ഒ.എന്‍.ജി.സി. [O. En‍. Ji. Si.]

204792. ഒ.എന്‍.ജി.സി. സ്ഥാപിതമായ വര്‍ഷമേത്‌? [O. En‍. Ji. Si. Sthaapithamaaya var‍shameth?]

Answer: 1956 ഓഗസ്റ്റ്‌ [1956 ogasttu]

204793. വിദേശരാജ്യങ്ങളിലെ ഖനനപര്യവേക്ഷണങ്ങളിലേര്‍പ്പെട്ടിട്ടുള്ള ഒ.എന്‍.ജി.സിയുടെ അനുബന്ധ സ്ഥാപനമേത്‌? [Videsharaajyangalile khananaparyavekshanangaliler‍ppettittulla o. En‍. Ji. Siyude anubandha sthaapanameth?]

Answer: ഒ.എന്‍.ജി.സി. വിദേശ്‌ [O. En‍. Ji. Si. Videshu]

204794. ഏത്‌ സ്ഥാപനത്തിന്റെ ആസ്ഥാനമാണ്‌ ന്യൂഡല്‍ഹിയിലെ ദീന്‍ദയാല്‍ ഊര്‍ജഭവന്‍? [Ethu sthaapanatthinte aasthaanamaanu nyoodal‍hiyile deen‍dayaal‍ oor‍jabhavan‍?]

Answer: ഒ.എന്‍.ജി.സി. [O. En‍. Ji. Si.]

204795. ഒ.എന്‍.ജി.സിയുടെ കീഴിലെ ഏറ്റവും വലിയ എണ്ണഖനന കേന്ദ്രമേത്‌? [O. En‍. Ji. Siyude keezhile ettavum valiya ennakhanana kendrameth?]

Answer: മുംബൈ ഹൈ ഫീല്‍ഡ്‌ [Mumby hy pheel‍du]

204796. മുംബൈ നഗരത്തില്‍ നിന്ന്‌ 176 കിലോമിറ്റര്‍ പടിഞ്ഞാറ്‌ മാറി അറബിക്കടലിലുള്ള ഇന്ത്യയുടെ എണ്ണഖനി ഏത്‌” [Mumby nagaratthil‍ ninnu 176 kilomittar‍ padinjaaru maari arabikkadalilulla inthyayude ennakhani eth”]

Answer: മുംബൈ ഹൈ ഫീല്‍ഡ്‌ [Mumby hy pheel‍du]

204797. മുംബൈ ഹൈ ഫീല്‍ഡ്‌ കണ്ടെത്തിയത്‌ ഏത്‌ പര്യവേക്ഷക കപ്പല്‍ 196467 കാലഘട്ടത്തില്‍ നടത്തിയ പഠനങ്ങളിലൂടെയാണ്‌? [Mumby hy pheel‍du kandetthiyathu ethu paryavekshaka kappal‍ 196467 kaalaghattatthil‍ nadatthiya padtanangaliloodeyaan?]

Answer: അക്കാഡമിക്‌ അര്‍ഖാന്‍ ജെല്‍സ്കി [Akkaadamiku ar‍khaan‍ jel‍ski]

204798. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാരിന്‌ അന്‍പതു ശതമാനത്തിലധികം ഓഹരിപങ്കാളിത്തം ഉള്ളതോ ആയ സ്ഥാപനങ്ങൾ ഏത്‌ പേരില്‍ അറിയപ്പെടുന്നു? [Poor‍namaayum sar‍kkaar‍ niyanthranatthilullatho sar‍kkaarinu an‍pathu shathamaanatthiladhikam oharipankaalittham ullatho aaya sthaapanangal ethu peril‍ ariyappedunnu?]

Answer: പൊതുമേഖലാ സ്ഥാപനങ്ങൾ (Public sector Undertakings) [Pothumekhalaa sthaapanangal (public sector undertakings)]

204799. “ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പിതാവ്‌” എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നതാര്‌ [“inthyayile pothumekhalaa sthaapanangalude pithaav” ennu visheshippikkappedunnathaaru]

Answer: ഡോ. വി. കൃഷ്ണമൂര്‍ത്തി [Do. Vi. Krushnamoor‍tthi]

204800. ഇന്ത്യയിലെ ഏറ്റവും വലിയ കമേഴ്സ്യല്‍ എണ്ണക്കമ്പനി ഏത്‌? [Inthyayile ettavum valiya kamezhsyal‍ ennakkampani eth?]

Answer: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) [Inthyan‍ oyil‍ kor‍ppareshan‍ (ai. O. Si.)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution