1. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാരിന് അന്‍പതു ശതമാനത്തിലധികം ഓഹരിപങ്കാളിത്തം ഉള്ളതോ ആയ സ്ഥാപനങ്ങൾ ഏത് പേരില്‍ അറിയപ്പെടുന്നു? [Poornamaayum sarkkaar niyanthranatthilullatho sarkkaarinu anpathu shathamaanatthiladhikam oharipankaalittham ullatho aaya sthaapanangal ethu peril ariyappedunnu?]
Answer: പൊതുമേഖലാ സ്ഥാപനങ്ങൾ (Public sector Undertakings) [Pothumekhalaa sthaapanangal (public sector undertakings)]