1. 12 സെ . മീ . വ്യാസമുള്ള സിലിണ്ടര് ആകൃതിയുള്ള പാത്രത്തില് 15 സെ . മീ . ഉയരത്തില് വെള്ളമുണ്ട് . 6 സെ . മീ വ്യാസമുള്ള കട്ടിയായ ഒരുഗോളം വെള്ളത്തില് പൂര് ണമായും താഴ്ത്തുന്നു . മുന് പുണ്ടായിരുന്ന നിരപ്പില് നിന്നും ജലനിരപ്പ് എന്തുമാത്രം ഉയരും [12 se . Mee . Vyaasamulla silindaru aakruthiyulla paathratthilu 15 se . Mee . Uyaratthilu vellamundu . 6 se . Mee vyaasamulla kattiyaaya orugolam vellatthilu pooru namaayum thaazhtthunnu . Munu pundaayirunna nirappilu ninnum jalanirappu enthumaathram uyarum]