1. 2010ലെ കേരള ചലച്ചിത്രമേളയുടെ ജൂറി ചെയര്‍മാന്‍. “ഡോട്ടേഴ്‌സ് ഓഫ് ദ ഡസ്റ്റ്” എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തയായ ആഫ്രിക്കന്‍ അമേരിക്കന്‍ സംവിധായിക. 2002 ല്‍ സംവിധാനം ചെയ്ത ടെലിവിഷന്‍ ചിത്രമായ ദ റോസ പാര്‍ക്സ് സ്റ്റോറി ഏറെ ജനശ്രദ്ധ നേടി. ആരാണ് ഈ പ്രതിഭ? [2010le kerala chalacchithramelayude joori cheyarmaan. “dottezhsu ophu da dasttu” enna aadya chithratthiloode prashasthayaaya aaphrikkan amerikkan samvidhaayika. 2002 l samvidhaanam cheytha delivishan chithramaaya da rosa paarksu sttori ere janashraddha nedi. Aaraanu ee prathibha?]
Answer: ജൂലി ഡാഷ് [Jooli daashu]