1. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടി ദേശീയാംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രമായ നീലക്കുയിൽ സംവിധാനം ചെയ്തതാരൊക്കെ ചേർന്നാണ് ? [Raashdrapathiyude vellimedal nedi desheeyaamgeekaaram labhiccha aadya malayaala chithramaaya neelakkuyil samvidhaanam cheythathaarokke chernnaanu ?]
Answer: രാമു കാര്യാട്ട്, പി.ഭാസ്കരൻ [Raamu kaaryaattu, pi. Bhaaskaran]