<<= Back
Next =>>
You Are On Question Answer Bank SET 4096
204801. ഐ.ഒ.സി. സ്ഥാപിത്മായ വര്‍ഷമേത്? [Ai. O. Si. Sthaapithmaaya varshameth?]
Answer: 1959 ജൂണ്‍ [1959 joon]
204802. ഐ.ഒ.സി.യുടെ ആസ്ഥാന കാര്യാലയം സ്ഥിതിചെയ്യുന്നതെവിടെ [Ai. O. Si. Yude aasthaana kaaryaalayam sthithicheyyunnathevide]
Answer: ന്യൂഡല്‍ഹി (രജിസ്റ്റേഡ് ഓഫീസ് മുംബൈ) [Nyoodalhi (rajisttedu opheesu mumby)]
204803. ബെറൗണി ഓയില്‍ റിഫൈനറി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? [Berauni oyil riphynari sthithicheyyunna samsthaanameth?]
Answer: ബിഹാര്‍ [Bihaar]
204804. റഷ്യ, റൊമാനിയ എന്നീ രാജ്യങ്ങളുടെ സാങ്കേതികസഹകരണത്തോടെ നിര്‍മിച്ച എണ്ണ ശുദ്ധീകരണശാല ഏത്? [Rashya, romaaniya ennee raajyangalude saankethikasahakaranatthode nirmiccha enna shuddheekaranashaala eth?]
Answer: ബെറൗണി [Berauni]
204805. ബൊണ്‍ഗൈഗോണ്‍ എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ്? [Bongygon ennashuddheekaranashaala ethu samsthaanatthaan?]
Answer: അസം [Asam]
204806. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കീഴിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല ഏത്? [Inthyan oyil korppareshan keezhile ettavum valiya ennashuddheekaranashaala eth?]
Answer: പാനിപ്പത്ത് റിഫൈനറി (ഹരിയാണ) [Paanippatthu riphynari (hariyaana)]
204807. കൊയാലി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ്? [Koyaali ennashuddheekaranashaala ethu samsthaanatthaan?]
Answer: ഗുജറാത്ത് [Gujaraatthu]
204808. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി.) സ്ഥാപിതമായ വര്‍ഷമേത്? [Naashanal thermal pavar korppareshan (en. Di. Pi. Si.) sthaapithamaaya varshameth?]
Answer: 1975 നവംബര്‍ [1975 navambar]
204809. എന്‍.ടി.പി.സി.യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? [En. Di. Pi. Si. Yude aasthaanam sthithicheyyunnathevide?]
Answer: ന്യൂഡല്‍ഹി [Nyoodalhi]
204810. എന്‍.ടി.പി.സി.യുടെ സിങ് രൗലി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്? [En. Di. Pi. Si. Yude singu rauli sooppar thermal pavar stteshan ethu samsthaanatthaan?]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
204811. ഇന്ത്യയിലെ ഏറ്റവും വലിയ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത്? [Inthyayile ettavum valiya thermal pavar stteshan eth?]
Answer: വിന്ധ്യാചല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ [Vindhyaachal thermal pavar stteshan]
204812. ഏത് സംസ്ഥാനത്താണ് വിന്ധ്യാചല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്? [Ethu samsthaanatthaanu vindhyaachal thermal pavar stteshan sthithicheyyunnath?]
Answer: മധ്യപ്രദേശ് [Madhyapradeshu]
204813. ഫറാക്ക സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്? [Pharaakka sooppar thermal pavarstteshan ethu samsthaanatthaan?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
204814. റിഹാന്ത് തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്? [Rihaanthu thermal pavar stteshan ethu samsthaanatthaan?]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
204815. തല്‍ച്ചെര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്? [Thalccher sooppar thermal pavarstteshan ethu samsthaanatthaan?]
Answer: ഒഡിഷ [Odisha]
204816. സിംഹാദ്രി സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റേഷന്‍ ഏത് സംസ്ഥാനത്തേതാണ്? [Simhaadri sooppar thermal pavarsreshan ethu samsthaanatthethaan?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
204817. ലോകത്തിലെ ഏറ്റവും വലിയകല്‍ക്കരി ഉത്പാദക സ്ഥാപനമേത്? [Lokatthile ettavum valiyakalkkari uthpaadaka sthaapanameth?]
Answer: കോൾ ഇന്ത്യലിമിറ്റഡ് [Kol inthyalimittadu]
204818. കോൾ ഇന്ത്യലിമിറ്റഡ് സ്ഥാപിക്കപ്പട്ട വര്‍ഷമേത്? [Kol inthyalimittadu sthaapikkappatta varshameth?]
Answer: 1975
204819. കോൾ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനമെവിടെ? [Kol inthya limittadinte aasthaanamevide?]
Answer: കൊല്‍ക്കത്ത [Kolkkattha]
204820. കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ഏത് കമ്പനിയാണ് ഇന്ത്യയില്‍ ഏറുവുമധികം കല്‍ക്കരി ഉത്പാദിപ്പിക്കുന്നത്? [Kol inthya limittadinu keezhilulla ethu kampaniyaanu inthyayil eruvumadhikam kalkkari uthpaadippikkunnath?]
Answer: സൌത്ത് ഈസ്റ്റേണ്‍ കോൾഫീല്‍ഡ്സ്‌ലിമിറ്റഡ് [Soutthu eestten kolpheeldslimittadu]
204821. 1985ല്‍ സ്ഥാപിക്കപ്പെട്ട സൌത്ത് ഈസ്റ്റേണ്‍ കോൾ ഫീല്‍ഡ്‌സ് ലിമിറ്റഡിനന്റെ ആസ്ഥാനമ്മെവിടെ? [1985l sthaapikkappetta soutthu eestten kol pheeldsu limittadinante aasthaanammevide?]
Answer: ബിലാസ്പുര്‍ (ഛത്തീസ്ഗഡ്) [Bilaaspur (chhattheesgadu)]
204822. കോൾ ഇന്ത്യയ്ക്ക് കീഴിലുള്ള കമ്പനിയായ മഹാനദി കോൾഫീല്‍ഡ്സിന്റെ ആസ്ഥാനമെവിടെ? [Kol inthyaykku keezhilulla kampaniyaaya mahaanadi kolpheeldsinte aasthaanamevide?]
Answer: ഒഡിഷയിലെ സാംബല്‍പ്പുര്‍ [Odishayile saambalppur]
204823. ബ്രിട്ടീഷ് ഭരണകാലത്ത് റംഗൂണ്‍ ഓയില്‍ & എക്സ്‌പ്ലോറേഷന്‍ കമ്പനി എന്ന പേരില്‍ അറിയപ്പെട്ട സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത് [Britteeshu bharanakaalatthu ramgoon oyil & eksploreshan kampani enna peril ariyappetta sthaapanatthinte ippozhatthe perenthu]
Answer: ഭാരത് പെട്രോളിയം കോര്‍പ്പ റേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) [Bhaarathu pedroliyam korppa reshan limittadu (bi. Pi. Si. El)]
204824. ഭാരത് പെട്രോളിയത്തിന്റെ ആസ്ഥാനമെവിടെ? [Bhaarathu pedroliyatthinte aasthaanamevide?]
Answer: മുംബൈ [Mumby]
204825. ഇന്ത്യയില്‍ പൊതുമേഖലയിലുള്ള ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഏത്? [Inthyayil pothumekhalayilulla ettavum valiya enna shuddheekaranashaala eth?]
Answer: കൊച്ചി റിഫൈനറി [Kocchi riphynari]
204826. കൊച്ചി റിഫൈനറിയുടെ നിയന്ത്രണം ഏത് സ്ഥാപനത്തിനാണ്? [Kocchi riphynariyude niyanthranam ethu sthaapanatthinaan?]
Answer: ഭാരത് പെട്രോളിയം [Bhaarathu pedroliyam]
204827. കൊച്ചി റിഫൈനറിസ്ഥിതിചെയ്യുന്നതെവിടെ? [Kocchi riphynaristhithicheyyunnathevide?]
Answer: അമ്പലമുകൾ [Ampalamukal]
204828. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍.) സ്ഥാപിത്മായ വര്‍ഷം? [Hindusthaan pedroliyam korppareshan limittadu (ecchu. Pi. Si. El.) sthaapithmaaya varsham?]
Answer: 1974
204829. എച്ച്.പി.സി.എല്ലിന്റെ ആസ്ഥാനമെവിടെ? [Ecchu. Pi. Si. Ellinte aasthaanamevide?]
Answer: മുംബൈ [Mumby]
204830. 2018ല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനെ ഏറ്റെടുത്തസ്ഥാപനമേത്? [2018l hindusthaan pedroliyam korppareshane ettedutthasthaapanameth?]
Answer: ഒ.എന്‍.ജി.സി. [O. En. Ji. Si.]
204831. ഗ്യാസ് അതോറിറ്റി ഓഫ്‌ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) സ്ഥാപിതമായ വര്‍ഷമേത്? [Gyaasu athoritti ophinthya limittadu (geyil) sthaapithamaaya varshameth?]
Answer: 1984
204832. ഗ്യാസ് അതോറിറ്റി ഓഫ്‌ഇന്ത്യയുടെ ആസ്ഥാനമെവിടെ? [Gyaasu athoritti ophinthyayude aasthaanamevide?]
Answer: ന്യൂഡല്‍ഹി [Nyoodalhi]
204833. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അഥവാ ബി.എസ്.എന്‍.എല്‍. നിലവില്‍ വന്നതെന്ന്? [Bhaarathu sanchaar nigam limittadu athavaa bi. Esu. En. El. Nilavil vannathennu?]
Answer: 2000 ഒക്ടോബര്‍ 1 [2000 okdobar 1]
204834. ഇന്ത്യയിലെ ടെലിഗ്രാഫ് സര്‍വീസ് നിര്‍ത്തലാക്കിയതെന്ന്? [Inthyayile deligraaphu sarveesu nirtthalaakkiyathennu?]
Answer: 2013 ജൂലായ് 15 [2013 joolaayu 15]
204835. ബി.എസ്.എന്‍.എലിന്റെ ആസ്ഥാനമെവിടെ? [Bi. Esu. En. Elinte aasthaanamevide?]
Answer: ന്യുഡല്‍ഹി [Nyudalhi]
204836. വിവിധ സംസ്ഥാനങ്ങൾക്ക് വന്‍തോതില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിന്റെ ചുമതലയുള്ള സ്ഥാപനമേത്? [Vividha samsthaanangalkku vanthothil vydyuthi vitharanam cheyyunnathinte chumathalayulla sthaapanameth?]
Answer: പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ [Pavar gridu korppareshan ophinthya]
204837. 1989ല്‍ സ്ഥാപിതമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ? [1989l sthaapithamaaya pavar gridu korppareshante aasthaanamevide?]
Answer: ഹരിയാണയിലെ ഗുഡ്ഗാവ് [Hariyaanayile gudgaavu]
204838. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവാ സെയില്‍ സ്ഥാപിതമായ വര്‍ഷമേത്? [Stteel athoritti ophu inthya limittadu athavaa seyil sthaapithamaaya varshameth?]
Answer: 1973 ജനുവരി [1973 januvari]
204839. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ? [Stteel athoritti ophu inthyayude aasthaanamevide?]
Answer: ന്യൂഡല്‍ഹി [Nyoodalhi]
204840. 1959ല്‍ നിലവില്‍ വന്ന ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനമെവിടെ? [1959l nilavil vanna oyil inthya limittadinte aasthaanamevide?]
Answer: നോയിഡ [Noyida]
204841. നാഷണല്‍ മിനറല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്റെ ആസ്ഥാനമെവിടെ? [Naashanal minaral devalapmenru korppareshante aasthaanamevide?]
Answer: ഹൈദരാബാദ് [Hydaraabaadu]
204842. മധ്യപ്രദേശിലെ പന്ന ഖനി എന്തിന്റെ ലഭ്യതയ്ക്കാണ് പ്രസിദ്ധം? [Madhyapradeshile panna khani enthinte labhyathaykkaanu prasiddham?]
Answer: വജ്രം [Vajram]
204843. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ ആസ്ഥാനമെവിടെ? [Inthyan reyar ertthsinte aasthaanamevide?]
Answer: മുംബൈ [Mumby]
204844. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ കോര്‍പ്പറേറ്റ് റിസര്‍ച്ച് സെന്‍റര്‍ എവിടെയാണ്? [Inthyan reyar ertthsinte korpparettu risarcchu senrar evideyaan?]
Answer: കൊല്ലം [Kollam]
204845. ജാര്‍ഖണ്ഡിലെ ജാദുഗുഡ ഖനി ഏത് ധാതുവിനാണ് പ്രസിദ്ധം? [Jaarkhandile jaaduguda khani ethu dhaathuvinaanu prasiddham?]
Answer: യുറേനിയം [Yureniyam]
204846. ജാര്‍ഖണ്ഡിലെ നര്‍വാഫര്‍ ഖനി ഏത് ധാതുവുമായി ബന്ധപ്പെട്ട് താണ്? [Jaarkhandile narvaaphar khani ethu dhaathuvumaayi bandhappettu thaan?]
Answer: യുറേനിയം [Yureniyam]
204847. തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ അറ്റ വാര്‍ഷിക ലാഭം 2,500 കോടി രൂപയിലേറെ നേടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദവിയേത്? [Thudarcchayaaya moonnu varshangalil atta vaarshika laabham 2,500 kodi roopayilere nedunna kendra pothumekhalaasthaapanangalkku kendrasarkkaar nalkunna padaviyeth?]
Answer: മഹാരത്ന പദവി [Mahaarathna padavi]
204848. അറ്റ വാര്‍ഷിക ലാഭം, അറ്റമൂല്യം, ആകെ ഉത്പാദനച്ചെലവ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 100ല്‍ 60 സ്‌കോർ നേടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന പദവിയേത്? [Atta vaarshika laabham, attamoolyam, aake uthpaadanacchelavu thudangiya ghadakangalude adisthaanatthil 100l 60 skor nedunna kendra pothumekhalaa sthaapanangalkku anuvadikkunna padaviyeth?]
Answer: നവരത്ന പദവി [Navarathna padavi]
204849. അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 30 കോടി രൂപയോ അതിലധികമോ അറ്റ ലാഭം നേടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നല്‍കുന്ന പദവിയേത്? [Avasaanatthe moonnuvarshangalil thudarcchayaayi 30 kodi roopayo athiladhikamo atta laabham nedunna pothumekhalaa sthaapanangalkku nalkunna padaviyeth?]
Answer: മിനിരത്ന കാറ്റഗറി1 [Minirathna kaattagari1]
204850. അവസാനത്തെ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭത്തിലെത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നല്‍കുന്ന പദവിയേത്? [Avasaanatthe moonnuvarshangalil thudarcchayaayi laabhatthiletthiya pothumekhalaa sthaapanangalkku nalkunna padaviyeth?]
Answer: മിനിരത്ന കാറ്റഗറി2 [Minirathna kaattagari2]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution