<<= Back
Next =>>
You Are On Question Answer Bank SET 4097
204851. ഇന്ത്യയിലെ മഹാരത്ന കമ്പനികാക്കി ഉദാഹരണങ്ങളേവ? [Inthyayile mahaarathna kampanikaakki udaaharanangaleva?]
Answer: ഒ.എന്‍.ജി.സി., എന്‍.ടി.പി.സി., സെയില്‍, കോൾ ഇന്ത്യ ലിമിറ്റഡ്, എച്ച്.പി.സി.എല്‍. [O. En. Ji. Si., en. Di. Pi. Si., seyil, kol inthya limittadu, ecchu. Pi. Si. El.]
204852. ഇന്ത്യയിലെ നവരത്ന കമ്പനികൾക്ക് ഉദാഹരണങ്ങളേവ? [Inthyayile navarathna kampanikalkku udaaharanangaleva?]
Answer: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യ, എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ്, ഓയില്‍ ഇന്ത്യ ലിമിറ്റഡ് [Bhaarathu ilakdroniksu limittadu, kandeynar korppareshan ophinthya, enjineeyezhsu inthya limittadu, hindusthaan eyronottiksu, oyil inthya limittadu]
204853. മിനിരത്ന കാറ്റഗറി1 വിഭാഗത്തിലെ കമ്പനികൾക്ക് ഉദാഹരണങ്ങളേവ? [Minirathna kaattagari1 vibhaagatthile kampanikalkku udaaharanangaleva?]
Answer: എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് ഡൈനാമിക്‌സ്‌ലിമിറ്റഡ്, കൊച്ചിന്‍ ഷിപ്യാഡ്‌ലിമിറ്റഡ് [Eyar pordsu athoritti ophu inthya, aandriksu korppareshan limittadu, bhaarathu dynaamikslimittadu, kocchin shipyaadlimittadu]
204854. മിനിരത്ന കാറ്റഗറി2 വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളേവ? [Minirathna kaattagari2 vibhaagatthile sthaapanangalkku udaaharanangaleva?]
Answer: എച്ച്.എം.ടി. (ഇന്‍റര്‍നാഷണല്‍) ലിമിറ്റഡ്, മെകോണ്‍ ലിമിറ്റഡ്, നാഷണല്‍ ഫിലിം ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍, ഫെറോസ്ക്രാപ് നിഗം ലിമിറ്റഡ് [Ecchu. Em. Di. (inrarnaashanal) limittadu, mekon limittadu, naashanal philim devalapmenru korppareshan, pheroskraapu nigam limittadu]
204855. ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ് [Inthyan yooniyante bhaagamaaya ettavum valiya dveepu]
Answer: നോര്‍ത്ത് ആന്‍ഡമാന്‍ [Nortthu aandamaan]
204856. നിക്കോബാര്‍ ഗുപ്പിലെ ഏറ്റവും വലിയ ദ്വീപ് [Nikkobaar guppile ettavum valiya dveepu]
Answer: ഗ്രേറ്റ് നിക്കോബാര്‍ [Grettu nikkobaar]
204857. ഇന്ത്യന്‍ യൂണിയന്റെ തെക്കേയറ്റം [Inthyan yooniyante thekkeyattam]
Answer: ഇന്ദിരാ പോയിന്റ് [Indiraa poyintu]
204858. എമറാള്‍ഡ് ഐലന്‍ഡ്, ബേ ഐലന്‍ഡ് എന്നി പേരുകളിലും അറിയപ്പെടുന്നത് [Emaraaldu ailandu, be ailandu enni perukalilum ariyappedunnathu]
Answer: ആന്തമാന്‍ നിക്കോബാര്‍ [Aanthamaan nikkobaar]
204859. ബ്രിട്ടിഷിന്ത്യയിലെ സൈബീരിയ എന്നറിയപ്പെട്ടത് [Brittishinthyayile sybeeriya ennariyappettathu]
Answer: പോര്‍ട്ട ബ്ലെയറിലെ സെല്ലുലാര്‍ ജയിലാണ്. [Portta bleyarile sellulaar jayilaanu.]
204860. ഡാനിഷ് ആധിപത്യകാലത്ത് ആന്തമാന്‍ നിക്കോബാര്‍ അറിയപ്പെട്ട പേരാണ് [Daanishu aadhipathyakaalatthu aanthamaan nikkobaar ariyappetta peraanu]
Answer: ന്യു ഡെന്മാര്‍ക്ക്. പിന്നീട് ഫ്രെഡറിക്‌സ് ഐലന്‍ഡ് എന്നും വിളിക്കപ്പെട്ടു. [Nyu denmaarkku. Pinneedu phredariksu ailandu ennum vilikkappettu.]
204861. നക്കാവരം എന്ന് ഒരു കാലത്ത് നാവികര്‍ വിളിച്ചിരുന്നത് [Nakkaavaram ennu oru kaalatthu naavikar vilicchirunnathu]
Answer: നിക്കോബാറിനെ. നഗ്നരുടെ നാട് എന്നാണ് അര്‍ഥം. [Nikkobaarine. Nagnarude naadu ennaanu artham.]
204862. ഏത് കടലിലാണ് ആന്തമാന്‍ നിക്കോബാര്‍ [Ethu kadalilaanu aanthamaan nikkobaar]
Answer: ബംഗാള്‍ഉള്‍ക്കടല്‍ (വിസ്തീര്‍ണം 7950 ചതുര്രശ കിലോമീറ്ററാണ്) [Bamgaalulkkadal (vistheernam 7950 chathurrasha kilomeettaraanu)]
204863. ഗ്രേറ്റ് നിക്കോബാര്‍ ബയോസ്ഫിയര്‍ റിസർവ് സ്ഥിതി ചെയ്യുന്ന ക്രേന്ദ ഭരണ പ്രദേശം [Grettu nikkobaar bayosphiyar risarvu sthithi cheyyunna krenda bharana pradesham]
Answer: ആന്തമാന്‍ നിക്കോബാര്‍ [Aanthamaan nikkobaar]
204864. ആന്തമാന്‍ നിക്കോബാറിന്റെ തലസ്ഥാന മായ പോര്‍ട്ട് ബ്ലയര്‍ ഏത് ദ്വീപിലാണ് [Aanthamaan nikkobaarinte thalasthaana maaya porttu blayar ethu dveepilaanu]
Answer: സൗത്ത് ആന്‍ഡമാന്‍ [Sautthu aandamaan]
204865. നിക്കോബാറിന്റെ ആസ്ഥാനം [Nikkobaarinte aasthaanam]
Answer: കാര്‍ നിക്കോബാബാര്‍ [Kaar nikkobaabaar]
204866. ആന്തമാന്‍ നിക്കോബാറിലെ പ്രധാന ആഹാരം [Aanthamaan nikkobaarile pradhaana aahaaram]
Answer: അരി [Ari]
204867. ഡങ്കന്‍ പാസേജ് ഏതെല്ലാം ദ്വീപുകള്‍ക്കിടയിലാണ് [Dankan paaseju ethellaam dveepukalkkidayilaanu]
Answer: സൌത്ത് ആന്‍ഡമാന്‍ലിറ്റില്‍ ആന്‍ഡമാന്‍ [Soutthu aandamaanlittil aandamaan]
204868. മഹാത്മാഗാന്ധി നാഷണല്‍ പാര്‍ക്ക് എവിടെയാണ് [Mahaathmaagaandhi naashanal paarkku evideyaanu]
Answer: ആന്തമാന്‍ നിക്കോബാര്‍ [Aanthamaan nikkobaar]
204869. ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് ആന്തമാന്‍ നിക്കോബാര്‍ [Ethu hykkodathiyude paridhiyilaanu aanthamaan nikkobaar]
Answer: കല്‍ക്കട്ട [Kalkkatta]
204870. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്‍ പിടിച്ചെടുത്ത് ഐഎന്‍എയ്ക്ക് കൈമാറിയ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് നേതാജി നല്‍കിയ പേര് [Randaam lokamahaayuddhakkaalatthu jappaan pidicchedutthu aieneykku kymaariya aanthamaan nikkobaar dveepukalkku nethaaji nalkiya peru]
Answer: ഷഹീദ്, സ്വരാജ് ദ്വീപുകള്‍ [Shaheedu, svaraaju dveepukal]
204871. ആന്തമാന്‍ നിക്കോബാറിന്റെ ഭരണം നിര്‍വഹിക്കുന്നത് [Aanthamaan nikkobaarinte bharanam nirvahikkunnathu]
Answer: ലഫ്റ്റനന്റ് ഗവര്‍ണര്‍ [Laphttanantu gavarnar]
204872. ആന്തമാന്‍ സന്ദര്‍ശിക്കവെ കൊല്ലപ്പെട്ട വൈസ്രോയി [Aanthamaan sandarshikkave kollappetta vysroyi]
Answer: മേയോ പ്രഭു [Meyo prabhu]
204873. മേയോ പ്രഭുവിനെ കൊലപ്പെടുത്തിയത് [Meyo prabhuvine kolappedutthiyathu]
Answer: ഷേര്‍ അലി [Sher ali]
204874. സെല്ലുലാര്‍ ജയില്‍ എവിടെയാണ് [Sellulaar jayil evideyaanu]
Answer: പോര്‍ട്ട്‌ബ്ലയര്‍ (കാലാപാനി എന്ന പേരില്‍ കുപ്രസിദ്ധമായിരുന്നത് പീനല്‍ സെറ്റില്‍മെന്റ് ) [Porttblayar (kaalaapaani enna peril kuprasiddhamaayirunnathu peenal settilmentu )]
204875. വീര്‍ സവാര്‍ക്കര്‍ വിമാനത്താവളം എവിടെയാണ് [Veer savaarkkar vimaanatthaavalam evideyaanu]
Answer: പോര്‍ട്ട് ബ്ലയര്‍ [Porttu blayar]
204876. വൈപ്പര്‍ ഐലന്‍ഡ് , റോസ് ഐലന്‍ഡ് എന്നിവ എവിടെയാണ് [Vyppar ailandu , rosu ailandu enniva evideyaanu]
Answer: ആന്തമാന്‍ നിക്കോബാര്‍ [Aanthamaan nikkobaar]
204877. ആന്‍ഡമാനേയും നിക്കോബാറിനേയും വേര്‍തിരിക്കുന്നത് [Aandamaaneyum nikkobaarineyum verthirikkunnathu]
Answer: ടെന്‍ ഡിഗ്രി ചാനല്‍ [Den digri chaanal]
204878. ആന്തമാന്‍ നിക്കോബാറിനേയും ഇന്തൊനിഷ്യയേയും വേര്‍തിരിക്കുന്നത് [Aanthamaan nikkobaarineyum inthonishyayeyum verthirikkunnathu]
Answer: ഗ്രേറ്റ് ചാനല്‍, [Grettu chaanal,]
204879. ആന്തമാന്‍ നിക്കോബാറിലെ ഏക നിര്‍ജീവ അഗ്നി പര്‍വതം [Aanthamaan nikkobaarile eka nirjeeva agni parvatham]
Answer: നാര്‍കോണ്ടം [Naarkondam]
204880. ആന്തമാനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന രാജ്യം [Aanthamaanodu ettavum adutthu sthithicheyyunna raajyam]
Answer: മ്യാന്‍മര്‍ [Myaanmar]
204881. ആന്തമാനോട അടുത്തു സ്ഥിതിചെയ്യുന്ന മ്യാന്‍മറിന്റെ ദ്വീപാണ് [Aanthamaanoda adutthu sthithicheyyunna myaanmarinte dveepaanu]
Answer: ലിറ്റില്‍ കൊക്കോ. [Littil kokko.]
204882. നിക്കോബാറിനോട് ഏറ്റവും അടുത്തുസ്ഥിതി ചെയ്യുന്ന രാജ്യം [Nikkobaarinodu ettavum adutthusthithi cheyyunna raajyam]
Answer: ഇന്തോനിഷ്യ [Inthonishya]
204883. മുന്നു ഭരണഘടകങ്ങളുടെ തലസ്ഥാനം [Munnu bharanaghadakangalude thalasthaanam]
Answer: ചണ്ഡീഗഡ് (പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളും ക്രേന്ദ ഭരണ പ്രദേശമായചണ്ഡിഗഡ്) [Chandeegadu (panchaabu, hariyaana samsthaanangalum krenda bharana pradeshamaayachandigadu)]
204884. ഇന്ത്യയിലെ ബ്യൂട്ടിഫുള്‍ സിറ്റി എന്നറിയപ്പെടുന്നത് [Inthyayile byoottiphul sitti ennariyappedunnathu]
Answer: ചണ്ഡീഗഡ് [Chandeegadu]
204885. ചണ്ഡീഗഡ് ക്രേന്ദ ഭരണ പ്രദേശമായവര്‍ഷം [Chandeegadu krenda bharana pradeshamaayavarsham]
Answer: 1966
204886. റോക്ക് ഗാര്‍ഡന്‍ എവിടെയാണ് [Rokku gaardan evideyaanu]
Answer: ചണ്ഡീഗഡ് [Chandeegadu]
204887. റോക്ക് ഗാര്‍ഡന്‍ രൂപകല്‍പന ചെയ്തത് [Rokku gaardan roopakalpana cheythathu]
Answer: നേക് ചന്ദ് [Neku chandu]
204888. ഇന്റര്‍നാഷണല്‍ ഡോള്‍ മ്യൂസിയം [Intarnaashanal dol myoosiyam]
Answer: ചണ്ഡീഗഡ് [Chandeegadu]
204889. നാഷണല്‍ ഗ്യാലറി ഓഫ് പോട്രയിറ്റ്‌സ് [Naashanal gyaalari ophu podrayittsu]
Answer: ചണ്ഡീഗഡ് [Chandeegadu]
204890. സെന്‍ട്രല്‍ സയന്റിഫിക് ഇൻസ്‌ട്രുമെന്റേഷന്‍ ഓര്‍ഗനൈസേഷന്‍ [Sendral sayantiphiku insdrumenteshan organyseshan]
Answer: ചണ്ഡീഗഡ് [Chandeegadu]
204891. ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ചണ്ഡീഗഡ് [Ethu hykkodathiyude adhikaara paridhiyilaanu chandeegadu]
Answer: പഞ്ചാബ്‌ഹരിയാന ഹൈക്കോടതി [Panchaabhariyaana hykkodathi]
204892. ചണ്ഡീഗഡ് രൂപകല്പന ചെയ്തത് [Chandeegadu roopakalpana cheythathu]
Answer: ലേ കര്‍ബുസിയെ [Le karbusiye]
204893. സുഖ്‌നാ തടാകം എവിടെയാണ് [Sukhnaa thadaakam evideyaanu]
Answer: ചണ്ഡീഗഡ് [Chandeegadu]
204894. ദാദ്ര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം [Daadra athirtthi pankidunna samsthaanam]
Answer: ഗുജറാത്ത് [Gujaraatthu]
204895. ദാദ്ര നഗര്‍ ഹവേലി ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് [Daadra nagar haveli ethu hykkodathiyude paridhiyilaanu]
Answer: ബോംബെ ഹൈക്കോടതി [Bombe hykkodathi]
204896. ദാദ്ര നഗര്‍ ഹവേലിയില്‍ ഭരണം നടത്തിയിരുന്ന യുറോപ്യന്‍ ശക്തി [Daadra nagar haveliyil bharanam nadatthiyirunna yuropyan shakthi]
Answer: പോര്‍ച്ചുഗല്‍ [Porcchugal]
204897. ദാദ്ര നഗര്‍ ഹവേലി പ്രധാന ഭാഷകള്‍ [Daadra nagar haveli pradhaana bhaashakal]
Answer: ഗുജറാത്തി, ഹിന്ദി [Gujaraatthi, hindi]
204898. ദാമന്‍, ദിയു ഏത് യൂറോപ്യന്‍ ശക്തിയുടെ നിയന്ത്രണത്തിലായിരുന്നു [Daaman, diyu ethu yooropyan shakthiyude niyanthranatthilaayirunnu]
Answer: പോര്‍ച്ചുഗീസ് [Porcchugeesu]
204899. ദാമനെയും ദിയുവിനെയും ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കിയ വര്‍ഷഠ [Daamaneyum diyuvineyum inthyan yooniyante bhaagamaakkiya varshadta]
Answer: 1961
204900. കന്യാമര്‍ മുനമ്പിനടുത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് [Kanyaamar munampinadutthu sthithicheyyunna dveepu]
Answer: ദിയു [Diyu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution