<<= Back Next =>>
You Are On Question Answer Bank SET 4098

204901. ദാമനുമായി അതിര്‍ത്തിപങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം [Daamanumaayi athir‍tthipankidunna inthyan‍ samsthaanam]

Answer: ഗുജറാത്ത്‌. [Gujaraatthu.]

204902. ദാമന്‍, ദിയു ഏത്‌ ഹൈക്കോടതിയുടെ പരിധിയിലാണ്‌ [Daaman‍, diyu ethu hykkodathiyude paridhiyilaanu]

Answer: ബോംബെ ഹൈക്കോടതി [Bombe hykkodathi]

204903. ദാമന്‍ ദിയുവിലെ പ്രധാന ഭാഷ [Daaman‍ diyuvile pradhaana bhaasha]

Answer: ഗുജറാത്തി [Gujaraatthi]

204904. ഇന്ത്യയില്‍ വോട്ടര്‍മാര്‍ ഏറ്റവും കുറഞ്ഞ ലോക്‌ സഭാ മണ്‍ഡലം [Inthyayil‍ vottar‍maar‍ ettavum kuranja loku sabhaa man‍dalam]

Answer: ലക്ഷദ്വീപ്‌ (ഏറ്റവും വിസ്‌ തീര്‍ണം കുറഞ്ഞ ലോക്‌ സഭാ മണ്ഡലം ഡല്‍ഹിയിലെ ചാന്ദ്‌നി ചൌക്‌) [Lakshadveepu (ettavum visu theer‍nam kuranja loku sabhaa mandalam dal‍hiyile chaandni chouku)]

204905. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ [Lakshadveepile ettavum cheriya dveepa]

Answer: ബിത്ര [Bithra]

204906. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്‌ [Lakshadveepile ettavum valiya dveepu]

Answer: ആന്ത്രോത്ത്‌ [Aanthrotthu]

204907. ലക്ഷദ്വീപിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ്‌ [Lakshadveepile ettavum valiya randaamatthe dveepu]

Answer: കവരത്തി. [Kavaratthi.]

204908. ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള ദ്വീപ്‌ [Lakshadveepile ettavum janasamkhyayulla dveepu]

Answer: കവരത്തി [Kavaratthi]

204909. ലക്ഷദ്വീപിലെ ഏറ്റവും തെക്കുഭാഗത്തെ ദ്വീപ്‌ [Lakshadveepile ettavum thekkubhaagatthe dveepu]

Answer: മിനിക്കോയ്‌ [Minikkoyu]

204910. ലക്ഷദ്വീപിലെ പ്രധാന ഭാഷ [Lakshadveepile pradhaana bhaasha]

Answer: മലയാളം [Malayaalam]

204911. ലക്ഷദ്വീപിന്റെ തലസ്ഥാനം [Lakshadveepinte thalasthaanam]

Answer: കവരത്തി [Kavaratthi]

204912. 1964 വരെ ലക്ഷദ്വീപിന്റെ ഭരണക്രേന്ദമായിരുന്നത്‌ [1964 vare lakshadveepinte bharanakrendamaayirunnathu]

Answer: കോഴിക്കോട്‌ [Kozhikkodu]

204913. ലക്ഷദ്വീപിലെ ദ്വീപുകളുടെ എണ്ണം [Lakshadveepile dveepukalude ennam]

Answer: 36

204914. ഏതു കടലിലാണ്‌ ലക്ഷദ്വീപ്‌ [Ethu kadalilaanu lakshadveepu]

Answer: അറബിക്കടല്‍ [Arabikkadal‍]

204915. ലക്ഷദ്വീപിന്‌ ഏറ്റവും സമീപമുള്ള രാജ്യതലസ്ഥാനം [Lakshadveepinu ettavum sameepamulla raajyathalasthaanam]

Answer: മാലി [Maali]

204916. ലക്ഷദ്വീപിലെ പ്രധാന കാര്‍ഷിക ഉല്‍പന്നം [Lakshadveepile pradhaana kaar‍shika ul‍pannam]

Answer: തേങ്ങ [Thenga]

204917. ലക്ഷദ്വീപിനെ ക്രേന്ദഭരണപ്രദേശമാക്കിയ വര്‍ഷം [Lakshadveepine krendabharanapradeshamaakkiya var‍sham]

Answer: 1956

204918. ലക്ഷദ്വീപിനെ നിയന്ത്രിച്ചിരുന്ന കേരളത്തിലെ രാജവംശം [Lakshadveepine niyanthricchirunna keralatthile raajavamsham]

Answer: ചിറയ്ക്കല്‍ [Chiraykkal‍]

204919. ലക്ഷദ്വീപിനെ നിയന്ത്രിച്ചിരുന്ന യൂറോപ്യന്‍ ശക്തി [Lakshadveepine niyanthricchirunna yooropyan‍ shakthi]

Answer: ബ്രിട്ടണ്‍ [Brittan‍]

204920. ലക്ഷദ്വീപ്‌ സമൂഹത്തില്‍ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപ്‌ [Lakshadveepu samoohatthil‍ ettavum vadakkaayi sthithi cheyyunna dveepu]

Answer: Cherbaniani Reef

204921. ലക്ഷദ്വീപിലെ പ്രധാന മതവിഭാഗം [Lakshadveepile pradhaana mathavibhaagam]

Answer: ഇസ്ലാം [Islaam]

204922. ലക്ഷദ്വീപിലേക്ക്‌ ഇസ്ലാം മതം കൊണ്ടുവന്നത്‌ [Lakshadveepilekku islaam matham konduvannathu]

Answer: ഉബൈദുള്ള [Ubydulla]

204923. പുതുച്ചേരി ഭരിച്ചിരുന്ന യുറോപ്യന്‍ ശക്തി [Puthuccheri bharicchirunna yuropyan‍ shakthi]

Answer: ഫ്രാന്‍സ്‌ [Phraan‍su]

204924. ഫ്രഞ്ചുകാര്‍ പോണ്ടിച്ചേരിയില്‍ ആധിപതൃമൂറപ്പിച്ച വര്‍ഷം [Phranchukaar‍ pondiccheriyil‍ aadhipathrumoorappiccha var‍sham]

Answer: 1673

204925. പുതുച്ചേരി ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത [Puthuccheri inthyan‍ yooniyante bhaagamaayatha]

Answer: 1954

204926. പുതുച്ചേരിക്ക്‌ കേന്ദ്ര ഭരണ്പ്രദേശത്തിന്റെ പദവി നല്‍കിയ ഭരണഘടനാ ഭേദഗതി [Puthuccherikku kendra bharanpradeshatthinte padavi nal‍kiya bharanaghadanaa bhedagathi]

Answer: 14

204927. ആന്ധ്രാപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ല [Aandhraapradeshumaayi athir‍tthi pankidunna puthuccheriyile jilla]

Answer: യാനം [Yaanam]

204928. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ല [Keralavumaayi athir‍tthi pankidunna puthuccheriyile jilla]

Answer: മാഹി [Maahi]

204929. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ലകള്‍ [Thamizhnaadumaayi athir‍tthi pankidunna puthuccheriyile jillakal‍]

Answer: പുതുച്ചേരി, കാരയ്ക്കല്‍ [Puthuccheri, kaaraykkal‍]

204930. അരവിന്ദാശ്രമം എവിടെയാണ്‌ [Aravindaashramam evideyaanu]

Answer: പുതുച്ചേരി [Puthuccheri]

204931. പുതുച്ചേരിയുടെ ഭരണം നിര്‍വഹിക്കുന്നത്‌ [Puthuccheriyude bharanam nir‍vahikkunnathu]

Answer: ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ [Laphttanantu gavar‍nar‍]

204932. ഫ്രഞ്ചുഭാഷ സംസാരിക്കപ്പെടുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം [Phranchubhaasha samsaarikkappedunna inthyayile kendra bharana pradesham]

Answer: പുതുച്ചേരി [Puthuccheri]

204933. പ്രാചീന കാലത്തെ ഇന്തോറോമന്‍ വ്യാപാരത്തിന്‌ തെളിവു ലഭിച്ച സ്ഥലം [Praacheena kaalatthe inthoroman‍ vyaapaaratthinu thelivu labhiccha sthalam]

Answer: ആരികമേട് [Aarikamedu]

204934. പുതുച്ചേരിയുടെ സ്ഥാപകന്‍ [Puthuccheriyude sthaapakan‍]

Answer: ഫ്രാന്‍സിസ്‌ മാര്‍ട്ടിന്‍ [Phraan‍sisu maar‍ttin‍]

204935. വിപ്ളവചിന്ത പുലര്‍ത്തുകയും പിന്നീട്‌ സന്യാസിയാകുകയും പുതുച്ചേരി പ്രവര്‍ത്തന ക്രേന്ദമമാക്കുകയും ചെയ്ത സ്വാതന്ത്യസമരസേനാനി [Viplavachintha pular‍tthukayum pinneedu sanyaasiyaakukayum puthuccheri pravar‍tthana krendamamaakkukayum cheytha svaathanthyasamarasenaani]

Answer: അരവിന്ദഘോഷ്‌ [Aravindaghoshu]

204936. നാഷണല്‍ സ്കൂള്‍ ഓഫ്‌ ഡ്രാമ സ്ഥാപിതമായ വര്‍ഷം [Naashanal‍ skool‍ ophu draama sthaapithamaaya var‍sham]

Answer: 1958

204937. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം [Aar‍kkiyolajikkal‍ sar‍ve ophu inthyayude aasthaanam]

Answer: ന്യൂഡല്‍ഹി (1861ല്‍ സ്ഥാപിതമായി) [Nyoodal‍hi (1861l‍ sthaapithamaayi)]

204938. ഡല്‍ഹിയ്ക്കുമുമ്പ്‌ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത്‌ [Dal‍hiykkumumpu mugal‍ saamraajyatthinte thalasthaanamaayirunnathu]

Answer: ആഗ്ര [Aagra]

204939. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം [Indiraagaandhi oppan‍ yoonivezhsittiyude aasthaanam]

Answer: സ്യുഡല്‍ഹി [Syudal‍hi]

204940. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം [Javaahar‍laal‍ nehru yoonivezhsittiyude aasthaanam]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

204941. നാഷണല്‍ ഫിലാറ്റലിക മ്യൂസിയം എവിടെയാണ്‌ [Naashanal‍ philaattalika myoosiyam evideyaanu]

Answer: ന്യുഡല്‍ഹി [Nyudal‍hi]

204942. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി എവിടെയാണ്‌ [Naashanal‍ phisikkal‍ laborattari evideyaanu]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

204943. നാഷണല്‍ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്‌ [Naashanal‍ histtari myoosiyam evideyaanu]

Answer: ഡല്‍ഹി [Dal‍hi]

204944. നാഷണല്‍ ഡിഫന്‍സ്‌ കോളേജ്‌ എവിടെയാണ്‌ [Naashanal‍ diphan‍su koleju evideyaanu]

Answer: സ്യൂഡല്‍ഹി [Syoodal‍hi]

204945. മഹാത്മാഗാന്ധിവധിക്കപ്പെട്ട ബിര്‍ളാമന്ദിര്‍ എവിടെയാണ്‌ [Mahaathmaagaandhivadhikkappetta bir‍laamandir‍ evideyaanu]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

204946. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ എവിടെയാണ്‌ [Aal‍ inthyaa in‍sttittyootta ophu medikkal‍ sayan‍sasu evideyaanu]

Answer: ന്യുഡല്‍ഹി [Nyudal‍hi]

204947. ഇന്ത്യന്‍ നാവിക സേനയുടെ ആസ്ഥനം [Inthyan‍ naavika senayude aasthanam]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

204948. ഇന്ത്യന്‍ പാര്‍ലമെന്റ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ [Inthyan‍ paar‍lamentu sthithi cheyyunnathu evide]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

204949. കപ്പാര്‍ട്ടിന്റെ (Council for Advancement of People’s Action and Rural Technology) ആസ്ഥാനം [Kappaar‍ttinte (council for advancement of people’s action and rural technology) aasthaanam]

Answer: സ്മുഡല്‍ഹി [Smudal‍hi]

204950. യൂണിയന്‍ പബ്ലിക് സര്‍വീസ്‌ കമ്മിഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ പേര്‍ [Yooniyan‍ pabliku sar‍veesu kammishante nyoodal‍hiyile aasthaanatthinte per‍]

Answer: ധോല്‍പ്പൂര്‍ ഹൌസ്‌ [Dhol‍ppoor‍ housu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution