<<= Back
Next =>>
You Are On Question Answer Bank SET 4099
204951. ഇലക്ഷന്‍ കമ്മിഷന്റെ കമ്മിഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ പേ൪ [Ilakshan kammishante kammishante nyoodalhiyile aasthaanatthinte pe൪]
Answer: നിര്‍വാചന്‍ സദന്‍ [Nirvaachan sadan]
204952. ആസൂത്രണ കമ്മിഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ പേര് [Aasoothrana kammishante nyoodalhiyile aasthaanatthinte peru]
Answer: യോജനാ ഭവന്‍ [Yojanaa bhavan]
204953. മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം [Manushyaavakaasha kammishante aasthaanam]
Answer: മാനവ് അധികാര്‍ ഭവന്‍ [Maanavu adhikaar bhavan]
204954. ക്രേന്ദ സാഹിത്യ അക്കാദമിയുടെ ആസ്ഥാനമാണ് [Krenda saahithya akkaadamiyude aasthaanamaanu]
Answer: രബീന്ദ്ര ഭവന്‍. [Rabeendra bhavan.]
204955. വിവരാകാശ കമ്മിഷന്റെ ആസ്ഥാനമാണ് [Vivaraakaasha kammishante aasthaanamaanu]
Answer: ഓഗസ്റ്റ് ക്രാന്തി ഭവന്‍. [Ogasttu kraanthi bhavan.]
204956. ഇന്ത്യന്‍ റെയില്‍വേയുടെ ആസ്ഥാനമാണ് [Inthyan reyilveyude aasthaanamaanu]
Answer: ബറോഡ ഹൌസ്. [Baroda housu.]
204957. സി.ബി.ഐ.യുടെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ പേര് [Si. Bi. Ai. Yude nyoodalhiyile aasthaanatthinte peru]
Answer: സിജിഒ കോപ്ളകസ് [Sijio koplakasu]
204958. ഇന്ത്യന്‍ പ്രധാനമ്രത്രിയുടെ ഔദ്യോഗിക വസതി [Inthyan pradhaanamrathriyude audyogika vasathi]
Answer: 7, റേസ്‌കോഴ്സ് റോഡ് [7, reskozhsu rodu]
204959. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനം [Inthyan naashanal kongrasinte aasthaanam]
Answer: 24, അക്ബര്‍ റോഡ് [24, akbar rodu]
204960. ഭാരതിയ ജനതാ പാര്‍ട്ടിയുടെ ആസ്ഥാനം [Bhaarathiya janathaa paarttiyude aasthaanam]
Answer: 11, അശോക റോഡ് [11, ashoka rodu]
204961. സി.പി.എമ്മിന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനം [Si. Pi. Emminte nyoodalhiyile aasthaanam]
Answer: എ.കെ.ജി.ഭവന്‍ [E. Ke. Ji. Bhavan]
204962. സി.പി.ഐയുടെ ന്യൂഡല്‍ഹിയിലെ ആസ്ഥാനം [Si. Pi. Aiyude nyoodalhiyile aasthaanam]
Answer: അജോയ് ഭവന്‍ [Ajoyu bhavan]
204963. ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയ വര്‍ഷം [Inthyayude thalasthaanam kolkkatthayilninnu dalhiyilekku maattiya varsham]
Answer: 1912 (ഇതു സംബന്ധിച്ച പ്രഖ്യാപനം ജോര്‍ജ് അഞ്ചാമന്‍ രാജാവ് നടത്തിയത് 1911ല്‍) [1912 (ithu sambandhiccha prakhyaapanam jorju anchaaman raajaavu nadatthiyathu 1911l)]
204964. നെഹ്‌റു പ്ലാനറ്റേറിയം എവിടെയാണ് [Nehru plaanatteriyam evideyaanu]
Answer: ഡല്‍ഹി [Dalhi]
204965. ഡല്‍ഹിയില്‍ മുസ്ലിം ഭരണത്തിന് അടിത്തറയിട്ട യുദ്ധം [Dalhiyil muslim bharanatthinu adittharayitta yuddham]
Answer: 1192ലെ രണ്ടാം തറൈന്‍ യുദ്ധം (ഈ യുദ്ധത്തില്‍ പൃഥ്വിരാജ് ചൗഹാനെ മുഹമ്മദ് ഗോറി തോല്‍പിച്ചു) [1192le randaam tharyn yuddham (ee yuddhatthil pruthviraaju chauhaane muhammadu gori tholpicchu)]
204966. 1959 ല്‍ ഇന്ത്യയില്‍ ഏതുനഗരത്തിലാണ് ടെലിവിഷന്‍ സംപ്രേക്ഷണം ആദൃമായി നടത്തിയത് [1959 l inthyayil ethunagaratthilaanu delivishan samprekshanam aadrumaayi nadatthiyathu]
Answer: ന്യൂഡല്‍ഹി [Nyoodalhi]
204967. ലോട്ടസ് ടെമ്പിള്‍ ഏത് മതക്കാരുടെ ആരാധനാ ക്രേന്ദമാണ് [Lottasu dempil ethu mathakkaarude aaraadhanaa krendamaanu]
Answer: ബഹായി [Bahaayi]
204968. ഡല്‍ഹിയ്ക്കുമുമ്പ് മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത് [Dalhiykkumumpu mugal saamraajyatthinte thalasthaanamaayirunnathu]
Answer: ആഗ്ര [Aagra]
204969. മുഗള്‍ ഭരണകാലത്ത് ഡല്‍ഹിയിലെ പ്രധാന വ്യാപാര വാണിജ്യ ക്രേന്ദമായിരുന്നു [Mugal bharanakaalatthu dalhiyile pradhaana vyaapaara vaanijya krendamaayirunnu]
Answer: ചാന്ദ്‌നി ചൗക് [Chaandni chauku]
204970. ഫുടബോളിനു പ്രസിദ്ധമായ, ഡല്‍ഹിയിലെ സ്റ്റേഡിയമാണ് അംബേദ്കര്‍ [Phudabolinu prasiddhamaaya, dalhiyile sttediyamaanu ambedkar]
Answer: സ്റ്റേഡിയം. [Sttediyam.]
204971. ഭാരത സര്‍ക്കാര്‍, നാഷണല്‍ വാര്‍ മെമ്മോറിയലും നാഷണല്‍ വാര്‍മ്യൂസിയവും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നസ്ഥലം [Bhaaratha sarkkaar, naashanal vaar memmoriyalum naashanal vaarmyoosiyavum sthaapikkaan uddheshikkunnasthalam]
Answer: സ്യുഡല്‍ഹി [Syudalhi]
204972. ഡല്‍ഹി ഭരിച്ചു അവസാനത്തെ ഹിന്ദു രാജാവ് [Dalhi bharicchu avasaanatthe hindu raajaavu]
Answer: പൃഥ്വിരാജ് ചൗഹാന്‍ [Pruthviraaju chauhaan]
204973. ന്യുഡല്‍ഹി ഉദ്ഘാടനം ചെയ്ത വൈസ്രോയി [Nyudalhi udghaadanam cheytha vysroyi]
Answer: ഇര്‍വിന്‍പ്രഭു [Irvinprabhu]
204974. ന്യൂുഡല്‍ഹിയുടെ ആര്‍ക്കിടെക്ട് [Nyooudalhiyude aarkkidekdu]
Answer: എഡ്വിന്‍ ലൂുട്യന്‍സ് [Edvin looudyansu]
204975. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തില്‍ എഡ്വിന്‍ ലൂടൃന്‍സുമായി സഹകരിച്ച വാസ് തുശില്‍പി [Paarlamentu mandiratthinte nirmaanatthil edvin loodrunsumaayi sahakariccha vaasu thushilpi]
Answer: ഹെര്‍ബെര്‍ട്ട് ബേക്കര്‍ [Herberttu bekkar]
204976. മഹാത്മാഗാന്ധിയുടെ സമാധി [Mahaathmaagaandhiyude samaadhi]
Answer: രാജ്ഘട്ട് [Raajghattu]
204977. ജവാഹര്‍ലാല്‍ ന്റെഹുവിന്റെ സമാധി [Javaaharlaal ntehuvinte samaadhi]
Answer: ശാന്തിവന്‍ [Shaanthivan]
204978. ഇന്ദിരാഗാന്ധിയുടെ സമാധി [Indiraagaandhiyude samaadhi]
Answer: ശക്തിസ്ഥല്‍ [Shakthisthal]
204979. രാജീവ് ഗാന്ധിയുടെ സമാധി [Raajeevu gaandhiyude samaadhi]
Answer: വീര്‍ഭുമി [Veerbhumi]
204980. ചരണ്‍സിംഗിന്റെ സമാധി [Charansimginte samaadhi]
Answer: കിസാന്‍ഘട്ട് [Kisaanghattu]
204981. ലാല്‍ബഹാദുര്‍ ശാസ്രതിയുടെ സമാധി [Laalbahaadur shaasrathiyude samaadhi]
Answer: വിജയ്ഘട്ട് [Vijayghattu]
204982. ജഗ്ജീവന്‍ റാമിന്റെ സമാധി [Jagjeevan raaminte samaadhi]
Answer: സമതാസ്തല്‍ [Samathaasthal]
204983. സെയില്‍സിംഗിന്റെ സമാധി [Seyilsimginte samaadhi]
Answer: ഏകതാസ്തല്‍ [Ekathaasthal]
204984. കെ.ആര്‍.നാരായണന്റെ സമാധി [Ke. Aar. Naaraayanante samaadhi]
Answer: ഉദയ്ഭുമി [Udaybhumi]
204985. ശങ്കര്‍ദയാല്‍ ശര്‍മയുടെ സമാധിയാണ് [Shankardayaal sharmayude samaadhiyaanu]
Answer: കര്‍മഭുമി. [Karmabhumi.]
204986. ചന്ദ്രശേഖറിന്റെ സമാധിയാണ് [Chandrashekharinte samaadhiyaanu]
Answer: ജന്‍നായക്സ്ഥല്‍. [Jannaayaksthal.]
204987. ഐ.കെ. ഗുജ്റാലിന്റെ സമാധിയാണ് [Ai. Ke. Gujraalinte samaadhiyaanu]
Answer: സ്മൃതി സ്ഥല്‍. [Smruthi sthal.]
204988. ഡല്‍ഹിയില്‍ സംസ്കരിക്കപ്പെട്ട മുഗള്‍ ച്രകവര്‍ത്തി [Dalhiyil samskarikkappetta mugal chrakavartthi]
Answer: ഹുമയുണ്‍ [Humayun]
204989. ബാബറെ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത് [Baabare dalhi aakramikkaan kshanicchathu]
Answer: ദൌലത് ഖാന്‍ ലോദി [Doulathu khaan lodi]
204990. ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുല്‍ത്താന്‍ [Laahorinu pakaram dalhi thalasthaanamaakkiya adimavamshatthile sultthaan]
Answer: ഇല്‍ത്തുമിഷ് [Iltthumishu]
204991. മൂഗള്‍ സദ്രമാജ്യത്തിന്റെ തലസ്ഥാനം ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത് [Moogal sadramaajyatthinte thalasthaanam aagrayil ninnu dalhiyilekku maattiyathu]
Answer: ഷാജഹാന്‍ [Shaajahaan]
204992. ഗാന്ധിജിയുടെ അധ്യക്ഷതയില്‍ ആള്‍ ഇന്ത്യാ ഖിലാഫത്ത് കോണ്‍ഫറന്‍സ് നടന്ന സ്ഥലം [Gaandhijiyude adhyakshathayil aal inthyaa khilaaphatthu konpharansu nadanna sthalam]
Answer: ഡല്‍ഹി [Dalhi]
204993. ചെങ്കോട്ട, ദിവാന്‍ ഇ ഖസ്, ഡല്‍ഹിയിലെ ജാമാ മസ്ജിദ്, മോട്ടി മസ്ജിദ് എന്നിവ നിര്‍മിച്ചത് [Chenkotta, divaan i khasu, dalhiyile jaamaa masjidu, motti masjidu enniva nirmicchathu]
Answer: ഷാജഹാന്‍ [Shaajahaan]
204994. രാഷ്ട്രപതിയുടെ ഓദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍ രൂപകല്പന ചെയ്തത് [Raashdrapathiyude odyogika vasathiyaaya raashdrapathi bhavan roopakalpana cheythathu]
Answer: എഡ്വിന്‍ ലൂട്യന്‍സ് [Edvin loodyansu]
204995. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ [Dalhiyumaayi athirtthi pankidunna samsthaanangal]
Answer: ഹരിയാന, ഉത്തര്‍പ്രദേശ് [Hariyaana, uttharpradeshu]
204996. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയില്‍വേ [Inthyayile randaamatthe medro reyilve]
Answer: ഡല്‍ഹിമെട്രോ [Dalhimedro]
204997. രാഷ്രടപതി ഭവന്‍ സ്ഥിതി ചെയ്യുന്ന കുന്ന് [Raashradapathi bhavan sthithi cheyyunna kunnu]
Answer: റെയ്സീനഹില്‍ [Reyseenahil]
204998. രാഷ്രടപതി ഭവനു മുന്നിലെ പൂന്തോട്ടം [Raashradapathi bhavanu munnile poonthottam]
Answer: മുഗള്‍ ഗാര്‍ഡന്‍സ് [Mugal gaardansu]
204999. ഭരണഘടനാപരമായി ഡല്‍ഹിയുടെ പദവി [Bharanaghadanaaparamaayi dalhiyude padavi]
Answer: ദേശീയ തലസ്ഥാന പ്രദേശം [Desheeya thalasthaana pradesham]
205000. ഡല്‍ഹിയെ ക്രേന്ദ ഭരണ പ്രദേശമായി പ്രഖ്യാപിച്ചു വര്‍ഷം [Dalhiye krenda bharana pradeshamaayi prakhyaapicchu varsham]
Answer: 1956
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution