<<= Back
Next =>>
You Are On Question Answer Bank SET 4100
205001. ഡല്‍ഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ചു വര്‍ഷം [Dalhiye desheeya thalasthaana pradeshamaayi prakhyaapicchu varsham]
Answer: 1991
205002. ഡല്‍ഹിക്ക് ക്രേന്ദഭരണ പ്രദേശത്തിന്റെ പദവി നല്‍കിയ ഭരണഘടനാ ഭേദഗതി [Dalhikku krendabharana pradeshatthinte padavi nalkiya bharanaghadanaa bhedagathi]
Answer: 69
205003. ഏതു നദിയുടെ തീരത്താണ് ഡല്‍ഹി [Ethu nadiyude theeratthaanu dalhi]
Answer: യമുന [Yamuna]
205004. സഞ്ചാരികളുടെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്നത് [Sanchaarikalude suvarna thrikonam ennariyappedunnathu]
Answer: ഡല്‍ഹി, ജയ്പൂര്‍, ആഗ്ര [Dalhi, jaypoor, aagra]
205005. ഡല്‍ഹിഭരിച്ച അവസാനത്തെ സുല്‍ത്താന്‍വംശഠ [Dalhibhariccha avasaanatthe sultthaanvamshadta]
Answer: ലോദി [Lodi]
205006. നിയമനിര്‍മാണസഭയുള്ള ക്രേന്ദഭരണപ്രദേശങ്ങള്‍ [Niyamanirmaanasabhayulla krendabharanapradeshangal]
Answer: ഡല്‍ഹി(70), പുതുച്ചേരി (30) [Dalhi(70), puthuccheri (30)]
205007. രാജ്യസഭാംഗങ്ങളുള്ള ക്രേന്ദഭരണ്രപ്രദേശങ്ങള്‍ [Raajyasabhaamgangalulla krendabharanrapradeshangal]
Answer: ഡല്‍ഹി(3), പുതുച്ചേരി (1). [Dalhi(3), puthuccheri (1).]
205008. ഡല്‍ഹിഗാന്ധി എന്ന അപരനാമത്തിലറിയപ്പെട്ടത് [Dalhigaandhi enna aparanaamatthilariyappettathu]
Answer: സി, കൃഷ്ണന്‍ നായര്‍ [Si, krushnan naayar]
205009. ഡൽഹിയുടെ പഴയ പേര്‍ [Dalhiyude pazhaya per]
Answer: ഇന്ദ്രപ്രസ്ഥം [Indraprastham]
205010. താജ്മഹലിന്റെ മുന്‍ഗാമി [Thaajmahalinte mungaami]
Answer: ഹുമയൂണിന്റെശവകുടിരം [Humayooninteshavakudiram]
205011. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും നീളം കുടിയ റണ്‍വേ ഉള്ളത് [Inthyayile vimaanatthaavalangalil ettavum neelam kudiya ranve ullathu]
Answer: ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം [Nyoodalhi indiraagaandhi vimaanatthaavalam]
205012. ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ലോക്സഭാമണ്ഡലം [Ettavum vistheernam kuranja loksabhaamandalam]
Answer: ചാന്ദനി ചക് [Chaandani chaku]
205013. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം [Uttharenthyayile ettavum valiya hyndava kshethram]
Answer: ഡല്‍ഹിയില്‍ യമുനാതീരത്ത് 100 ഏക്കറില്‍ നിര്‍മിച്ചിരിക്കുന്ന അക്ഷര്‍ധാം ക്ഷേത്രം [Dalhiyil yamunaatheeratthu 100 ekkaril nirmicchirikkunna akshardhaam kshethram]
205014. ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത് [Inthyayil aadyamaayi delivishan samprekshanam aarambhicchathu]
Answer: ന്യൂഡല്‍ഹിയില്‍ [Nyoodalhiyil]
205015. ഇന്ത്യയിലാദ്യമായി ഇറേഷന്‍ കാര്‍ഡ് ആരംഭിച്ചത് [Inthyayilaadyamaayi ireshan kaardu aarambhicchathu]
Answer: ഡല്‍ഹിയില്‍. [Dalhiyil.]
205016. ആദ്യത്തെ ഏഷ്യന്‍ ഗെയിംസിനു (1951) വേദിയായ നഗരം [Aadyatthe eshyan geyimsinu (1951) vediyaaya nagaram]
Answer: ന്യൂഡല്‍ഹി [Nyoodalhi]
205017. ഇന്ത്യയില്‍ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ആരംഭിച്ച ആദ്യത്തെ സര്‍വകലാശാലയാണ് [Inthyayil disttansu edyukkeshan aarambhiccha aadyatthe sarvakalaashaalayaanu]
Answer: ഡല്‍ഹിയൂണിവേഴ്‌സിറ്റി. [Dalhiyoonivezhsitti.]
205018. ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിതമായ നഗരം [Inthyayile aadyatthe aarkkiyolajikkal paarkku sthaapithamaaya nagaram]
Answer: ഡല്‍ഹി [Dalhi]
205019. പാരിസ്ഥിതിക സൌഹ്ൃദത്തിന് ഐഎസ്‌ഒ 14001 സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ മെട്രോറെയില്‍ [Paaristhithika souhrudatthinu aieso 14001 sarttiphikkattu labhiccha inthyayile aadyatthe medroreyil]
Answer: ഡല്‍ഹി [Dalhi]
205020. ഇന്ത്യയില്‍ ആദ്യമായിത്രി ജി മൊബൈല്‍ സേവനം ലഭ്യമായ നഗരം [Inthyayil aadyamaayithri ji mobyl sevanam labhyamaaya nagaram]
Answer: ന്യൂഡല്‍ഹി [Nyoodalhi]
205021. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം? [Viplavangalude maathaavu ennariyappedunna viplavam?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
205022. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം? [Phranchu viplavam nadanna varsham?]
Answer: 1789
205023. ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രാൻസിലെ ചക്രവർത്തി? [Phranchu viplavakaalatthe phraansile chakravartthi?]
Answer: ലൂയി XVI [Looyi xvi]
205024. ലൂയി രാജാക്കന്മാരുടെ വംശം? [Looyi raajaakkanmaarude vamsham?]
Answer: ബോർബൻ വംശം [Borban vamsham]
205025. ലൂയി രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ? [Looyi raajaakkanmaaril ettavum prashasthan?]
Answer: ലൂയി XIV [Looyi xiv]
205026. "ഞാനാണ് വിപ്ലവം" എന്ന് പ്രഖ്യാപിച്ചത്? ["njaanaanu viplavam" ennu prakhyaapicchath?]
Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]
205027. ഫ്രഞ്ച് വിപ്ലവം ലോകത്തിന് സംഭാവന ചെയ്ത ആശയങ്ങൾ? [Phranchu viplavam lokatthinu sambhaavana cheytha aashayangal?]
Answer: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം [Svaathanthryam, samathvam, saahodaryam]
205028. "ടെന്നീസ് കോർട്ട് പ്രതിജ്ഞ" (1789) ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു? ["denneesu korttu prathijnja" (1789) ethu viplavumaayi bandhappettirikkunnu?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
205029. ബോർബൻ രാജവാഴ്ചയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തടവറ? [Borban raajavaazhchayude pratheekamaayi ariyappettirunna thadavara?]
Answer: ബാസ്റ്റിൽ കോട്ട [Baasttil kotta]
205030. ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്ന സംഭവം? [Phranchu viplavatthinte aarambhamaayi kanakkaakkunna sambhavam?]
Answer: ബാസ്റ്റിൽ ജയിലിന്റെ തകർച്ച [Baasttil jayilinte thakarccha]
205031. ഫ്രഞ്ച് വിപ്ലവകാലത്ത് പുരോഹിതന്മാരെയും പ്രഭുക്കന്മാരുടേയും വധിക്കാൻ ഉപയോഗിച്ച ആയുധം? [Phranchu viplavakaalatthu purohithanmaareyum prabhukkanmaarudeyum vadhikkaan upayogiccha aayudham?]
Answer: ഗില്ലറ്റിൻ [Gillattin]
205032. ലൂയി പതിനാറാമനും കുടുംബവും വധിക്കപ്പെട്ട വർഷം? [Looyi pathinaaraamanum kudumbavum vadhikkappetta varsham?]
Answer: 1793
205033. യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം? [Yooroppil phyoodal vyavasthayude anthyatthinu vazhiyorukkiya viplavam?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
205034. രാജ്യമെന്നാൽ പ്രദേശമല്ല, ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ച വിപ്ലവം? [Raajyamennaal pradeshamalla, janangalaanu ennu prakhyaapiccha viplavam?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
205035. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പാരീസിൽ പടുത്തുയർത്തിയ ഗോപുരം? [Phranchu viplavatthinte nooraam vaarshikatthodanubandhicchu paareesil padutthuyartthiya gopuram?]
Answer: ഈഫൽ ടവർ [Eephal davar]
205036. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജനം നൽകിയ ചിന്തകന്മാർ? [Phranchu viplavatthinu utthejanam nalkiya chinthakanmaar?]
Answer: റൂസ്സോ, വോൾട്ടയർ മോണ്ടെസ്ക്യൂ [Rooso, volttayar mondeskyoo]
205037. "ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ" എന്നറിയപ്പെടുന്നതാര്? ["phranchu viplavatthinte pravaachakan" ennariyappedunnathaar?]
Answer: റൂസ്സോ [Rooso]
205038. "ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ" എന്നറിയപ്പെടുന്നത്? ["phranchu viplavatthinte bybil" ennariyappedunnath?]
Answer: ദി സോഷ്യൽ കോൺട്രാക്ട് [Di soshyal kondraakdu]
205039. "ദി സോഷ്യൽ കോൺട്രാക്ട്" എന്ന പുസ്തകം എഴുതിയതാര്? ["di soshyal kondraakdu" enna pusthakam ezhuthiyathaar?]
Answer: റൂസ്സോ [Rooso]
205040. "മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത്, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" എന്ന് അഭിപ്രായപ്പെട്ടത്? ["manushyan svathanthranaayaanu janikkunnathu, ennaal ellaayidatthum avan changalakalilaanu" ennu abhipraayappettath?]
Answer: റൂസ്സോ [Rooso]
205041. "ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം" എന്നഭിപ്രായപ്പെട്ടത്? ["bharikkunnavarum bharikkappedunnavarum thammilulla oru saamoohika udampadiyude phalamaanu bharanakoodam" ennabhipraayappettath?]
Answer: റൂസ്സോ [Rooso]
205042. ഫ്രഞ്ച് വിപ്ലവം പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച പ്രശസ്ത നോവൽ? [Phranchu viplavam prameyamaakki chaalsu dikkansu rachiccha prashastha noval?]
Answer: എ ടെയ്ൽ ഓഫ് ടു സിറ്റീസ് [E deyl ophu du sitteesu]
205043. ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി ശ്രീരംഗപട്ടണത്ത് "സ്വാതന്ത്ര്യത്തിന്റെ മരം" (Tree of Liberty) നട്ട ഇന്ത്യൻ ഭരണാധികാരി? [Phranchu viplavatthinte ormmaykkaayi shreeramgapattanatthu "svaathanthryatthinte maram" (tree of liberty) natta inthyan bharanaadhikaari?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
205044. "ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു" എന്നറിയ പ്പെടുന്നതാര്? ["phranchu viplavatthinte shishu" ennariya ppedunnathaar?]
Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]
205045. നെപ്പോളിയൻ ജനിച്ച ദ്വീപ്? [Neppoliyan janiccha dveep?]
Answer: കോഴ്സിക ദ്വീപ് [Kozhsika dveepu]
205046. നെപ്പോളിയന്റെ കുതിരയുടെ പേര്? [Neppoliyante kuthirayude per?]
Answer: മാരെംഗോ (Marengo) [Maaremgo (marengo)]
205047. "ലിറ്റിൽ കോൽപ്പറൽ", "മാൻ ഓഫ് ഡെസ്റ്റിനി" എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്? ["littil kolpparal", "maan ophu desttini" ennee perukalil ariyappettirunnath?]
Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]
205048. നെപ്പോളിയൻ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത വർഷം? [Neppoliyan phraansinte adhikaaram pidiccheduttha varsham?]
Answer: 1799
205049. നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ച വർഷം? [Neppoliyan phraansinte chakravartthiyaayi svayam prakhyaapiccha varsham?]
Answer: 1804
205050. നെപ്പോളിയന്റെ ആദ്യ പരാജയം? [Neppoliyante aadya paraajayam?]
Answer: 1812 ലെ റഷ്യൻ ആക്രമണം [1812 le rashyan aakramanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution