<<= Back Next =>>
You Are On Question Answer Bank SET 4101

205051. നെപ്പോളിയൻ പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം? [Neppoliyan poornnamaayum paraajayappetta yuddham?]

Answer: വാട്ടർ ലൂ യുദ്ധം (1815) [Vaattar loo yuddham (1815)]

205052. വാട്ടർ ലൂ യുദ്ധത്തിൽ നെപ്പോളിയനെതിരെ യുദ്ധം ചെയ്തത്? [Vaattar loo yuddhatthil neppoliyanethire yuddham cheythath?]

Answer: ബ്രിട്ടൻ [Brittan]

205053. ഏതു ദ്വീപിലേക്കാണ് നെപ്പോളിയനെ ആദ്യം നാടുകടത്തിയത്? [Ethu dveepilekkaanu neppoliyane aadyam naadukadatthiyath?]

Answer: എൽബ ദ്വീപ് [Elba dveepu]

205054. വാട്ടർ ലൂ യുദ്ധാനന്തരം നെപ്പോളിയനെ നാടുകടത്തിയത്? [Vaattar loo yuddhaanantharam neppoliyane naadukadatthiyath?]

Answer: സെന്റ് ഹെലേന ദ്വീപ് [Sentu helena dveepu]

205055. ഫ്രാൻസിനെ ആധുനീകരിച്ച ഭരണാധികാരി? [Phraansine aadhuneekariccha bharanaadhikaari?]

Answer: നെപ്പോളിയൻ [Neppoliyan]

205056. അഖില സ്ലാവ് പ്രസ്ഥാനത്തിൻറെ വക്താവ്? [Akhila slaavu prasthaanatthinre vakthaav?]

Answer: റഷ്യ [Rashya]

205057. റഷ്യയിലെ ആദിമനിവാസികൾ? [Rashyayile aadimanivaasikal?]

Answer: സ്ലാവുകൾ [Slaavukal]

205058. റഷ്യൻ ചക്രവർത്തിമാർ, സാർ ചക്രവർത്തിമാരുടെ വംശം? [Rashyan chakravartthimaar, saar chakravartthimaarude vamsham?]

Answer: റൊമാനോവ് വംശം [Romaanovu vamsham]

205059. "The Terror" എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി? ["the terror" ennariyappettirunna rashyan bharanaadhikaari?]

Answer: ഇവാൻ IV [Ivaan iv]

205060. "ആധുനിക റഷ്യയുടെ ശില്പി" എന്നറിയപ്പെടുന്നതാര്? ["aadhunika rashyayude shilpi" ennariyappedunnathaar?]

Answer: പീറ്റർ ചക്രവർത്തി [Peettar chakravartthi]

205061. സെൻ പീറ്റേഴ്സ് ബർഗ് നഗരം സ്ഥാപിച്ചതാര്? [Sen peettezhsu bargu nagaram sthaapicchathaar?]

Answer: പീറ്റർ ചക്രവർത്തി [Peettar chakravartthi]

205062. റഷ്യയുടെ പാശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ച ചക്രവർത്തി? [Rashyayude paashchaathyavalkkaranatthinu thudakkam kuriccha chakravartthi?]

Answer: പീറ്റർ ചക്രവർത്തി [Peettar chakravartthi]

205063. റഷ്യക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രിയ എന്നീ രാജ്യങ്ങൾ നടത്തിയ യുദ്ധം? [Rashyakkethire brittan, phraansu, aasdriya ennee raajyangal nadatthiya yuddham?]

Answer: ക്രിമിയൻ യുദ്ധം [Krimiyan yuddham]

205064. ചരിത്രത്തിലെ ഏറ്റവും അനാവശ്യ യുദ്ധം എന്നറിയപ്പെടുന്നത്? [Charithratthile ettavum anaavashya yuddham ennariyappedunnath?]

Answer: ക്രിമിയൻ യുദ്ധം [Krimiyan yuddham]

205065. ക്രിമിയൻ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി? [Krimiyan yuddham avasaanikkaan kaaranamaaya udampadi?]

Answer: പാരീസ് ഉടമ്പടി (1856) [Paareesu udampadi (1856)]

205066. വിളക്കേന്തിയ വനിത, ക്രിമിയനിലെ മാലാഖ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരി എന്നറിയപ്പെടുന്നതാര്? [Vilakkenthiya vanitha, krimiyanile maalaakha, aadhunika nazhsimgu prasthaanatthinte thudakkakkaari ennariyappedunnathaar?]

Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]

205067. "രക്തരൂക്ഷിതമായ ഞായറാഴ്ച" ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു? ["raktharookshithamaaya njaayaraazhcha" ethu viplavavumaayi bandhappettirikkunnu?]

Answer: റഷ്യൻ വിപ്ലവം [Rashyan viplavam]

205068. നിക്കോളാസ് II ന് അധികാരം നഷ്ടപ്പെട്ട വിപ്ലവം? [Nikkolaasu ii nu adhikaaram nashdappetta viplavam?]

Answer: ഫെബ്രുവരി വിപ്ലവം (1917 March) [Phebruvari viplavam (1917 march)]

205069. ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര്? [Okdobar viplavatthinte mattoru per?]

Answer: ബോൾഷെവിക് വിപ്ലവം [Bolsheviku viplavam]

205070. ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന് അധികാരത്തിൽ വന്ന നേതാവ്? [Bolsheviku viplavatthetthudarnnu adhikaaratthil vanna nethaav?]

Answer: ലെനിൻ [Lenin]

205071. റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ്? [Rashyan viplavatthinte samunnatha nethaav?]

Answer: ലെനിൻ [Lenin]

205072. സോവിയറ്റ് യൂണിയന്റെ ശില്പിയായി അറിയപ്പെടുന്നതാര്? [Soviyattu yooniyante shilpiyaayi ariyappedunnathaar?]

Answer: ലെനിൻ [Lenin]

205073. സോവിയറ്റ് യൂണിയന്റെ ആദ്യ പ്രീമിയർ? [Soviyattu yooniyante aadya preemiyar?]

Answer: ലെനിൻ [Lenin]

205074. റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട സന്യാസി? [Rashyan viplavatthinu kaaranakkaaranaaya kapada sanyaasi?]

Answer: റാസ്പുടിൻ [Raaspudin]

205075. തെമ്മാടിയായ സന്യാസി എന്നറിയപ്പെടുന്നത്? [Themmaadiyaaya sanyaasi ennariyappedunnath?]

Answer: റാസ്പുടിൻ [Raaspudin]

205076. സോവിയറ്റ് യൂണിയൻ (USSR) പിരിച്ചു വിട്ട വർഷം? [Soviyattu yooniyan (ussr) piricchu vitta varsham?]

Answer: 1991

205077. ലോകത്താദ്യമായി അന്താരാഷ്ട്രതലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന? [Lokatthaadyamaayi anthaaraashdrathalatthil thozhilaalikalkku vendi roopeekarikkappetta samghadana?]

Answer: ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ (1864) (or ഒന്നാം ഇന്റർനാഷണൽ) [Intarnaashanal varkkingu mensu asosiyeshan (1864) (or onnaam intarnaashanal)]

205078. ഒന്നാം ഇന്റർനാഷണൽ രൂപീകൃതമായ സ്ഥലം? [Onnaam intarnaashanal roopeekruthamaaya sthalam?]

Answer: ലണ്ടൻ [Landan]

205079. ഒന്നാം ഇന്റർനാഷണലിന്റെ ആദ്യ പൊതു സമ്മേളനം നടന്ന സ്ഥലം? [Onnaam intarnaashanalinte aadya pothu sammelanam nadanna sthalam?]

Answer: ജനീവ [Janeeva]

205080. മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ച ഇന്റർനാഷണൽ? [Meyu 1 anthaaraashdra thozhilaali dinamaayi aacharikkaan theerumaaniccha intarnaashanal?]

Answer: രണ്ടാം ഇന്റർനാഷണൽ [Randaam intarnaashanal]

205081. യൂറോപ്പില്‍ ആദ്യമായി നിലവില്‍ വന്ന ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌? [Yooroppil‍ aadyamaayi nilavil‍ vanna eesttu inthyaa kampaniyeth?]

Answer: ഇംഗ്ലീഷ്‌ ഈസ്റ്റ് ഇന്ത്യാകമ്പനി [Imgleeshu eesttu inthyaakampani]

205082. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌? [Imgleeshu eesttu inthyaa kampani sthaapikkappetta var‍shameth?]

Answer: 1600

205083. യൂറോപ്പില്‍ 1602ല്‍ സ്ഥാപിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്‌? [Yooroppil‍ 1602l‍ sthaapikkappetta eesttu inthyaa kampaniyeth?]

Answer: ഡച്ച്‌ ഈസ്സ്‌ ഇന്ത്യാ കമ്പനി [Dacchu eesu inthyaa kampani]

205084. ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ വര്‍ഷമാണ്‌? [Daanishu eesttu inthyaa kampani sthaapikkappettathu ethu var‍shamaan?]

Answer: 1616

205085. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി സ്ഥാപിച്ചത്‌ ഏത്‌ വര്‍ഷമാണ്‌? [Por‍cchugeesu eesttu inthyaakampani sthaapicchathu ethu var‍shamaan?]

Answer: 1628

205086. 1664ല്‍ സ്ഥാപിക്കപ്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഏത്‌ രാജ്യക്കാരുടെതാണ്‌? [1664l‍ sthaapikkappetta eesttu inthyaa kampani ethu raajyakkaarudethaan?]

Answer: ഫ്രഞ്ച്‌ [Phranchu]

205087. സ്വീഡിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌? [Sveedishu eesttu inthyaa kampani sthaapikkappetta var‍shameth?]

Answer: 1731

205088. ഏറ്റവും ഒടുവിലായി (1776ല്‍) ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിച്ച യൂറോപ്യന്മാര്‍ ആരാണ്‌? [Ettavum oduvilaayi (1776l‍) eesttu inthyaa kampani sthaapiccha yooropyanmaar‍ aaraan?]

Answer: ഓസ്ട്രിയ [Osdriya]

205089. ലോകത്തിലെ ആദ്യത്തെ ബഹുരാഷ്ട്ര കമ്പനിയായി അറിയപ്പെടുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി ഏതാണ്‌? [Lokatthile aadyatthe bahuraashdra kampaniyaayi ariyappedunna eesttu inthyaa kampani ethaan?]

Answer: ഡച്ച്‌ ഈസ്സ്‌ ഇന്ത്യാ കമ്പനി [Dacchu eesu inthyaa kampani]

205090. ലോകത്തില്‍ ആദ്യമായി സ്റ്റോക്കുകള്‍ പുറപ്പെടുവിച്ച കമ്പനിയേത്‌? [Lokatthil‍ aadyamaayi sttokkukal‍ purappeduviccha kampaniyeth?]

Answer: ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി [Dacchu eesttu inthyaa kampani]

205091. പാപ്പരായതിനെ തുടര്‍ന്ന്‌ 1799 ഡിസംബറില്‍ പ്രവര്‍ത്തനം നിലച്ച ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഏതാണ്‌? [Paapparaayathine thudar‍nnu 1799 disambaril‍ pravar‍tthanam nilaccha eesttu inthyaa kampani ethaan?]

Answer: ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി [Dacchu eesttu inthyaa kampani]

205092. ഡച്ച്‌ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്ന പ്രധാന ഏഷ്യന്‍ പ്രദേശമേത്‌? [Dacchu eesttu inthyaa kampaniyude niyanthranatthilaayirunna pradhaana eshyan‍ pradeshameth?]

Answer: ഇന്‍ഡൊനീഷ്യ [In‍doneeshya]

205093. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിക്ക്‌ രൂപം നല്‍കിയ രാജാവാര് ? [Por‍cchugeesu eesttu inthyaakampanikku roopam nal‍kiya raajaavaaru ?]

Answer: ഫിലിപ്പ്‌ രണ്ടാമന്‍ [Philippu randaaman‍]

205094. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ച വര്‍ഷമേത്‌? [Por‍cchugeesu eesttu inthyaa kampaniyude pravar‍tthanam nilaccha var‍shameth?]

Answer: 1633

205095. 1730ല്‍ “ഏഷ്യാറ്റിക്‌ കമ്പനി” എന്ന പേരില്‍ പുനഃസ്ഥാപിക്ക്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത് ? [1730l‍ “eshyaattiku kampani” enna peril‍ punasthaapikkpetta eesttu inthyaa kampaniyethu ?]

Answer: ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി [Daanishu eesttu inthyaa kampani]

205096. നാഗപട്ടണം, സെറാംപൂര്‍, നിക്കോബാര്‍ ദ്വീപുകള്‍ എന്നീ പ്രദേശങ്ങള്‍ 200 വര്‍ഷങ്ങളോളം നിയ്രന്തണത്തില്‍ വെച്ചിരുന്ന യൂറോപ്യന്‍ കമ്പനിയേത്‌? [Naagapattanam, seraampoor‍, nikkobaar‍ dveepukal‍ ennee pradeshangal‍ 200 var‍shangalolam niyranthanatthil‍ vecchirunna yooropyan‍ kampaniyeth?]

Answer: ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി [Daanishu eesttu inthyaakampani]

205097. ജീന്‍ ബാപ്റ്റിസ്റ്റ്‌ കോള്‍ബെര്‍ട്ട്‌ രൂപകല്‍പ്പന ചെയ്ത ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌? [Jeen‍ baapttisttu kol‍ber‍ttu roopakal‍ppana cheytha eesttu inthyaa kampaniyeth?]

Answer: ഫ്രഞ്ച് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി [Phranchu eesttu inthyaa kampani]

205098. കോളിന്‍ കാംപ്ബെല്‍ സ്ഥാപിച്ച ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത് ? [Kolin‍ kaampbel‍ sthaapiccha eesttu inthyaa kampaniyethu ?]

Answer: സ്വീഡിഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി [Sveedishu eesttu inthyaakampani]

205099. വില്യം ബോള്‍ട്ട്സ്‌ സ്ഥാപിച്ച ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌? [Vilyam bol‍ttsu sthaapiccha eesttu inthyaa kampaniyeth?]

Answer: ഓസ്ത്രിയന്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി [Osthriyan‍ eesttu inthyaa kampani]

205100. “ജോണ്‍ കമ്പനി” എന്ന്‌ അറിയ്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌? [“jon‍ kampani” ennu ariypetta eesttu inthyaa kampaniyeth?]

Answer: ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി [Imgleeshu eesttu inthyaa kampani]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution