1. വിളക്കേന്തിയ വനിത, ക്രിമിയനിലെ മാലാഖ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരി എന്നറിയപ്പെടുന്നതാര്? [Vilakkenthiya vanitha, krimiyanile maalaakha, aadhunika nazhsimgu prasthaanatthinte thudakkakkaari ennariyappedunnathaar?]
Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]