<<= Back Next =>>
You Are On Question Answer Bank SET 4102

205101. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ പിരിച്ചുവിട്ട വര്‍ഷമേത്‌? [Imgleeshu eesttu inthyaa kampaniye piricchuvitta var‍shameth?]

Answer: 1874

205102. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ റോയല്‍ ചാര്‍ട്ടര്‍ നല്‍കിയ ഭരണാധികാരിയാര്‌? [Imgleeshu eesttu inthyaa kampanikku royal‍ chaar‍ttar‍ nal‍kiya bharanaadhikaariyaar?]

Answer: എലിസബത്ത്‌ 1 [Elisabatthu 1]

205103. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി രൂപംകൊള്ളുമ്പോള്‍ ഇന്ത്യയിലെ പ്രബലനായ ഭരണാധികാരി ആരായിരുന്നു? [Imgleeshu eesttu inthyaa kampani roopamkollumpol‍ inthyayile prabalanaaya bharanaadhikaari aaraayirunnu?]

Answer: അക്ബര്‍ [Akbar‍]

205104. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയില്‍നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ്‌ രാജാവ്‌/രാജ്ഞി ഏറ്റെടുത്ത വര്‍ഷമേത്‌? [Imgleeshu eesttu inthyaa kampaniyil‍ninnum inthyayude bharanam britteeshu raajaavu/raajnji etteduttha var‍shameth?]

Answer: 1858

205105. ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിപ്രവര്‍ത്തനം തുടങ്ങിയതെവിടെ? [Imgleeshu eesttinthyaa kampanipravar‍tthanam thudangiyathevide?]

Answer: ലണ്ടനില്‍ [Landanil‍]

205106. ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു? [Dacchu eesttu inthyaa kampaniyude aasthaanam evideyaayirunnu?]

Answer: ആംസ്റ്റർഡാം [Aamsttardaam]

205107. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണം എത്രവര്‍ഷം നീണ്ടുനിന്നു? [Inthyayile britteeshu bharanam ethravar‍sham neenduninnu?]

Answer: 190 വര്‍ഷം [190 var‍sham]

205108. ഇന്ത്യയില്‍ ആദ്യമെത്തിയ യൂറോപ്യന്മാരാര്‍? [Inthyayil‍ aadyametthiya yooropyanmaaraar‍?]

Answer: പോര്‍ച്ചുഗീസുകാര്‍ [Por‍cchugeesukaar‍]

205109. ഏറ്റവുമൊടുവില്‍ ഇന്ത്യ വിട്ടുപോയ യൂുറോപ്യന്മാരാര്‌? [Ettavumoduvil‍ inthya vittupoya yoouropyanmaaraar?]

Answer: പോര്‍ച്ചുഗീസുകാര്‍ [Por‍cchugeesukaar‍]

205110. ഇന്ത്യയില്‍ ആദ്യമെത്തിയ ഇംഗ്ലീഷ്‌ സഞ്ചാരി ആരാണ്‌? [Inthyayil‍ aadyametthiya imgleeshu sanchaari aaraan?]

Answer: റാല്‍ഫ്‌ ഫിച്ച്‌ [Raal‍phu phicchu]

205111. ഇന്ത്യയിലെ ഏതു ച്രകവര്‍ത്തിയുടെ സദസ്സിലേക്കാണ്‌ 1591ല്‍ റാല്‍ഫ്‌ ഫിച്ച്‌ എത്തിയത്‌? [Inthyayile ethu chrakavar‍tthiyude sadasilekkaanu 1591l‍ raal‍phu phicchu etthiyath?]

Answer: അക്ബറുടെ [Akbarude]

205112. "മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍” എന്ന്‌ അറിയപ്പെടുന്നതാര്‌? ["maar‍gadar‍shiyaaya imgleeshukaaran‍” ennu ariyappedunnathaar?]

Answer: റാല്‍ഫ്‌ ഫിച്ച്‌ [Raal‍phu phicchu]

205113. ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയെ പ്രതിനിധാനം ചെയ്ത്‌ ഇന്ത്യയില്‍ ആദ്യമെത്തിയത്‌ ആരാണ്‌? [Imgleeshu eesttinthyaa kampaniye prathinidhaanam cheythu inthyayil‍ aadyametthiyathu aaraan?]

Answer: ക്യാപ്റ്റന്‍ വില്യം ഹോക്കിന്‍സ്‌ [Kyaapttan‍ vilyam hokkin‍su]

205114. 1608 ഓഗസ്റ്റില്‍ ക്യാപ്ടന്‍ വില്യം ഹോക്കിന്‍സിനെ ഇന്ത്യയിലേക്കയച്ച ഇംഗ്ലണ്ടിലെ രാജാവായിരുന്നു? [1608 ogasttil‍ kyaapdan‍ vilyam hokkin‍sine inthyayilekkayaccha imglandile raajaavaayirunnu?]

Answer: ജെയിംസ്‌ ഒന്നാമന്‍ [Jeyimsu onnaaman‍]

205115. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെസദസ്സിലാണ്‌ ക്യാപ്റ്റന്‍ വില്യം ഹോക്കിന്‍സെത്തിയത്‌? [Ethu mugal‍ chakravar‍tthiyudesadasilaanu kyaapttan‍ vilyam hokkin‍setthiyath?]

Answer: ജഹാംഗീറിന്റെ [Jahaamgeerinte]

205116. 1615-18 കാലത്ത്‌ ജഹാംഗീര്‍ ച്രകവര്‍ത്തിയുടെ സദസ്യനായിരുന്ന ഇംഗ്ലീഷുകാരനാര്? [1615-18 kaalatthu jahaamgeer‍ chrakavar‍tthiyude sadasyanaayirunna imgleeshukaaranaar?]

Answer: സര്‍ തോമസ്‌ റോ [Sar‍ thomasu ro]

205117. 1612ല്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി തുറന്നത്‌ എവിടെയാണ്‌? [1612l‍ imgleeshukaar‍ inthyayile aadyatthe phaakdari thurannathu evideyaan?]

Answer: സൂററ്റില്‍ [Soorattil‍]

205118. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയെ നിയ്ന്ത്രിക്കാന്‍ ബ്രിട്ടീഷ്‌പാര്‍ലമെന്റ്‌ പാസാക്കിയ ആദ്യത്തെ നിയമമേതായിരുന്നു ? [Imgleeshu eesttu inthyaakkampaniye niynthrikkaan‍ britteeshpaar‍lamentu paasaakkiya aadyatthe niyamamethaayirunnu ?]

Answer: 1773ലെ റെഗുലേറ്റിങ് ആക്ട്‌ [1773le regulettingu aakdu]

205119. ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ പദവി സൃഷ്ടിക്കപ്പെട്ടത് ഏതു നിയമത്തോടെയാണ്‌ ? [Britteeshu inthyayil‍ gavar‍nar‍ janaral‍ padavi srushdikkappettathu ethu niyamatthodeyaanu ?]

Answer: 1773ലെ റെഗുലേറ്റിങ് ആക്ട് [1773le regulettingu aakdu]

205120. ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ വ്യാപാരക്കുത്തക അവസാനിപ്പിക്കാന്‍ കാരണമായ നിയമമേത്‌ ? [Eesttu inthyaakkampaniyude inthyayile vyaapaarakkutthaka avasaanippikkaan‍ kaaranamaaya niyamamethu ?]

Answer: 1813ലെ ചാര്‍ട്ടര്‍ നിയമം [1813le chaar‍ttar‍ niyamam]

205121. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിക്ക്‌ ഇന്ത്യയില്‍ നിര്‍ണായക സ്വാധീനം നേടിക്കൊടുത്ത യുദ്ധമേത്‌ ? [Imgleeshu eesttu inthyaakkampanikku inthyayil‍ nir‍naayaka svaadheenam nedikkoduttha yuddhamethu ?]

Answer: 1757ലെ പ്ലാസി യുദ്ധം [1757le plaasi yuddham]

205122. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയില്‍നിന്നും ഇന്ത്യയുടെഭരണം ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നാണ്‌ ? [Imgleeshu eesttu inthyaakkampaniyil‍ninnum inthyayudebharanam britteeshu sar‍kkaar‍ ettedutthathennaanu ?]

Answer: 1858ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്ടിലൂടെ [1858le gavan‍mentu ophu inthyaa aakdiloode]

205123. ബ്രിട്ടീഷ്‌ ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ? [Britteeshu inthyayude aadyatthe gavar‍nar‍ janaral‍ aaraayirunnu ?]

Answer: വാറന്‍ ഹേസ്റ്റിങ്സ്‌ [Vaaran‍ hesttingsu]

205124. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ? [Britteeshu inthyayile avasaanatthe gavar‍nar‍ janaral‍ aaraayirunnu ?]

Answer: കാനിങ്‌ [Kaaningu]

205125. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ്‌ വൈസ്രോയി ആരായിരുന്നു ? [Inthyayile aadyatthe britteeshu vysroyi aaraayirunnu ?]

Answer: കാനിങ്‌ [Kaaningu]

205126. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ്‌ വൈസ്രോയി ആരാണ്‌ ? [Inthyayile avasaanatthe britteeshu vysroyi aaraanu ?]

Answer: മൗണ്ട് ബാറ്റന്‍ [Maundu baattan‍]

205127. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ? [Svathanthra inthyayile aadyatthe gavar‍nar‍ janaral‍ aaraayirunnu ?]

Answer: മൗണ്ട് ബാറ്റന്‍ [Maundu baattan‍]

205128. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഗവര്‍ണര്‍ ജനറല്‍ ആരാണ്‌ ? [Svathanthra inthyayile randaamatthe gavar‍nar‍ janaral‍ aaraanu ?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

205129. ഇന്ത്യാക്കാരനായ ഏക ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ? [Inthyaakkaaranaaya eka gavar‍nar‍ janaral‍ aaraayirunnu ?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

205130. ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ഇംപീച്ച്‌മെന്റ്‌ നടപടിക്കു വിധേയനാക്കിയ ഏക ഗവര്‍ണര്‍ ജനറല്‍ ആരാണ്‌ ? [Britteeshu paar‍lamentu impeecchmentu nadapadikku vidheyanaakkiya eka gavar‍nar‍ janaral‍ aaraanu ?]

Answer: വാറന്‍ ഹേസ്റ്റിങ്സ്‌ [Vaaran‍ hesttingsu]

205131. ഇന്ത്യയില്‍വെച്ച്‌ വധിക്കപ്പെട്ട ഏക വൈസ്രോയി ആരാണ്‌ ? [Inthyayil‍vecchu vadhikkappetta eka vysroyi aaraanu ?]

Answer: മേയോ [Meyo]

205132. വൈസ്രോയി മേയോ വധിക്കപ്പെട്ടത്‌ എവിടെവെച്ചാണ്‌ ? [Vysroyi meyo vadhikkappettathu evidevecchaanu ?]

Answer: ആന്‍ഡമാനില്‍ [Aan‍damaanil‍]

205133. ബംഗാള്‍ വിഭജനം നടത്തിയ വൈസ്രോയിയാര് ? [Bamgaal‍ vibhajanam nadatthiya vysroyiyaaru ?]

Answer: കഴ്സണ്‍ [Kazhsan‍]

205134. ബംഗാള്‍ വിഭജനം റദ്ദുചെയ്ത വൈസ്രോയി ആര് ? [Bamgaal‍ vibhajanam raddhucheytha vysroyi aaru ?]

Answer: ഹാര്‍ഡിഞ്ച്‌ [Haar‍dinchu]

205135. “ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്‌” എന്നറിയപ്പെട്ട വൈസ്രോയിയാര് ? [“inthyayile thaddheshasvayambharanatthinte pithaav” ennariyappetta vysroyiyaaru ?]

Answer: റിപ്പണ്‍ [Rippan‍]

205136. “ബ്രിട്ടീഷ്‌ ഇന്ത്യയിലെ ബാബര്‍” എന്നു വിളിക്കപ്പെട്ടതാർ? [“britteeshu inthyayile baabar‍” ennu vilikkappettathaar?]

Answer: റോബര്‍ട്ട്‌ ക്ലൈവ്‌ [Robar‍ttu klyvu]

205137. "ബ്രിട്ടീഷ്‌ ഇന്ത്യയിലെ അക്‌ബര്‍ "എന്നറിയപ്പെട്ടതാര്‍ ? ["britteeshu inthyayile akbar‍ "ennariyappettathaar‍ ?]

Answer: വെല്ലസ്ലി [Vellasli]

205138. സൈനിക സഹായവ്യവസ്ഥനടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആരാണ്‌ ? [Synika sahaayavyavasthanadappilaakkiya gavar‍nar‍ janaral‍ aaraanu ?]

Answer: വെല്ലസ്ലി [Vellasli]

205139. സതി നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ ആര് ? [Sathi nirodhiccha gavar‍nar‍ janaral‍ aaru ?]

Answer: വില്യം ബെന്റിക്ക്‌ [Vilyam bentikku]

205140. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറലാര് ? [Datthavakaasha nirodhananiyamam nadappilaakkiya gavar‍nar‍ janaralaaru ?]

Answer: ഡല്‍ഹൌസി [Dal‍housi]

205141. ഇന്ത്യയില്‍ റെയില്‍വേ ആരംഭിക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ? [Inthyayil‍ reyil‍ve aarambhikkumpol‍ gavar‍nar‍ janaral‍ aaraayirunnu ?]

Answer: ഡല്‍ഹൗസി [Dal‍hausi]

205142. ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ? [Onnaam svaathanthryasamarakaalatthe gavar‍nar‍ janaral‍ aaraayirunnu ?]

Answer: കാനിങ്‌ [Kaaningu]

205143. നാട്ടുഭാഷാ പത്രമാരണനിയമം നടപ്പിലാക്കിയ വൈസ്രോയിയാര്? [Naattubhaashaa pathramaarananiyamam nadappilaakkiya vysroyiyaar?]

Answer: ലിട്ടണ്‍ [Littan‍]

205144. കോണ്‍ഗ്രസിന്റെ രൂപവത്കരണകാലത്ത്‌ വൈസ്രോയി ആരായിരുന്നു ? [Kon‍grasinte roopavathkaranakaalatthu vysroyi aaraayirunnu ?]

Answer: ഡഫറിന്‍ [Dapharin‍]

205145. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല സമയത്തെ വൈസ്രോയി ആരാണ്‌ ? [Jaaliyan‍vaalaabaagu koottakkola samayatthe vysroyi aaraanu ?]

Answer: ചെംസ്ഫോർഡ് [Chemsphordu]

205146. ക്വിറ്റ്‌ ഇന്ത്യാസമരകാലത്തെ വൈസ്രോയി ആരായിരുന്നു ? [Kvittu inthyaasamarakaalatthe vysroyi aaraayirunnu ?]

Answer: ലിന്‍ലിത്ത്‌ ഗോ [Lin‍litthu go]

205147. ഇന്ത്യയില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായി നടന്ന യുദ്ധങ്ങള്‍ ഏതു പേരില്‍ അറിയപ്പെടുന്നു ? [Inthyayil‍ imgleeshukaarum phranchukaarumaayi nadanna yuddhangal‍ ethu peril‍ ariyappedunnu ?]

Answer: കര്‍ണാട്ടിക്ക്‌ യുദ്ധങ്ങള്‍ [Kar‍naattikku yuddhangal‍]

205148. 1748ലെ എയ്ക്സ്‌ലാഷാപെ ലെ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത്‌ ? [1748le eykslaashaape le sandhiprakaaram avasaaniccha yuddhamethu ?]

Answer: ഒന്നാം കര്‍ണാട്ടിക്ക്‌ യുദ്ധം [Onnaam kar‍naattikku yuddham]

205149. രണ്ടാം കര്‍ണാട്ടിക്ക്‌ യുദ്ധം അവസാനിക്കാന്‍ കാരണമായസന്ധിയേത്‌ ? [Randaam kar‍naattikku yuddham avasaanikkaan‍ kaaranamaayasandhiyethu ?]

Answer: പോണ്ടിച്ചേരി സന്ധി (1754) [Pondiccheri sandhi (1754)]

205150. ഏത്‌ സന്ധിയിലൂടെയാണ്‌ മൂന്നാം കര്‍ണാട്ടിക്ക്‌ യുദ്ധം അവസാനിച്ചത്‌ ? [Ethu sandhiyiloodeyaanu moonnaam kar‍naattikku yuddham avasaanicchathu ?]

Answer: പാരീസ്‌ സന്ധി (1763) [Paareesu sandhi (1763)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution