<<= Back Next =>>
You Are On Question Answer Bank SET 4103

205151. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആധിപത്യം തകര്‍ത്ത വാണ്ടിവാഷ്‌ യുദ്ധം നടന്നത്‌ ഏതു വര്‍ഷം ? [Britteeshukaar‍ inthyayile phranchukaarude aadhipathyam thakar‍ttha vaandivaashu yuddham nadannathu ethu var‍sham ?]

Answer: 1760

205152. ഇംഗ്ലീഷുകാരുടെ സെന്റ്‌ ജോര്‍ജ്‌ കോട്ട എവിടെയായിരുന്നു ? [Imgleeshukaarude sentu jor‍ju kotta evideyaayirunnu ?]

Answer: ചെന്നൈ [Chenny]

205153. കൊല്‍ക്കത്തയില്‍ ഫോര്‍ട്ട്‌ വില്യം നിര്‍മിച്ച യുറോപ്യന്മാര്‍ ? [Kol‍kkatthayil‍ phor‍ttu vilyam nir‍miccha yuropyanmaar‍ ?]

Answer: ഇംഗ്ലീഷുകാര്‍ [Imgleeshukaar‍]

205154. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമേത്‌? [Datthavakaasha nirodhana niyamaprakaaram britteeshukaar‍ pidiccheduttha aadyatthe naatturaajyameth?]

Answer: സത്താറ (1848) [Satthaara (1848)]

205155. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ്‌രാജ്ഞിയുടെ കീഴിലാക്കിയ നിയമമേത്‌ ? [Inthyayude bharanam britteeshraajnjiyude keezhilaakkiya niyamamethu ?]

Answer: 1858ലെ ഇന്ത്യാ ഗവണ്‍മെന്റ്‌ ആക്ട്‌ [1858le inthyaa gavan‍mentu aakdu]

205156. 1858 ലെ ഇന്ത്യാ ഗവണ്‍മെന്റ്‌ ആക്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയാര്? [1858 le inthyaa gavan‍mentu aakdu paar‍lamentil‍ avatharippiccha britteeshu pradhaanamanthriyaar?]

Answer: ലോര്‍ഡ്‌ പല്‍മേഴ്സ്റ്റണ്‍ [Lor‍du pal‍mezhsttan‍]

205157. ഇന്ത്യാസമുദ്രത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന ഒരുയൂറോപ്യന്‍ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി ആര്‌ ? [Inthyaasamudratthil‍ medhaavithvam pular‍tthiyirunna oruyooropyan‍ shakthiye paraajayappedutthiya aadyatthe inthyan‍ bharanaadhikaari aaru ?]

Answer: മാര്‍ത്താണ്ഡവര്‍മ (1741 ലെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ) [Maar‍tthaandavar‍ma (1741 le kulacchal‍ yuddhatthil‍ dacchukaare)]

205158. ബ്രിട്ടിഷുകാര്‍ക്കെതിരെ അന്തര്‍ദേശീയ സഖ്യം രൂപവത്കരിച്ച ഏക ഇന്ത്യന്‍ ഭരണാധികാരിയാര്? [Brittishukaar‍kkethire anthar‍desheeya sakhyam roopavathkariccha eka inthyan‍ bharanaadhikaariyaar?]

Answer: ടിപ്പു സുല്‍ത്താന്‍ [Dippu sul‍tthaan‍]

205159. ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടാന്‍ ഫ്രഞ്ചുകാരുടെ സഹായം തേടിയ ഇന്ത്യന്‍ ഭരണാധികാരി ആര്? [Brittishukaar‍kkethire poraadaan‍ phranchukaarude sahaayam thediya inthyan‍ bharanaadhikaari aar?]

Answer: ടിപ്പു സുല്‍ത്താന്‍ [Dippu sul‍tthaan‍]

205160. ഫ്രഞ്ചുകാരുടെ വിപ്ലവസംഘടനയായ ജാക്കോബിന്‍ ക്ലബ്ബില്‍ അംഗമായ ഇന്ത്യന്‍ ഭരണാധികാരി ആര്‌ ? [Phranchukaarude viplavasamghadanayaaya jaakkobin‍ klabbil‍ amgamaaya inthyan‍ bharanaadhikaari aaru ?]

Answer: ടിപ്പു സുല്‍ത്താന്‍ [Dippu sul‍tthaan‍]

205161. ശ്രീരംഗപട്ടണത്ത്‌ “സ്വാതന്ത്ര്യവൃക്ഷം"നട്ട ഭരണാധികാരി ആര് ? [Shreeramgapattanatthu “svaathanthryavruksham"natta bharanaadhikaari aaru ?]

Answer: ടിപ്പു സുല്‍ത്താന്‍ [Dippu sul‍tthaan‍]

205162. ഇംഗ്ലീഷുകാരുമായുള്ള പോരാട്ടത്തില്‍ സഹായം അഭ്യര്‍ഥിച്ച്‌ അറേബ്യ, മൌറീഷ്യസ്‌, കാബൂള്‍, കോണ്‍സ്റ്റാന്റിനേപ്പിള്‍ എന്നിവിടങ്ങളിലേക്ക്‌ പ്രതിനിധികളെ അയച്ച ഇന്ത്യന്‍ ഭരണാധികാരി ആര്‌? [Imgleeshukaarumaayulla poraattatthil‍ sahaayam abhyar‍thicchu arebya, moureeshyasu, kaabool‍, kon‍sttaantineppil‍ ennividangalilekku prathinidhikale ayaccha inthyan‍ bharanaadhikaari aar?]

Answer: ടിപ്പു സുല്‍ത്താന്‍ [Dippu sul‍tthaan‍]

205163. സംന്യാസി കലാപം ആരംഭിച്ചവര്‍ഷമേത്‌? [Samnyaasi kalaapam aarambhicchavar‍shameth?]

Answer: 1763

205164. ഏതു പ്രദേശത്തെ നാടോടികളായ ഭിക്ഷുക്കളായിരുന്നു സംന്യാസിമാര്‍? [Ethu pradeshatthe naadodikalaaya bhikshukkalaayirunnu samnyaasimaar‍?]

Answer: ബംഗാള്‍ [Bamgaal‍]

205165. സംന്യാസി കലാപം പ്രമേയമായുള്ള പ്രസിദ്ധ നോവലേത്‌? [Samnyaasi kalaapam prameyamaayulla prasiddha novaleth?]

Answer: ആനന്ദമഠം [Aanandamadtam]

205166. ഇന്ത്യന്‍ നാട്ടുഭാഷയില്‍ എഴുതപ്പെട്ട ആദ്യത്തെ നോവലേത്‌? [Inthyan‍ naattubhaashayil‍ ezhuthappetta aadyatthe novaleth?]

Answer: ആനന്ദമഠം (ബംഗാളി) [Aanandamadtam (bamgaali)]

205167. ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ചആനന്ദമഠം പ്രസിദ്ധീകരിച്ച വര്‍ഷമേത്‌? [Bankimchandra chaattar‍ji rachicchaaanandamadtam prasiddheekariccha var‍shameth?]

Answer: 1881

205168. ശത്രുക്കള്‍ക്കെതിരെ പോരാടിയ “ആനന്ദന്‍മാര്‍ എന്നറിയപ്പെട്ട പോരാളികളുടെ കഥ പറയുന്ന കൃതിയേത്‌? [Shathrukkal‍kkethire poraadiya “aanandan‍maar‍ ennariyappetta poraalikalude katha parayunna kruthiyeth?]

Answer: ആനന്ദമഠം [Aanandamadtam]

205169. “വന്ദേമാതരം ഏതുകൃതിയുടെ ഭാഗമാണ്‌? [“vandemaatharam ethukruthiyude bhaagamaan?]

Answer: ആനന്ദമഠം [Aanandamadtam]

205170. സംന്യാസി കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ ഏതെല്ലാമായിരുന്നു? [Samnyaasi kalaapatthinte pradhaana kendrangal‍ ethellaamaayirunnu?]

Answer: രംഗപൂര്‍, ധാക്ക, ബോഗ്ര, മിമന്‍സിങ്‌ [Ramgapoor‍, dhaakka, bogra, miman‍singu]

205171. സംന്യാസി കലാപത്തിനിടയ്‌ക്ക്‌ സ്വതന്ത്രഭരണകൂടങ്ങള്‍ സ്ഥാപിച്ചത്‌ എവിടെയെല്ലാം? [Samnyaasi kalaapatthinidaykku svathanthrabharanakoodangal‍ sthaapicchathu evideyellaam?]

Answer: ബോഗ്ര, മിമന്‍സിങ് [Bogra, miman‍singu]

205172. ഭിക്ഷാടനം ജീവിതമാര്‍ഗമാക്കിയിരുന്ന ഫക്കിര്‍മാര്‍ ഏതുപ്രദേശത്തെ നാടോടികളായിരുന്നു? [Bhikshaadanam jeevithamaar‍gamaakkiyirunna phakkir‍maar‍ ethupradeshatthe naadodikalaayirunnu?]

Answer: ബംഗാള്‍ [Bamgaal‍]

205173. ഫക്കിര്‍ കലാപം ആരംഭിച്ച വര്‍ഷമേത്‌? [Phakkir‍ kalaapam aarambhiccha var‍shameth?]

Answer: 1776

205174. ഫക്കിര്‍മാരുടെ നേതാവ്‌ ആരായിരുന്നു? [Phakkir‍maarude nethaavu aaraayirunnu?]

Answer: മജ്നു ഷാ [Majnu shaa]

205175. മജ്നു ഷായുടെ മരണശേഷം ഫക്കിര്‍മാരെ നയിച്ചതാര്‌? [Majnu shaayude maranashesham phakkir‍maare nayicchathaar?]

Answer: ചിരാഗ്‌ അലി ഷാ [Chiraagu ali shaa]

205176. ഏത്‌ കര്‍ഷകകലാപത്തിലാണ്‌ ഗറില്ലാമാതൃകയില്‍ ഇംഗ്ലീഷുകാർക്കെതിരെ ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്‌? [Ethu kar‍shakakalaapatthilaanu garillaamaathrukayil‍ imgleeshukaarkkethire aakramanangal‍ samghadippicchath?]

Answer: ഫക്കിര്‍ കലാപം [Phakkir‍ kalaapam]

205177. ഭവാനിപഥക്‌, ദേവി ചൗധരാണി എന്നിവര്‍ നേതൃത്വം നല്‍കിയത്‌ ഏത്‌ കര്‍ഷക കലാപത്തിനാണ്‌? [Bhavaanipathaku, devi chaudharaani ennivar‍ nethruthvam nal‍kiyathu ethu kar‍shaka kalaapatthinaan?]

Answer: ഫക്കിര്‍ കലാപം [Phakkir‍ kalaapam]

205178. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഗോത്രവര്‍ഗകലാപം ഏത്‌? [Britteeshukaar‍kkethire inthyayil‍ nadanna ettavum valiya gothravar‍gakalaapam eth?]

Answer: സന്താള്‍ കലാപം [Santhaal‍ kalaapam]

205179. സന്താള്‍ കലാപം ആരംഭിച്ച വര്‍ഷമേത്‌? [Santhaal‍ kalaapam aarambhiccha var‍shameth?]

Answer: 1855

205180. സന്താള്‍ കലാപത്തിലേക്കുനയിച്ച ബ്രിട്ടീഷുകാരുടെ നികുതി നയമേത്‌? [Santhaal‍ kalaapatthilekkunayiccha britteeshukaarude nikuthi nayameth?]

Answer: ശാശ്വതഭുനികുതി വ്യവസ്ഥ [Shaashvathabhunikuthi vyavastha]

205181. സിദ്ദു, കാനു എന്നീ സഹോദരന്‍മാര്‍ നേതൃത്വം നല്‍കിയകലാപമേത്‌? [Siddhu, kaanu ennee sahodaran‍maar‍ nethruthvam nal‍kiyakalaapameth?]

Answer: സന്താള്‍ കലാപം [Santhaal‍ kalaapam]

205182. സന്താള്‍ കലാപം പൂര്‍ണമായുംഅടിച്ചമര്‍ത്തപ്പെട്ട വര്‍ഷമേത്‌? [Santhaal‍ kalaapam poor‍namaayumadicchamar‍tthappetta var‍shameth?]

Answer: 1856

205183. ഏതുമേഖലയിലെ ഗോത്രവര്‍ഗക്കാരായ കര്‍ഷകരായിരുന്നു സന്താളുകള്‍? [Ethumekhalayile gothravar‍gakkaaraaya kar‍shakaraayirunnu santhaalukal‍?]

Answer: ബിഹാര്‍, ബംഗാള്‍ [Bihaar‍, bamgaal‍]

205184. “പോളിഗാരി സമ്പ്രദായം" എന്നറിയപ്പെട്ട രാഷ്ട്രീയവ്യവസ്ഥ നിലനിന്നിരുന്ന പ്രദേശമേത്‌? [“poligaari sampradaayam" ennariyappetta raashdreeyavyavastha nilaninnirunna pradeshameth?]

Answer: ദക്ഷിണേന്ത്യ (കര്‍ണാടകം, തമിഴ്നാട്‌) [Dakshinenthya (kar‍naadakam, thamizhnaadu)]

205185. ബ്രിട്ടിഷുകാര്‍ക്കെതിരായ പോളിഗാര്‍ കലാപങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ ആരെല്ലാം? [Brittishukaar‍kkethiraaya poligaar‍ kalaapangal‍kku nethruthvam nal‍kiyathu aarellaam?]

Answer: വീരപാണ്ഡ്യ, കട്ടബൊമ്മന്‍, മരുതു പാണ്ഡ്യന്‍ [Veerapaandya, kattabomman‍, maruthu paandyan‍]

205186. ഏതുപ്രദേശത്തെ പോളിഗാര്‍ ആയിരുന്നു വിരപാണ്ഡ്യ കട്ടബൊമ്മന്‍? [Ethupradeshatthe poligaar‍ aayirunnu virapaandya kattabomman‍?]

Answer: പാഞ്ചാലംകുറിച്ചി [Paanchaalamkuricchi]

205187. മരുതു പാണ്ഡ്യന്‍ ഏതുപ്രദേശത്തെ പോളിഗാര്‍ ആയിരുന്നു? [Maruthu paandyan‍ ethupradeshatthe poligaar‍ aayirunnu?]

Answer: ശിവഗംഗ [Shivagamga]

205188. വീരപാണ്ഡ്യ, കട്ടബൊമ്മനും ഇംഗ്ലീഷുകാരുമായുള്ള പോരാട്ടം നടന്ന കാലയളവേത്‌? [Veerapaandya, kattabommanum imgleeshukaarumaayulla poraattam nadanna kaalayalaveth?]

Answer: 179299

205189. ഇംഗ്ലീഷുകാര്‍ വീരപാണ്ഡ്യ കട്ടബൊമ്മനെ ചതിവില്‍ പിടികൂടി തൂക്കിലേറ്റിയ വര്‍ഷമേത്‌? [Imgleeshukaar‍ veerapaandya kattabommane chathivil‍ pidikoodi thookkilettiya var‍shameth?]

Answer: 1799 ഒക്ടോബര്‍ [1799 okdobar‍]

205190. മരുതുപാണ്ഡ്യനെയും, അനുയായികളെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ വര്‍ഷമേത്‌? [Maruthupaandyaneyum, anuyaayikaleyum britteeshukaar‍ thookkilettiya var‍shameth?]

Answer: 1801 ഒക്ടോബര്‍ [1801 okdobar‍]

205191. ബ്രിട്ടീഷുകാര്‍ക്കെതിരെ 1844ല്‍ ഉപ്പുലഹള നടന്നത്‌ എവിടെ? [Britteeshukaar‍kkethire 1844l‍ uppulahala nadannathu evide?]

Answer: സൂററ്റ്‌ [Soorattu]

205192. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കര്‍ണാടകയിലെ വനിതാ ഭരണാധികാരി ആര് ? [Britteeshukaar‍kkethire poraadiya kar‍naadakayile vanithaa bharanaadhikaari aaru ?]

Answer: കിട്ടുര്‍ ചന്നമ്മ [Kittur‍ channamma]

205193. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കിട്ടൂര്‍ ചന്നമ്മയെ സഹായിച്ച പോരാളിയാര് ? [Britteeshukaar‍kkethireyulla poraattatthil‍ kittoor‍ channammaye sahaayiccha poraaliyaaru ?]

Answer: രായപ്പ [Raayappa]

205194. കിട്ടുര്‍ ചന്നമ്മയെ ബ്രിട്ടീഷുകാര്‍ പിടികൂടി തടവുകാരിയാക്കിയ വര്‍ഷമേത്‌? [Kittur‍ channammaye britteeshukaar‍ pidikoodi thadavukaariyaakkiya var‍shameth?]

Answer: 1829

205195. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സംഘടിതമായ ചെറുത്തുനില്‍പ്പ്‌ ഏതാണ്‌? [Britteeshukaar‍kkethire inthyayil‍ nadanna aadyatthe samghadithamaaya cherutthunil‍ppu ethaan?]

Answer: 1857ലെ കലാപം [1857le kalaapam]

205196. 1857ലെ കലാപത്തെ അടിസ്ഥാനമാക്കി ഗ്രേറ്റ്‌ റെബെലിയണ്‍." എന്ന കൃതി രചിച്ചതാര് ? [1857le kalaapatthe adisthaanamaakki grettu rebeliyan‍." enna kruthi rachicchathaaru ?]

Answer: അശോക്‌ മേത്ത [Ashoku mettha]

205197. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150ാം വാര്‍ഷികം ആചരിച്ച വര്‍ഷമേത്‌? [Inthyayude onnaam svaathanthryasamaratthinte 150aam vaar‍shikam aachariccha var‍shameth?]

Answer: 2007

205198. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണാര്‍ഥം 2007ല്‍ പുറത്തിറക്കിയത്‌ എ്രത രൂപയുടെ നാണയമാണ്‌? [Inthyayude onnaam svaathanthrya samaratthinte smaranaar‍tham 2007l‍ puratthirakkiyathu e്ratha roopayude naanayamaan?]

Answer: 100 രൂപ [100 roopa]

205199. 1857 മെയ്‌ 10 ന്‌ കലാപം പൊട്ടിപ്പുറപ്പെട്ടത്‌ എവിടെയാണ്‌? [1857 meyu 10 nu kalaapam pottippurappettathu evideyaan?]

Answer: മീററ്റ്‌ [Meerattu]

205200. 1857ലെ കലാപത്തിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു? [1857le kalaapatthile aadyatthe rakthasaakshi aaraayirunnu?]

Answer: മംഗള്‍ പാണ്ഡെ [Mamgal‍ paande]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution