<<= Back Next =>>
You Are On Question Answer Bank SET 4104

205201. മംഗള്‍ പാണ്ഡെ വധിച്ച ബ്രിട്ടീഷ്‌ സാര്‍ജന്റ്‌ ആരായിരുന്നു? [Mamgal‍ paande vadhiccha britteeshu saar‍jantu aaraayirunnu?]

Answer: മേജര്‍ ഹഡ്സണ്‍ [Mejar‍ hadsan‍]

205202. ഡല്‍ഹിപിടിച്ചെടുത്ത കലാപകാരികള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതാരെ? [Dal‍hipidiccheduttha kalaapakaarikal‍ inthyayude chakravar‍tthiyaayi prakhyaapicchathaare?]

Answer: ബഹദൂര്‍ ഷാ രണ്ടാമന്‍ [Bahadoor‍ shaa randaaman‍]

205203. 1857ലെ കലാപത്തിന്‌ ഡല്‍ഹിയില്‍ നേതൃത്വം നല്‍കിയതാര്‍? [1857le kalaapatthinu dal‍hiyil‍ nethruthvam nal‍kiyathaar‍?]

Answer: ഭക്തഖാന്‍ [Bhakthakhaan‍]

205204. ലഖ്നൌവില്‍ കലാപം നയിച്ച ഔധിലെ വനിതാഭരണാധികാരിയാര്? [Lakhnouvil‍ kalaapam nayiccha audhile vanithaabharanaadhikaariyaar?]

Answer: ബീഗം ഹസ്രത്ത്മഹല്‍ [Beegam hasratthmahal‍]

205205. 1857ലെ കലാപത്തെ ഗ്വാളിയറില്‍ നയിച്ചതാര്‌? [1857le kalaapatthe gvaaliyaril‍ nayicchathaar?]

Answer: ഝാന്‍സിറാണി [Jhaan‍siraani]

205206. "മണികര്‍ണിക" എന്നത്‌ ആരുടെ യഥാര്‍ഥനാമം ആയിരുന്നു? ["manikar‍nika" ennathu aarude yathaar‍thanaamam aayirunnu?]

Answer: ഝാന്‍സിറാണിയുടെ [Jhaan‍siraaniyude]

205207. "ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു” എന്ന്‌ ഝാന്‍സി റാണിയെ വിശേഷിപ്പിച്ചതാര് ? ["oru irunda pashchaatthalatthile prakaashamaanamaaya bindu” ennu jhaan‍si raaniye visheshippicchathaaru ?]

Answer: ജവാഹര്‍ലാല്‍ നെഹ്റു [Javaahar‍laal‍ nehru]

205208. 1857ലെ കലാപത്തില്‍ ഗറില്ലായുദ്ധമുറകള്‍ പുറത്തെടുത്തതാര് ? [1857le kalaapatthil‍ garillaayuddhamurakal‍ puratthedutthathaaru ?]

Answer: താന്തിയ തോപ്പി [Thaanthiya thoppi]

205209. 1857ലെ കലാപത്തെ കാണ്‍പൂരില്‍ നയിച്ച മറാത്താ ഭരണാധികാരിയാര്‌? [1857le kalaapatthe kaan‍pooril‍ nayiccha maraatthaa bharanaadhikaariyaar?]

Answer: നാനാ സാഹിബ്‌ [Naanaa saahibu]

205210. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലില്‍ ഝാന്‍സി റാണി കൊല്ലപ്പെട്ട വര്‍ഷമേത്‌? [Britteeshukaarumaayulla ettumuttalil‍ jhaan‍si raani kollappetta var‍shameth?]

Answer: 1858 ജൂണ്‍ 18 [1858 joon‍ 18]

205211. ആരുടെ അപരനാമമായിരുന്നു “താന്തിയ തോപ്പി” എന്നത്‌? [Aarude aparanaamamaayirunnu “thaanthiya thoppi” ennath?]

Answer: രാമചന്ദ്ര പാണ്ഡുരംഗ തോപ്പി [Raamachandra paanduramga thoppi]

205212. താന്തിയ തോപ്പിയെ ബ്രിട്ടീഷുകാര്‍ വധശിക്ഷയ്ക്ക്‌ വിധേയമാക്കിയ വര്‍ഷമേത്‌? [Thaanthiya thoppiye britteeshukaar‍ vadhashikshaykku vidheyamaakkiya var‍shameth?]

Answer: 1859 ഏപ്രിൽ 18 [1859 epril 18]

205213. 1857ലെ കലാപകാലത്ത്‌ ഏത്‌ വിപ്ലവനേതാവിന്റെ പ്രസിദ്ധമായ കുതിരയായിരുന്നു “ബാദല്‍” ? [1857le kalaapakaalatthu ethu viplavanethaavinte prasiddhamaaya kuthirayaayirunnu “baadal‍” ?]

Answer: ഝാന്‍സിറാണിയുടെ [Jhaan‍siraaniyude]

205214. "1957ലെ കലാപത്തിലെ വന്ദ്യവയോധികന്‍" എന്നറിയപ്പെട്ടതാര് ? ["1957le kalaapatthile vandyavayodhikan‍" ennariyappettathaaru ?]

Answer: കണ്‍വര്‍ സിങ്‌ [Kan‍var‍ singu]

205215. ഇന്ത്യയിലെ അവസാനത്തെ മുഗള്‍ ഭരണാധികാരി ആരായിരുന്നു? [Inthyayile avasaanatthe mugal‍ bharanaadhikaari aaraayirunnu?]

Answer: ബഹദൂര്‍ ഷാ രണ്ടാമന്‍ [Bahadoor‍ shaa randaaman‍]

205216. ബഹദൂര്‍ ഷാ രണ്ടാമനെ ബ്രിട്ടിഷുകാര്‍ നാടുകടത്തിയതെവിടേക്ക്‌? [Bahadoor‍ shaa randaamane brittishukaar‍ naadukadatthiyathevidekku?]

Answer: ബര്‍മയിലേക്ക്‌ [Bar‍mayilekku]

205217. മുഗള്‍ ഭരണത്തിന്‌ പരിപൂര്‍ണമായ അന്ത്യംകുറിച്ച സംഭവമേതായിരുന്നു? [Mugal‍ bharanatthinu paripoor‍namaaya anthyamkuriccha sambhavamethaayirunnu?]

Answer: 1857ലെ കലാപം [1857le kalaapam]

205218. 1857ലെ കലാപത്തെ “ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം” എന്ന്‌ ആദ്യം വിശേഷിപ്പിച്ചതാര് ? [1857le kalaapatthe “inthyayude onnaam svaathanthryasamaram” ennu aadyam visheshippicchathaaru ?]

Answer: വി.ഡി. സവര്‍ക്കര്‍ [Vi. Di. Savar‍kkar‍]

205219. വി.ഡി. സവര്‍ക്കറുടെ “ദി ഹിസ്റ്ററി ഓഫ്‌ ദി വാര്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ “എന്ന കൃതി പുറത്തിറങ്ങിയ വര്‍ഷമേത്‌? [Vi. Di. Savar‍kkarude “di histtari ophu di vaar‍ ophu inthyan‍ in‍dippen‍dan‍su “enna kruthi puratthirangiya var‍shameth?]

Answer: 1909

205220. ഒന്നാം സ്വാതന്ത്ര്യസമരമെന്ന്‌ പഞ്ചാബിലെ ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്ന സംഭവമേത്‌? [Onnaam svaathanthryasamaramennu panchaabile charithrakaaran‍maar‍ visheshippikkunna sambhavameth?]

Answer: 1845ലെ ഒന്നാം ആംഗ്ലോസിഖ്‌ യുദ്ധം [1845le onnaam aamglosikhu yuddham]

205221. 1857ലെ കലാപത്തെ "ദേശീയ കലാപം” എന്നാദ്യമായി വിശേഷിപ്പിച്ച പാശ്ചാത്യപണ്ഡിതനാര് ? [1857le kalaapatthe "desheeya kalaapam” ennaadyamaayi visheshippiccha paashchaathyapandithanaaru ?]

Answer: കാറല്‍ മാക്സ്‌ [Kaaral‍ maaksu]

205222. 1857ലെ കലാപത്തെ “ശിപായി ലഹള എന്നുവിവരിച്ച ബ്രിട്ടീഷ്‌ ചരിത്രകാരന്‍ ആര് ? [1857le kalaapatthe “shipaayi lahala ennuvivariccha britteeshu charithrakaaran‍ aaru ?]

Answer: ജോണ്‍ ലോറന്‍സ്‌ [Jon‍ loran‍su]

205223. 1857ലേത്‌ “"ബ്രിട്ടീഷുകാര്‍ക്കെതിരായ ആദ്യത്തെ കലാപവുമല്ല, ദേശീയ സ്വാതന്ത്ര്യ സമരവുമല്ല” എന്ന്‌ പറഞ്ഞതാര്‌? [1857lethu “"britteeshukaar‍kkethiraaya aadyatthe kalaapavumalla, desheeya svaathanthrya samaravumalla” ennu paranjathaar?]

Answer: ആര്‍.സി. മജുംദാര്‍ [Aar‍. Si. Majumdaar‍]

205224. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനം നടന്നതെവിടെ? [Inthyan‍ naashanal‍ kon‍grasinte sthaapakasammelanam nadannathevide?]

Answer: മുംബൈയിലെ ഗോകുല്‍ദാസ്‌ [Mumbyyile gokul‍daasu]

205225. തേജ്പാല്‍ കോളേജില്‍ (1885 ഡിസംബര്‍ 28 മുതല്‍ 31 വരെ) കോണ്‍ഗ്രസിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര് ? [Thejpaal‍ kolejil‍ (1885 disambar‍ 28 muthal‍ 31 vare) kon‍grasinte sthaapakanaayi ariyappedunna britteeshukaaranaaru ?]

Answer: എ.ഒ.ഹ്യൂം [E. O. Hyoom]

205226. കോണ്‍ഡഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു? [Kon‍dagrasinte aadyatthe prasidantu aaraayirunnu?]

Answer: ഡബ്ള്യു.സി. ബാനര്‍ജി [Dablyu. Si. Baanar‍ji]

205227. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ എത്ര പ്രതിനിധികള്‍ പങ്കെടുത്തു? [Kon‍grasinte aadyasammelanatthil‍ ethra prathinidhikal‍ pankedutthu?]

Answer: 72 പേര്‍ [72 per‍]

205228. കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനത്തില്‍ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്? [Kon‍grasinte sthaapakasammelanatthil‍ aadyatthe prameyam avatharippicchathaar?]

Answer: ജി. സുബ്രഹ്മണ്യ അയ്യര്‍ [Ji. Subrahmanya ayyar‍]

205229. കോണ്‍ഗ്രസിന്റെ പ്രഥമസമ്മേനത്തില്‍ പങ്കെടുത്ത മലയാളി ആരാണ്‌ ? [Kon‍grasinte prathamasammenatthil‍ pankeduttha malayaali aaraanu ?]

Answer: കേശവപിള്ള (തിരുവനന്തപുരം) [Keshavapilla (thiruvananthapuram)]

205230. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ ആകെ എത്ര പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു? [Kon‍grasinte aadyasammelanatthil‍ aake ethra prameyangal‍ avatharippikkappettu?]

Answer: ഒന്‍പത്‌ [On‍pathu]

205231. കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ആദ്യപ്രമേയത്തിന്റെ പ്രതിപാദ്യം എന്തായിരുന്നു? [Kon‍grasinte sthaapakasammelanatthil‍ avatharippikkappetta aadyaprameyatthinte prathipaadyam enthaayirunnu?]

Answer: ഭാരതത്തിനുവേണ്ടി ഒരു റോയല്‍കമ്മീഷനെ നിയമിക്കണം [Bhaarathatthinuvendi oru royal‍kammeeshane niyamikkanam]

205232. കോണ്‍ഗ്രസിന്റെ രണ്ടാമത്തെസമ്മേളനം നടന്നത്‌ എവിടെയാണ്‌? [Kon‍grasinte randaamatthesammelanam nadannathu evideyaan?]

Answer: കൊല്‍ക്കത്തയില്‍ [Kol‍kkatthayil‍]

205233. കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു? [Kon‍grasinte randaamatthe prasidantu aaraayirunnu?]

Answer: ദാദാഭായ്‌ നവ്റോജി [Daadaabhaayu navroji]

205234. കോണ്‍ഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു? [Kon‍grasinte aadyatthe muslim prasidantu aaraayirunnu?]

Answer: ബദറുദ്ദീന്‍ ത്വയാബ്ജി [Badaruddheen‍ thvayaabji]

205235. കോണ്‍ഗ്രസിന്റെ ആദ്യത്തെ വിദേശി പ്രസിഡന്റ്‌ ആരായിരുന്നു? [Kon‍grasinte aadyatthe videshi prasidantu aaraayirunnu?]

Answer: ജോര്‍ജ്‌ യൂള്‍ [Jor‍ju yool‍]

205236. രണ്ടുതവണ കോണ്‍ഗ്രസ്‌ അധ്യക്ഷനായ വിദേശി ആരാണ്‌? [Randuthavana kon‍grasu adhyakshanaaya videshi aaraan?]

Answer: വില്യം വെഡ്ഡര്‍ബണ്‍. [Vilyam veddar‍ban‍.]

205237. കോണ്‍ഗ്രസ് പ്രസിഡന്റായ ഏക മലയാളിയാര്‌? [Kon‍grasu prasidantaaya eka malayaaliyaar?]

Answer: സി. ശങ്കരന്‍ നായര്‍ [Si. Shankaran‍ naayar‍]

205238. ഏതുസമ്മേളനത്തിലാണ്‌ ശങ്കരന്‍നായര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്‌? [Ethusammelanatthilaanu shankaran‍naayar‍ kon‍grasu adhyakshanaayi thiranjedukkappettath?]

Answer: 1897ലെ അമരാവതി സമ്മേളനം [1897le amaraavathi sammelanam]

205239. കോണ്‍ഗ്രസിന്റെ എത്രാമത്തെ സമ്മേളനത്തിലാണ്‌ ശങ്കരന്‍നായര്‍ അധ്യക്ഷത വഹിച്ചത്‌? [Kon‍grasinte ethraamatthe sammelanatthilaanu shankaran‍naayar‍ adhyakshatha vahicchath?]

Answer: 13ാം സമ്മേളനം [13aam sammelanam]

205240. കോണ്‍ഗ്രസ്‌ അധ്യക്ഷയായ ആദ്യവനിത ആരാണ്‌? [Kon‍grasu adhyakshayaaya aadyavanitha aaraan?]

Answer: ആനിബസന്റ്‌ [Aanibasantu]

205241. ഏതു സമ്മേളനത്തിലാണ്‌ ആനിബസന്റ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷയായത്‌? [Ethu sammelanatthilaanu aanibasantu kon‍grasu adhyakshayaayath?]

Answer: 1917ലെ കൊല്‍ക്കത്ത സമ്മേളനം [1917le kol‍kkattha sammelanam]

205242. കോണ്‍ഗ്രസ്‌ പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വനിത ആരാണ്‌? [Kon‍grasu prasidantaaya aadya inthyan‍ vanitha aaraan?]

Answer: സരോജിനി നായിഡു [Sarojini naayidu]

205243. കോണ്‍ഗ്രസ്‌ അധ്യക്ഷയായ രണ്ടാമത്തെ വനിതയാര്‌? [Kon‍grasu adhyakshayaaya randaamatthe vanithayaar?]

Answer: സരോജിനി നായിഡു [Sarojini naayidu]

205244. ഏതു സമ്മേളനത്തിലാണ്‌ സരോജിനി നായിഡു കോണ്‍ഗ്രസ്‌ അധ്യക്ഷയായത്‌? [Ethu sammelanatthilaanu sarojini naayidu kon‍grasu adhyakshayaayath?]

Answer: 1925ലെ കാണ്‍പൂര്‍ സമ്മേളനം [1925le kaan‍poor‍ sammelanam]

205245. കോണ്‍ഗ്രസ്‌ അധ്യക്ഷയായ മൂന്നാമത്തെ വനിതയാര്‌? [Kon‍grasu adhyakshayaaya moonnaamatthe vanithayaar?]

Answer: നെല്ലി സെന്‍ഗുപ്ത (1933 കൊൽക്കത്ത) [Nelli sen‍guptha (1933 kolkkattha)]

205246. ഗാന്ധിജി കോണ്‍ഗ്രസ്‌ പ്രസിഡന്റായ ഏക സന്ദര്‍ഭമേത്‌? [Gaandhiji kon‍grasu prasidantaaya eka sandar‍bhameth?]

Answer: 1924ലെ ബെല്‍ഗാം സമ്മേളനം [1924le bel‍gaam sammelanam]

205247. ജവാഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ്‌ പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനമേത്‌? [Javaahar‍laal‍ nehru kon‍grasu prasidantaayi aadyamaayi thiranjedukkappetta sammelanameth?]

Answer: 1929ലെ ലാഹോര്‍ സമ്മേളനം [1929le laahor‍ sammelanam]

205248. സുഭാഷ്‌ ചന്ദ്രബോസ്‌ ആദ്യമായി കോണ്‍ഗ്രസ്‌ പ്രസിഡന്റായ സമ്മേളേനമേത്‌? [Subhaashu chandrabosu aadyamaayi kon‍grasu prasidantaaya sammelenameth?]

Answer: 1937ലെ ഹരിപുര സമ്മേളനം [1937le haripura sammelanam]

205249. കോണ്‍ഗ്രസ്‌ പൂര്‍ണസ്വരാജ്‌ പ്രഖ്യാപനം നടത്തിയത്‌ ഏതുസമ്മേളനത്തിലാണ്‌? [Kon‍grasu poor‍nasvaraaju prakhyaapanam nadatthiyathu ethusammelanatthilaan?]

Answer: 1929ലെ ലാഹോര്‍ സമ്മേളനം [1929le laahor‍ sammelanam]

205250. കോണ്‍ഗ്രസ്‌ പുര്‍ണസ്വരാജ്‌ പ്രഖ്യാപനം നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷന്‍ ആരായിരുന്നു? [Kon‍grasu pur‍nasvaraaju prakhyaapanam nadatthiya sammelanatthil‍ adhyakshan‍ aaraayirunnu?]

Answer: ജവാഹര്‍ലാല്‍ നെഹ്റു [Javaahar‍laal‍ nehru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution