<<= Back Next =>>
You Are On Question Answer Bank SET 4105

205251. ക്വിറ്റ്‌ ഇന്ത്യാപ്രമേയസമ്മേളനം നടന്നത്‌ എവിടെ? [Kvittu inthyaaprameyasammelanam nadannathu evide?]

Answer: മുംബൈയില്‍ [Mumbyyil‍]

205252. ക്വിറ്റ്‌ ഇന്ത്യാപ്രമേയം തയ്യാറാക്കിയത്‌ ആരാണ്‌? [Kvittu inthyaaprameyam thayyaaraakkiyathu aaraan?]

Answer: ജവാഹര്‍ലാല്‍ നെഹ്റു [Javaahar‍laal‍ nehru]

205253. 1896 ലെ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ വന്ദേമാതരം ആദ്യമായി ആലപിച്ചതാര് ? [1896 le kon‍grasu sammelanatthil‍ vandemaatharam aadyamaayi aalapicchathaaru ?]

Answer: രബീന്ദ്രനാഥ ടാഗോര്‍ [Rabeendranaatha daagor‍]

205254. ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോണ്‍ഗ്രസ്‌ സമ്മേളനമേത്‌? [Janaganamana aadyamaayi aalapikkappetta kon‍grasu sammelanameth?]

Answer: 1911ലെ കൊല്‍ക്കത്ത സമ്മേളനം [1911le kol‍kkattha sammelanam]

205255. കോണ്‍ഗ്രസിലെ മിതവാദകാലഘട്ടം ഏതായിരുന്നു? [Kon‍grasile mithavaadakaalaghattam ethaayirunnu?]

Answer: 18851905

205256. കോണ്‍ഗ്രസിലെ തീവ്രദേശീയവാദ കാലഘട്ടമായി അറിയപ്പെടുന്നതേത്‌? [Kon‍grasile theevradesheeyavaada kaalaghattamaayi ariyappedunnatheth?]

Answer: 19051919

205257. കോണ്‍ഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു? [Kon‍grasile gaandhiyugam ethaayirunnu?]

Answer: 19191947

205258. കോണ്‍ഗ്രസില്‍ ആദ്യത്തെ പിളര്‍പ്പുണ്ടായ വര്‍ഷമേത്‌? [Kon‍grasil‍ aadyatthe pilar‍ppundaaya var‍shameth?]

Answer: 1907ലെ സുററ്റ സമ്മേളനം [1907le suratta sammelanam]

205259. 1907ലെ സൂററ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ആരായിരുന്നു? [1907le soorattu sammelanatthil‍ kon‍grasu adhyakshan‍ aaraayirunnu?]

Answer: റാഷ്ബിഹാരി ഘോഷ്‌ [Raashbihaari ghoshu]

205260. കോണ്‍ഗ്രസിലെ മിതവാദികളും, തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ? [Kon‍grasile mithavaadikalum, theevravaadikalumaayi yojippiletthiya sammelanam nadannathevide?]

Answer: ലഖ്‌നൗ (1919) [Lakhnau (1919)]

205261. കോണ്‍ഗ്രസും, മുസ്ലിം ലീഗുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സംഭവമേത്‌? [Kon‍grasum, muslim leegumaayi yojicchu pravar‍tthikkaan‍ theerumaaniccha sambhavameth?]

Answer: ലഖ്‌നൗ ഉടമ്പടി (1916) [Lakhnau udampadi (1916)]

205262. ഒന്നാം സ്വാതന്ത്ര്യദിനമായി കോണ്‍ഗ്രസ്‌ ആചരിച്ചതെന്ന്‌? [Onnaam svaathanthryadinamaayi kon‍grasu aacharicchathennu?]

Answer: 1930 ജനുവരി 26 [1930 januvari 26]

205263. 1929 ഡിസംബര്‍ 31ന്‌ ജവാഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണപതാക ഉയര്‍ത്തിയത്‌ ഏതു നദിയുടെ തീരത്താണ്‌? [1929 disambar‍ 31nu javaahar‍laal‍ nehru thrivar‍napathaaka uyar‍tthiyathu ethu nadiyude theeratthaan?]

Answer: രവി [Ravi]

205264. കോണ്‍ഗ്രസ്‌ നിസ്സഹകരണപ്രമേയം പാസാക്കിയ സമ്മേളനമേത്‌? [Kon‍grasu nisahakaranaprameyam paasaakkiya sammelanameth?]

Answer: 1920ലെ നാഗ്പൂര്‍ കോണ്‍ഗ്രസ്‌ [1920le naagpoor‍ kon‍grasu]

205265. സിവില്‍ നിയമലംഘനപ്രസ്ഥാനം ആരംഭിക്കുവാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ച സമ്മേളനമേത്‌? [Sivil‍ niyamalamghanaprasthaanam aarambhikkuvaan‍ kon‍grasu theerumaaniccha sammelanameth?]

Answer: 1929ലെ ലാഹോര്‍ സമ്മേളനം [1929le laahor‍ sammelanam]

205266. കോണ്‍ഗ്രസിന്റെ ക്വിറ്റ്‌ ഇന്ത്യപ്രമേയസമ്മേളനം നടന്നത്‌ ഏതു വര്‍ഷം? [Kon‍grasinte kvittu inthyaprameyasammelanam nadannathu ethu var‍sham?]

Answer: 1942

205267. സൈമണ്‍ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രമേയം കോണ്‍ഗ്രസ്‌ പാസാക്കിയ 1927 ലെ മദ്രാസ് സമ്മേളനത്തില്‍ അധ്യക്ഷന്‍ ആരായിരുന്നു? [Syman‍ kammeeshane bahishkarikkaanulla prameyam kon‍grasu paasaakkiya 1927 le madraasu sammelanatthil‍ adhyakshan‍ aaraayirunnu?]

Answer: ഡോ. അന്‍സാരി [Do. An‍saari]

205268. കോണ്‍ഗ്രസിന്റെ വാര്‍ഷികസമ്മേളനത്തിന്‌ ആദ്യമായി ഒരു ഗ്രാമം വേദിയായ സന്ദര്‍ഭമേത്‌? [Kon‍grasinte vaar‍shikasammelanatthinu aadyamaayi oru graamam vediyaaya sandar‍bhameth?]

Answer: 1936 ലെ ഫൈസ്പൂുര്‍ സമ്മേളനം [1936 le physpoour‍ sammelanam]

205269. 1930ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്‌? [1930le uppusathyaagrahatthode aarambhiccha pradhaana prakshobhameth?]

Answer: നിയമലംഘന പ്രസ്ഥാനം [Niyamalamghana prasthaanam]

205270. ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാര്‍ച്ച്‌ ആരംഭിച്ചതെന്ന്‌? [Gaandhiji charithraprasiddhamaaya dandimaar‍cchu aarambhicchathennu?]

Answer: 1930 മാര്‍ച്ച്‌ 12 [1930 maar‍cchu 12]

205271. ദണ്ഡിമാര്‍ച്ച്‌ ആരംഭിച്ചത്‌ എവിടെ നിന്ന്‌? [Dandimaar‍cchu aarambhicchathu evide ninnu?]

Answer: സബര്‍മതി ആശ്രമം [Sabar‍mathi aashramam]

205272. ഗാന്ധിജി ദണ്ഡി കടപ്പുറത്തെത്തിയതെന്ന്‌? [Gaandhiji dandi kadappuratthetthiyathennu?]

Answer: 1930 ഏപ്രിൽ 5 [1930 epril 5]

205273. ദണ്ഡി കടപ്പുറം ഇപ്പോള്‍ ഏതു സംസ്ഥാനത്താണ്‌? [Dandi kadappuram ippol‍ ethu samsthaanatthaan?]

Answer: ഗുജറാത്ത്‌ [Gujaraatthu]

205274. കോണ്‍ഗ്രസ്‌ ക്വിറ്റ്‌ ഇന്ത്യാ പ്രമേയം പാസാക്കിയതെന്ന്‌? [Kon‍grasu kvittu inthyaa prameyam paasaakkiyathennu?]

Answer: 1942 ഓഗസ്റ്റ്‌ 8 [1942 ogasttu 8]

205275. ഗാന്ധിജി "പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക” എന്നാഹ്വാനം ചെയ്തത്‌ ഏതു പ്രക്ഷോഭത്തോടനുബന്ധിച്ചാണ്‌? [Gaandhiji "pravar‍tthikkuka, allenkil‍ marikkuka” ennaahvaanam cheythathu ethu prakshobhatthodanubandhicchaan?]

Answer: ക്വിറ്റ്‌ ഇന്ത്യാ സമരം [Kvittu inthyaa samaram]

205276. ഗാന്ധിജി ക്വിറ്റ്‌ ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ? [Gaandhiji kvittu inthyaa prabhaashanam nadatthiyathevide?]

Answer: ഗൊവാലിയ ടാങ്ക് മൈതാനത്ത്‌ [Govaaliya daanku mythaanatthu]

205277. 1939ല്‍ സുഭാഷ്‌ ചന്ദ്ര ബോസ്‌ കോണ്‍ഗ്രസ്‌ വിട്ടശേഷം രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയേത്‌? [1939l‍ subhaashu chandra bosu kon‍grasu vittashesham roopam nal‍kiya raashdreeya paar‍ttiyeth?]

Answer: ഫോര്‍വേഡ്‌ ബ്ലോക്ക്‌ [Phor‍vedu blokku]

205278. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കോണ്‍ഗ്രസ്‌ സമ്മേളനമേത്‌? [Dakshinenthyayil‍ samghadippikkappetta aadyatthe kon‍grasu sammelanameth?]

Answer: 1887ലെ മദ്രാസ് സമ്മേളനം [1887le madraasu sammelanam]

205279. കോണ്‍ഗ്രസ്‌ അധ്യക്ഷനായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ ഐറിഷ്‌ അംഗമാര്‌? [Kon‍grasu adhyakshanaayi pravar‍tthiccha britteeshu paar‍lamentile airishu amgamaar?]

Answer: ആല്‍ഫ്രഡ്‌ വെബ്ബ്‌ [Aal‍phradu vebbu]

205280. കോണ്‍ഗ്രസിന്‌ ആദ്യമായി നിയമാവലിഉണ്ടായ സമ്മേളനമേത്‌? [Kon‍grasinu aadyamaayi niyamaavaliundaaya sammelanameth?]

Answer: 1899ലെ ലഖ്നാ സമ്മേളനം [1899le lakhnaa sammelanam]

205281. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോണ്‍ഗ്രസ്‌ സമ്മേളനം ഏതായിരുന്നു? [Gaandhiji aadyamaayi pankeduttha kon‍grasu sammelanam ethaayirunnu?]

Answer: 1901ലെ കൊല്‍കക്കുത്ത സമ്മേളനം [1901le kol‍kakkuttha sammelanam]

205282. കോണ്‍ഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മില്‍യോജിപ്പിലെത്തിയ 1916 ലെ ലഖ്‌നൗ സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചതാര്‌? [Kon‍grasile mithavaadikalum theevravaadikalum thammil‍yojippiletthiya 1916 le lakhnau sammelanatthil‍ aadhyaksham vahicchathaar?]

Answer: അംബികാചരണ്‍ മജുംദാര്‍ [Ambikaacharan‍ majumdaar‍]

205283. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആരായിരുന്നു? [Inthyaykku svaathanthryam labhikkumpol‍ kon‍grasu prasidantu aaraayirunnu?]

Answer: ജെ.ബി. കൃപലാനി [Je. Bi. Krupalaani]

205284. 1940ല്‍ കോണ്‍ഗ്രസ്‌ ആരംഭിച്ച വ്യക്തിഗതസത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു? [1940l‍ kon‍grasu aarambhiccha vyakthigathasathyaagrahatthile aadyatthe sathyaagrahi aaraayirunnu?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

205285. കോണ്‍ഗ്രസും, ബ്രിട്ടീഷ്‌സര്‍ക്കാരും തമ്മില്‍ നടന്ന സന്ധി സംഭാഷണമായ സിംലാകോണ്‍ഫറന്‍സ്‌ ഏതു വര്‍ഷമായിരുന്നു? [Kon‍grasum, britteeshsar‍kkaarum thammil‍ nadanna sandhi sambhaashanamaaya simlaakon‍pharan‍su ethu var‍shamaayirunnu?]

Answer: 1945 ജൂണ്‍ [1945 joon‍]

205286. 1940 മുതല്‍ 1946 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസ്‌ അധ്യക്ഷപദവി വഹിച്ചു വന്നതാര്‌? [1940 muthal‍ 1946 vare thudar‍cchayaayi kon‍grasu adhyakshapadavi vahicchu vannathaar?]

Answer: അബുള്‍കലാം ആസാദ്‌ [Abul‍kalaam aasaadu]

205287. 1847 ഒക്ടോബര്‍ 1ന്‌ ലണ്ടനിലെ ക്ലാഫാമില്‍ ജനിച്ച സാമൂഹിക പരിഷ്ക്കര്‍ത്താവായ വനിതയാര്‌? [1847 okdobar‍ 1nu landanile klaaphaamil‍ janiccha saamoohika parishkkar‍tthaavaaya vanithayaar?]

Answer: ആനി ബസന്റ് [Aani basantu]

205288. ആനി ബസന്റ്‌ ആദ്യമായി ഇന്ത്യയിലെത്തിയ വര്‍ഷമേത്‌? [Aani basantu aadyamaayi inthyayiletthiya var‍shameth?]

Answer: 1893

205289. ഏത്‌ ദാര്‍ശനിക സംഘടനയിലെ അംഗമെന്ന നിലയ്ക്കാണ്‌ ആനി ബസന്റ്‌ ഇന്ത്യയിലേക്കുവന്നത്‌? [Ethu daar‍shanika samghadanayile amgamenna nilaykkaanu aani basantu inthyayilekkuvannath?]

Answer: തിയോസൊഫിക്കല്‍ സൊസൈറ്റി [Thiyosophikkal‍ sosytti]

205290. ചാള്‍സ്‌ വെബ്സ്റ്റര്‍ ലെഡ്ബീറ്റർ, ആനി ബസന്റ്‌ എന്നിവര്‍ ചേര്‍ന്ന്‌ രചിച്ച പ്രശസ്ത ഗ്രന്ഥമേത്‌? [Chaal‍su vebsttar‍ ledbeettar, aani basantu ennivar‍ cher‍nnu rachiccha prashastha granthameth?]

Answer: ഒക്കള്‍ട്ട്‌ കെമിസ്ട്രി [Okkal‍ttu kemisdri]

205291. 1898ല്‍ ബനാറസില്‍ സെന്‍ട്രല്‍ ഹിന്ദു കോളേജ്‌ സ്ഥാപിച്ചതാര്‌? [1898l‍ banaarasil‍ sen‍dral‍ hindu koleju sthaapicchathaar?]

Answer: ആനി ബസന്റ് [Aani basantu]

205292. ആനി ബസന്റ് കോണ്‍ഗ്രസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 1917 ലെ സമ്മേളനം നടന്നതെവിടെ? [Aani basantu kon‍grasu prasidantaayi thiranjedukkappetta 1917 le sammelanam nadannathevide?]

Answer: കല്‍ക്കട്ട [Kal‍kkatta]

205293. ഇന്ത്യക്ക്‌ സ്വയംഭരണം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1916ല്‍ ആനി ബസന്റ്‌ സ്ഥാപിച്ച രാഷ്ട്രീയസംഘടനയേത്‌? [Inthyakku svayambharanam nediyedukkuka enna lakshyatthode 1916l‍ aani basantu sthaapiccha raashdreeyasamghadanayeth?]

Answer: ഓള്‍ ഇന്ത്യാ ഹോംറൂള്‍ ലീഗ്‌ [Ol‍ inthyaa homrool‍ leegu]

205294. 1933ൽ ആനി ബസന്റ്‌ അന്തരിച്ചതെവിടെ? [1933l aani basantu antharicchathevide?]

Answer: അഡയാര്‍ [Adayaar‍]

205295. ആനി ബസന്റ്‌ രചിച്ച പ്രധാനകൃതികള്‍ ഏതെല്ലാം? [Aani basantu rachiccha pradhaanakruthikal‍ ethellaam?]

Answer: ദി ഡോക്ട്രിന്‍ ഓഫ്‌ ദി ഹാര്‍ട്ട്‌, ദി ലോ ഓഫ്‌ പോപ്പുലേഷന്‍, ദി ആന്‍ഷ്യന്റ് വിസ്ഡം [Di dokdrin‍ ophu di haar‍ttu, di lo ophu poppuleshan‍, di aan‍shyantu visdam]

205296. കോമണ്‍ വില്‍, ന്യൂ ഇന്ത്യ എന്നീ പത്രങ്ങള്‍ സ്ഥാപിച്ചതാര്‌? [Koman‍ vil‍, nyoo inthya ennee pathrangal‍ sthaapicchathaar?]

Answer: ആനി ബസന്റ്‌ [Aani basantu]

205297. 1875ല്‍ ഹെൻട്രി സ്വീല്‍ ഓള്‍ക്കോട്ട്, വില്യം ജഡ്ജ്‌ എന്നിവര്‍ക്കൊപ്പം തിയോസൊഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ച വനിതയാര്‌? [1875l‍ hendri sveel‍ ol‍kkottu, vilyam jadju ennivar‍kkoppam thiyosophikkal‍ sosytti sthaapiccha vanithayaar?]

Answer: മാഡം ബ്ലാവഡ്സ്ക്കി [Maadam blaavadskki]

205298. ഇന്ത്യയില്‍ ചെലവിട്ട കാലത്തെ അനുസ്മരിച്ച്‌ “ഫ്രം ദി കേവ്സ്‌ ആന്റ്‌ ജംഗിള്‍സ്‌ ഓഫ്‌ ഹിന്ദുസ്ഥാന്‍" എന്ന പുസ്തകമെഴുതിയതാര് ? [Inthyayil‍ chelavitta kaalatthe anusmaricchu “phram di kevsu aantu jamgil‍su ophu hindusthaan‍" enna pusthakamezhuthiyathaaru ?]

Answer: മാഡം ബ്ലാവഡ്സ്ക്കി [Maadam blaavadskki]

205299. മാഡം ബ്ലാവഡ്സ്ക്കിയുടെ പ്രധാന രചനകള്‍ ഏതൊക്കെയാണ്‌? [Maadam blaavadskkiyude pradhaana rachanakal‍ ethokkeyaan?]

Answer: ദി സീക്രട്ട്‌ ഡോക്ട്രിന്‍, ദി വോയ്സ്‌ ഓഫ്‌ ദി സൈലന്‍സ്‌ [Di seekrattu dokdrin‍, di voysu ophu di sylan‍su]

205300. ഹിന്ദുസംസ്കാരത്തെ വിമര്‍ശിക്കുന്ന “മദര്‍ ഇന്ത്യ” എന്നകൃതി രചിച്ച അമേരിക്കന്‍ എഴുത്തുകാരിയാര് ? [Hindusamskaaratthe vimar‍shikkunna “madar‍ inthya” ennakruthi rachiccha amerikkan‍ ezhutthukaariyaaru ?]

Answer: കാതറിന്‍ മയോ (1927) [Kaatharin‍ mayo (1927)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution