<<= Back Next =>>
You Are On Question Answer Bank SET 4106

205301. “അഴുക്കുചാല്‍ പരിശോധകയുടെ റിപ്പോര്‍ട്ട്” എന്ന്‌ ഗാന്ധിജി വിമര്‍ശിച്ചത്‌ ഏത്‌ കൃതിയെയാണ്‌? [“azhukkuchaal‍ parishodhakayude rippor‍ttu” ennu gaandhiji vimar‍shicchathu ethu kruthiyeyaan?]

Answer: മദര്‍ ഇന്ത്യ [Madar‍ inthya]

205302. സ്‌ളേവ്‌സ് ഓഫ്‌ ഗോഡ്‌സ്‌, ദി ഫേസ്‌ ഓഫ്‌ മദര്‍ ഇന്ത്യ എന്നിവ ആരുടെ കൃതികളാണ്‌? [Slevsu ophu godsu, di phesu ophu madar‍ inthya enniva aarude kruthikalaan?]

Answer: കാതറിന്‍ മയോ [Kaatharin‍ mayo]

205303. എഡിത്ത്‌ എല്ലെന്‍ ഗ്രേ ഇന്ത്യാ ചരിത്രത്തില്‍ പ്രശസ്തയായിരിക്കുന്നത്‌ ഏത്‌ പേരിലാണ്‌? [Editthu ellen‍ gre inthyaa charithratthil‍ prashasthayaayirikkunnathu ethu perilaan?]

Answer: നെല്ലി സെന്‍ഗുപ്ത [Nelli sen‍guptha]

205304. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശവനിതയും മൂന്നാമത്തെ വനിതയും ആരാണ്‌? [Inthyan‍ naashanal‍ kon‍grasinte prasidantaaya randaamatthe videshavanithayum moonnaamatthe vanithayum aaraan?]

Answer: നെല്ലി സെന്‍ഗുപ്ത [Nelli sen‍guptha]

205305. “ഗാന്ധിജിയുടെ ഇംഗ്ലീഷ്‌ പുത്രിമാര്‍” എന്നറിയപ്പെട്ടത്‌ ആരൊക്കെയാണ്‌? [“gaandhijiyude imgleeshu puthrimaar‍” ennariyappettathu aarokkeyaan?]

Answer: മീരാബഹന്‍, സരളാബെന്‍ [Meeraabahan‍, saralaaben‍]

205306. മാഡലിന്‍ സ്‌ളേഡ്‌ എന്ന ബ്രിട്ടീഷ്‌ വനിത ഇന്ത്യാ ചരിത്രത്തില്‍ പ്രശസ്തയായത്‌ ഏതുപേരിലാണ്‌? [Maadalin‍ sledu enna britteeshu vanitha inthyaa charithratthil‍ prashasthayaayathu ethuperilaan?]

Answer: മീരാബഹന്‍ [Meeraabahan‍]

205307. സരളാബെന്നിന്റെ യഥാര്‍ഥനാമം എന്തായിരുന്നു? [Saralaabenninte yathaar‍thanaamam enthaayirunnu?]

Answer: കാതറിന്‍ മേരി ഹെലിമാന്‍ [Kaatharin‍ meri helimaan‍]

205308. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന ഐറിഷ്‌ വനിതയാര്‌? [Svaami vivekaanandante shishyayaayirunna airishu vanithayaar?]

Answer: സിസ്റ്റര്‍ നിവേദിത [Sisttar‍ niveditha]

205309. സിസ്റ്റര്‍ നിവേദിതയുടെ യഥാര്‍ഥനാമം എന്തായിരുന്നു? [Sisttar‍ nivedithayude yathaar‍thanaamam enthaayirunnu?]

Answer: മാര്‍ഗരറ്റ്‌ നോബിള്‍ [Maar‍garattu nobil‍]

205310. ഇന്ത്യന്‍ ആത്മീയചര്യ സ്വീകരിച്ച ആദ്യത്തെ പാശ്ചാത്യവനിതയാര്‌? [Inthyan‍ aathmeeyacharya sveekariccha aadyatthe paashchaathyavanithayaar?]

Answer: സിസ്റ്റര്‍ നിവേദിത [Sisttar‍ niveditha]

205311. കാളി ദി മദര്‍, ദി വെബ്‌ ഓഫ്‌ ഇന്ത്യന്‍ ലൈഫ്‌, ദി മാസ്റ്റര്‍ ആസ്‌ ഐ സോഹിം, ക്രാഡില്‍ ടെയില്‍സ്‌ ഓഫ്‌ ഹിന്ദുയിസം എന്നിവ ആരുടെ കൃതികളാണ്‌? [Kaali di madar‍, di vebu ophu inthyan‍ lyphu, di maasttar‍ aasu ai sohim, kraadil‍ deyil‍su ophu hinduyisam enniva aarude kruthikalaan?]

Answer: സിസ്റ്റര്‍ നിവേദിത [Sisttar‍ niveditha]

205312. എമിലി ഷെങ്കല്‍ എന്ന ഓസ്ത്രിയന്‍ വനിത ഇന്ത്യയിലെ ഏത്‌ ദേശീയ നേതാവിന്റെ പത്നിയാണ്‌? [Emili shenkal‍ enna osthriyan‍ vanitha inthyayile ethu desheeya nethaavinte pathniyaan?]

Answer: സുഭാഷ്‌ ചന്ദ്ര ബോസ്‌ [Subhaashu chandra bosu]

205313. "ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ്‌” എന്നു വിളിക്കപ്പെട്ട വനിതയാര്‍? ["inthyan‍ viplavatthinte maathaav” ennu vilikkappetta vanithayaar‍?]

Answer: ഭിക്കാജി കാമ (മാഡം കാമ) [Bhikkaaji kaama (maadam kaama)]

205314. ഇന്ത്യയ്ക്കായി ആദ്യമായൊരു ദേശീയപതാക നിര്‍മിച്ചത്‌ ആരാണ്‌? [Inthyaykkaayi aadyamaayoru desheeyapathaaka nir‍micchathu aaraan?]

Answer: മാഡം കാമ [Maadam kaama]

205315. ആദ്യമായി ഇന്ത്യന്‍പതാക ഉയര്‍ത്തിയതെവിടെ? [Aadyamaayi inthyan‍pathaaka uyar‍tthiyathevide?]

Answer: 1907ല്‍ ജര്‍മനിയിലെ സ്റ്റട്ട്ഗര്‍ട്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ്‌ കോണ്‍ഫറന്‍സില്‍ [1907l‍ jar‍maniyile sttattgar‍ttil‍ nadanna intar‍naashanal‍ soshyalisttu kon‍pharan‍sil‍]

205316. ബ്രഹ്മസമാജത്തിന്റെ സ്ഥാപകനാര് ? [Brahmasamaajatthinte sthaapakanaaru ?]

Answer: രാജാ റാംമോഹന്‍ റോയ്‌ (1828) [Raajaa raammohan‍ royu (1828)]

205317. ആര്യസമാജം സ്ഥാപിച്ചതാര്‌? [Aaryasamaajam sthaapicchathaar?]

Answer: സ്വാമി ദയാനന്ദസരസ്വതി (1875) [Svaami dayaanandasarasvathi (1875)]

205318. സെര്‍വന്റ്സ്‌ ഓഫ്‌ ഇന്ത്യാ സൊസൈറ്റി ആര് തുടങ്ങിയ സംഘടനയാണ്‌? [Ser‍vantsu ophu inthyaa sosytti aaru thudangiya samghadanayaan?]

Answer: ഗോപാലകൃഷ്ണ ഗോഖലെ (1905) [Gopaalakrushna gokhale (1905)]

205319. രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചതാര് ? [Raamakrushna mishan‍ sthaapicchathaaru ?]

Answer: സ്വാമി വിവേകാനന്ദന്‍ (1897) [Svaami vivekaanandan‍ (1897)]

205320. പ്രാര്‍ഥനാ സമാജം സ്ഥാപിച്ചതാര് ? [Praar‍thanaa samaajam sthaapicchathaaru ?]

Answer: ആത്മറാം പാണ്ഡുരംഗ്‌ (1867) [Aathmaraam paanduramgu (1867)]

205321. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടീഷ്‌ ച്രകവര്‍ത്തി ആരായിരുന്നു? [Inthyakku svaathanthryam labhikkumpol‍ britteeshu chrakavar‍tthi aaraayirunnu?]

Answer: ജോര്‍ജ്‌ ആറാമന്‍ [Jor‍ju aaraaman‍]

205322. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആരായിരുന്നു? [Inthyakku svaathanthryam labhikkumpol‍ britteeshu pradhaanamanthri aaraayirunnu?]

Answer: ക്ലെമന്റ്‌ ആറ്റ്ലി [Klemantu aattli]

205323. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കൂമ്പോള്‍ ബ്രിട്ടീഷ്‌ വൈസ്രോയിആരായിരുന്നു? [Inthyakku svaathanthryam labhikkoompol‍ britteeshu vysroyiaaraayirunnu?]

Answer: മൗണ്ട്ബാറ്റന്‍ [Maundbaattan‍]

205324. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ്‌ ആരായിരുന്നു? [Inthyakku svaathanthryam labhikkumpol‍ thiruvithaamkoor‍ raajaavu aaraayirunnu?]

Answer: ശ്രീചിത്തിരതിരുനാള്‍ [Shreechitthirathirunaal‍]

205325. ആരായിരുന്നു ദീനബന്ധു"? [Aaraayirunnu deenabandhu"?]

Answer: സി.എഫ്‌. ആൻഡ്രുസ് [Si. Ephu. Aandrusu]

205326. “ദേശബന്ധു " എന്നറിയപ്പെട്ടതാര് ? [“deshabandhu " ennariyappettathaaru ?]

Answer: സി.ആര്‍. ദാസ്‌ [Si. Aar‍. Daasu]

205327. ആരായിരുന്നു “അതിര്‍ത്തിഗാന്ധി? [Aaraayirunnu “athir‍tthigaandhi?]

Answer: ഖാന്‍ അബ്ദുള്‍ ഗഫാര്‍ഖാന്‍ [Khaan‍ abdul‍ gaphaar‍khaan‍]

205328. “ലോകമാന്യ” എന്നറിയപ്പെട്ടതാര് ? [“lokamaanya” ennariyappettathaaru ?]

Answer: ബാലഗംഗാധര തിലകന്‍ [Baalagamgaadhara thilakan‍]

205329. “ഇന്ത്യയുടെ വന്ദ്യവയോധികന്‍" ആരാണ്‌? [“inthyayude vandyavayodhikan‍" aaraan?]

Answer: ദാദാഭായ്‌ നവ്റോജി [Daadaabhaayu navroji]

205330. “മഹാരാഷ്ട സോക്രട്ടീസ്‌” എന്നു വിളിക്കപ്പെട്ടതാര് ? [“mahaaraashda sokrattees” ennu vilikkappettathaaru ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

205331. ഇംഗ്ലണ്ടിലെ പ്രിസ്റ്റലില്‍ അന്തരിച്ച ദേശീയ നേതാവാര്‌? [Imglandile pristtalil‍ anthariccha desheeya nethaavaar?]

Answer: രാജാ റാംമോഹന്‍ റോയ്‌ [Raajaa raammohan‍ royu]

205332. മെക്കയില്‍ ജനിച്ച സ്വാതന്ത്യസമരസേനാനിയാര്‌? [Mekkayil‍ janiccha svaathanthyasamarasenaaniyaar?]

Answer: മൌലാന അബുള്‍കലാം ആസാദ്‌ [Moulaana abul‍kalaam aasaadu]

205333. “ഇന്ത്യയുടെ നവോത്ഥാനനായകന്‍” എന്നറിയപ്പെടുന്നതാര്‌? [“inthyayude navoththaananaayakan‍” ennariyappedunnathaar?]

Answer: രാജാ റാംമോഹന്‍ റോയ്‌ [Raajaa raammohan‍ royu]

205334. സതി നിര്‍ത്തലാക്കിയ വര്‍ഷമേത്‌? [Sathi nir‍tthalaakkiya var‍shameth?]

Answer: 1829

205335. സതി നിരോധനത്തിനായി യത്നിച്ച സാമൂഹിക പരിഷ്കര്‍ത്താവാര്? [Sathi nirodhanatthinaayi yathniccha saamoohika parishkar‍tthaavaar?]

Answer: രാജാ റാംമോഹന്‍ റോയ്‌ [Raajaa raammohan‍ royu]

205336. “ഇന്ത്യയുടെ പിതാമഹന്‍" എന്നു വിളിക്കപ്പെട്ടതാര് ? [“inthyayude pithaamahan‍" ennu vilikkappettathaaru ?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

205337. ദയാനന്ദ സരസ്വതിയുടെ യഥാര്‍ഥനാമം എന്തായിരുന്നു? [Dayaananda sarasvathiyude yathaar‍thanaamam enthaayirunnu?]

Answer: മൂല്‍ ശങ്കര്‍ [Mool‍ shankar‍]

205338. “സത്യാര്‍ത്ഥപ്രകാശം" ആരുടെകൃതിയാണ്‌? [“sathyaar‍ththaprakaasham" aarudekruthiyaan?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

205339. ആരുടെ ബാല്യകാലത്തെ പേരായിരുന്നു നര്രേന്ദനാഥ്‌ ദത്ത? [Aarude baalyakaalatthe peraayirunnu narrendanaathu dattha?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

205340. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ഏതു ദിനമായി ആചരിക്കുന്നു? [Svaami vivekaanandante janmadinamaaya januvari 12 ethu dinamaayi aacharikkunnu?]

Answer: ദേശീയ യുവജനദിനം [Desheeya yuvajanadinam]

205341. രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ്‌? [Raamakrushna mishante aasthaanam evideyaan?]

Answer: ബേലൂര്‍ മഠം [Beloor‍ madtam]

205342. ചിക്കാഗോവില്‍ നടന്ന ലോകമതപാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ പങ്കെടുത്ത വര്‍ഷമേത്‌? [Chikkaagovil‍ nadanna lokamathapaar‍lamentil‍ svaami vivekaanandan‍ pankeduttha var‍shameth?]

Answer: 1893

205343. സാമ്പത്തികചോര്‍ച്ചാ സിദ്ധാത്തത്തിന്റ്‌" ഉപജ്ഞാതാവ്‌ ആരായിരുന്നു? [Saampatthikachor‍cchaa siddhaatthatthintu" upajnjaathaavu aaraayirunnu?]

Answer: ദാദാഭായ്‌ നവ്റോജി [Daadaabhaayu navroji]

205344. ഇന്ത്യയുടെ ദേശീയവരുമാനംആദ്യമായി കണക്കാക്കിയതാര്‍? [Inthyayude desheeyavarumaanamaadyamaayi kanakkaakkiyathaar‍?]

Answer: ദാദാഭായ്‌ നവ്റോജി [Daadaabhaayu navroji]

205345. ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ അംഗമായ ആദ്യത്തെ ഇന്ത്യാക്കാരന്‍ (ഏഷ്യാക്കാരന്‍) ആര്? [Britteeshu paar‍lamentil‍ amgamaaya aadyatthe inthyaakkaaran‍ (eshyaakkaaran‍) aar?]

Answer: ദാദാഭായ്‌ നവ്റോജി [Daadaabhaayu navroji]

205346. 1911ല്‍ ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ്‌ രാജാവാര്‌? [1911l‍ inthya sandar‍shiccha britteeshu raajaavaar?]

Answer: ജോര്‍ജ്‌ അഞ്ചാമന്‍ [Jor‍ju anchaaman‍]

205347. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു? [Britteeshukaarude inthyayile aadyatthe thalasthaanam ethaayirunnu?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

205348. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റുന്നതായുള്ള പ്രഖ്യാപനമുണ്ടായതെന്ന്‌? [Inthyayude thalasthaanam dal‍hiyilekku maattunnathaayulla prakhyaapanamundaayathennu?]

Answer: 1911ല്‍ [1911l‍]

205349. ഇംഗ്ലണ്ടിലെ ജോര്‍ജ്‌അഞ്ചാമന്‍ രാജാവിന്റെയും മേരി രാജ്ഞിയുടെയും ഇന്ത്യാസന്ദര്‍ശനത്തിന്റെ സ്മരണാര്‍ഥം പണികഴിപ്പിക്കപ്പെട്ട സ്മാരകമേത്‌? [Imglandile jor‍janchaaman‍ raajaavinteyum meri raajnjiyudeyum inthyaasandar‍shanatthinte smaranaar‍tham panikazhippikkappetta smaarakameth?]

Answer: മുംബൈയിലെ ഗേറ്റ് വേ ഓഫ്‌ ഇന്ത്യ [Mumbyyile gettu ve ophu inthya]

205350. ഇംഗ്ലണ്ടിലെ രാജാവിന്‌ പോര്‍ച്ചുഗീസുകാരില്‍നിന്ന്‌ സ്ത്രീധനമായിലഭിച്ച ഇന്ത്യയിലെ നഗരമേത്‌? [Imglandile raajaavinu por‍cchugeesukaaril‍ninnu sthreedhanamaayilabhiccha inthyayile nagarameth?]

Answer: മുംബൈ [Mumby]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution