<<= Back Next =>>
You Are On Question Answer Bank SET 4107

205351. 1909ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട്‌ ഏതു പേരിലാണ്‌വ്യാപകമായി അറിയപ്പെടുന്നത്‌? [1909le inthyan‍ kaun‍sil‍su aakdu ethu perilaanvyaapakamaayi ariyappedunnath?]

Answer: മിന്റോ മോര്‍ലി ഭരണപരിഷ്‌കാരങ്ങള്‍ [Minto mor‍li bharanaparishkaarangal‍]

205352. നിയമനിര്‍മാണ സമിതികളില്‍ സാമുദായികാടിസ്ഥാനത്തില്‍ പ്രാതിനിധ്യം ഏര്‍പ്പെടുത്തിയ ആദ്യത്തെ ബ്രിട്ടീഷ്‌ പരിഷ്കാരം ഏതായിരുന്നു? [Niyamanir‍maana samithikalil‍ saamudaayikaadisthaanatthil‍ praathinidhyam er‍ppedutthiya aadyatthe britteeshu parishkaaram ethaayirunnu?]

Answer: മിന്റോ മോര്‍ലി ഭരണ പരിഷ്കാരങ്ങള്‍ [Minto mor‍li bharana parishkaarangal‍]

205353. 1919ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ ഏതുപേരിലാണ്‌ പ്രസിദ്ധമായത്‌? [1919le gavan‍mentu ophu inthyaa aakdu ethuperilaanu prasiddhamaayath?]

Answer: മൊണ്ടേഗുചെംസ്‌ഫോര്‍ഡ്‌ പരിഷ്കാരങ്ങള്‍ [Mondeguchemsphor‍du parishkaarangal‍]

205354. കേന്ദ്രത്തില്‍ ആദ്യമായിദ്വിമണ്ഡല നിയമനിര്‍മാണസഭ നിലവില്‍ വരാന്‍ കാരണമായ mനിയമം ഏതായിരുന്നു? [Kendratthil‍ aadyamaayidvimandala niyamanir‍maanasabha nilavil‍ varaan‍ kaaranamaaya mniyamam ethaayirunnu?]

Answer: മൊണ്ടേഗുചെംസ്‌ ഫോര്‍ഡ്‌ പരിഷ്കാരങ്ങള്‍ [Mondeguchemsu phor‍du parishkaarangal‍]

205355. ഇന്ത്യയ്ക്ക്‌ ഒരു ഫെഡറല്‍ ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏതായിരുന്നു? [Inthyaykku oru phedaral‍ bharanavyavastha vibhaavanam cheytha aadyatthe niyamam ethaayirunnu?]

Answer: 1935ലെ ഗവമെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ [1935le gavamentu ophu inthyaa aakdu]

205356. ബംഗാള്‍ വിഭജനം നിലവില്‍ വന്ന ദിവസമേത്‌? [Bamgaal‍ vibhajanam nilavil‍ vanna divasameth?]

Answer: 1905 ഒക്ടോബര്‍ 16 [1905 okdobar‍ 16]

205357. “കേസരി, മറാത്ത” എന്നീ പത്രങ്ങള്‍ ആരംഭിച്ചതാര് ? [“kesari, maraattha” ennee pathrangal‍ aarambhicchathaaru ?]

Answer: ബാലഗംഗാധര തിലകന്‍ [Baalagamgaadhara thilakan‍]

205358. മഹാരാഷ്ട്രയില്‍ ശിവജി ഉത്സവം, ഗണപതി പൂജ എന്നിവ സംഘടിപ്പിച്ചതാര്? [Mahaaraashdrayil‍ shivaji uthsavam, ganapathi pooja enniva samghadippicchathaar?]

Answer: ബാലഗംഗാധര തിലകന്‍ [Baalagamgaadhara thilakan‍]

205359. ബ്രിട്ടീഷുകാര്‍ “ഇന്ത്യന്‍ അശാന്തിയുടെ പിതാവ്‌ എന്നു വിശേഷിപ്പിച്ചതാരെ? [Britteeshukaar‍ “inthyan‍ ashaanthiyude pithaavu ennu visheshippicchathaare?]

Answer: ബാലഗംഗാധര തിലകനെ [Baalagamgaadhara thilakane]

205360. 1906 ഡിസംബര്‍ 30ന്‌ മുസ്‌ലിംലീഗ്‌ പിറവിയെടുത്തതെവിടെ? [1906 disambar‍ 30nu muslimleegu piraviyedutthathevide?]

Answer: ധാക്കയില്‍ [Dhaakkayil‍]

205361. മുസ്ലിം ലീഗിന്റെ രൂപവത്കരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ? [Muslim leeginte roopavathkaranatthinu pinnil‍ pravar‍tthicchavar‍ aarokke?]

Answer: ആഗാഖാൻ, നവാബ്‌ സലിമുള്ള [Aagaakhaan, navaabu salimulla]

205362. ഭഗത്‌ സിങ്‌, രാജ്ഗുരു, സുഖ്‌ദേവ്‌ എന്നിവര്‍ അംഗങ്ങളായിരുന്ന രഹസ്യവിപ്ലവ സംഘടനയേത്‌? [Bhagathu singu, raajguru, sukhdevu ennivar‍ amgangalaayirunna rahasyaviplava samghadanayeth?]

Answer: ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ [Hindusthaan‍ soshyalisttu rippablikkan‍ asosiyeshan‍]

205363. ഭഗത്‌ സിങ്‌, രാജ്ഗുരു, സുഖ്‌ദേവ്‌ എന്നിവരെ തൂക്കിലേറ്റിയതെന്ന്‌? [Bhagathu singu, raajguru, sukhdevu ennivare thookkilettiyathennu?]

Answer: 1931 മാര്‍ച്ച്‌ 23 [1931 maar‍cchu 23]

205364. “ഹിന്ദുമുസ്ലിം ഐക്യത്തിന്റെഅംബാസഡര്‍ എന്നു വിളിക്കപ്പെട്ടതാര് ? [“hindumuslim aikyatthinteambaasadar‍ ennu vilikkappettathaaru ?]

Answer: മുഹമ്മദാലി ജിന്ന [Muhammadaali jinna]

205365. ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ വിജയിച്ച ആദ്യത്തെ ഇന്ത്യാക്കാരനാര് ? [Inthyan‍ sivil‍ sar‍veesu vijayiccha aadyatthe inthyaakkaaranaaru ?]

Answer: സത്യേന്ദ്രനാഥ ടാഗോര്‍ [Sathyendranaatha daagor‍]

205366. ഇന്ത്യയില്‍ ഹോംറൂള്‍ ലീഗ്‌ എന്ന ആശയം കടംകൊണ്ടത്‌ ഏതു രാജ്യത്തു നിന്നാണ്‌? [Inthyayil‍ homrool‍ leegu enna aashayam kadamkondathu ethu raajyatthu ninnaan?]

Answer: അയര്‍ലന്‍ഡ്‌ [Ayar‍lan‍du]

205367. ഇന്ത്യയിലെ ഹോംറൂള്‍ ലീഗുകളുടെ സ്ഥാപകര്‍ ആരൊക്കെയായിരുന്നു? [Inthyayile homrool‍ leegukalude sthaapakar‍ aarokkeyaayirunnu?]

Answer: ആനി ബസന്റ്, ബാലഗംഗാധര തിലകന്‍ (1916) [Aani basantu, baalagamgaadhara thilakan‍ (1916)]

205368. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്‌? [Gaandhiji dakshinaaphrikkayil‍ninnum inthyayil‍ thiricchetthiyathennu?]

Answer: 1915 ജനുവരി 9 [1915 januvari 9]

205369. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരമേതായിരുന്നു? [Gaandhijiyude inthyayile aadyatthe sathyaagrahasamaramethaayirunnu?]

Answer: ചമ്പാരന്‍ സത്യാധ്രഹം (1917) [Champaaran‍ sathyaadhraham (1917)]

205370. ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകമേത്‌? [Gaandhijiye ettavum svaadheeniccha pusthakameth?]

Answer: ജോണ്‍ റസ്‌ക്കിന്റെ “അണ്‍ ടു ദിസ്‌ ലാസ്റ്റ്‌" [Jon‍ raskkinte “an‍ du disu laasttu"]

205371. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാരസമരം ഏതായിരുന്നു? [Gaandhijiyude inthyayile aadyatthe niraahaarasamaram ethaayirunnu?]

Answer: അഹമ്മദാബാദില്‍ (1918) [Ahammadaabaadil‍ (1918)]

205372. സ്വരാജ്‌ പാര്‍ട്ടിയുടെ സ്ഥാപകര്‍ ആരെല്ലാമായിരുന്നു? [Svaraaju paar‍ttiyude sthaapakar‍ aarellaamaayirunnu?]

Answer: സി.ആര്‍. ദാസ്‌, മോട്ടിലാല്‍ നെഹ്റു [Si. Aar‍. Daasu, mottilaal‍ nehru]

205373. അഖിലേന്ത്യാ ഖിലാഫത്ത്‌ കമ്മിറ്റി രൂപംകൊണ്ടതെന്ന്‌? [Akhilenthyaa khilaaphatthu kammitti roopamkondathennu?]

Answer: 1919

205374. ഗാന്ധിജി നിസ്സഹകരണസമരം നിര്‍ത്തിവെക്കാനുള്ള കാരണമെന്ത്‌? [Gaandhiji nisahakaranasamaram nir‍tthivekkaanulla kaaranamenthu?]

Answer: ചൗരി ചൌരാ സംഭവം (1922) [Chauri chouraa sambhavam (1922)]

205375. സൈമണ്‍ കമ്മിഷന്‍ ഇന്ത്യയിലെത്തിയതെന്ന്‌? [Syman‍ kammishan‍ inthyayiletthiyathennu?]

Answer: 1928 ഫെബ്രുവരി 3 [1928 phebruvari 3]

205376. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല നടന്നതെന്ന്‌? [Jaaliyan‍vaalaabaagu koottakkola nadannathennu?]

Answer: 1919 ഏപ്രില്‍ 13 [1919 epril‍ 13]

205377. വ്യക്തികളെ വിചാരണ കൂടാതെ അറസ്റ്റു ചെയ്യാനും തടവില്‍വെക്കാനും ബ്രിട്ടീഷുകാര്‍ക്ക്‌ അധികാരം നല്‍കിയ നിയമമേത്‌? [Vyakthikale vichaarana koodaathe arasttu cheyyaanum thadavil‍vekkaanum britteeshukaar‍kku adhikaaram nal‍kiya niyamameth?]

Answer: റൗലറ്റ്‌ നിയമം [Raulattu niyamam]

205378. ബ്രിട്ടീഷുകാരുടെ ഏത്‌ നിയമത്തിനെതിരെ നടന്ന സമരമാണ്‌ ജാലിയന്‍വാലാ ബാഗ്‌ കൂട്ടക്കൊലയില്‍ കലാശിച്ചത്‌? [Britteeshukaarude ethu niyamatthinethire nadanna samaramaanu jaaliyan‍vaalaa baagu koottakkolayil‍ kalaashicchath?]

Answer: റൗലറ്റ്‌ നിയമം [Raulattu niyamam]

205379. ജാലിയന്‍വാലാ ബാഗ്‌ ഇപ്പോള്‍ ഏതു സംസ്ഥാനത്തിലാണ്‌? [Jaaliyan‍vaalaa baagu ippol‍ ethu samsthaanatthilaan?]

Answer: പഞ്ചാബ്‌ [Panchaabu]

205380. “സാരേ ജഹാംസെ അച്ഛാ” എന്ന ദേശഭക്തിഗാനം രചിച്ചതാര്‌? [“saare jahaamse achchhaa” enna deshabhakthigaanam rachicchathaar?]

Answer: മുഹമ്മദ്‌ ഇക്ബാല്‍ [Muhammadu ikbaal‍]

205381. ദണ്ഡിമാര്‍ച്ച്‌ വേളയില്‍ ഗാന്ധിജിയും അനുയായികളും ആലപിച്ചിരുന്ന ഗാനമേത്‌? [Dandimaar‍cchu velayil‍ gaandhijiyum anuyaayikalum aalapicchirunna gaanameth?]

Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]

205382. രഘുപതി രാഘവ രാജാറാം എന്ന ഭജനയ്ക്ക്‌ സംഗീതം നല്‍കിയതാര് ? [Raghupathi raaghava raajaaraam enna bhajanaykku samgeetham nal‍kiyathaaru ?]

Answer: വിഷ്ണു ദിഗംബര്‍ പലുസ്കാര്‍ [Vishnu digambar‍ paluskaar‍]

205383. ഗാന്ധിജിക്ക്‌ പ്രിയങ്കരമായിരുന്ന "വൈഷ്ണവ ജന തോ” എന്ന കീര്‍ത്തനം രചിച്ചതാര് ? [Gaandhijikku priyankaramaayirunna "vyshnava jana tho” enna keer‍tthanam rachicchathaaru ?]

Answer: നരസിംഹ മേത്ത [Narasimha mettha]

205384. ഗാന്ധിഇര്‍വിന്‍ ഉടമ്പടി എന്നായിരുന്നു? [Gaandhiir‍vin‍ udampadi ennaayirunnu?]

Answer: 1931 മാര്‍ച്ച്‌ [1931 maar‍cchu]

205385. ഗാന്ധിജിയെ “അര്‍ധനഗ്നനായഫക്കീര്‍” എന്നു വിളിച്ചതാര്‌? [Gaandhijiye “ar‍dhanagnanaayaphakkeer‍” ennu vilicchathaar?]

Answer: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ [Vin‍sttan‍ char‍cchil‍]

205386. ഗാന്ധിജി ആരംഭിച്ച പത്രങ്ങള്‍ ഏതൊക്കെ? [Gaandhiji aarambhiccha pathrangal‍ ethokke?]

Answer: യങ്‌ ഇന്ത്യ, ഹരിജന്‍ [Yangu inthya, harijan‍]

205387. കമ്യൂണല്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയാര് ? [Kamyoonal‍ avaar‍du prakhyaapiccha britteeshu pradhaanamanthriyaaru ?]

Answer: രാംസേ മക്‌ഡൊണാള്‍ഡ്‌ [Raamse makdonaal‍du]

205388. ഓഗസ്റ്റ്‌ ഓഫര്‍ മുന്നോട്ടുവെച്ച വൈസ്രോയിയാര് ? [Ogasttu ophar‍ munnottuveccha vysroyiyaaru ?]

Answer: ലിന്‍ലിത്ഗോ [Lin‍lithgo]

205389. ഗാന്ധിജി വ്യക്തിസത്യാഗ്രഹത്തിന്‌ രൂപംനല്‍കിയത്‌ എന്ന്‌? [Gaandhiji vyakthisathyaagrahatthinu roopamnal‍kiyathu ennu?]

Answer: 1940

205390. വ്യക്തിസത്യാഗ്രഹത്തിന്‌ ആദ്യം തിരഞ്ഞെടുത്തത്‌ ആരെ? [Vyakthisathyaagrahatthinu aadyam thiranjedutthathu aare?]

Answer: വിനോബാ ഭാവെയെ [Vinobaa bhaaveye]

205391. ക്രിപ്സ്‌ ദൌത്യം ഇന്ത്യയിലെത്തിയത്‌ എന്ന്‌? [Kripsu douthyam inthyayiletthiyathu ennu?]

Answer: 1942 മാര്‍ച്ച്‌ [1942 maar‍cchu]

205392. “പിന്‍തീയതിയിട്ട ചെക്ക്‌” എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെ? [“pin‍theeyathiyitta chekku” ennu gaandhiji visheshippicchathu enthine?]

Answer: ക്രിപ്സ്‌ ദൌത്യത്തെ [Kripsu douthyatthe]

205393. കോണ്‍ഗ്രസ്‌ ക്വിറ്റ്‌ ഇന്ത്യാ പ്രമേയം പാസാക്കിയത്‌ എന്ന്‌? [Kon‍grasu kvittu inthyaa prameyam paasaakkiyathu ennu?]

Answer: 1942 ഓഗസ്റ്റ്‌ 8 [1942 ogasttu 8]

205394. ഗാന്ധിജിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരന്‍" എന്നറിയപ്പെട്ടതാര് ? [Gaandhijiyude manasaakshisookshippukaaran‍" ennariyappettathaaru ?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

205395. 1945 ജൂണില്‍ സിംലാ കോണ്‍ഫറന്‍സ്‌ വിളിച്ചുകൂട്ടിയ വൈസ്രോയിയാര് ? [1945 joonil‍ simlaa kon‍pharan‍su vilicchukoottiya vysroyiyaaru ?]

Answer: വേവല്‍ പ്രഭു [Veval‍ prabhu]

205396. സുഭാഷ്‌ ച്രദ്ര ബോസ്‌ ജനിച്ചത്‌ എവിടെ? [Subhaashu chradra bosu janicchathu evide?]

Answer: 1897 ജനുവരി 23ന്‌ കട്ടക്കില്‍ [1897 januvari 23nu kattakkil‍]

205397. അലഹാബാദിലെ ആനന്ദഭവനം ആരുടെ ജന്മഗൃഹമായിരുന്നു? [Alahaabaadile aanandabhavanam aarude janmagruhamaayirunnu?]

Answer: ജവാഹര്‍ലാല്‍ നെഹ്റുവിന്റെ [Javaahar‍laal‍ nehruvinte]

205398. 1939ല്‍ സുഭാഷ്‌ ച്രന്ദ ബോസ്‌ കോണ്‍ഗ്രസ്‌ വിട്ടശേഷം രൂപം നല്‍കിയ രാഷ്ട്രീയപാര്‍ട്ടിയേത്‌? [1939l‍ subhaashu chranda bosu kon‍grasu vittashesham roopam nal‍kiya raashdreeyapaar‍ttiyeth?]

Answer: ഫോര്‍വേഡ്‌ ബ്ലോക് [Phor‍vedu bloku]

205399. ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ആസാദ്‌ ഹിന്ദ്‌ ഫൗജ്‌) രൂപം കൊണ്ട വര്‍ഷമേത്‌? [Inthyan‍ naashanal‍ aar‍mi (aasaadu hindu phauju) roopam konda var‍shameth?]

Answer: 1942

205400. സുഭാഷ്‌ ചന്ദ്ര ബോസ്‌ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ നേതൃത്വം ഏറ്റെടുത്ത വര്‍ഷമേത്‌? [Subhaashu chandra bosu inthyan‍ naashanal‍ aar‍miyude nethruthvam etteduttha var‍shameth?]

Answer: 1943
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution