<<= Back Next =>>
You Are On Question Answer Bank SET 4108

205401. ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ ലീഗിന്റെ സ്ഥാപകനാര് ? [Inthyan‍ in‍dippen‍dan‍su leeginte sthaapakanaaru ?]

Answer: റാഷ്‌ ബിഹാരി ബോസ്‌ [Raashu bihaari bosu]

205402. സുഭാഷ്‌ ചന്ദ്ര ബോസിന്റെ രാഷ്ട്രീയഗുരു ആരായിരുന്നു? [Subhaashu chandra bosinte raashdreeyaguru aaraayirunnu?]

Answer: സി.ആര്‍. ദാസ്‌ [Si. Aar‍. Daasu]

205403. 1946ലെ നാവികകലാപം ആരംഭിച്ചത്‌ എവിടെ? [1946le naavikakalaapam aarambhicchathu evide?]

Answer: മുംബൈ [Mumby]

205404. അധികാരക്കൈമാറ്റം ചര്‍ച്ചചെയ്യാന്‍ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ്‌ ദൗത്യമേത്‌? [Adhikaarakkymaattam char‍cchacheyyaan‍ inthyayiletthiya britteeshu dauthyameth?]

Answer: കാബിനറ്റ്‌ മിഷന്‍ [Kaabinattu mishan‍]

205405. കാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയത്‌ എന്ന്‌? [Kaabinattu mishan‍ inthyayiletthiyathu ennu?]

Answer: 1946

205406. കാബിനറ്റ്‌ മിഷനിലെ അംഗങ്ങള്‍ ആരെല്ലാമായിരുന്നു? [Kaabinattu mishanile amgangal‍ aarellaamaayirunnu?]

Answer: പെത്വിക് ലോറന്‍സ്‌, സ്റ്റാഫോഡ്‌ ക്രിപ്സ്‌, എ.വി. അലക്‌സാണ്ടര്‍ [Pethviku loran‍su, sttaaphodu kripsu, e. Vi. Alaksaandar‍]

205407. പ്രത്യേക രാജ്യം വേണമെന്നപ്രമേയം മുസ്ലിം ലീഗ്‌ പാസാക്കിയത്‌ എന്ന്‌? [Prathyeka raajyam venamennaprameyam muslim leegu paasaakkiyathu ennu?]

Answer: 1940 മാര്‍ച്ച്‌ (ലാഹോര്‍ പ്രമേയം) [1940 maar‍cchu (laahor‍ prameyam)]

205408. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭ അധികാരമേറ്റത്‌ എന്ന്‌? [Javaahar‍laal‍ nehruvinte nethruthvatthil‍ idakkaala manthrisabha adhikaaramettathu ennu?]

Answer: 1946 സെപ്റ്റംബര്‍ 2 [1946 septtambar‍ 2]

205409. മുസ്ലിം ലീഗ്‌ പ്രത്യക്ഷ സമരദിനമായി ആചരിച്ചത്‌ എന്ന്‌? [Muslim leegu prathyaksha samaradinamaayi aacharicchathu ennu?]

Answer: 1946 ഓഗസ്റ്‌ 16 [1946 ogasru 16]

205410. ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ പാസാക്കിയത്‌ എന്ന്‌? [Inthyan‍ svaathanthryaniyamam britteeshu paar‍lamentu paasaakkiyathu ennu?]

Answer: 1947 ജൂലായ്‌ 16 [1947 joolaayu 16]

205411. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ “സത്യമേവ ജയതേ" എന്നത്‌ ഏത്‌ ഉപനിഷത്തിലെ വാക്യമാണ്‌? [Inthyayude desheeya mudraavaakyamaaya “sathyameva jayathe" ennathu ethu upanishatthile vaakyamaan?]

Answer: മുണ്ഡകോപനിഷത്ത്‌ [Mundakopanishatthu]

205412. സ്വാമി വിവേകാനന്ദന്റെ വാക്കുകളിലൂടെ പ്രചുരപ്രചാരംലഭിച്ച "ഉത്തിഷ്ഠതാ ജാഗ്രതാ” എന്ന ആഹ്വാനം ഏത്‌ ഉപനിഷത്തിലെതാണ്‌? [Svaami vivekaanandante vaakkukaliloode prachuraprachaaramlabhiccha "utthishdtathaa jaagrathaa” enna aahvaanam ethu upanishatthilethaan?]

Answer: കഠോപനിഷത്ത്‌ [Kadtopanishatthu]

205413. “ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്‌ ആരായിരുന്നു? [“in‍kvilaabu sindaabaadu enna mudraavaakyatthinte upajnjaathaavu aaraayirunnu?]

Answer: ഹസ്രത്ത് മൊഹാനി [Hasratthu mohaani]

205414. ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര് ? [In‍kvilaabu sindaabaadu enna mudraavaakyam aadyamaayi muzhakkiyathaaru ?]

Answer: ഭഗത്സിങ്‌ [Bhagathsingu]

205415. “സത്യമേവ ജയതേ” എന്ന ആഹ്വാനത്തിന്‌ പ്രചാരംനല്‍കിയ ദേശീയ നേതാവാര്‌? [“sathyameva jayathe” enna aahvaanatthinu prachaaramnal‍kiya desheeya nethaavaar?]

Answer: മദന്‍ മോഹന്‍ മാളവ്യ [Madan‍ mohan‍ maalavya]

205416. അലസത വെടിയാന്‍ ആഹ്വാനംചെയ്ത്‌ “ആരാം ഖറാം ഹെ" എന്ന മുദ്രാവാക്യമുയര്‍ത്തിയ ദേശീയനേതാവാര് ? [Alasatha vediyaan‍ aahvaanamcheythu “aaraam kharaam he" enna mudraavaakyamuyar‍tthiya desheeyanethaavaaru ?]

Answer: ജവാഹര്‍ലാല്‍ നെഹ്റു [Javaahar‍laal‍ nehru]

205417. “പ്രവര്‍ത്തിക്കുക, അല്ല്ലെങ്കില്‍ മരിക്കുക” എന്ന മുദ്രാവാക്യം ആരുടെതാണ്‌? [“pravar‍tthikkuka, alllenkil‍ marikkuka” enna mudraavaakyam aarudethaan?]

Answer: ഗാന്ധിജിയുടെ [Gaandhijiyude]

205418. "ദില്ലി ചലോ” എന്ന്‌ ആഹ്വാനം ചെയ്തതാര്? ["dilli chalo” ennu aahvaanam cheythathaar?]

Answer: സുഭാഷ്‌ ചന്ദ്ര ബോസ്‌ [Subhaashu chandra bosu]

205419. “ജയ്‌ ഹിന്ദ്‌ " എന്ന മുദ്രാവാക്യം ഉയര്‍ത്തിയതാര്‌? [“jayu hindu " enna mudraavaakyam uyar‍tthiyathaar?]

Answer: സുഭാഷ്‌ ചന്ദ്ര ബോസ്‌ [Subhaashu chandra bosu]

205420. “എനിക്ക്‌ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം” എന്ന്‌ പ്രഖ്യാപിച്ചതാര് ? [“enikku raktham tharoo, njaan‍ ningal‍kku svaathanthryam tharaam” ennu prakhyaapicchathaaru ?]

Answer: സുഭാഷ്‌ ചന്ദ്ര ബോസ്‌ [Subhaashu chandra bosu]

205421. “സ്വരാജ്യം എന്റെ ജന്മാവകാശമാണ്‌ എന്ന്‌ പ്രഖ്യാപിച്ചതാര് ? [“svaraajyam ente janmaavakaashamaanu ennu prakhyaapicchathaaru ?]

Answer: ബാലഗംഗാധര തിലകന്‍ [Baalagamgaadhara thilakan‍]

205422. “ഇന്ത്യ ഇന്ത്യക്കാര്‍ക്ക്‌” എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയതാര് ? [“inthya inthyakkaar‍kku” enna mudraavaakyam aadyamaayi uyar‍tthiyathaaru ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

205423. “വേദങ്ങളിലേക്ക്‌ തിരിച്ചുപോകാന്‍” ആഹ്വാനംചെയ്തതാര് ? [“vedangalilekku thiricchupokaan‍” aahvaanamcheythathaaru ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

205424. “ഗീതയിലേക്ക്‌ തിരിച്ചുപോകുക" എന്ന്‌ ആഹ്വാനംചെയ്തതാര് ? [“geethayilekku thiricchupokuka" ennu aahvaanamcheythathaaru ?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

205425. "ഗാന്ധിജിയുടെ രാഷ്ട്രീയഗുരു" എന്നറിയപ്പെട്ടതാര് ? ["gaandhijiyude raashdreeyaguru" ennariyappettathaaru ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

205426. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയഗുരു ആരായിരൂന്നു? [Gopaalakrushna gokhaleyude raashdreeyaguru aaraayiroonnu?]

Answer: മഹാഗോവിന്ദ റാനഡെ [Mahaagovinda raanade]

205427. “വേഷം മാറിയ രാജ്യദ്രോഹി” എന്നു ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചതാരെ? [“vesham maariya raajyadrohi” ennu britteeshukaar‍ visheshippicchathaare?]

Answer: ഗോപാലകൃഷ്ണ ഗോഖലയെ [Gopaalakrushna gokhalaye]

205428. “ഇന്ത്യയുടെ വജ്രം, മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരന്‍" എന്നീ വിശേഷണങ്ങള്‍ ഉണ്ടായിരുന്നതാര്‍ക്ക്‌? [“inthyayude vajram, mahaaraashdrayude rathnam, adhvaanikkunnavarude raajakumaaran‍" ennee visheshanangal‍ undaayirunnathaar‍kku?]

Answer: ഗോപാലകൃഷ്ണ ഗോഖലയ്ക്ക്‌ [Gopaalakrushna gokhalaykku]

205429. “രാഷ്ട്രപിതാവ്‌ " എന്നു ഗാന്ധിജിയെ വിളിച്ചതാര് ? [“raashdrapithaavu " ennu gaandhijiye vilicchathaaru ?]

Answer: സുഭാഷ്‌ ചന്ദ്രബോസ്‌ [Subhaashu chandrabosu]

205430. “നേതാജി” എന്ന്‌ സുഭാഷ്‌ ചന്ദ്രബോസിനെ വിളിച്ചതാര്‌? [“nethaaji” ennu subhaashu chandrabosine vilicchathaar?]

Answer: ഗാന്ധിജി [Gaandhiji]

205431. “മഹാത്മ” എന്നു ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്‌? [“mahaathma” ennu gaandhijiye visheshippicchathaar?]

Answer: ടാഗോര്‍ [Daagor‍]

205432. “ഗുരുദേവ്‌" എന്ന്‌ ടാഗോറിനെ വിളിച്ചതാര് ? [“gurudevu" ennu daagorine vilicchathaaru ?]

Answer: ഗാന്ധിജി [Gaandhiji]

205433. “ഇന്ത്യയുടെ ജൂതുരാജന്‍" എന്നു ടാഗോര്‍ വിശേഷിപ്പിച്ചതാരെ? [“inthyayude joothuraajan‍" ennu daagor‍ visheshippicchathaare?]

Answer: നെഹ്റുവിനെ [Nehruvine]

205434. “സര്‍ദാര്‍” എന്ന സ്ഥാനപ്പേര്‍ വല്ലഭായി പട്ടേലിന്‌ നല്‍കിയതാര്‌? [“sar‍daar‍” enna sthaanapper‍ vallabhaayi pattelinu nal‍kiyathaar?]

Answer: ഗാന്ധിജി [Gaandhiji]

205435. "ബ്രിട്ടനിലെ ഇന്ത്യയുടെ അനൌദ്യോഗിക പ്രതിനിധി” എന്നറിയപ്പെട്ടതാര്? ["brittanile inthyayude anoudyogika prathinidhi” ennariyappettathaar?]

Answer: ദാദാഭായ്‌ നവ്റോജി [Daadaabhaayu navroji]

205436. “ഇന്ത്യന്‍ ദേശീയതയുടെ പിതാവ്‌” എന്നു വിശേഷിപ്പിക്കപ്പെടുന്നതാര്? [“inthyan‍ desheeyathayude pithaav” ennu visheshippikkappedunnathaar?]

Answer: ദാദാഭായ്‌ നവറോജി [Daadaabhaayu navaroji]

205437. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഏത് വാതകമാണ്‌? [Prapanchatthil‍ ettavum kooduthalulla moolakam ethu vaathakamaan?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

205438. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകമേത്‌? [Bhoomiyude anthareekshatthil‍ ettavum kooduthalulla vaathakameth?]

Answer: നൈട്രജന്‍ [Nydrajan‍]

205439. ഭൗമോപരിതലത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്‌? [Bhaumoparithalatthil‍ ettavumadhikamulla moolakameth?]

Answer: ഓക്‌സിജന്‍ [Oksijan‍]

205440. ഭൂവത്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹമേത്‌? [Bhoovathkatthil‍ ettavum kooduthal‍ kaanappedunna lohameth?]

Answer: അലുമിനിയം [Aluminiyam]

205441. പ്രപഞ്ചത്തില്‍ വസ്തുക്കള്‍ കൂടുതലും സ്ഥിതിചെയ്യുന്നത്‌ പദാര്‍ഥത്തിന്റെ ഏത്‌ അവസ്ഥയിലാണ്‌? [Prapanchatthil‍ vasthukkal‍ kooduthalum sthithicheyyunnathu padaar‍thatthinte ethu avasthayilaan?]

Answer: പ്ലാസ്മ [Plaasma]

205442. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ ഒന്നായ കറിയുപ്പിന്റെ ശാസ്ത്രീയനാമമെന്ത്‌? [Manushyan‍ ettavum kooduthal‍ upayogikkunna raasavasthukkalil‍ onnaaya kariyuppinte shaasthreeyanaamamenthu?]

Answer: സോഡിയം ക്ലോറൈഡ്‌ [Sodiyam klorydu]

205443. സമുദ്രജലത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ലവണമേത്‌? [Samudrajalatthil‍ ettavum kooduthalaayi adangiyittulla lavanameth?]

Answer: സോഡിയം ക്ലോറൈഡ്‌ [Sodiyam klorydu]

205444. ഭക്ഷ്യവസ്തുക്കളില്‍ രുചി കൂട്ടാന്‍ ചേര്‍ക്കുന്ന രാസവസ്തുവേത്‌? [Bhakshyavasthukkalil‍ ruchi koottaan‍ cher‍kkunna raasavasthuveth?]

Answer: അജിനോമോട്ടോ [Ajinomotto]

205445. അജിനോമോട്ടോയുടെ ശാസ്ത്രീയനാമം എന്താണ്‌? [Ajinomottoyude shaasthreeyanaamam enthaan?]

Answer: മോണോസോഡിയം ഗ്ലൂട്ടമേറ്റ്‌ [Monosodiyam gloottamettu]

205446. 10 എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ നിര്‍മിതിയിലെ പ്രധാന രാസവസ്തുവേത്‌? [10 ellukal‍, pallukal‍ ennivayude nir‍mithiyile pradhaana raasavasthuveth?]

Answer: കാത്സ്യം ഫോസ്‌ഫേറ്റ് [Kaathsyam phosphettu]

205447. വെള്ളത്തിനടിയില്‍ സൂക്ഷിച്ചുവെക്കുന്ന രാസവസ്തുവേത്‌? [Vellatthinadiyil‍ sookshicchuvekkunna raasavasthuveth?]

Answer: വെള്ള ഫോസ്ഫറസ്‌ [Vella phospharasu]

205448. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്‌? [Vellam shuddheekarikkaan‍ upayogikkunna raasavasthuveth?]

Answer: ബ്ബീച്ചിങ് പൌഡര്‍ [Bbeecchingu poudar‍]

205449. സോഡിയം, കാത്സ്യം എന്നിവയുടെ ഹൈപ്പോ ക്ലോറൈറ്റുകള്‍ എങ്ങിനെ അറിയപ്പെടുന്നു? [Sodiyam, kaathsyam ennivayude hyppo kloryttukal‍ engine ariyappedunnu?]

Answer: ബ്ബീച്ചിങ് പൌഡര്‍ [Bbeecchingu poudar‍]

205450. കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവേത്‌? [Kumil‍naashiniyaayi upayogikkunna raasavasthuveth?]

Answer: തുരിശ് [Thurishu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution