1. “ഇന്ത്യയുടെ വജ്രം, മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരന്‍" എന്നീ വിശേഷണങ്ങള്‍ ഉണ്ടായിരുന്നതാര്‍ക്ക്? [“inthyayude vajram, mahaaraashdrayude rathnam, adhvaanikkunnavarude raajakumaaran" ennee visheshanangal undaayirunnathaarkku?]
Answer: ഗോപാലകൃഷ്ണ ഗോഖലയ്ക്ക് [Gopaalakrushna gokhalaykku]