<<= Back
Next =>>
You Are On Question Answer Bank SET 4109
205451. നീലനിറമുള്ളതിനാല്‍ "ബ്ലൂ വിട്രിയോള്‍" എന്നറിയപ്പെടുന്നതെന്ത്? [Neelaniramullathinaal "bloo vidriyol" ennariyappedunnathenthu?]
Answer: തുരിശ് [Thurishu]
205452. തുരിശിന്റെ ശാസ്ത്രീയനാമം എന്താണ്? [Thurishinte shaasthreeyanaamam enthaan?]
Answer: കോപ്പര്‍ സള്‍ഫേറ്റ് [Koppar salphettu]
205453. പെന്‍സില്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ രൂപമേത്? [Pensil nirmikkaan upayogikkunna kaarbaninte roopameth?]
Answer: ഗ്രാഫൈറ്റ് [Graaphyttu]
205454. കാര്‍ബണിന്റെ പ്രധാന രൂപാന്തരണങ്ങള്‍ ഏതെല്ലാം? [Kaarbaninte pradhaana roopaantharanangal ethellaam?]
Answer: വജ്രം, ഗ്രാഫൈറ്റ് [Vajram, graaphyttu]
205455. സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസതുവിന്റെ പ്രധാന ഉപയോഗം എന്താണ്? [Sinku phosphydu enna raasavasathuvinte pradhaana upayogam enthaan?]
Answer: എലിവിഷം [Elivisham]
205456. പിത്തള, ചെമ്പ് പാത്രങ്ങളെബാധിക്കുന്ന ക്ലാവിന്റെ ശാസ്ത്രീയനാമം എന്താണ്? [Pitthala, chempu paathrangalebaadhikkunna klaavinte shaasthreeyanaamam enthaan?]
Answer: ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് [Besikku koppar kaarbanettu]
205457. കൃത്രിമമായി മഴ പെയ്യിക്കാന്‍ മേഘങ്ങളില്‍വിതറുന്ന രാസവസ്തുവേത് ? [Kruthrimamaayi mazha peyyikkaan meghangalilvitharunna raasavasthuvethu ?]
Answer: സില്‍വര്‍ അയോഡൈഡ് [Silvar ayodydu]
205458. വനസപതി നെയ്യ് ഉണ്ടാക്കുന്നത് സസ്യഎണ്ണയിലൂടെ ഏത്‌വാതകം കടത്തിവിട്ടാണ്? [Vanasapathi neyyu undaakkunnathu sasyaennayiloode ethvaathakam kadatthivittaan?]
Answer: ഹൈഡ്രജന്‍ [Hydrajan]
205459. മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്‌തുവേത്? [Minnaaminungukalude thilakkatthinu kaaranamaaya raasavasthuveth?]
Answer: ലൂസിഫെറിന്‍ [Loosipherin]
205460. ജലത്തിലെ ഘടകങ്ങള്‍ ഏതെല്ലാം? [Jalatthile ghadakangal ethellaam?]
Answer: ഹൈഡ്രജന്‍, ഓക്സിജന്‍ [Hydrajan, oksijan]
205461. അമോണിയയിലെ ഘടകങ്ങള്‍ ഏതെല്ലാം? [Amoniyayile ghadakangal ethellaam?]
Answer: നൈട്രജന്‍, ഹൈഡ്രജൻ [Nydrajan, hydrajan]
205462. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ഏവ? [Mannennayile ghadakangal eva?]
Answer: കാര്‍ബണ്‍, ഹൈഡ്രജൻ [Kaarban, hydrajan]
205463. രക്തബാങ്കുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്? [Rakthabaankukalil raktham kattapidikkaathirikkaan upayogikkunna raasavasthuveth?]
Answer: മോണോസോഡിയം സിട്രേറ്റ് [Monosodiyam sidrettu]
205464. കലാമൈന്‍ ലോഷനില്‍ അടങ്ങിയിട്ടുള്ള പ്രധാന രാസവസ്‌തുവേത്? [Kalaamyn loshanil adangiyittulla pradhaana raasavasthuveth?]
Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]
205465. മുളകിന് എരിവു നല്‍കുന്ന ഘടകം ഏതാണ്? [Mulakinu erivu nalkunna ghadakam ethaan?]
Answer: കാപ്സൈസിന്‍ [Kaapsysin]
205466. മൊബൈല്‍ഫോണുകളില്‍വ്യാപകമായി ഉപയോഗിക്കുന്ന ബാറ്ററിയേത്? [Mobylphonukalilvyaapakamaayi upayogikkunna baattariyeth?]
Answer: ലിഥിയം അയോണ്‍ ബാറ്ററി [Lithiyam ayon baattari]
205467. മൊബൈല്‍ ഫോണുകളിലെ ബാറ്ററിയുടെ സാധാരണ ചാര്‍ജ് എത്രയാണ്? [Mobyl phonukalile baattariyude saadhaarana chaarju ethrayaan?]
Answer: 3.6 വോള്‍ട്ട് [3. 6 volttu]
205468. കേടുവരാത്ത ഏക ഭക്ഷണവസ്തു ഏതാണ്? [Keduvaraattha eka bhakshanavasthu ethaan?]
Answer: തേന്‍ [Then]
205469. ചീമുട്ടയുടെ ദുര്‍ഗന്ധത്തിനു കാരണമായ വാതകമേത്? [Cheemuttayude durgandhatthinu kaaranamaaya vaathakameth?]
Answer: ഹൈഡ്രജന്‍ സള്‍ഫൈഡ് [Hydrajan salphydu]
205470. മയക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ക്ലോറോഫോം കണ്ടുപിടിച്ചതാര്? [Mayakkuvaan upayogikkunna raasavasthuvaaya klorophom kandupidicchathaar?]
Answer: അമേരിക്കക്കാരനായ സാമുവല്‍ ഗുത്രി [Amerikkakkaaranaaya saamuval guthri]
205471. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ നോട്ടുകളില്‍ പുരട്ടുന്ന രാസവസ്തുവേത്? [Kykkoolikkaaraaya udyogasthare kudukkaan nottukalil purattunna raasavasthuveth?]
Answer: ഫിനോല്‍ഫ്തലിന്‍ [Phinolphthalin]
205472. ടോര്‍ച്ച് ബാറ്ററിയുടെ ചാര്‍ജ് എത്രയാണ്? [Dorcchu baattariyude chaarju ethrayaan?]
Answer: 1.5 വോള്‍ട്ട് [1. 5 volttu]
205473. റബ്ബര്‍ പാലിലെ അടിസ്ഥാനഘടകമേത്? [Rabbar paalile adisthaanaghadakameth?]
Answer: ഐസോപ്രീന്‍ [Aisopreen]
205474. ചതുപ്പുവാതകം എന്നറിയപ്പെടുന്നത് ഏതാണ്? [Chathuppuvaathakam ennariyappedunnathu ethaan?]
Answer: മീഥേന്‍ [Meethen]
205475. സിഗരറ്റ് ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകമേത്? [Sigarattu laampukalil upayogikkunna vaathakameth?]
Answer: ബ്യുട്ടേന്‍ [Byutten]
205476. തീയണയ്ക്കാനുപയോഗിക്കുന്ന വാതകമേത്? [Theeyanaykkaanupayogikkunna vaathakameth?]
Answer: കാര്‍ബണ്‍ ഡൈ ഓക്സൈഡ് [Kaarban dy oksydu]
205477. സോഡാവെള്ളത്തിലുള്ള ആസിഡ് ഏതാണ്? [Sodaavellatthilulla aasidu ethaan?]
Answer: കാര്‍ബോണിക്ക് ആസിഡ് [Kaarbonikku aasidu]
205478. ലോഹങ്ങളെ പ്രധാനമായുംവേര്‍തിരിച്ചെടുക്കാനുപയോഗിക്കുന്ന ധാതു എങ്ങനെ അറിയപ്പെടുന്നു? [Lohangale pradhaanamaayumverthiricchedukkaanupayogikkunna dhaathu engane ariyappedunnu?]
Answer: അയിര് [Ayiru]
205479. മനുഷ്യശരിരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്? [Manushyashariratthil ettavum kooduthalulla loham ethaan?]
Answer: കാത്സ്യം [Kaathsyam]
205480. മനുഷ്യരുടെ രക്തത്തില്‍ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്? [Manushyarude rakthatthil adangiyittulla loham ethaan?]
Answer: ഇരുമ്പ് [Irumpu]
205481. ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന വാതകം ഏതാണ്? [Chunnaampuvellatthe paalniramaakkunna vaathakam ethaan?]
Answer: കാര്‍ബണ്‍ഡൈ ഓക്സൈഡ് [Kaarbandy oksydu]
205482. പാചകവാതകത്തിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം? [Paachakavaathakatthile pradhaana ghadakangal ethellaam?]
Answer: പ്രൊപ്പേന്‍, ബ്യ്യുട്ടേന്‍ [Proppen, byyutten]
205483. പാചകവാതകത്തില്‍ ഏറ്റവും കൂടുതലുള്ള ഘടകമേത്? [Paachakavaathakatthil ettavum kooduthalulla ghadakameth?]
Answer: പ്രൊപ്പേന്‍ [Proppen]
205484. പാചകവാതക സിലിണ്ടറുകളുടെ ചോര്‍ച്ച അറിയാന്‍ ചേര്‍ക്കുന്ന വാതകമേത്? [Paachakavaathaka silindarukalude chorccha ariyaan cherkkunna vaathakameth?]
Answer: മെര്‍ക്കാപ്റ്റന്‍ [Merkkaapttan]
205485. ബയോഗ്യാസ്, ഗോബര്‍ഗ്യാസ് എന്നിവയിലെ പ്രധാന ഘടകമേത്? [Bayogyaasu, gobargyaasu ennivayile pradhaana ghadakameth?]
Answer: മീതേന്‍ [Meethen]
205486. മനുഷ്യര്‍ ആദ്യമായി ഉപയോഗിച്ച ലോഹമേത്? [Manushyar aadyamaayi upayogiccha lohameth?]
Answer: ചെമ്പ് [Chempu]
205487. ഭൂമിയില്‍ ഏറ്റവും അപൂര്‍വമായുള്ള മൂലകം ഏതാണ്? [Bhoomiyil ettavum apoorvamaayulla moolakam ethaan?]
Answer: അസ്റ്റാറ്റിന്‍ [Asttaattin]
205488. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ഖരരുപം എങ്ങനെ അറിയപ്പെടുന്നു? [Kaarbandy oksydinte khararupam engane ariyappedunnu?]
Answer: ഡ്രൈ ഐസ് [Dry aisu]
205489. നവസാരം എന്നറിയപ്പെടുന്നത് എന്താണ്? [Navasaaram ennariyappedunnathu enthaan?]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
205490. പ്രകാശസംശ്ലേഷണ ഫലമായി സസ്യങ്ങള്‍ പകല്‍സമയത്ത് പുറത്തുവിടുന്ന വാതകമേത്? [Prakaashasamshleshana phalamaayi sasyangal pakalsamayatthu puratthuvidunna vaathakameth?]
Answer: ഓക്‌സിജന്‍ [Oksijan]
205491. സസ്യങ്ങള്‍ രാത്രികാലത്ത് പുറത്തുവിടുന്ന വാതകമേത്? [Sasyangal raathrikaalatthu puratthuvidunna vaathakameth?]
Answer: കാര്‍ബണ്‍ഡൈ ഓക്സൈഡ് [Kaarbandy oksydu]
205492. ഖനനം ചെയ്തെടുക്കപ്പെടുന്ന പെട്രോളിയം ശുദ്ധീകരണത്തിന് മുമ്പ് ഏത് പേരില്‍ അറിയപ്പെടുന്നു ? [Khananam cheythedukkappedunna pedroliyam shuddheekaranatthinu mumpu ethu peril ariyappedunnu ?]
Answer: ക്രൂഡ് ഓയില്‍ [Kroodu oyil]
205493. "പെട്രോളിയം” എന്ന വാക്ക്1546ല്‍ ആദ്യമായി ഉപയോഗിച്ച ജര്‍മന്‍ ശാസ്ത്രജ്ഞനാര് ? ["pedroliyam” enna vaakk1546l aadyamaayi upayogiccha jarman shaasthrajnjanaaru ?]
Answer: ജോര്‍ജ് ബൗര്‍ [Jorju baur]
205494. പെട്രോളിയത്തില്‍ ഏറ്റവും കുടുതലായി അടങ്ങിയിരിക്കുന്ന മൂലകങ്ങളേവ? [Pedroliyatthil ettavum kuduthalaayi adangiyirikkunna moolakangaleva?]
Answer: കാര്‍ബണ്‍ (85 ശതമാനം വരെ), ഹൈഡ്രജന്‍ (14 ശതമാനം വരെ) [Kaarban (85 shathamaanam vare), hydrajan (14 shathamaanam vare)]
205495. ക്രൂഡ് ഓയിലിലെ വിവിധ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനുളള പ്രരകകിയയേത്? [Kroodu oyilile vividha ghadakangale verthiricchedukkaanulala prarakakiyayeth?]
Answer: ഫ്രാക്ഷണല്‍ ഡിസ്റ്റില്ലേഷന്‍ [Phraakshanal disttilleshan]
205496. പെട്രോളിയം കത്തുമ്പോള്‍ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകമേത്? [Pedroliyam katthumpol pradhaanamaayum puranthallappedunna vaathakameth?]
Answer: കാര്‍ബണ്‍ ഡൈ ഓക്സൈഡ് [Kaarban dy oksydu]
205497. പെട്രോളിയം, പെട്രാളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ അളവു രേഖപ്പെടുത്താനുള്ള സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റേത്? [Pedroliyam, pedraaliyam uthpannangal ennivayude alavu rekhappedutthaanulla sttaanderdu yoonitteth?]
Answer: ബാരല്‍ [Baaral]
205498. എത്ര ലിറ്ററാണ് ഒരു ബാരല്‍? [Ethra littaraanu oru baaral?]
Answer: 159 ലിറ്റര്‍ (42 ഗാലണ്‍) [159 littar (42 gaalan)]
205499. പെട്രോളിയത്തിന്റെ വാതകരൂപമേത്? [Pedroliyatthinte vaathakaroopameth?]
Answer: പ്രകൃതിവാതകം [Prakruthivaathakam]
205500. ഒക്ടേന്‍നമ്പര്‍ എന്തിനെ സൂചിപ്പിക്കുന്നു? [Okdennampar enthine soochippikkunnu?]
Answer: പെട്രോളിയം ഇന്ധനം എത്രമികവില്‍ എന്‍ജിനില്‍ കത്തുന്നു എന്നതിനെ [Pedroliyam indhanam ethramikavil enjinil katthunnu ennathine]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution