<<= Back Next =>>
You Are On Question Answer Bank SET 4110

205501. എന്താണ്‌ പാരഫിന്‍ ഓയില്‍ എന്നറിയപ്പെടുന്നത്‌? [Enthaanu paaraphin‍ oyil‍ ennariyappedunnath?]

Answer: മണ്ണെണ്ണ [Mannenna]

205502. ജെറ്റ്‌ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം പ്രധാനമായും എന്തില്‍ നിന്നും തയാറാക്കുന്നതാണ്‌? [Jettu vimaanangalil‍ upayogikkunna indhanam pradhaanamaayum enthil‍ ninnum thayaaraakkunnathaan?]

Answer: മണ്ണെണ്ണ [Mannenna]

205503. ഏതിനം ശിലയ്ക്കുദാഹരണമാണ്‌ കല്‍ക്കരി? [Ethinam shilaykkudaaharanamaanu kal‍kkari?]

Answer: അവസാദശില [Avasaadashila]

205504. കല്‍ക്കരിയിലെ ഘടകമൂലകങ്ങള്‍ ഏതൊക്കെ? [Kal‍kkariyile ghadakamoolakangal‍ ethokke?]

Answer: കാര്‍ബണ്‍, ഹൈഡ്രജന്‍ [Kaar‍ban‍, hydrajan‍]

205505. താപോര്‍ജനിലയങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രധാന ഇന്ധനമേത്‌? [Thaapor‍janilayangalil‍ vydyuthi uthpaadippikkaanulla pradhaana indhanameth?]

Answer: കൽക്കരി [Kalkkari]

205506. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കല്‍ക്കരിയിനമേത്‌? [Kaarbaninte alavu ettavum kooduthalulla kal‍kkariyinameth?]

Answer: ആന്ത്രാസൈറ്റ് [Aanthraasyttu]

205507. കായാന്തരിത ശിലാവിഭാഗത്തിലേതായി പരിഗണിക്കപ്പെടുന്ന കല്‍ക്കരിയിനമേത്‌? [Kaayaantharitha shilaavibhaagatthilethaayi pariganikkappedunna kal‍kkariyinameth?]

Answer: ആന്ത്രാസൈറ്റ് [Aanthraasyttu]

205508. "തവിട്ടു കല്‍ക്കരി” എന്നറിയപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ ഇനമേത്‌? ["thavittu kal‍kkari” ennariyappedunna gunanilavaaram kuranja inameth?]

Answer: ലിഗ്നൈറ്റ്‌ [Lignyttu]

205509. കല്‍ക്കരിഖനികളിൽ പണിയെടുക്കുന്നവരില്‍ കണ്ടുവരുന്ന പ്രധാന രോഗമേത്‌? [Kal‍kkarikhanikalil paniyedukkunnavaril‍ kanduvarunna pradhaana rogameth?]

Answer: ബ്‌ളാക്ക്‌ലങ് രോഗം [Blaakklangu rogam]

205510. വിഷങ്ങളെക്കുറിച്ച പഠിക്കുന്നശാസ്ത്രശാഖയേത്‌? [Vishangalekkuriccha padtikkunnashaasthrashaakhayeth?]

Answer: ടോക്സിക്കോളജി [Doksikkolaji]

205511. ജീവനുള്ളവ പുറപ്പെടുവിക്കുന്നവിഷം അറിയപ്പെടുന്നതെങ്ങിനെ? [Jeevanullava purappeduvikkunnavisham ariyappedunnathengine?]

Answer: ടോക്സിൻ അഥവാ ജൈവികവിഷം [Doksin athavaa jyvikavisham]

205512. "വിഷങ്ങളിലെ രാജാവ്" എന്നറിയപ്പെടുന്നതെന്ത്‌? ["vishangalile raajaavu" ennariyappedunnathenthu?]

Answer: ആഴ്സനിക്ക്‌ [Aazhsanikku]

205513. "രാജാക്കന്‍മാരുടെ വിഷം" എന്നു വിളിക്കപ്പെടുന്നതെന്ത്‌ ? ["raajaakkan‍maarude visham" ennu vilikkappedunnathenthu ?]

Answer: ആഴ്‌സനിക്ക്‌ [Aazhsanikku]

205514. ഏറ്റവും മാരകവിഷങ്ങളായി അറിയപ്പെടുന്ന സയനൈഡുകളിലെ പ്രധാന ഘടകങ്ങള്‍ ഏതൊക്കെ? [Ettavum maarakavishangalaayi ariyappedunna sayanydukalile pradhaana ghadakangal‍ ethokke?]

Answer: കാര്‍ബണ്‍, നൈട്രജന്‍ [Kaar‍ban‍, nydrajan‍]

205515. ഏതു വിഷവസ്‌തുക്കള്‍ ഉള്ളില്‍ച്ചെന്നാലാണ്‌, ശരീരകലകളില്‍ ഓക്സിജന്‍ എത്തുന്നത്‌ തടസപ്പെട്ട് മിനിട്ടുകള്‍ക്കകം മരണം സംഭവിക്കുക? [Ethu vishavasthukkal‍ ullil‍cchennaalaanu, shareerakalakalil‍ oksijan‍ etthunnathu thadasappettu minittukal‍kkakam maranam sambhavikkuka?]

Answer: സോഡിയം/ പൊട്ടാസ്യം സയനൈഡുകള്‍ [Sodiyam/ pottaasyam sayanydukal‍]

205516. ബദാംകായുടെ മണമുള്ള മാരകവിഷമേത്‌? [Badaamkaayude manamulla maarakavishameth?]

Answer: പൊട്ടാസ്യം സയനൈഡ്‌ [Pottaasyam sayanydu]

205517. സയനൈഡ്‌ വിഷബാധയേല്‍ക്കുന്നവരെ ചികിത്സിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്‌? [Sayanydu vishabaadhayel‍kkunnavare chikithsikkaanupayogikkunna raasavasthuveth?]

Answer: സോഡിയം തയോസള്‍ഫേറ്റ് [Sodiyam thayosal‍phettu]

205518. സയനൈഡ്‌ പ്രകിയയിലൂടെ ശുദ്ധീകരിക്കുന്ന പ്രധാന ലോഹമേത്‌? [Sayanydu prakiyayiloode shuddheekarikkunna pradhaana lohameth?]

Answer: സ്വര്‍ണം [Svar‍nam]

205519. ജ്വാലാ പരിശോധനയില്‍ ഏതുനിറമാണ്‌ കാല്‍സ്യം ലോഹം പ്രകടിപ്പിക്കുന്നത്‌? [Jvaalaa parishodhanayil‍ ethuniramaanu kaal‍syam loham prakadippikkunnath?]

Answer: ബ്രിക്ക്‌ റെഡ്‌ [Brikku redu]

205520. 1808ല്‍ കാല്‍സ്യം ലോഹത്തെ ആദ്യമായി വേര്‍തിരിച്ചെടുത്ത ഇംഗ്ലീഷ് ശാസ്ത്രജ്ഞനാര? [1808l‍ kaal‍syam lohatthe aadyamaayi ver‍thiriccheduttha imgleeshu shaasthrajnjanaara?]

Answer: ഹംഫ്രി ഡേവി [Hamphri devi]

205521. ഏതുതരം ശിലകളിലാണ്‌ കാല്‍സ്യം സംയുക്തങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്‌? [Ethutharam shilakalilaanu kaal‍syam samyukthangal‍ kooduthalaayi kanduvarunnath?]

Answer: അവസാദശിലകള്‍ [Avasaadashilakal‍]

205522. കക്ക, ചിപ്പി, ഒച്ച്‌, മുട്ട എന്നിവയുടെ പുറന്തോട് നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഏതു കാല്‍സ്യം സംയുക്തത്താലാണ്‌? [Kakka, chippi, occhu, mutta ennivayude puranthodu nir‍mikkappettirikkunnathu ethu kaal‍syam samyukthatthaalaan?]

Answer: കാല്‍സ്യം കാര്‍ബണേറ്റ് [Kaal‍syam kaar‍banettu]

205523. നവരത്നങ്ങളില്‍ ഒന്നായ മുത്ത് നിര്‍മിക്കപ്പെടിട്ടുള്ളത്‌ ഏതു കാല്‍സ്യം സംയുക്തം കൊണ്ടാണ്‌? [Navarathnangalil‍ onnaaya mutthu nir‍mikkappedittullathu ethu kaal‍syam samyuktham kondaan?]

Answer: കാല്‍സ്യം കാര്‍ബണേറ്റ് [Kaal‍syam kaar‍banettu]

205524. ലൈംസ്റ്റോൺ, മാര്‍ബിള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രധാന കാല്‍സ്യം സംയുക്തമേത്‌? [Lymstton, maar‍bil‍ ennivayil‍ adangiyittulla pradhaana kaal‍syam samyukthameth?]

Answer: കാല്‍സ്യം കാര്‍ബണേറ്റ് [Kaal‍syam kaar‍banettu]

205525. വൈറ്റ്‌ വാഷ് നിര്‍മിക്കാനുപയോഗിക്കുന്ന പ്രധാന കാല്‍സ്യം സംയുക്തമേത്‌ ? [Vyttu vaashu nir‍mikkaanupayogikkunna pradhaana kaal‍syam samyukthamethu ?]

Answer: കുമ്മായം [Kummaayam]

205526. കായകള്‍ കൃത്രിമമായി പഴുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തമേത്‌? [Kaayakal‍ kruthrimamaayi pazhuppikkuvaan‍ upayogikkunna kaal‍syam samyukthameth?]

Answer: കാല്‍സ്യം കാര്‍ബൈഡ്‌ [Kaal‍syam kaar‍bydu]

205527. നീന്തല്‍ക്കുളങ്ങളിലെ ജലത്തിന്റെ കാഠിന്യം കൂട്ടാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തമേത്‌? [Neenthal‍kkulangalile jalatthinte kaadtinyam koottaan‍ upayogikkunna kaal‍syam samyukthameth?]

Answer: കാല്‍സ്യം ക്ലോറൈഡ്‌ [Kaal‍syam klorydu]

205528. ബ്ലാക്ക്‌ ബോര്‍ഡുകളില്‍ എഴുതാനുള്ള ചോക്കുണ്ടാക്കുന്നത്‌ കാല്‍സ്യത്തിന്റെ ഏതു സംയുക്തം കൊണ്ടാണ്‌? [Blaakku bor‍dukalil‍ ezhuthaanulla chokkundaakkunnathu kaal‍syatthinte ethu samyuktham kondaan?]

Answer: കാല്‍സ്യം സള്‍ഫേറ്റ്‌ [Kaal‍syam sal‍phettu]

205529. ജിപ്സം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഏതു രാസവസ്തു കൊണ്ടാണ്‌? [Jipsam nir‍mikkappettirikkunnathu ethu raasavasthu kondaan?]

Answer: കാല്‍സ്യം സള്‍ഫേറ്റ് [Kaal‍syam sal‍phettu]

205530. ജിപ്സത്തെ 150 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ ലഭിക്കുന്ന രാസവസ്തുവേത്‌? [Jipsatthe 150 digri sel‍shyasil‍ choodaakkumpol‍ labhikkunna raasavasthuveth?]

Answer: പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ [Plaasttar‍ ophu paareesu]

205531. വൃക്കക്കല്ലുകള്‍ രാസപരമായി എന്താണ്‌? [Vrukkakkallukal‍ raasaparamaayi enthaan?]

Answer: കാല്‍സ്യം ഓക്‌സലേറ്റ്‌ [Kaal‍syam oksalettu]

205532. ചേന, കാച്ചില്‍, ചേമ്പ്‌ എന്നിവയിലെ ചൊറിച്ചിലിനു കാരണമായ രാസവസ്തുവേത്‌? [Chena, kaacchil‍, chempu ennivayile choricchilinu kaaranamaaya raasavasthuveth?]

Answer: കാല്‍സ്യം ഓക്‌സലേറ്റ്‌ [Kaal‍syam oksalettu]

205533. സോഡിയവും, സംയുക്തങ്ങളും തീജ്വാലയില്‍ കാണിച്ചാല്‍ ജ്വാലക്കുണ്ടാവുന്ന നിറമെന്ത്‌? [Sodiyavum, samyukthangalum theejvaalayil‍ kaanicchaal‍ jvaalakkundaavunna niramenthu?]

Answer: മഞ്ഞ [Manja]

205534. രക്തം ശരീരദ്രവങ്ങള്‍ എന്നിവയുടെ നിയ്രന്തണം, ഞരമ്പുകളുടെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ പ്രവര്‍ത്തനം എന്നിവയ്ക്ക്‌ ശരീരത്തിനാവശ്യമായ ലോഹ അയോണുകളേവ? [Raktham shareeradravangal‍ ennivayude niyranthanam, njarampukalude pravar‍tthanam, hrudayatthinte pravar‍tthanam ennivaykku shareeratthinaavashyamaaya loha ayonukaleva?]

Answer: സോഡിയം [Sodiyam]

205535. പാശ്ചാത്യരാജ്യങ്ങളില്‍ ശൈത്യകാലത്ത്‌ റോഡിലെ മഞ്ഞുകട്ടകള്‍ അലിയിച്ചുകളയാന്‍ “ഡി ഐസിങ്‌” ഏജന്റായി ഉപയോഗിക്കുന്ന സോഡിയം സംയുക്തമേത്‌? [Paashchaathyaraajyangalil‍ shythyakaalatthu rodile manjukattakal‍ aliyicchukalayaan‍ “di aising” ejantaayi upayogikkunna sodiyam samyukthameth?]

Answer: സോഡിയം ക്ലോറൈഡ്‌ [Sodiyam klorydu]

205536. ലോഹോപരിതലത്തിലുള്ള ഏതു സോഡിയം സംയുക്തത്തിന്റെ തോത്‌ അറിയാന്‍ നടത്തുന്ന പരിശോധനയാണ്‌ “ബ്രെസില്‍ മെത്തേഡ്‌" [Lohoparithalatthilulla ethu sodiyam samyukthatthinte thothu ariyaan‍ nadatthunna parishodhanayaanu “bresil‍ metthedu"]

Answer: സോഡിയം ക്ലോറൈഡ്‌ [Sodiyam klorydu]

205537. ലോഹഭാഗങ്ങളില്‍ നിന്നും പെയിന്റ്, തുരുമ്പ്, എന്നിവ നീക്കം ചെയ്യാനുള്ള സോഡാ ബ്ളാസ്റ്റിംഗിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തമേത്? [Lohabhaagangalil‍ ninnum peyintu, thurumpu, enniva neekkam cheyyaanulla sodaa blaasttimginu upayogikkunna sodiyam samyukthameth?]

Answer: സോഡിയം ബൈകാർബണേറ്റ് [Sodiyam bykaarbanettu]

205538. ജാം, പഴച്ചാറുകള്‍, അച്ചാറുകള്‍ എന്നിവ കേടുവരാതിരിക്കുവാന്‍ ചേര്‍ക്കുന്ന സോഡിയമടങ്ങിയ പ്രിസര്‍വേറ്റീവ്‌ ഏത്‌? [Jaam, pazhacchaarukal‍, acchaarukal‍ enniva keduvaraathirikkuvaan‍ cher‍kkunna sodiyamadangiya prisar‍vetteevu eth?]

Answer: സോഡിയം ബെന്‍സോയേറ്റ് [Sodiyam ben‍soyettu]

205539. പഞ്ചസാരയിലുള്ള ഊർജ്ജം പകരുന്ന രാസഘടകമേത്‌? [Panchasaarayilulla oorjjam pakarunna raasaghadakameth?]

Answer: കാര്‍ബോ ഹൈഡ്രേറ്റ്‌ [Kaar‍bo hydrettu]

205540. ഏറ്റവും ലഘുവായ പഞ്ചസാരയേത്‌? [Ettavum laghuvaaya panchasaarayeth?]

Answer: ഗ്ലൂക്കോസ്‌ [Glookkosu]

205541. തേനില്‍ ഏറ്റവും കൂടുതലുള്ള പഞ്ചസാരയേത്‌? [Thenil‍ ettavum kooduthalulla panchasaarayeth?]

Answer: ഫ്രക്ടോസ്‌ അഥവാ ലെവുലോസ്‌ [Phrakdosu athavaa levulosu]

205542. പഴങ്ങളില്‍ ഏറ്റവും വ്യാപകമായുള്ള പഞ്ചസാരയേത്‌? [Pazhangalil‍ ettavum vyaapakamaayulla panchasaarayeth?]

Answer: ഫ്രക്ടോസ്‌ [Phrakdosu]

205543. ഏറ്റവും മധുരമുള്ള പ്രകൃതിദത്തമായ പഞ്ചസാരയേത്‌? [Ettavum madhuramulla prakruthidatthamaaya panchasaarayeth?]

Answer: ഫ്രക്ടോസ്‌ [Phrakdosu]

205544. നിത്യജീവിതത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പഞ്ചസാരയേത്‌? [Nithyajeevithatthil‍ vyaapakamaayi upayogikkappedunna panchasaarayeth?]

Answer: സുക്രോസ്‌ അഥവാ ടേബിള്‍ഷുഗര്‍ [Sukrosu athavaa debil‍shugar‍]

205545. തേനിന്റെ പി.എച്ച്‌. മൂല്യമെത്ര? [Theninte pi. Ecchu. Moolyamethra?]

Answer: 3.2നും 4.5നും മധ്യേ [3. 2num 4. 5num madhye]

205546. പാലില്‍ സമൃദ്ധമായുള്ള പഞ്ചസാരയേത്‌? [Paalil‍ samruddhamaayulla panchasaarayeth?]

Answer: ലാക്ടോസ്‌ [Laakdosu]

205547. ലാക്ടോസിനെ ദഹിപ്പിക്കാനായി കുട്ടികളുടെ ശരീരത്തിലുള്ള എൻസൈമേത്? [Laakdosine dahippikkaanaayi kuttikalude shareeratthilulla ensymeth?]

Answer: ലാക്ടേസ് [Laakdesu]

205548. വുഡ്‌ ഷുഗര്‍ എന്നറിയപ്പെടുന്നതെന്ത്‌? [Vudu shugar‍ ennariyappedunnathenthu?]

Answer: സൈലോസ്‌ [Sylosu]

205549. രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്‌? [Rakthatthil‍ adangiyirikkunna panchasaarayeth?]

Answer: ഗ്ലുക്കോസ്‌ അഥവാ ഡെകസ്ട്രോസ്‌ [Glukkosu athavaa dekasdrosu]

205550. ഹരിതസസ്യങ്ങളില്‍ പ്രകാശ സംശ്ലേഷണ ഫലമായിഉണ്ടാവുന്ന പഞ്ചസാരയേത്? [Harithasasyangalil‍ prakaasha samshleshana phalamaayiundaavunna panchasaarayeth?]

Answer: ഗ്ലുക്കോസ്‌ [Glukkosu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution