<<= Back
Next =>>
You Are On Question Answer Bank SET 4111
205551. ശരീരത്തില്‍ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന അവയവമേത്? [Shareeratthil adhikamulla glookkosine glykkojanaakki sambharikkunna avayavameth?]
Answer: കരള്‍ [Karal]
205552. അന്നജത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്? [Annajatthil adangiyirikkunna panchasaarayeth?]
Answer: മാള്‍ട്ടോസ് [Maalttosu]
205553. ബേബി ഫുഡുകളിൽ വ്യാപകമായി ഉപയോഗിക്കുന്നപഞ്ചസാരയേത്? [Bebi phudukalil vyaapakamaayi upayogikkunnapanchasaarayeth?]
Answer: മാള്‍ട്ടോസ് [Maalttosu]
205554. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമേത്? [Lokatthil ettavum kooduthal panchasaara uthpaadippikkunna raajyameth?]
Answer: ബ്രസീൽ [Braseel]
205555. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്ന രോഗമേത്? [Rakthatthil glookkosinte alavu kramaatheethamaayi uyarunna rogameth?]
Answer: ഡയബറ്റിസ് മെലിറ്റസ് അഥവാ പ്രമേഹം [Dayabattisu melittasu athavaa prameham]
205556. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന, പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോർമോൺ ഏത്? [Rakthatthile glookkosinte alavu niyanthrikkunna, paankriyaasu granthi purappeduvikkunna hormon eth?]
Answer: ഇൻസുലിൻ [Insulin]
205557. പെട്രോളിയത്തിൽ നിന്നും നിർമിക്കുന്ന ക്യത്രിമമധുരമേത് ? [Pedroliyatthil ninnum nirmikkunna kyathrimamadhuramethu ?]
Answer: സാക്കറിന്‍ [Saakkarin]
205558. ലോകത്തില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട കൃത്രിമമധുരമേത് ? [Lokatthil aadyamaayi nirmikkappetta kruthrimamadhuramethu ?]
Answer: സാക്കറിന്‍ [Saakkarin]
205559. കാഴ്ചയില്‍ പഞ്ചസാരയോട് സാദൃശ്യമുള്ള, നിറവും മധുരവുമുള്ള “ഷുഗര്‍ ഓഫ് ലെഡ്" എന്നറിയപ്പെടുന്ന വിഷവസ്തുവേത്? [Kaazhchayil panchasaarayodu saadrushyamulla, niravum madhuravumulla “shugar ophu ledu" ennariyappedunna vishavasthuveth?]
Answer: ലെഡ് അസറ്റേറ്റ് [Ledu asattettu]
205560. ചരിത്രകാരന്‍മാര്‍ "പ്ലാസ്റ്റിക്ക് യുഗം" എന്നുവിളിക്കുന്ന കാലഘട്ടമേത്? [Charithrakaaranmaar "plaasttikku yugam" ennuvilikkunna kaalaghattameth?]
Answer: 20ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി [20aam noottaandinte randaampakuthi]
205561. പ്ലാസ്റ്റിക്കുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമൂലകമേത്? [Plaasttikkukalile ettavum pradhaanappetta ghadakamoolakameth?]
Answer: കാര്‍ബണ്‍ [Kaarban]
205562. യഥേഷ്ടം രൂപപ്പെടുത്താനാവുന്ന ആദ്യത്തെ പ്ലാസ്റ്റിക്കായി അറിയപ്പെടുന്നതേത്? [Yatheshdam roopappedutthaanaavunna aadyatthe plaasttikkaayi ariyappedunnatheth?]
Answer: സെല്ലുലോയ്ഡ് [Selluloydu]
205563. സെല്ലുലോയ്ഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ? [Selluloydu kandupidiccha shaasthrajnjanaaru ?]
Answer: ജോണ്‍ ഹയറ്റ് [Jon hayattu]
205564. പൂര്‍ണമായും കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ പ്ലാസ്റ്റിക് ഏതാണ്? [Poornamaayum kruthrimamaayi nirmikkappetta aadyatthe plaasttiku ethaan?]
Answer: ബേക്കലൈറ്റ് [Bekkalyttu]
205565. ഒരിക്കല്‍ ചൂടാക്കി രൂപപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീട് മറ്റൊരു രൂപത്തില്‍ ഉപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുകള്‍ എങ്ങനെഅറിയപ്പെടുന്നു? [Orikkal choodaakki roopappedutthikkazhinjaal pinneedu mattoru roopatthil upayogikkaanaavaattha plaasttikkukal enganeariyappedunnu?]
Answer: തെര്‍മോസെറ്റ്സ് പ്ലാസ്റ്റിക് [Thermosettsu plaasttiku]
205566. തെര്‍മോസെെറ്റ്‌സ് പ്ലാസ്റ്റിക്കുകള്‍ക്ക് ഉദാഹരണങ്ങളേവ? [Thermoseettsu plaasttikkukalkku udaaharanangaleva?]
Answer: ബേക്ക്‌ലൈറ്റ്, ഡുറോപ്ലാസ്റ്റ് [Bekklyttu, duroplaasttu]
205567. ആവശ്യമെങ്കില്‍ വീണ്ടും ഉരുക്കി പുതിയ രൂപത്തിലാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകളേവ? [Aavashyamenkil veendum urukki puthiya roopatthilaakkaan kazhiyunna plaasttikkukaleva?]
Answer: തെര്‍മോപ്ലാസ്സിക്കുകള്‍ [Thermoplaasikkukal]
205568. തെര്‍മോപ്ലാസ്റ്റിക്കുകള്‍ക്ക് ഉദാഹരണങ്ങളേവ? [Thermoplaasttikkukalkku udaaharanangaleva?]
Answer: പോളിത്തീന്‍, പി.വി.സി. [Polittheen, pi. Vi. Si.]
205569. പാല്‍ക്കട്ടികൊണ്ടുണ്ടാക്കുന്ന പ്ലാസ്റ്റിക്കേത്? [Paalkkattikondundaakkunna plaasttikketh?]
Answer: ഗാലലൈറ്റ് [Gaalalyttu]
205570. ബട്ടന്‍, പേന, ചീപ്പ് എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത് ? [Battan, pena, cheeppu ennivayundaakkaan upayogikkunna plaasttikkinamethu ?]
Answer: ഗാലലൈറ്റ് [Gaalalyttu]
205571. പ്ലാസ്റ്റിക് കവറുകള്‍ നിര്‍മിക്കാനുള്ള പ്ലാസ്റ്റിക് ഇനമേത്? [Plaasttiku kavarukal nirmikkaanulla plaasttiku inameth?]
Answer: പോളിത്തീന്‍ [Polittheen]
205572. ലോകത്തില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യപ്പെടുന്ന പ്ലാസ്റ്റിക്കേത്? [Lokatthil ettavumadhikam uthpaadippikkukayum, upayogikkukayum cheyyappedunna plaasttikketh?]
Answer: പോളിത്തീന്‍ [Polittheen]
205573. പരീക്ഷണശാലകളിലും ഫാക്ടറികളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്? [Pareekshanashaalakalilum phaakdarikalilum upayogikkunna plaasttikkinameth?]
Answer: ടെഫ്ളോണ്‍ [Dephlon]
205574. ഏതിനം പ്ലാസ്റ്റിക്കുകൊണ്ടുള്ള സംഭരണികളാണ് വീര്യം കൂടിയ ആസിഡുകള്‍ സുക്ഷിച്ചുവെക്കാന്‍ ഉപയോഗിക്കുന്നത്? [Ethinam plaasttikkukondulla sambharanikalaanu veeryam koodiya aasidukal sukshicchuvekkaan upayogikkunnath?]
Answer: ടെഫ്ളോണ്‍ [Dephlon]
205575. ലെന്‍സുകള്‍, കൃത്രിമപ്പല്ലുകള്‍ തുടങ്ങിയവ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്? [Lensukal, kruthrimappallukal thudangiyava nirmikkaanupayogikkunna plaasttikkinameth?]
Answer: അക്രൈലേറ്റ് പ്ലാസ്റ്റിക് [Akrylettu plaasttiku]
205576. പ്ലാസ്റ്റിക്കിനാല്‍ നിര്‍മിതമായ പ്രധാനപ്പെട്ട തുണിനാരുകളേവ? [Plaasttikkinaal nirmithamaaya pradhaanappetta thuninaarukaleva?]
Answer: പോളിയെസ്സൂര്‍, നൈലോണ്‍ [Poliyesoor, nylon]
205577. വിമാനത്തിന്റെ ജനലുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കേത്? [Vimaanatthinte janalukal nirmikkaanupayogikkunna plaasttikketh?]
Answer: പ്ലെക്സി ഗ്ലാസ് [Pleksi glaasu]
205578. ആല്‍ക്കൈഡ് പ്ലാസ്റ്റിക്കുകളുടെ പ്രധാന ഉപയോഗമെന്ത്? [Aalkkydu plaasttikkukalude pradhaana upayogamenthu?]
Answer: സ്വിച്ചുകളുടെ നിര്‍മാണം [Svicchukalude nirmaanam]
205579. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകമേത്? [Plaasttikkukal katthikkumpozhundaakunna vishavaathakameth?]
Answer: ഡയോക്സിനുകള്‍ [Dayoksinukal]
205580. ഗ്ലാസുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനപദാര്‍ഥം ഏതാണ്? [Glaasukal nirmikkappettirikkunna adisthaanapadaartham ethaan?]
Answer: സിലിക്ക (സിലിക്കണ്‍ഡൈഓക്സൈഡ്) [Silikka (silikkandyoksydu)]
205581. പ്രകൃതിയില്‍ കാണപ്പെടുന്ന ഗ്ലാസുകള്‍ക്ക് ഉദാഹരണങ്ങളേവ ? [Prakruthiyil kaanappedunna glaasukalkku udaaharanangaleva ?]
Answer: പുമിസ്, ടെക്റ്റെറ്റ്, ഒബ്സിഡിയന്‍ [Pumisu, dekttettu, obsidiyan]
205582. പ്രകൃതിയില്‍ അഗ്നിപര്‍വതസ്ഫോടന ഫലമായുണ്ടാവുന്ന ഗ്ലാസുകളേവ? [Prakruthiyil agniparvathasphodana phalamaayundaavunna glaasukaleva?]
Answer: ഒബ്സിഡിയന്‍ ഗ്ലാസുകള്‍ [Obsidiyan glaasukal]
205583. ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഗ്ലാസുകളേവ? [Ulkkaapathanatthinte phalamaayi roopamkollunna glaasukaleva?]
Answer: ടെക്റ്റെറ്റുകള്‍ [Dekttettukal]
205584. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഗ്ലാസായി അറിയപ്പെടുന്നതേത്? [Vellatthil pongikkidakkunna glaasaayi ariyappedunnatheth?]
Answer: പുമിസ് [Pumisu]
205585. മണലുരുക്കി ഗ്ലാസുണ്ടാക്കുന്ന വിദ്യ ആദ്യമായി വികസിപ്പിച്ചത് ഏത് രാജ്യക്കാരാണ്? [Manalurukki glaasundaakkunna vidya aadyamaayi vikasippicchathu ethu raajyakkaaraan?]
Answer: ഈജിപ്ത് [Eejipthu]
205586. അമോര്‍ഫസ് സോളിഡ് അഥവാ ആകൃതിയില്ലാത്ത ഖരവസ്‌തു എന്നുവിളിക്കുന്നത് എന്തിനെയാണ്? [Amorphasu solidu athavaa aakruthiyillaattha kharavasthu ennuvilikkunnathu enthineyaan?]
Answer: ഗ്ലാസിനെ [Glaasine]
205587. സൂപ്പര്‍കൂൾഡ് ലിക്വിഡിന് ഉദാഹരണമേത്? [Soopparkooldu likvidinu udaaharanameth?]
Answer: ഗ്ലാസ് [Glaasu]
205588. ഏതൊക്കെ ലോഹങ്ങളുടെ സാന്നിധ്യമാണ് ഗ്ലാസിന് പച്ചനിറം നല്‍കുന്നത്? [Ethokke lohangalude saannidhyamaanu glaasinu pacchaniram nalkunnath?]
Answer: ക്രോമിയം, ഇരുമ്പ് [Kromiyam, irumpu]
205589. യുറേനിയത്തിന്റെ ഓക്സൈഡ് ഗ്ലാസിന് ഏതുനിറമാണ് നല്‍കുന്നത്? [Yureniyatthinte oksydu glaasinu ethuniramaanu nalkunnath?]
Answer: മഞ്ഞ [Manja]
205590. നീലനിറം ലഭിക്കാന്‍ ഗ്ലാസിനൊപ്പം ചേര്‍ക്കുന്നതെന്ത്? [Neelaniram labhikkaan glaasinoppam cherkkunnathenthu?]
Answer: കൊബാള്‍ട്ട് ഓക്സൈഡ് [Kobaalttu oksydu]
205591. ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഗ്ലാസേത്? [Uyarnna choodine prathirodhikkaan kazhivulla glaaseth?]
Answer: ഫ്യുസ്ഡ് സിലിക്ക ഗ്ലാസ് [Phyusdu silikka glaasu]
205592. വിന്‍ഡോ ഗ്ലാസായി ഉപയോഗിച്ചുവരുന്ന ഗ്ലാസിനം ഏതാണ്? [Vindo glaasaayi upayogicchuvarunna glaasinam ethaan?]
Answer: സോഡാലൈം ഗ്ലാസ് [Sodaalym glaasu]
205593. പാചകത്തിനുള്ള പാത്രങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്ലാസേത്? [Paachakatthinulla paathrangal undaakkaanupayogikkunna glaaseth?]
Answer: പൈറെക്സ് ഗ്ലാസ് [Pyreksu glaasu]
205594. പരീക്ഷണശാലകളിലെ ഗ്ലാസുപകരണങ്ങള്‍, അലങ്കാരവസ്‌തുക്കള്‍ എന്നിവ ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്ലാസേത്? [Pareekshanashaalakalile glaasupakaranangal, alankaaravasthukkal enniva undaakkaanupayogikkunna glaaseth?]
Answer: ലെഡ് ഗ്ലാസുകള്‍ [Ledu glaasukal]
205595. ബോയ്ലറുകള്‍, മീറ്ററുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന കടുപ്പം കൂടിയ ഗ്ലാസിനമേത്? [Boylarukal, meettarukal ennivayil upayogikkunna kaduppam koodiya glaasinameth?]
Answer: ബൊഹീമിയന്‍ ഗ്ലാസ് [Boheemiyan glaasu]
205596. ലെന്‍സുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ഗ്ലാസുകള്‍ ഏതു വിഭാഗത്തിലുള്ളവയാണ്? [Lensukal nirmikkaanupayogikkunna glaasukal ethu vibhaagatthilullavayaan?]
Answer: ഫ്ലിന്റ് ഗ്ലാസ് [Phlintu glaasu]
205597. വാഹനങ്ങളുടെ ചില്ലുകള്‍ നിര്‍മിച്ചിരിക്കുന്നത് ഏതിനം ഗ്ലാസു കൊണ്ടാണ്? [Vaahanangalude chillukal nirmicchirikkunnathu ethinam glaasu kondaan?]
Answer: സേഫ്റ്റി ഗ്ലാസ് [Sephtti glaasu]
205598. ഏത് വിലപിടിച്ച ലോഹം വേര്‍തിരിച്ചെടുക്കാനാണ് ബോറാക്സ് മെത്തേഡ് ഉപയോഗിക്കുന്നത്? [Ethu vilapidiccha loham verthiricchedukkaanaanu boraaksu metthedu upayogikkunnath?]
Answer: സ്വര്‍ണം [Svarnam]
205599. അൾട്രാവയലറ്റ് കിരണങ്ങളെ തടയാന്‍ കഴിവുള്ള ഗ്ലാസേത്? [Aldraavayalattu kiranangale thadayaan kazhivulla glaaseth?]
Answer: ക്രൂക്സ് ഗ്ലാസ് [Krooksu glaasu]
205600. ഗ്ലാസിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഏത് പ്രതിഭാസം മൂലമാണ് വസ്തുക്കളുടെ പ്രതിബിംബം വലുതാക്കിയും അടുത്തും കാണാനാവുന്നത്? [Glaasiloode prakaasham kadannu pokumpol undaakunna ethu prathibhaasam moolamaanu vasthukkalude prathibimbam valuthaakkiyum adutthum kaanaanaavunnath?]
Answer: അപവര്‍ത്തനം (റിഫ്രാക്ഷന്‍) [Apavartthanam (riphraakshan)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution