<<= Back
Next =>>
You Are On Question Answer Bank SET 4112
205601. സിനിമാ പ്രൊജക്ടര്‍, ടെലിസ്‌കോപ്പ്, ക്യാമറ, മൈക്രോസ്‌കോപ്പ് എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ലെന്‍സേത്? [Sinimaa projakdar, deliskoppu, kyaamara, mykroskoppu ennivayude nirmaanatthinupayogikkunna lenseth?]
Answer: കോണ്‍വെക്സ് ലെന്‍സ് [Konveksu lensu]
205602. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിയര്‍വ്യൂ മിറര്‍ ഏതിനത്തില്‍പ്പെടുന്നതാണ്? [Vaahanangalil upayogikkunna riyarvyoo mirar ethinatthilppedunnathaan?]
Answer: കോണ്‍വെക്സ് മിറര്‍ [Konveksu mirar]
205603. മേക്കപ്പ്, ഡെന്റല്‍ മിററുകള്‍ ഏതിനത്തില്‍പ്പെടുന്നു? [Mekkappu, dental mirarukal ethinatthilppedunnu?]
Answer: കോണ്‍കേവ് മിറര്‍ [Konkevu mirar]
205604. ലെന്‍സ്, മിറര്‍ എന്നിവയുടെ പവര്‍ രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റേത്? [Lensu, mirar ennivayude pavar rekhappedutthunnathinulla yoonitteth?]
Answer: ഡയോപ്റ്റര്‍ [Dayopttar]
205605. പോസറ്റിവ് ഡയോപ്റ്റര്‍ മൂല്യം കാണിക്കുന്ന ലെന്‍സുകളേവ? [Posattivu dayopttar moolyam kaanikkunna lensukaleva?]
Answer: കോണ്‍വെക്സ് ലെന്‍സുകള്‍ [Konveksu lensukal]
205606. നെഗറ്റിവ് ഡയോപ്റ്റര്‍ മൂല്യമുള്ള ലെന്‍സുകളേവ? [Negattivu dayopttar moolyamulla lensukaleva?]
Answer: കോണ്‍കേവ് ലെന്‍സുകള്‍ [Konkevu lensukal]
205607. കോണ്ടാക്ട് പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്ന രാസവസ്തുവേത്? [Kondaakdu prakriyayiloode uthpaadippikkunna raasavasthuveth?]
Answer: സള്‍ഫ്യുറിക്കാസിഡ് [Salphyurikkaasidu]
205608. ഏത് രാസവസ്തുവിന്റെ ഉത്‌പാദനത്തിനായി നടത്തുന്നതാണ് ഫേബര്‍ (ബോഷ) പ്രക്രിയ? [Ethu raasavasthuvinte uthpaadanatthinaayi nadatthunnathaanu phebar (bosha) prakriya?]
Answer: അമോണിയം [Amoniyam]
205609. ഹണ്ടര്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന ലോഹമേത് ? [Handar prakriyayiloode verthiricchedukkunna lohamethu ?]
Answer: ടൈറ്റാനിയം [Dyttaaniyam]
205610. ബേയര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്നതെന്ത്? [Beyar prakriyayiloode uthpaadippikkunnathenthu?]
Answer: അലുമിന (അലുമിനിയം ഡൈ ഓക്സൈഡ്) [Alumina (aluminiyam dy oksydu)]
205611. ഓസ്റ്റ്വാള്‍ഡ് പ്രക്രിയ ഉപയോഗിക്കുന്നത് ഏത് ആസിഡിന്റെ നിര്‍മാണത്തിനാണ്? [Osttvaaldu prakriya upayogikkunnathu ethu aasidinte nirmaanatthinaan?]
Answer: നൈട്രിക്കാസിഡ് [Nydrikkaasidu]
205612. ഏത് വാതകത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദമാണ് ബ്രിന്‍ പ്രക്രിയയിലൂടെനടക്കുന്നത്? [Ethu vaathakatthinte vaanijyaadisthaanatthilulla uthpaadamaanu brin prakriyayiloodenadakkunnath?]
Answer: ഓക്സിജന്‍ [Oksijan]
205613. ഏത് രാസവസ്തുവിന്റെ ഉത്പാദനമാണ് ഡെഗുസ്സാ അഥവാ ബി.എം.എ. പ്രകിയയിലൂടെനടക്കുന്നത്? [Ethu raasavasthuvinte uthpaadanamaanu degusaa athavaa bi. Em. E. Prakiyayiloodenadakkunnath?]
Answer: ഹൈഡ്രജന്‍ സയനൈഡ് [Hydrajan sayanydu]
205614. ബര്‍ട്ടണ്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്നത് എന്തിനെയാണ്? [Barttan prakriyayiloode verthiricchedukkunnathu enthineyaan?]
Answer: ഡീസല്‍ [Deesal]
205615. കാസ്റ്റനര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന ലോഹമേത്? [Kaasttanar prakriyayiloode uthpaadippikkappedunna lohameth?]
Answer: സോഡിയം [Sodiyam]
205616. ക്ലോസ് പ്രക്രിയയിലൂടെ വന്‍തോതില്‍ ഉത്‌പാദിപ്പിക്കുന്നമൂലകമേത്? [Klosu prakriyayiloode vanthothil uthpaadippikkunnamoolakameth?]
Answer: സള്‍ഫര്‍ [Salphar]
205617. സോള്‍വസിപ്രക്രിയയുടെ ഫലമായുണ്ടാകുന്ന പ്രധാന രാസവസ്തുവേത്? [Solvasiprakriyayude phalamaayundaakunna pradhaana raasavasthuveth?]
Answer: സോഡാ ആഷ് [Sodaa aashu]
205618. ലെബ്ലാങ്ക് ഡീക്കണ്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്നത് ഏതിനം മുലകങ്ങളാണ് ? [Leblaanku deekkan prakriyayiloode uthpaadippikkunnathu ethinam mulakangalaanu ?]
Answer: ആല്‍ക്കലികള്‍ [Aalkkalikal]
205619. ഡോ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന മൂലകമേത്? [Do prakriyayiloode verthiricchedukkunna moolakameth?]
Answer: ബ്രോമിന്‍ [Bromin]
205620. ക്രോള്‍ പ്രക്രിയ, എഫ്.എഫ്.സി. കേംബ്രിഡ്ജ് പ്രക്രിയ എന്നിവ ഏത് ലോഹത്തിന്റെ ഉത്പാദനത്തിനുപയോഗിക്കുന്നവയാണ്? [Krol prakriya, ephu. Ephu. Si. Kembridju prakriya enniva ethu lohatthinte uthpaadanatthinupayogikkunnavayaan?]
Answer: ടൈറ്റാനിയം [Dyttaaniyam]
205621. ഏതിനം രാസവസ്തുക്കളുടെ ഉത്പാദനമാണ് ഫോവ്ളെര്‍ പ്രക്രിയയിലൂടെ നടക്കുന്നത്? [Ethinam raasavasthukkalude uthpaadanamaanu phovler prakriyayiloode nadakkunnath?]
Answer: ഫ്ളുറോകാര്‍ബണുകള്‍ [Phlurokaarbanukal]
205622. ഹാള്‍ഹെരൗള്‍ട് പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്ന ലോഹമേത്? [Haalherauldu prakriyayiloode uthpaadippikkunna lohameth?]
Answer: അലുമിനിയം [Aluminiyam]
205623. ക്രാഫ്റ്റ് പ്രക്രിയ അഥവാ സള്‍ഫേറ്റ് പ്രക്രിയയില്‍ സംഭവിക്കുന്നതെന്ത്? [Kraaphttu prakriya athavaa salphettu prakriyayil sambhavikkunnathenthu?]
Answer: തടിയെ പള്‍പ്പാക്കുന്നു [Thadiye palppaakkunnu]
205624. ക്വാര്‍നെര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന വാതകമേത് ? [Kvaarner prakriyayiloode uthpaadippikkappedunna vaathakamethu ?]
Answer: ഹൈഡ്രജന്‍ [Hydrajan]
205625. മോണ്‍സാന്റോ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ആസിഡേത്? [Monsaanto prakriyayiloode uthpaadippikkappedunna aasideth?]
Answer: അസെറ്റിക്കാസിഡ് [Asettikkaasidu]
205626. പിഡ്ജിയണ്‍ പ്രകിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന ലോഹമേത്? [Pidjiyan prakiyayiloode uthpaadippikkappedunna lohameth?]
Answer: മഗ്നീഷ്യം [Magneeshyam]
205627. പാര്‍ക്സ് പ്രക്രിയയിലൂടെ വ്യാവസായികമായി വേര്‍തിരിച്ചെടുക്കുന്ന ലോഹമേത്? [Paarksu prakriyayiloode vyaavasaayikamaayi verthiricchedukkunna lohameth?]
Answer: വെള്ളി [Velli]
205628. പ്രകൃതിയില്‍ കാണപ്പെടുന്നവയില്‍ സ്ഥിരതയുള്ള വാതകമൂലകങ്ങള്‍ എത്രയെണ്ണമാണ്? [Prakruthiyil kaanappedunnavayil sthirathayulla vaathakamoolakangal ethrayennamaan?]
Answer: 11
205629. ഹൈഡ്രജന്‍ വാതകത്തെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ? [Hydrajan vaathakatthe kandupidiccha shaasthrajnjanaaru ?]
Answer: ഹെന്‍റി കാവൻഡിഷ് [Henri kaavandishu]
205630. ഹൈഡ്രജന്‍ വാതകത്തിന് ആപേര്‍ നിര്‍ ദേശിച്ചതാര് ? [Hydrajan vaathakatthinu aaper nir deshicchathaaru ?]
Answer: അന്റോയിന്‍ ലാവോസിയര്‍ [Antoyin laavosiyar]
205631. പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഏത് മൂലകത്തിന്റെ ഐസോടോപ്പുകളാണ്? [Prottiyam, dyootteeriyam, drishiyam enniva ethu moolakatthinte aisodoppukalaan?]
Answer: ഹൈഡ്രജൻ [Hydrajan]
205632. ഏതു മൂലകത്തിന്റെ ആറ്റോമികസംഖ്യയാണ് ഒന്ന്? [Ethu moolakatthinte aattomikasamkhyayaanu onnu?]
Answer: ഹ്രൈഡജന്റെ [Hrydajante]
205633. ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ന്യുട്രോണ്‍ ഇല്ലാത്ത ഏക മൂലകമേത്? [Aattatthinte nyookliyasil nyudron illaattha eka moolakameth?]
Answer: ഹൈഡ്രജന്‍ [Hydrajan]
205634. 1772ല്‍ നൈട്രജന്‍ വാതകത്തെ കണ്ടുപിടിച്ചതാര് ? [1772l nydrajan vaathakatthe kandupidicchathaaru ?]
Answer: ഡാനിയല്‍ റുഥര്‍ഫോര്‍ഡ് [Daaniyal rutharphordu]
205635. നൈട്രജൻ വാതകത്തിന് ആ പേര് ആദ്യമായി നിര്‍ദേശിച്ചതാര് ? [Nydrajan vaathakatthinu aa peru aadyamaayi nirdeshicchathaaru ?]
Answer: ജീന്‍ അന്റോണിയോ ചാപ്റ്റല്‍ [Jeen antoniyo chaapttal]
205636. ധവള്രപകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകളില്‍ നിറയ്‌ക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വാതകമേത്? [Dhavalrapakaasham purappeduvikkunna balbukalil niraykkaan vyaapakamaayi upayogicchuvarunna vaathakameth?]
Answer: നൈട്രജന്‍ [Nydrajan]
205637. വിമാനങ്ങളുടെ ടയറിലും ഓട്ടമത്സരത്തിനുള്ള കാറുകളുടെ ടയറിലും നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വാതകമേത്? [Vimaanangalude dayarilum ottamathsaratthinulla kaarukalude dayarilum niraykkaan upayogikkunna vaathakameth?]
Answer: നൈട്രജന്‍ [Nydrajan]
205638. "ചിരിപ്പിക്കുന്ന വാതകം” (ലാഫിങ് ഗ്യാസ്) എന്നറിയപ്പെടുന്നതേത്? ["chirippikkunna vaathakam” (laaphingu gyaasu) ennariyappedunnatheth?]
Answer: നൈട്രസ് ഓക്സൈഡ് [Nydrasu oksydu]
205639. 1772ല്‍ നൈട്രസ് ഓകസൈഡിനെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ? [1772l nydrasu okasydine kandupidiccha shaasthrajnjanaaru ?]
Answer: ജോസഫ് പ്രീസ്റ്റ്‌ലി [Josaphu preesttli]
205640. പ്രപഞ്ചത്തില്‍ ഏറ്റവുമധികമായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകമേത്? [Prapanchatthil ettavumadhikamaayi kaanappedunna randaamatthe moolakameth?]
Answer: ഹീലിയം [Heeliyam]
205641. ഓക്സിജന്‍ വാതകത്തെ 1774ല്‍ കണ്ടെത്തിയതാര്? [Oksijan vaathakatthe 1774l kandetthiyathaar?]
Answer: ജോസഫ് പ്രീസ്റ്റലി [Josaphu preesttali]
205642. ഓകസിജന്‍ വാതകത്തിന് ആ പേര് നല്‍കിയത് ആരാണ്? [Okasijan vaathakatthinu aa peru nalkiyathu aaraan?]
Answer: അന്റോണിയോ ലാവോസിയര്‍ [Antoniyo laavosiyar]
205643. ഭൂവത്കത്തില്‍ ഏറ്റവുമധികമുള്ള മുലകമേതാണ്? [Bhoovathkatthil ettavumadhikamulla mulakamethaan?]
Answer: ഓകസിജന്‍ [Okasijan]
205644. ഏറ്റവും ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ മുലകം ഏത് വാതകമാണ്? [Ettavum ilakdronegattivitti koodiya mulakam ethu vaathakamaan?]
Answer: ഫ്ളൂറിന്‍ [Phloorin]
205645. ഫ്ളൂറിന്‍ വാതകത്തിന് ആ പേര് നിര്‍ദേശിച്ചത് ആരാണ്? [Phloorin vaathakatthinu aa peru nirdeshicchathu aaraan?]
Answer: ഹംഫ്രി ഡേവി [Hamphri devi]
205646. 1774ല്‍ ക്ലോറിന്‍ വാതകം കണ്ടുപിടിച്ച ശാസ്രതജ്ഞനാര് ? [1774l klorin vaathakam kandupidiccha shaasrathajnjanaaru ?]
Answer: കാള്‍വില്യം ഷീലെ [Kaalvilyam sheele]
205647. കുലീനവാതകങ്ങളുടെ കണ്ടെത്തലിന് 1904ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതാര്‍ക്ക് ? [Kuleenavaathakangalude kandetthalinu 1904le rasathanthratthinulla nobel sammaanam labhicchathaarkku ?]
Answer: വില്യം റാംസെ [Vilyam raamse]
205648. റേഡിയോ ആക്ടീവായ കുലീനവാതകം ഏതാണ്? [Rediyo aakdeevaaya kuleenavaathakam ethaan?]
Answer: റഡോണ്‍ [Radon]
205649. താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം മര്‍ദത്തിന് വിപരിതാനുപാതത്തില്‍ ആയിരിക്കും എന്നു പ്രസ്താവിക്കുന്ന നിയമമേത്? [Thaapanila sthiramaayirikkumpol oru nishchithamaasu vaathakatthinte vyaaptham mardatthinu viparithaanupaathatthil aayirikkum ennu prasthaavikkunna niyamameth?]
Answer: ബോയില്‍ നിയമം [Boyil niyamam]
205650. മര്‍ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം കെല്‍വിന്‍ സ്കെയിലിലെ താപനിലയ്‌ക്ക് ആനുപാതികമായിരിക്കും എന്നു പ്രസ്താവിക്കുന്ന നിയമമേത്? [Mardam sthiramaayirikkumpol oru nishchithamaasu vaathakatthinte vyaaptham kelvin skeyilile thaapanilaykku aanupaathikamaayirikkum ennu prasthaavikkunna niyamameth?]
Answer: ചാള്‍സ് നിയമം [Chaalsu niyamam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution