<<= Back Next =>>
You Are On Question Answer Bank SET 4113

205651. താപനില, മര്‍ദം എന്നിവ സ്ഥിരമായിരിക്കുമ്പോള്‍ വാതകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന്‌ നേര്‍ അനുപാതത്തിലായിരിക്കും എന്നു പറയുന്ന ഭൗതികശാസ്ത്രനിയമമേത്‌? [Thaapanila, mar‍dam enniva sthiramaayirikkumpol‍ vaathakangalude vyaaptham, thanmaathrakalude ennatthinu ner‍ anupaathatthilaayirikkum ennu parayunna bhauthikashaasthraniyamameth?]

Answer: അവൊഗാഡ്രോ നിയമം [Avogaadro niyamam]

205652. ഏതൊക്കെയാണ്‌ കുലീനലോഹങ്ങള്‍ " എന്നറിയപ്പെടുന്നത്‌? [Ethokkeyaanu kuleenalohangal‍ " ennariyappedunnath?]

Answer: സ്വര്‍ണം, വെള്ളി, പ്ലാറ്റിനം [Svar‍nam, velli, plaattinam]

205653. ഏറ്റവും നീളത്തില്‍ അടിച്ചുപരത്താന്‍ കഴിയുന്ന ലോഹമേത്‌? [Ettavum neelatthil‍ adicchuparatthaan‍ kazhiyunna lohameth?]

Answer: സ്വര്‍ണം [Svar‍nam]

205654. ഏറ്റവുമധികം നീളത്തില്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹമേത് ? [Ettavumadhikam neelatthil‍ valicchuneettaan‍ kazhiyunna lohamethu ?]

Answer: സ്വര്‍ണം [Svar‍nam]

205655. സ്വര്‍ണത്തിന്റെ അറ്റോമിക സംഖ്യ എത്രയാണ്‌? [Svar‍natthinte attomika samkhya ethrayaan?]

Answer: 79

205656. സ്വര്‍ണത്തിന്റെ മാറ്റ്‌ രേഖപ്പെടുത്തുന്ന യൂണിറ്റേത്‌? [Svar‍natthinte maattu rekhappedutthunna yoonitteth?]

Answer: കാരറ്റ് [Kaarattu]

205657. ശുദ്ധമായ സ്വര്‍ണം അഥവാതങ്കം എത്ര കാരറ്റാണ്‌? [Shuddhamaaya svar‍nam athavaathankam ethra kaarattaan?]

Answer: 24 കാരറ്റ്‌ [24 kaarattu]

205658. സാധാരണമായി ആഭരണനിര്‍മാണത്തിനുപയോഗിക്കുന്നത്‌ എത്ര കാരറ്റിലെ സ്വര്‍ണമാണ്‌? [Saadhaaranamaayi aabharananir‍maanatthinupayogikkunnathu ethra kaarattile svar‍namaan?]

Answer: 22 കാരറ്റ് [22 kaarattu]

205659. 916 സ്വര്‍ണം എന്നറിപ്പെടുന്നത്‌ എത്ര കാരറ്റ് സ്വര്‍ണമാണ്‌? [916 svar‍nam ennarippedunnathu ethra kaarattu svar‍namaan?]

Answer: 22 കാരറ്റ് [22 kaarattu]

205660. സ്വര്‍ണത്തിന്റെ തുക്കം രേഖപ്പെടുത്തുന്ന അളവേത്‌? [Svar‍natthinte thukkam rekhappedutthunna alaveth?]

Answer: പവന്‍ [Pavan‍]

205661. ഒരു പവന്‍ എന്നത്‌ എത്ര ഗ്രാമാണ്‌? [Oru pavan‍ ennathu ethra graamaan?]

Answer: 8 ഗ്രാം [8 graam]

205662. ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്നത്‌ ഏത് രാജ്യമാണ്‌ ? [Lokatthil‍ ettavumadhikam svar‍nam uthpaadippikkunnathu ethu raajyamaanu ?]

Answer: ചൈന [Chyna]

205663. ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഏതാണ്‌? [Ettavumadhikam svar‍nam upayogikkunna raajyam ethaan?]

Answer: ഇന്ത്യ [Inthya]

205664. സ്വര്‍ണം അലിയുന്ന ദ്രാവകം ഏതാണ്‌? [Svar‍nam aliyunna draavakam ethaan?]

Answer: അക്വാറീജിയ [Akvaareejiya]

205665. ഏതൊക്കെ ആസിഡുകളുടെ സംയുക്തമാണ്‌ അക്വാറീജിയ? [Ethokke aasidukalude samyukthamaanu akvaareejiya?]

Answer: ഹൈഡ്രോക്ളോറിക് ആസിഡ്, നൈട്രിക്ക്‌ ആസിഡ്‌ [Hydrokloriku aasidu, nydrikku aasidu]

205666. "രാജകീയ്രദവം" എന്നും അറിയപ്പെടുന്നത് എന്താണ്‌? ["raajakeeyradavam" ennum ariyappedunnathu enthaan?]

Answer: അക്വാറീജിയ [Akvaareejiya]

205667. നൈട്രിക് ആസിഡ്‌, ഹൈഡ്രോക്ലോറിക്കാസിഡ്‌ എന്നിവ ഏത്‌ അനുപാതത്തിലാണ്‌ അക്വാറീജിയയില്‍ അടങ്ങിയിട്ടുള്ളത്‌? [Nydriku aasidu, hydroklorikkaasidu enniva ethu anupaathatthilaanu akvaareejiyayil‍ adangiyittullath?]

Answer: 1:3

205668. സ്വര്‍ണത്തെ ഏറ്റവുമുയര്‍ന്ന ശുദ്ധതയില്‍ വേര്‍തിരിച്ചെടുക്കാനുള്ള രാസപ്രകിയയേത്‌? [Svar‍natthe ettavumuyar‍nna shuddhathayil‍ ver‍thiricchedukkaanulla raasaprakiyayeth?]

Answer: വോള്‍വില്‍ പ്രകിയ Wohlwill Process) [Vol‍vil‍ prakiya wohlwill process)]

205669. ഇന്ത്യയിലെ കോളാർ, ഹട്ടി എന്നീ ഖനികള്‍ എന്തിന്റെ നിക്ഷേപത്തിനാണ്‌ പ്രസിദ്ധം? [Inthyayile kolaar, hatti ennee khanikal‍ enthinte nikshepatthinaanu prasiddham?]

Answer: സ്വര്‍ണം [Svar‍nam]

205670. ഒരു കിലോഗ്രാം സ്വര്‍ണം എന്നത്‌ എത്ര പവനാണ്‌? [Oru kilograam svar‍nam ennathu ethra pavanaan?]

Answer: 125 പവന്‍. [125 pavan‍.]

205671. വലിയ തോതില്‍ സ്വര്‍ണം കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന അളവേത്? [Valiya thothil‍ svar‍nam kykaaryam cheyyumpol‍ upayogikkunna alaveth?]

Answer: ട്രോയ്‌ ഔണ്‍സ്‌ [Droyu aun‍su]

205672. ഒരു ട്രോയ്‌ ഔണ്‍സ്‌ എന്നത്‌ എത്ര ഗ്രാമാണ്‌? [Oru droyu aun‍su ennathu ethra graamaan?]

Answer: 31,103 ഗ്രാം [31,103 graam]

205673. ഒരു കിലോഗ്രാം സ്വര്‍ണം എന്നത്‌ എത്ര ട്രോയ്‌ ഔണ്‍സാണ്‌? [Oru kilograam svar‍nam ennathu ethra droyu aun‍saan?]

Answer: 32,315 ട്രോയ്‌ ഔണ്‍സ്‌ [32,315 droyu aun‍su]

205674. സ്വര്‍ണജയന്തി എന്നറിയപ്പെടുന്നത്‌ എത്രാമത്തെ വാര്‍ഷികമാണ്‌? [Svar‍najayanthi ennariyappedunnathu ethraamatthe vaar‍shikamaan?]

Answer: അന്‍പതാം വാര്‍ഷികം [An‍pathaam vaar‍shikam]

205675. "സ്വര്‍ണത്തിന്റെയും, വജ്രത്തിന്റെയും നാട്‌” എന്നുവിളിക്കപ്പെടുന്ന രാജ്യമേത്‌? ["svar‍natthinteyum, vajratthinteyum naad” ennuvilikkappedunna raajyameth?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

205676. ഗോള്‍ഡ്‌ കോസ്റ്റ്‌ എന്നറിയപ്പെട്ട ആഫ്രിക്കന്‍ രാജ്യമേത്‌? [Gol‍du kosttu ennariyappetta aaphrikkan‍ raajyameth?]

Answer: ഘാന [Ghaana]

205677. സുവര്‍ണകവാടം എന്നറിയപ്പെടുന്ന അമേരിക്കന്‍ നഗരമേത്‌? [Suvar‍nakavaadam ennariyappedunna amerikkan‍ nagarameth?]

Answer: സാന്‍ഫ്രാന്‍സിസ്‌ കോ [Saan‍phraan‍sisu ko]

205678. സുവര്‍ണനഗരം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നഗരമേത്‌? [Suvar‍nanagaram ennariyappedunna dakshinaaphrikkan‍ nagarameth?]

Answer: ജൊഹാനസ്ബര്‍ഗ്‌ [Johaanasbar‍gu]

205679. കറുത്ത സ്വര്‍ണം എന്നുവിളിക്കുന്നത്‌ എന്തിനെയാണ്‌? [Karuttha svar‍nam ennuvilikkunnathu enthineyaan?]

Answer: പെട്രോളിയത്തെ [Pedroliyatthe]

205680. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന കാര്‍ഷികവിള ഏതാണ്‌? [Karuttha svar‍nam ennariyappedunna kaar‍shikavila ethaan?]

Answer: കുരുമുളക്‌ [Kurumulaku]

205681. വെളുത്ത സ്വര്‍ണം എന്നറിപ്പെടുന്ന കാര്‍ഷികവിള ഏതാണ്‌? [Veluttha svar‍nam ennarippedunna kaar‍shikavila ethaan?]

Answer: കശുവണ്ടി [Kashuvandi]

205682. പച്ച സ്വര്‍ണം എന്നറിയപ്പെടുന്ന സുഗന്ധദ്രവ്യം ഏത്‌? [Paccha svar‍nam ennariyappedunna sugandhadravyam eth?]

Answer: വാനില [Vaanila]

205683. നീല സ്വര്‍ണം എന്നു വിളിക്കുന്നത്‌ എന്തിനെയാണ്‌? [Neela svar‍nam ennu vilikkunnathu enthineyaan?]

Answer: ജലത്തെ [Jalatthe]

205684. വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത്‌ എന്താണ്‌? [Vidddikalude svar‍nam ennariyappedunnathu enthaan?]

Answer: അയണ്‍ പൈററ്റ്‌ [Ayan‍ pyrattu]

205685. നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന രത്നങ്ങള്‍ ഏതൊക്കെ [Navarathnangal‍ ennariyappedunna rathnangal‍ ethokke]

Answer: മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം [Maanikyam, mutthu, pavizham, marathakam, pushyaraagam, vajram, indraneelam, gomedakam, vydooryam]

205686. ചുവപ്പുനിറമുള്ള രത്നം ഏതാണ് ? [Chuvappuniramulla rathnam ethaanu ?]

Answer: മാണിക്യം [Maanikyam]

205687. ശാസ്ത്രീയമായി എന്താണ്‌ മാണിക്യഠ? [Shaasthreeyamaayi enthaanu maanikyadta?]

Answer: അലുമിനിയം ഓക്സൈഡ്‌ [Aluminiyam oksydu]

205688. ലോകപ്രശസ്തമായ മാണിക്യത്താഴ്വര ഏത്‌ രാജ്യത്താണ്‌? [Lokaprashasthamaaya maanikyatthaazhvara ethu raajyatthaan?]

Answer: മ്യാന്‍മര്‍ [Myaan‍mar‍]

205689. കക്ക, ചിപ്പി എന്നിവയുടെ ഉള്ളില്‍ നിന്നും ലഭിക്കുന്ന രത്‌നമേത്‌? [Kakka, chippi ennivayude ullil‍ ninnum labhikkunna rathnameth?]

Answer: മുത്ത്‌ [Mutthu]

205690. മുത്തെന്നത്‌ ശാസ്ത്രീയമായി എന്താണ്‌? [Mutthennathu shaasthreeyamaayi enthaan?]

Answer: കാല്‍സ്യം കാര്‍ബണേറ്റ്‌ [Kaal‍syam kaar‍banettu]

205691. ചിപ്പികളില്‍ നിന്നും കൃത്രിമമായി മുത്ത്‌ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചത്‌ ഏത്‌ രാജ്യത്താണ് ? [Chippikalil‍ ninnum kruthrimamaayi mutthu uthpaadippikkaan‍ aarambhicchathu ethu raajyatthaanu ?]

Answer: ജപ്പാനില്‍ [Jappaanil‍]

205692. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുത്ത്‌ കൃത്രിമമായി ഉത്പാദിപ്പിക്കുന്നത്‌ ഏത്‌ രാജ്യമാണ്‌? [Lokatthil‍ ettavum kooduthal‍ mutthu kruthrimamaayi uthpaadippikkunnathu ethu raajyamaan?]

Answer: ചൈന [Chyna]

205693. പവിഴം ശാസ്ത്രീയമായി എന്താണ്‌? [Pavizham shaasthreeyamaayi enthaan?]

Answer: കാല്‍സ്യം കാര്‍ബണേറ്റ്‌ [Kaal‍syam kaar‍banettu]

205694. പച്ചനിറമുള്ള രത്നം ഏതാണ്‌? [Pacchaniramulla rathnam ethaan?]

Answer: മരതകം [Marathakam]

205695. മരതകം എന്നത്‌ ശാസ്ത്രീയമായി എന്താണ്‌? [Marathakam ennathu shaasthreeyamaayi enthaan?]

Answer: ബെറിലിയം അലൂമിനിയം സിലിക്കേറ്റ് [Beriliyam aloominiyam silikkettu]

205696. മരതകത്തിന്‌ പച്ചനിറം ലഭിക്കുന്നത്‌ ഏതൊക്കെ ലോഹങ്ങളുടെ സാന്നിധ്യത്താലാണ്‌? [Marathakatthinu pacchaniram labhikkunnathu ethokke lohangalude saannidhyatthaalaan?]

Answer: ക്രോമിയം, വനേഡിയം [Kromiyam, vanediyam]

205697. ലോകത്തിലെ ഏറ്റവും പ്രസിദ്ധ മരതകമേത്‌? [Lokatthile ettavum prasiddha marathakameth?]

Answer: ഗക്കാല [Gakkaala]

205698. പുഷ്യരാഗം ശാസ്ത്രീയമായി എന്താണ്‌? [Pushyaraagam shaasthreeyamaayi enthaan?]

Answer: അലൂമിനിയം ഓക സൈഡ്‌ [Aloominiyam oka sydu]

205699. ശ്രീലങ്കയില്‍നിന്നു ലഭിച്ച ലോകപ്രശസ്തമായ ഇന്ദ്രനീലമേത്‌? [Shreelankayil‍ninnu labhiccha lokaprashasthamaaya indraneelameth?]

Answer: സ്റ്റാര്‍ ഓഫ്‌ ഇന്ത്യ [Sttaar‍ ophu inthya]

205700. സ്റ്റാർ ഓഫ്‌ ബോംബെ എന്ന പേരില്‍ പ്രശസ്തമായിട്ടുള്ള രത്നമേത്‌? [Sttaar ophu bombe enna peril‍ prashasthamaayittulla rathnameth?]

Answer: ഇന്ദ്രനീലം [Indraneelam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution