<<= Back Next =>>
You Are On Question Answer Bank SET 4114

205701. ഇന്ദ്രനീലം ശാസ്ത്രീയമായി എന്താണ്‌? [Indraneelam shaasthreeyamaayi enthaan?]

Answer: അലൂമിനിയം ഓക്സൈഡ്‌ [Aloominiyam oksydu]

205702. ഏറ്റവും കൂടുതല്‍ ഗോമേദകം ലഭിക്കുന്നത്‌ ഏത് രാജ്യത്തുനിന്നാണ്‌ [Ettavum kooduthal‍ gomedakam labhikkunnathu ethu raajyatthuninnaanu]

Answer: ശ്രീലങ്ക. [Shreelanka.]

205703. മാര്‍ജാര നേത്രം എന്നറിയപ്പെടുന്ന രത്നമേത്‌? [Maar‍jaara nethram ennariyappedunna rathnameth?]

Answer: വൈഡൂര്യം [Vydooryam]

205704. ഇന്ത്യയില്‍നിന്നു ലഭിച്ച പ്രസിദ്ധമായ വജ്രമേത്‌? [Inthyayil‍ninnu labhiccha prasiddhamaaya vajrameth?]

Answer: കോഹിനൂര്‍ [Kohinoor‍]

205705. "കോഹിനൂര്‍" എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ഥമെന്ത്‌? ["kohinoor‍" enna per‍shyan‍ vaakkinte ar‍thamenthu?]

Answer: പ്രകാശത്തിന്റെ പര്‍വതം [Prakaashatthinte par‍vatham]

205706. 105 കാരറ്റ്‌ (6 ഗ്രാം) ഉള്ള കോഹിനൂര്‍ ജുപ്പോള്‍ എവിടെയാണുള്ളത്‌? [105 kaarattu (6 graam) ulla kohinoor‍ juppol‍ evideyaanullath?]

Answer: ബ്രിട്ടീഷ്‌ രാജകുടുംബത്തിന്റെ വക [Britteeshu raajakudumbatthinte vaka]

205707. 1739ല്‍ കോഹിനൂര്‍ രത്നം ഇന്ത്യയില്‍നിന്ന്‌ കടത്തിക്കൊണ്ടുപോയ പേര്‍ഷ്യന്‍ ഭരണാധികാരിയാര് ? [1739l‍ kohinoor‍ rathnam inthyayil‍ninnu kadatthikkondupoya per‍shyan‍ bharanaadhikaariyaaru ?]

Answer: നാദിര്‍ ഷാ [Naadir‍ shaa]

205708. നവരത്നങ്ങള്‍ എന്നറിയപ്പെട്ട പണ്ഡിതസദസ്സ് ഏത്‌ ഗുപ്തരാജാവിന്റെതായിരുന്നു? [Navarathnangal‍ ennariyappetta pandithasadasu ethu guptharaajaavintethaayirunnu?]

Answer: ച്രന്ദഗുപ്തന്‍2 (വിക്രമാദിത്യന്‍) [Chrandagupthan‍2 (vikramaadithyan‍)]

205709. 100 കാരറ്റോ അതിനു മുകളിലോ മൂല്യമുള്ള വജ്രം എങ്ങനെ അറിയപ്പെടുന്നു? [100 kaaratto athinu mukalilo moolyamulla vajram engane ariyappedunnu?]

Answer: പാരഗണ്‍ [Paaragan‍]

205710. കേരളത്തില്‍ വൈഡുര്യം കാണപ്പെടുന്ന ജില്ലകളേവ? [Keralatthil‍ vyduryam kaanappedunna jillakaleva?]

Answer: തിരുവനന്തപുരം, കൊല്ലം [Thiruvananthapuram, kollam]

205711. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഏറ്റവും വിലകൂടിയ വസ്തുവേത് ? [Prakruthiyil‍ninnu labhikkunna ettavum vilakoodiya vasthuvethu ?]

Answer: വജ്രം [Vajram]

205712. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കടുപ്പമേറിയ വസ്തുവേത്‌? [Prakruthiyil‍ kaanappedunna ettavum kaduppameriya vasthuveth?]

Answer: വജ്രം [Vajram]

205713. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപമേത്‌? [Kaar‍baninte ettavum shuddhamaaya roopameth?]

Answer: വജ്രം [Vajram]

205714. ലോകത്ത്‌ ലഭിക്കുന്ന വജ്രത്തില്‍ പകുതിയും ഏത്‌ ഭൂഖണ്ഡത്തില്‍നിന്നാണ്‌? [Lokatthu labhikkunna vajratthil‍ pakuthiyum ethu bhookhandatthil‍ninnaan?]

Answer: ആഫ്രിക്ക [Aaphrikka]

205715. വജ്രത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റേത്‌? [Vajratthinte bhaaram alakkunna yoonitteth?]

Answer: കാരറ്റ് [Kaarattu]

205716. ഇതുവരെ ലഭിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ വജ്രമേത്‌? [Ithuvare labhicchittullavayil‍ ettavum valiya vajrameth?]

Answer: കള്ളിനന്‍ [Kallinan‍]

205717. 1905ല്‍ ദക്ഷിണാഫ്രിക്കയിലെ പ്രീമിയര്‍ വജ്രഖനിയില്‍നിന്നു ലഭിച്ച പ്രശസ്ത വജ്രമേത്‌? [1905l‍ dakshinaaphrikkayile preemiyar‍ vajrakhaniyil‍ninnu labhiccha prashastha vajrameth?]

Answer: കള്ളിനന്‍ [Kallinan‍]

205718. വജ്രത്തിനു സമാനമായ പരല്‍ ഘടനയുള്ള മൂലകമേത്? [Vajratthinu samaanamaaya paral‍ ghadanayulla moolakameth?]

Answer: ജര്‍മേനിയം [Jar‍meniyam]

205719. വജ്രത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശപ്രതിഭാസം ഏതാണ് ? [Vajratthinte thilakkatthinu kaaranamaaya prakaashaprathibhaasam ethaanu ?]

Answer: പൂര്‍ണ ആന്തരികപ്രതിഫലനം [Poor‍na aantharikaprathiphalanam]

205720. പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള ലോഹമായികരുതപ്പെടുന്നതേത്‌? [Prapanchatthil‍ ettavumadhikamulla lohamaayikaruthappedunnatheth?]

Answer: ഇരുമ്പ് [Irumpu]

205721. ഭൂവല്‍ക്കത്തില്‍ ഏറ്റവുമധികമുള്ള ലോഹം ഏതാണ്‌? [Bhooval‍kkatthil‍ ettavumadhikamulla loham ethaan?]

Answer: അലുമിനിയം [Aluminiyam]

205722. ഭുമിയുടെ പിണ്ഡത്തില്‍ കൂടുതലും സംഭാവനചെയ്യുന്നത്‌ ഏതു ലോഹമാണ്‌? [Bhumiyude pindatthil‍ kooduthalum sambhaavanacheyyunnathu ethu lohamaan?]

Answer: ഇരുമ്പ് [Irumpu]

205723. ലോഹങ്ങളുടെ രാജാവ്‌ എന്ന റിയപ്പെടുന്നതെന്ത്‌? [Lohangalude raajaavu enna riyappedunnathenthu?]

Answer: സ്വര്‍ണം [Svar‍nam]

205724. സാധാരണ താപനിലയില്‍ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങളേവ? [Saadhaarana thaapanilayil‍ draavakaavasthayilulla lohangaleva?]

Answer: രസം (മെര്‍ക്കുറി), സീസിയം, ഫ്രാന്‍ഷ്യം, ഗാലിയം [Rasam (mer‍kkuri), seesiyam, phraan‍shyam, gaaliyam]

205725. സസ്യങ്ങളുടെ ഇലകളിലെ ഹരിതകത്തിലുള്ള ലോഹമേത് ? [Sasyangalude ilakalile harithakatthilulla lohamethu ?]

Answer: മഗ്നീഷ്യം [Magneeshyam]

205726. വൈറ്റമിന്‍ ബി 12ല്‍ അടങ്ങിയിരിക്കുന്ന ലോഹമേത്‌? [Vyttamin‍ bi 12l‍ adangiyirikkunna lohameth?]

Answer: കൊബാള്‍ട്ട് [Kobaal‍ttu]

205727. വൈദ്യുതിയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമേത്‌? [Vydyuthiye ettavum nannaayi kadatthividunna lohameth?]

Answer: വെള്ളി [Velli]

205728. താപത്തെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമേത്‌? [Thaapatthe ettavum nannaayi kadatthividunna lohameth?]

Answer: വെള്ളി [Velli]

205729. "ഭാവിയുടെ ലോഹം” എന്നറിയപ്പെടുന്നത്‌ ഏതാണ്‌? ["bhaaviyude loham” ennariyappedunnathu ethaan?]

Answer: ടൈറ്റാനിയം [Dyttaaniyam]

205730. “മഴവില്‍ ലോഹം" എന്നറിയപ്പെടുന്നത്‌ ഏതാണ്‌? [“mazhavil‍ loham" ennariyappedunnathu ethaan?]

Answer: ഇറിഡിയം [Iridiyam]

205731. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹമേത്‌? [Manushyashareeratthil‍ ettavum kooduthalulla lohameth?]

Answer: കാത്സ്യം [Kaathsyam]

205732. കളിമണ്ണില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹമേത്‌? [Kalimannil‍ dhaaraalamaayi adangiyirikkunna lohameth?]

Answer: അലൂമിനിയം [Aloominiyam]

205733. രക്തത്തിലെ ഹിീമോഗ്ലോബിനിലുള്ള ലോഹമേത്‌ ? [Rakthatthile hieemoglobinilulla lohamethu ?]

Answer: ഇരുമ്പ്‌ [Irumpu]

205734. വൈദ്യുത ബള്‍ബുകളുടെ ഫിലമെന്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹമേത്‌? [Vydyutha bal‍bukalude philamentu nir‍mikkaan‍ upayogikkunna lohameth?]

Answer: ടങ്സ്റ്റണ്‍ [Dangsttan‍]

205735. പഞ്ചലോഹവിഗ്രഹങ്ങളില്‍അടങ്ങിയിരിക്കുന്ന ലോഹങ്ങളേവ? [Panchalohavigrahangalil‍adangiyirikkunna lohangaleva?]

Answer: ചെമ്പ്‌, ഈയം, വെള്ളി, സ്വര്‍ണം, ഇരുമ്പ്‌ [Chempu, eeyam, velli, svar‍nam, irumpu]

205736. പഞ്ചലോഹവിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹമേത്‌? [Panchalohavigrahangalil‍ ettavum kooduthalulla lohameth?]

Answer: ചേമ്പ് [Chempu]

205737. ആറ്റോമിക ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹം ഏതാണ്‌? [Aattomika klokkukalil‍ upayogikkunna loham ethaan?]

Answer: സീസിയം [Seesiyam]

205738. ഏറ്റവും കാഠിന്യമുള്ള ലോഹമേത്‌? [Ettavum kaadtinyamulla lohameth?]

Answer: ക്രോമിയം [Kromiyam]

205739. ഭാരം ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്‌? [Bhaaram ettavum kooduthalulla loham ethaan?]

Answer: ഓസ്മിയം [Osmiyam]

205740. സാധാരണ തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന ലോഹമേത്‌? [Saadhaarana ther‍momeettaril‍ upayogikkunna lohameth?]

Answer: രസം [Rasam]

205741. സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന ലോഹങ്ങളേവ? [Svathanthraavasthayil‍ kaanappedunna lohangaleva?]

Answer: സ്വര്‍ണം, വെള്ളി, പ്ലാറ്റിനം [Svar‍nam, velli, plaattinam]

205742. ലോഹങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖയേത്‌? [Lohangalekkuricchu padtikkunna shaasthrashaakhayeth?]

Answer: മെറ്റലര്‍ജി [Mettalar‍ji]

205743. ഏറ്റവും വിലകൂടിയ ലോഹമേത്‌? [Ettavum vilakoodiya lohameth?]

Answer: റോഡിയം [Rodiyam]

205744. ഏതാണ്ട്‌ എല്ലാ പഴവര്‍ഗങ്ങളിലും അടങ്ങിയിരിക്കുന്ന ആസിഡായി കരുതപ്പെടുന്നതേത്‌? [Ethaandu ellaa pazhavar‍gangalilum adangiyirikkunna aasidaayi karuthappedunnatheth?]

Answer: ബോറിക്ക്‌ ആസിഡ്‌ [Borikku aasidu]

205745. വിഷങ്ങളുടെ രാജാവ്‌, രാജാക്കന്മാരുടെ വിഷം എന്നീ അപരനാമങ്ങളുള്ള അര്‍ധലോഹമേത്‌? [Vishangalude raajaavu, raajaakkanmaarude visham ennee aparanaamangalulla ar‍dhalohameth?]

Answer: ആര്‍സെനിക്ക്‌ [Aar‍senikku]

205746. ഏറ്റവും തിളനിലകുടിയ മൂലകം ഏത്‌ ലോഹമാണ്‌? [Ettavum thilanilakudiya moolakam ethu lohamaan?]

Answer: റിനിയം [Riniyam]

205747. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്‌? [Ettavum bhaaramkuranja lohameth?]

Answer: ലിഥിയം [Lithiyam]

205748. വെള്ളത്തിലിട്ടാല്‍ കത്തുന്നലോഹങ്ങളേവ? [Vellatthilittaal‍ katthunnalohangaleva?]

Answer: സോഡിയം, പൊട്ടാസ്യം [Sodiyam, pottaasyam]

205749. മണ്ണെണ്ണയില്‍ സൂക്ഷിച്ചുവെക്കുന്നത്‌ ഏതൊക്കെ ലോഹങ്ങളെയാണ്‌? [Mannennayil‍ sookshicchuvekkunnathu ethokke lohangaleyaan?]

Answer: സോഡിയം, പൊട്ടാസ്യം [Sodiyam, pottaasyam]

205750. മെഴുക്‌, പെട്രോളിയം ജെല്ലി എന്നിവയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്‌? [Mezhuku, pedroliyam jelli ennivayil‍ pothinju sookshikkunna lohameth?]

Answer: ലിഥിയം [Lithiyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution