1. നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന രത്നങ്ങള്‍ ഏതൊക്കെ [Navarathnangal ennariyappedunna rathnangal ethokke]
Answer: മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം [Maanikyam, mutthu, pavizham, marathakam, pushyaraagam, vajram, indraneelam, gomedakam, vydooryam]