1. ഇന്ത്യക്ക് സ്വയംഭരണം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1916ല്‍ ആനി ബസന്റ് സ്ഥാപിച്ച രാഷ്ട്രീയസംഘടനയേത്? [Inthyakku svayambharanam nediyedukkuka enna lakshyatthode 1916l aani basantu sthaapiccha raashdreeyasamghadanayeth?]
Answer: ഓള്‍ ഇന്ത്യാ ഹോംറൂള്‍ ലീഗ് [Ol inthyaa homrool leegu]