1. ഏതു ക്ഷേത്രത്തിലെ വിഷ്ണുവിനെ സ്തുതിച്ചാണ് കുലശേഖര ആഴ്വാർ "മുകുന്ദമാല" രചിച്ചത്? [Ethu kshethratthile vishnuvine sthuthicchaanu kulashekhara aazhvaar "mukundamaala" rachicchath?]
Answer: തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ കൊടുങ്ങല്ലൂർ) [Thrukkulashekharapuram shreekrushnakshethram (thrushoor kodungalloor)]